ന്യൂഡൽഹി; രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തില് ഒരാൾകൂടി അറസ്റ്റില്. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് എന്ഐഎയുടെ പിടിയിലായിരിക്കുന്നത്. ഇയാളുടെ പേരിലാണ് കാര് വാങ്ങ
പത്തനംതിട്ട: ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു. ആദ്യദിനം തന്നെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില് മേൽശാന്തിയായ
കണ്ണൂര്: പയ്യന്നൂര് ഏറ്റുകുടുക്കയില് ബിഎല്ഒ ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ജില്ലാ കലക്ടറോട് റിപ്പോര്ട്ട് തേടി. കുന്നരു യുപി സ്കൂളിലെ പ്യൂണ് അനീഷ് ജോർജ് ആ
ചെന്നൈ: തമിഴ്നാട് രാമനാഥപുരത്തെ സർക്കാർ സാമൂഹ്യ നീതി ഹോസ്റ്റലിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർത്ഥികൾ. ദളിത് വിദ്യാർത്ഥിയെയാണ് നാല് വിദ്യാർതഥികൾ ക്രൂരമായി മർദ്ദി
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപെട്ടതോടെ കേരളത്തിലും മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ഇന്നലെ ന്യൂനമർദ്ദം രൂപപ്പെട്ട
കണ്ണൂര്: പയ്യന്നൂര് ഏറ്റുകുടുക്കയില് ബിഎല്ഒ ആത്മഹത്യ ചെയ്തു. പയ്യന്നൂര് മണ്ഡലം 18ാം ബൂത്ത് ബിഎല്ഒ അനീഷ് ജോര്ജാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ജോലി സമ്മര്ദമുണ്ടായിര
ദില്ലി : ജമ്മു കാശ്മീരിലെ നൗഗാമിൽ സ്ഫോടകവസ്തു ശേഖരം പൊട്ടിത്തെറിച്ച സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ സർക്കാർ. കൊല്ലപ്പെട്ടവരുടെ കുടുംബ
ന്യൂഡല്ഹി: പുതിയ ബിഹാര് സര്ക്കാര് ഈയാഴ്ച ചുമതലയേല്ക്കും. നിതീഷ് കുമാര് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ജെഡിയു നേതൃത്വം വ്യക്തമാക്കി. സര്ക്കാര് രൂപീകരണ ചര്ച്ചകളും സജീവമാക്കി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പില് സീറ്റ് നല്കാത്തതില് മനംനൊന്ത് ആര്എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തില് പ്രതികരിച്ച് ബിജെപി നേതാക്കള്. സംഭവത്തില
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസിലെ പ്രതി സുരേഷിനെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവമുണ്ടായ ദിവസം സുരേഷ് ക
കണ്ണൂര്: പാനൂര് പാലത്തായി പീഡനക്കേസിലെ പ്രതി ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കേസില് പ്രതി കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയിരുന്നു. പിഴ
തിരുവനന്തപുരം: കേരളത്തില് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള് ഉള്ക്കടലില് പുതിയ ന്യൂനമര്ദ്ദം രൂപപ്പെട്ടതായി കാ
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് തെരഞ്ഞെടുപ്പില് മുട്ടട വാര്ഡില് കോണ്ഗ്രസ് സ്ഥാനാര്ഥിയായ വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല. ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്ക
കാസര്കോട്: വൈദ്യുത ബില് കുടിശ്ശികയെ തുടര്ന്ന് കെഎസ്ഇബി അധികൃതര് ഫ്യൂസ് ഊരിയതിൻ്റെ പ്രതികാരമായി 50 ട്രാന്സ്ഫോര്മറുകളിലെ ഫ്യൂസുകള് ഊരി യുവാവ്. കാസര്കോട് ആണ് സംഭവം. ഇതോടെ വ്യാപാ
തിരുവനന്തപുരം: വിദ്യാർത്ഥികളുമായി സ്കൂളില്നിന്നോ കോളജില്നിന്നോ വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്ടിഒയെ അറിയിക്കണമെന്ന് ഓർമപ്പെടുത്തി മോട്ടോര് വാഹന വകുപ്പ്. ഇതുമാ
തൃശൂർ: തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. 36 വർഷം തടവും 2,55,000 രൂപ പിഴയുമാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ ക
തിരുവനന്തപുരം: വര്ക്കലയിലെ സ്വകാര്യ റിസോര്ട്ടിലെ നീന്തല് കുളത്തില് യുവാവ് മരിച്ച നിലയില്. തമിഴ്നാട് കൊടൈക്കനാലില് നിന്നെത്തിയ ദാവൂദ് ഇബ്രാഹിം(25) ആണ് മരിച്ചത്. കൊടൈക്കനാലില്
ശ്രീനഗര്: ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിലുണ്ടായ വൻ സ്ഫോടനത്തിൽ 7 മരണം. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിൽ സ്റ്റേഷനും വാഹനങ്ങളും കത്തിയ
പാലക്കാട്: തോര്ത്ത് കഴുത്തില് കുരുങ്ങി ഒമ്പതു വയസുകാരന് ദാരുണാന്ത്യം. പാലക്കാട് ആണ് സംഭവം. പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലില് മുജീബിന്റെ മകന് മുഹമ്മദ് ആഷിക് ആണ് മരിച്ചത്. നെല്ല
ന്യൂഡല്ഹി: ബിഹാര് തെരഞ്ഞൈടുപ്പിലെ വിജയം ആഘോഷമാക്കി എന്ഡിഎ. ജനങ്ങള് എന്ഡിഎ സര്ക്കാരില് വിശ്വാസം ഉയര്ത്തിപ്പിടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡല്ഹിയിലെ ബിജെ
ദില്ലി: ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം നേടിയ മഹാവിജയത്തിൽ ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ കൂ
തിരുവനന്തപുരം: ബിഹാര് തെരഞ്ഞെടുപ്പ് ഫലത്തില് പ്രതികരിച്ച് മുതിര്ന്ന കോണ്ഗ്രസ് നേതാവ് ശശി തരൂര്. പരാജയകാരണം പഠിക്കാന് പാര്ട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്ന് തരൂര് പറഞ്ഞു. പാർട
പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ദയനീയമായ പരാജയമാണ് ഇത്തവണ കോൺഗ്രസ് ഏറ്റുവാങ്ങിയിരിക്കുന്നത്. മഹാസഖ്യത്തിലെ പ്രധാന അംഗമായ കോൺഗ്രസ് ഇത്തവണ ദയനീയമായ പ്രകടനമാണ് പുറത്തെടുത്തത്. മത്സര
ന്യൂഡല്ഹി: വാശിയേറിയ പോരാട്ടത്തിനൊടുവിൽ ബിഹാറില് എന്ഡിഎ വീണ്ടും അധികാരത്തിലേക്ക്. മൂന്നില് രണ്ടു ഭൂരിപക്ഷത്തോടെയാണ് എന്ഡിഎ സര്ക്കാര് അധികാരത്തുടര്ച്ച ഉറപ്പിച്ചത്. ആകെയുള്
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങൾ തെളിഞ്ഞു. കേസിൽ തലശേരി പോക്സോ പ്രത്യേക കോടതി നാളെ
കൽപ്പറ്റ: വയനാട് ഗവ. മെഡിക്കല് കോളേജില് ആദ്യമായി അതിസങ്കീര്ണമായ ആര്ത്രോസ്കോപ്പിക് റൊട്ടേറ്റര് കഫ് റിപ്പയര് വിജയകരമായി നടത്തി. ഓര്ത്തോപീഡിക്സ് വിഭാഗമാണ് ഈ പ്രൊസീജിയല് നട
ദില്ലി: ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ നടപടി കടുപ്പിച്ച് സുരക്ഷാ സേന. സ്ഫോടനത്തിൽ ചാവേറായ ഭീകരൻ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഉമർ നബിയുടെ പുൽവാമയി
ദില്ലി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷൻ വഴിയാണെന
ആലപ്പുഴ: അരൂർ- തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച ഹരിപ്പാട് സ്വദേശി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് നിർമാണ കമ്പനി. അപകടം മനഃപൂർവ്വം സംഭവിച്ചതല്ലെ
പാലക്കാട്: പാലക്കാട് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ് -റീത്ത ഭമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. കണ്ണാ
മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില് വിവാഹ വേദിയില് വരനെ കുത്തി പരിക്കേല്പ്പിച്ചു. ചൊവ്വാഴ്ച രാത്രി അമരാവതിക്ക് സമീപമുള്ള ബദ്നേരയിലെ സാഹില് ലോണിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വ
തൃശൂര്: തൃശൂര് കോര്പ്പറേഷനിലെ നടത്തറ ഡിവിഷന് എല്ഡിഎഫ് കൗണസിലറായ ഷീബാ ബാബു എന്ഡിഎ സ്ഥാനാര്ഥിയായി മത്സരിക്കും. ജനതാദള് സംസ്ഥാന കമ്മിറ്റി അംഗവും കോര്പ്പറേഷനിലെ മുന് സ്റ്റാന്
പാലക്കാട്: മുന് ഡിസിസി പ്രസിഡന്റും മുന് എംഎല്എയുമായ എവി ഗോപിനാഥ് ഇനി എല്ഡിഎഫിനൊപ്പം പ്രവർത്തിക്കും. ഗോപിനാഥ് നേതൃത്വം നല്കുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണിയും (ഐഡിഎഫ്) സിപിഎമ്മു
ഡൽഹി: ചെങ്കോട്ട സ്ഫോടന കേസിൽ അറസ്റ്റിലായ ലക്നൗ സ്വദേശി ഡോക്ടര് ഷഹീന് മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്. ഡോക്ടര് ഷഹീൻ ആരീഫാ ബീവിയുമാ
കറ്റാനം: ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ വെൺമണി കുഴിപറമ്പിൽ വടക്കേതിൽ ഗിലയാദ് ഹൗസിൽ മോൻസി മാത്യുവിന്റെ ഭാര്യ ടിൻസി പി തോമസ് ആണ് മരിച്ചത്. 37 വയസ
ഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ ഒരേസമയം 4 നഗരങ്ങളിൽ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്. 2 പേരടങ്ങുന്ന 4 സംഘങ്ങളായി സ്ഫോടനം നടത്താൻ ആയിരുന്നു ഇവരുടെ ശ്രമ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുലാവര്ഷത്തിന്റെ
ആലപ്പുഴ: പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ആണ് അപകടം. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ട
കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ വലയില് കുടുങ്ങിയത് കോടികളുടെ തിമിംഗല ഛര്ദി (ആംബര് ഗ്രീസ്). കോഴിക്കോട് കൊയിലാണ്ടി കൊല്ലത്താണ് സംഭവം. ഗുരുകുലം ബീച്ചിലെ സുരേഷ്, ബൈജു എന്നിവരുടെ ഉട
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഫോടനത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടു
തൊടുപുഴ: ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. നീരൊഴുക്ക് ശക്തമായതിനെ തുടർന്നാണ് ഷട്ടറുകൾ തുറക്കുന്നത്. രണ്ടാമത്തെ ഷട്ടര് 20 സെന്റിമീറ്റര് ആണ് ഉയര്ത്തിയത്. ഒരു സെക്കന്ഡില് 15000 ലിറ്
തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് കടലിനടിയിൽ നിന്നും കപ്പലിന്റെ കണ്ടെയ്നറിന്റെ ഒരു ഭാഗം കണ്ടെത്തി. കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികളാണ് ഇത് സം
കോട്ടയം: യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭര്ത്താവ്. കോട്ടയം ജില്ലയിലെ കുമാരനെല്ലൂരില് ആണ് സംഭവം. 39കാരിയായ രമ്യമോഹനെയാണ് ജയന് ശ്രീധരന് മര്ദ്ദിച്ചത്. യുവതിയുടെ പരാതിയില് ഭര്ത്താവി
തിരുവനന്തപുരം; ഭൂട്ടാൻ കാർ കളളക്കടത്തുകേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡിറക്ടേറ്റ് അന്വേഷണം തുടങ്ങി. നടൻ ദുൽഖറിനെ നോട്ടീസ് നൽകി വിളിപ്പിക്കും. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേ
മലപ്പുറം: മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. മലപ്പുറം ജില്ലയിലെ എടപ്പാളിൽ ആണ് സംഭവം. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് മകൾ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. സെറിബ്രൽ പൾസി
കൊച്ചി: പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു. കൊച്ചി ഓടയ്ക്കാലി നൂലേലിയിൽ ആണ് സംഭവം. നൂലേലി ഇടത്തൊട്ടിൽ വീട്ടിൽ ലതിക ആണ് മരിച്ചത്. 60 വയസ്സായിരുന്നു. വീടിനു സമീപത്തെ റ

26 C