SENSEX
NIFTY
GOLD
USD/INR

Weather

30    C
കൊച്ചിയില്‍ വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു

എറണാകുളം സൗത്ത് റെയില്‍വേ ലൈനിന് സമീപമുള്ള വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു

15 Aug 2022 2:13 pm
കനത്തമഴയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു; മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

ഛത്തീസ്ഗഡില്‍ കനത്തമഴയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

15 Aug 2022 1:49 pm
‘ടീം മോശമായി കളിച്ചാൽ കൊല്ലുമെന്ന് ഭീഷണി; ഭാര്യക്കും പെൺമക്കൾക്കും നേരെ ആക്രമണം‘- നാടുവിടുകയാണെന്ന് ബ്രസീൽ താരം

തനിക്കും കുടുംബത്തിനും നാട്ടിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അതിനാൽ തിരികെ യൂറോപ്പിലേക്ക് മടങ്ങുകയാണെന്നും വില്ല്യൻ പറയുന്നു

15 Aug 2022 1:43 pm
മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും ഭീഷണി സന്ദേശം; മുംബൈ പൊലീസ് അന്വേഷണം തുടങ്ങി

ഇന്ന് രാവിലെ റിലയന്‍സ് ഫൗണ്ടേഷന്റെ ഹാര്‍സ്‌കിസന്‍ദാസ് ആശുപത്രിയുടെ നമ്പറിലേക്കാണ് കോളുകള്‍ ലഭിച്ചത്.

15 Aug 2022 1:40 pm
തായ്‌ലന്‍ഡ് ടൂറിസത്തിന്റെ അതിഥികളായി നിഹാലും പ്രിയയും; വലിയ അം​ഗീകാരം പങ്കുവച്ച് വിഡിയോ 

വ്ലോ​ഗിങ്ങ് യാത്രയിൽ തേടിയെത്തിയ അം​ഗീകാരം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് ഇവർ

15 Aug 2022 1:35 pm
പെണ്‍സുഹൃത്തിനോട് സഹയാത്രികന്റെ ചാറ്റ്, യുവതിക്ക് സംശയം; വിമാനം വൈകിയത് ആറുമണിക്കൂര്‍

യാത്രികന്റെ മൊബൈലില്‍ വന്ന സംശയകരമായ സന്ദേശത്തെത്തുടര്‍ന്ന് മംഗലൂരു - മുംബൈ വിമാനം ആറു മണിക്കൂര്‍ വൈകി

15 Aug 2022 1:27 pm
28 പന്തിൽ 74 റൺസ്! 20 ഫോർ അഞ്ച് സിക്സ്; വീണ്ടും സെഞ്ച്വറിയുമായി മാരക ഫോം തുടർന്ന് പൂജാര

104 പന്തുകളിലാണു താരം സെഞ്ച്വറി തികച്ചത്. സെഞ്ച്വറിക്കു ശേഷം വമ്പനടികളുമായി പൂജാര കളം നിറയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്

15 Aug 2022 1:10 pm
15 Aug 2022 1:09 pm
തപാല്‍ പിന്‍കോഡിന് ഇന്ന് 50 വയസ്; ചരിത്രം

ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് ഉപയോഗിക്കുന്ന പിന്‍ കോഡ് സമ്പ്രദായം നിലവില്‍ വന്നിട്ട് 50 വര്‍ഷം തികഞ്ഞു

15 Aug 2022 1:03 pm
ടെലി പ്രോംപ്റ്റര്‍ ഒഴിവാക്കി, ഇത്തവണത്തെ പ്രസംഗം 82 മിനിറ്റ്

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാക്കളെ അനുസ്മരിച്ചപ്പോള്‍ വി ഡി സവര്‍ക്കറുടെ പേരും മോദി പരാമര്‍ശിച്ചു

15 Aug 2022 12:52 pm
ഫെഡറല്‍ തത്വങ്ങള്‍ നിലനിര്‍ത്തി മാത്രമേ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രസ്വപ്‌നങ്ങള്‍ സാഷാത്കരിക്കാനാകൂ; മുഖ്യമന്ത്രി

ഈ യാഥാര്‍ഥ്യത്തെ മറന്നു സ്വീകരിക്കുന്ന ഏതു നിലപാടും രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നതിനു തുല്യമാണെന്ന് ഓര്‍ക്കണം

15 Aug 2022 12:49 pm
18 കിലോ സ്വര്‍ണം കണ്ടെത്തി, മുഖ്യപ്രതി ജീവനക്കാരന്‍; ഫെഡ് ബാങ്ക് കവര്‍ച്ച, നാലുപേര്‍ പിടിയില്‍

ചെന്നൈ നഗരത്തില്‍ ജീവനക്കാരെ കെട്ടിയിട്ട് ഫെഡ് ബാങ്കില്‍ വന്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍

15 Aug 2022 12:33 pm
ടി പത്മനാഭന്‍ പരസ്യമായി മാപ്പുപറയണം; സിസ്റ്റര്‍ ലൂസി കളപ്പുര

രാജ്യം ആദരിക്കുന്ന സാഹിത്യകാരനില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ല

15 Aug 2022 12:06 pm
47ല്‍ നാലുരൂപയ്ക്ക് ഒരു ഡോളര്‍, 2022ല്‍ 80ലേക്ക്; സ്വാതന്ത്ര്യത്തിന് ശേഷമുള്ള രൂപയുടെ 'യാത്ര'

രാജ്യം 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങള്‍ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം വര്‍ധിച്ചു വരികയാണ്

15 Aug 2022 11:52 am
'2022 ഓടെ എല്ലാവര്‍ക്കും വീട്; കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും'; മോദിയുടെ പഴയ വാഗ്ദാനങ്ങള്‍

2022ഓടെ ഇന്ത്യ ദേശീയ പതാകയുമായി ബഹിരാകാശത്തേക്ക് ഒരു മകനെയോ മകളെയോ അയക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം

15 Aug 2022 11:44 am
'ഹർ ഘർ തിരംഗ';  ദേശീയ പതാക ഉയർത്തി ഷാരൂഖ് ഖാനും കുടുംബവും 

ദേശീയ പതാക ഉയർത്തുന്നതിന്റെ വീഡിയോ ഷാരൂഖ് ഖാൻ പങ്കുവെച്ചിട്ടുണ്ട്

15 Aug 2022 10:38 am
ഏതു സ്റ്റേഷനിലേക്കും പത്തുരൂപ മാത്രം; സ്വാതന്ത്ര്യദിനത്തിൽ ഓഫറുമായി കൊച്ചി മെട്രോ 

തിങ്കളാഴ്ച കൊച്ചി മെട്രോയില്‍ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആർഎൽ സ്വാതന്ത്ര്യദിന സമ്മാനമായി യാത്രക്കാർക്ക് നൽകുന്നത്

15 Aug 2022 10:22 am
ഓക്‌സിജന്‍ കിട്ടാതെ പത്തനംതിട്ടയില്‍ രോഗി മരിച്ചു

വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് 67 വയസുള്ള രാജന്‍ ആംബുലന്‍സില്‍ മരിച്ചത്.

15 Aug 2022 10:18 am
കാലുമുറിച്ചു മാറ്റണമെന്ന് വൈദ്യര്‍; അമ്മയും മകനും ആത്മഹത്യ ചെയ്തു

നാട്ടുകാര്‍ നടത്തിയ തിരച്ചിലാണ് പുലര്‍ച്ചെ മൂന്നരയോടെ ഇരുവരെയും ടവറിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

15 Aug 2022 10:02 am
ഈ മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ തന്നെ; സ്വര്‍ണവിലയില്‍ മാറ്റമില്ല

തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

15 Aug 2022 10:00 am
ഓണ്‍ലൈനില്‍ പരസ്യം കണ്ട് വാങ്ങാനെത്തി; ബൈക്കുമായി കടന്നുകളഞ്ഞു; 24 കാരന്‍ അറസ്റ്റില്‍

വില പറഞ്ഞ് ഉറപ്പിച്ച ശേഷം ബൈക്കിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന വ്യാജേന ബൈക്കുമായി കടന്നുകളയുകയായിരുന്നു.

15 Aug 2022 8:54 am
പ്ലസ് വൺ: ഇന്ന് രണ്ടാം അലോട്ട്മെന്റ് 

നാളെ രാവിലെ 10 മണി മുതൽ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിവരെയാണ് പ്രവേശനം

15 Aug 2022 8:48 am
15 Aug 2022 8:16 am
പ്രചോദനം ബോളിവുഡ് ചിത്രം;യുവതി ഉള്‍പ്പെടെ പൊലീസ് വേഷത്തില്‍, ബാങ്കില്‍ റെയ്ഡ്; ലക്ഷങ്ങള്‍ കവര്‍ന്നു; അറസ്റ്റ്

അഞ്ച് മണിക്കൂര്‍ നീണ്ട റെയ്ഡില്‍ ഇവര്‍ 7 ലക്ഷം രൂപ കൊള്ളയടിച്ചതായി പൊലീസ് പറഞ്ഞു.

15 Aug 2022 7:51 am
'ഹലോ' വേണ്ട, ഇനി ‘വന്ദേമാതരം’ മതി; മഹാരാഷ്ട്ര മന്ത്രി  

സർക്കാർ ഉദ്യോഗസ്ഥരടക്കം ഈ രീതി ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു

15 Aug 2022 7:41 am
ഇടമലയാർ ഡാമിലെ രണ്ട് ഷട്ടറുകൾ ഇന്ന് തുറക്കും 

65 ക്യൂമെക്സ് ജലം പുറത്തേക്കൊഴുക്കുമെന്ന് എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു

15 Aug 2022 7:08 am
15 Aug 2022 6:52 am
സിപിഎം നേതാവിന്റെ കൊലപാതകം: മരുത റോഡ് പഞ്ചായത്തിൽ ഹർത്താൽ  

സി പി എം പ്രവർത്തകൻ ഷാജഹാനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ചാണ്‌ ഹർത്താൽ

15 Aug 2022 6:49 am
സ്വാതന്ത്ര്യദിനാഘോഷനിറവില്‍ ഇന്ത്യ; ചെങ്കോട്ടയില്‍ മോദി പതാക ഉയര്‍ത്തും; കാവലൊരുക്കി 10,000 പൊലീസുകാര്‍

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി.

15 Aug 2022 6:37 am
'അവധി ഇല്ല, പരിശീലനത്തിന് ഇറങ്ങു'- താരങ്ങൾക്ക് മേൽ നിയന്ത്രണം കടുപ്പിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് കോച്ച്

മാഞ്ചസ്റ്റർ യുനൈറ്റഡ് താരങ്ങൾക്ക് മേലുള്ള പിടി മുറുക്കുന്ന തീരുമാനമാവുമായി എത്തിയിരിക്കുകയാണ് പരിശീലകൻ ടെൻ ഹാ​ഗ്

14 Aug 2022 10:04 pm
'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യേണ്ട അവസരം'- സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകള്‍ ഉള്‍ച്ചേര്‍ന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി

14 Aug 2022 8:56 pm
14 Aug 2022 8:21 pm
ഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര്‍ വെന്തു മരിച്ചു 

ഗ്രേറ്റര്‍ കെയ്‌റോയിലെ ഇംബാബ ജില്ലയിലെ അബു സെഫെയ്ന്‍ പള്ളിയിലാണ് ആരാധന അവസാനിച്ച സമയത്ത് അഗ്നിബാധയുണ്ടായത്

14 Aug 2022 8:09 pm
വെല്ലുവിളികളെ നമ്മള്‍ അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിനാശംസ

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിനല്‍കിയ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചാണ് രാഷ്ട്രപതി സ്വാതന്ത്ര്യ ദിനസന്ദേശം ആരംഭിച്ചത്.

14 Aug 2022 7:54 pm
'എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്‌നിക്കാം'; ഗവര്‍ണറുടെ സ്വാതന്ത്ര്യ ദിനാശംസ

എഴുപത്തി ആറാം സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവും പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു

14 Aug 2022 7:14 pm
ആസാദി കാ അമൃത് മഹോത്സവ്; ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പതാക കൈമാറി

രാജ്ഭവനിൽ വച്ചാണ് ​ഗവർണർക്ക് പതാക കൈമാറിയത്

14 Aug 2022 6:58 pm
14 Aug 2022 6:42 pm
പ്രധാന വകുപ്പുകൾ ബിജെപിയുടെ കൈയിൽ; ആഭ്യന്തരവും ധനകാര്യവും ഫഡ്നാവിസിന്; ഷിൻഡെയ്ക്ക് പിഡബ്ല്യുഡി, നഗരവികസനം 

മുൻ ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനാണ് ഉന്നത, സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും പാർലമെന്ററി കാര്യത്തിന്റെയും ചുമതല

14 Aug 2022 6:20 pm
മകന്റെ ക്രൂരതയില്‍ 14 ദിവസം മരണത്തോട് മല്ലിട്ടു; അടിയന്തര ശസ്ത്രക്രിയയും ഫലം കണ്ടില്ല

4 ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മേരി മരണത്തിന് കീഴടങ്ങിയത്

14 Aug 2022 5:50 pm
ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

50 സെന്റീ മീറ്റര്‍ വീതം തുറന്ന് 65 ക്യൂമെക്‌സ് ജലം പുറത്തേക്കൊഴുക്കും

14 Aug 2022 5:48 pm
വീട്ടില്‍നിന്ന് 90 പവന്‍ സ്വര്‍ണവും 40,000 രൂപയും മോഷ്ടിച്ചു; ബുള്ളറ്റ് സാലു അറസ്റ്റില്‍

മോഷണശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതി മോഷണ മുതലുകള്‍ അവിടെ വിറ്റതായാണ് വിവരം

14 Aug 2022 5:47 pm
'16 സിനിമകൾ പരാജയപ്പെട്ടപ്പോൾ എടുത്ത തീരുമാനം'; കാനേഡിയൻ പൗരത്വത്തെക്കുറിച്ച് അക്ഷയ്കുമാർ

സിനിമകൾ തുടർച്ചയായി പരാ‌ജയപ്പെട്ട സമയത്ത് കാനഡയിലേക്ക് മാറാൻ തീരുമാനിച്ചെന്നും അതിന്റെ ഭാ​ഗമായാണ് കനേഡിയൻ പൗരത്വത്തിന് അപേക്ഷിച്ചത് എന്നുമാണ് താരം പറഞ്ഞത്

14 Aug 2022 5:47 pm
'ഞാന്‍ ചെയ്ത ഓരോ സിനിമയും എപ്പോഴും എന്നോടൊപ്പം ഉണ്ട് '

ചലച്ചിത്രലോകത്ത് 40 വര്‍ഷം പിന്നിട്ട സംവിധായകന്‍ ഹരികുമാറിന്റെ സംവിധാന ജീവിതത്തിലൂടെ

14 Aug 2022 5:43 pm
'കൂടെനിന്നതിന് നന്ദി'; ചൈനയുമായുള്ള സംഘര്‍ഷം, ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് തായ്‌വാന്‍

ചൈനയുമായുള്ള സംഘര്‍ഷത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നതിന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് നന്ദി പറഞ്ഞ് തായ്‌വാന്‍

14 Aug 2022 5:31 pm
വേദനയിലും 'പോസിറ്റിവിറ്റി'; വീല്‍ചെയറില്‍ നൃത്തംവച്ച് ജുന്‍ജുന്‍വാല; വീഡിയോ

വീല്‍ചെയറില്‍ ഇരുന്ന് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം 'ബണ്ടി ഓര്‍ ബബ്ലി' എന്ന ബോളിവുഡ് സിനിമയിലെ 'ഗജ്‌രാ രെ...' എന്ന ഗാനത്തിനാണ് രാകേഷ് ഡാന്‍സ് ചെയ്യുന്നത്.

14 Aug 2022 5:12 pm
കനത്തമഴയില്‍ നിരത്തില്‍ കൂറ്റന്‍ മുതല; പരിഭ്രാന്തിയില്‍ നാട്ടുകാര്‍- വീഡിയോ 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ശക്തമായ മഴയാണ് മധ്യപ്രദേശില്‍ ലഭിക്കുന്നത്

14 Aug 2022 5:12 pm
കൊലപാതകമാണ് നടന്നത്, ന്യായീകരണത്തിനിറങ്ങുമ്പോള്‍ അതാദ്യം ഓര്‍മ്മിക്കണം

ശ്രീറാം വെങ്കിട്ടരാമന്റെ ഇപ്പോഴത്തെ നിയമനം മാത്രമല്ല, സ്ഥാനക്കയറ്റം നല്‍കി ജോയിന്റ് സെക്രട്ടറിയാക്കിയതും നിയമവിരുദ്ധമായിരുന്നു എന്നു വ്യക്തമാകും

14 Aug 2022 5:05 pm
'ലോകത്തെങ്ങുമില്ലാത്ത പരാതി', പൊലീസിനെ കുഴക്കി ഷെയിൻ നി​ഗം; ബർമൂഡ ട്രെയിലർ

വിചിത്രമായ ഒരു പരാതിയുമായി ഷെയിൻ പൊലീസ് സ്റ്റേഷനിൽ എത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്

14 Aug 2022 4:48 pm
ഇന്നും മിഗ് 21 വിമാനങ്ങള്‍ പറന്നുവീഴുന്നു, കൊല്ലപ്പെടുന്ന സൈനികരുടെ മുഖചിത്രങ്ങള്‍ മാറിമാറി വരുന്നു...

ഇക്കഴിഞ്ഞ ജൂലായ് 28-നും ഒരു മിഗ് 21 തകര്‍ന്നുവീണു. രാജസ്ഥാനിലെ ബാര്‍മറില്‍ നടന്ന അപകടത്തില്‍ രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

14 Aug 2022 4:40 pm
കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവം; മുന്നുപേര്‍ പിടിയില്‍

കളത്തിപ്പറമ്പ് റോഡില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ സംഘര്‍ഷത്തിലാണ് ശ്യാം കൊല്ലപ്പെട്ടത്

14 Aug 2022 4:33 pm
കാല്‍തെറ്റി കുട്ടിയാന കുളത്തിലേക്ക്; രക്ഷകരായി രണ്ട് ആനകള്‍- വീഡിയോ 

സിയോളിലെ പാര്‍ക്കില്‍ നിന്നുള്ളതാണ് വീഡിയോ ദൃശ്യങ്ങള്‍

14 Aug 2022 4:31 pm
പുതിയ ഭേദഗതിയോടെ ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിക്കിട്ടും

ആദിവാസികളുടെ വനാവകാശത്തിനുവേണ്ടി വാദിക്കുന്നവരും ഗവണ്‍മെന്റ് നയങ്ങളെ സംബന്ധിച്ച് ഗവേഷണം നടത്തുന്നവരുമാണ് വനസംരക്ഷണ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ക്കെതിരെ രംഗത്തുള്ളത്

14 Aug 2022 4:24 pm
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; രണ്ടുയാത്രക്കാരില്‍ നിന്ന് പിടികൂടിയത് 1,531 ഗ്രാം സ്വര്‍ണം

കാഞ്ഞങ്ങാട് സ്വദേശി അബ്ദുള്‍ ബാസിത്, കാസര്‍കോട് സ്വദേശി ഇബ്രാഹിം ഖലീല്‍ എന്നിവരാണ് പിടിയിലായത്.

14 Aug 2022 3:47 pm
6,600 അടി നീളമുള്ള പതാക; അണിനിരന്ന് ആയിരങ്ങള്‍ (വീഡിയോ)

രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ദേശീയ പതാകകളുമായി വന്‍ ' തിരംഗ റാലി'കളാണ് നടക്കുന്നത്

14 Aug 2022 3:41 pm
ഒന്നാം സമ്മാനമായ ഒരു കോടി രൂപ ഈ നമ്പറിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-12 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

14 Aug 2022 3:36 pm
മിസ് ഇന്ത്യ ടെക്സസ് സൗന്ദര്യമത്സരത്തിൽ നേട്ടവുമായി മലയാളി പെൺകുട്ടി 

മിസ് ടാലന്റ്, മിസ് ഇന്ത്യ, യുഎസ്എ ബ്യൂട്ടിഫുൾ ഫെയ്സ്–2022 പട്ടവും താനിഷ സ്വന്തമാക്കി

14 Aug 2022 3:32 pm
കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ 17വയസുകാരന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

നമ്പ്രത്തുകര പുളക്കികുനി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷാമിലാണു മുങ്ങിമരിച്ചത്

14 Aug 2022 3:30 pm
'സാ​ഗറിന് കൂടുതൽ ദാതാക്കളെ കിട്ടിയിരുന്നെങ്കിൽ എന്റെ ജീവിതം തന്നെ മാറിയേനെ'; പ്രതിജ്ഞ ചെയ്ത് മീന

തന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് മീന

14 Aug 2022 3:24 pm
ജലീല്‍ പാകിസ്ഥാന്‍ ചാരന്‍; അങ്ങോട്ടുപോകട്ടെ; കെ സുരേന്ദ്രന്‍

ഇന്ത്യയുടെ അതിര്‍ത്തി അംഗീകരിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് രാജ്യത്ത് ജീവിക്കാന്‍ കഴിയുക.

14 Aug 2022 3:09 pm
അത്യാധുനിക ഇലക്ട്രോണിക് കണ്‍ട്രോള്‍ സിസ്റ്റം; മാരുതി സ്വിഫ്റ്റിന്റെ സിഎന്‍ജി മോഡല്‍ വിപണിയില്‍, വിശദാംശങ്ങള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് സിഎന്‍ജി മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി

14 Aug 2022 3:07 pm
'ചെമ്മീന്‍ കഴിക്കുന്നത് പോലെ ബാറ്റ് വീശു'; റോസ് ടെയ്‌ലര്‍ക്ക് സെവാഗ് നല്‍കിയ ഉപദേശം

മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗ് മത്സരം കണ്ടുകൊണ്ടിരിക്കുകയായിരുന്നു എല്ലാവരും

14 Aug 2022 3:03 pm
പാസ് മെസിക്ക് നല്‍കി, പാതിവഴിയില്‍ ഓട്ടം നിര്‍ത്തി കലിപ്പിച്ച് എംബാപ്പെ(വീഡിയോ)

ഗോള്‍ നേടിയെങ്കിലും എംബാപ്പെയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍

14 Aug 2022 2:23 pm
മകന്റെ കുത്തേറ്റ അമ്മ മരിച്ചു 

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം

14 Aug 2022 2:16 pm
ഗോപി സുന്ദറിന്റേയും അമൃതയുടേയും പ്രണയം, യാത്ര; വിഡിയോ പുറത്ത്

ഗോപി സുന്ദറും അമൃതയും ആദ്യമായി ഒരുമിക്കുന്ന സംഗീത ആൽബമാണിത്

14 Aug 2022 1:54 pm
പാഡും മെൻസ്ട്രൽ കപ്പുമെല്ലാം ഇനി ഫ്രീ; ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമാക്കി സ്കോട്‍ലൻഡ് 

രാജ്യത്ത് നിലവിൽ വിദ്യാർഥികൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്നുണ്ട്

14 Aug 2022 1:47 pm
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് ഡേവിഡ് ഡി ഗിയ! ക്ഷുഭിതനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(വീഡിയോ)

എന്റെ ആദ്യത്തേയും രണ്ടാമത്തേയും പിഴവിന് ശേഷം കളി തിരിച്ചുപിടിക്കുക എന്നത് ടീമിന് പ്രയാസമായി

14 Aug 2022 1:16 pm
ടൗണില്‍ ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവില്‍ അനാശാസ്യകേന്ദ്രം; കോഴിക്കോട് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

14 Aug 2022 1:15 pm
'താങ്കൾ ഇന്ത്യക്കാരൻ അല്ലേ?' മറുപടിയുമായി ബാബു ആന്റണി

ബാബു ആന്റണി ഇന്ത്യക്കാരൻ തന്നെയാണോ എന്നായിരുന്നു അയാളുടെ സംശയം

14 Aug 2022 1:15 pm
യമുന നദി കരകവിഞ്ഞു, വീടുകള്‍ വെള്ളത്തില്‍; 7000 പേരെ ഒഴിപ്പിച്ചു- വീഡിയോ

യമുന നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍

14 Aug 2022 12:51 pm
വിവാദ പോസ്റ്റ് പിന്‍വലിച്ചതുകൊണ്ടായില്ല; ജലിലീനെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണം; വി മുരളീധരന്‍

കശ്മീരിനെ ആസാദ് കശ്മീര്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നത് പച്ചയായിട്ട് പറഞ്ഞാല്‍ രാജ്യദ്രോഹമാണെന്നും മുരളീധരന്‍ പറഞ്ഞു

14 Aug 2022 12:22 pm
ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്ന് വീണു; 65കാരന്‍ മരിച്ചു

മഹാരാഷ്ട്രയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ, മേല്‍ക്കൂരയില്‍ നിന്ന് കാല്‍വഴുതി വീണ് 65കാരന് ദാരുണാന്ത്യം

14 Aug 2022 12:22 pm
14 Aug 2022 12:09 pm
കമന്ററി ബോക്‌സില്‍ 45 വര്‍ഷം; ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇയാന്‍ ചാപ്പല്‍ 

ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഇയാന്‍ ചാപ്പല്‍ കമന്റി ബോക്‌സിലെ ജീവിതത്തിനും തിരശീലയിടുന്നു

14 Aug 2022 12:06 pm
‘പാലാപ്പള്ളി തിരുപ്പള്ളി’... യുവ ഡോക്ടർമാരുടെ കിടിലൻ നൃത്തം; വിഡിയോ പങ്കുവച്ച് ആരോ​ഗ്യമന്ത്രി 

ഡോ. സാവൻ സാറ മാത്യുവിന്റെയും ഡോ. സ്ഫീജ് അലിയും ചേർന്നാണ് പാട്ടിനൊപ്പം ചുവടുവച്ചത്

14 Aug 2022 11:35 am
'പൂജ്യത്തിന് പുറത്തായതിന് രാജസ്ഥാന്‍ റോയല്‍സ് ഉടമ മുഖത്തടിച്ചു'; വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലര്‍ 

രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമകളിലൊരാള്‍ തന്നെ അടിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ന്യൂസിലന്‍ഡ് ബാറ്റര്‍ റോസ് ടെയ്‌ലര്‍

14 Aug 2022 11:23 am
അധ്യാപകന്റെ കുടിവെള്ളമെടുത്ത് കുടിച്ചു; വിദ്യാര്‍ഥിയെ അടിച്ചുകൊന്നു

അധ്യാപകന്റെ കുടിവെള്ള പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിലുള്ള ക്രൂരമര്‍ദ്ദനത്തില്‍ ദളിത് സമുദായത്തില്‍ നിന്നുള്ള ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം

14 Aug 2022 11:01 am
28കാരിയെ ഭര്‍ത്താവ്‌ കുടുംബക്കോടതിയില്‍ വച്ച് കഴുത്തറുത്ത് കൊന്നു

ഒരു മണിക്കൂര്‍ നേരത്തെ കൗണ്‍സിലിങ്ങിന് ശേഷം ചൈത്രം വാഷ്‌റൂമിലേക്ക് പോയി. ആ സമയത്ത് ഭര്‍ത്താവ് കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു.

14 Aug 2022 10:56 am
നാളെ ബിവറേജസുകള്‍ക്ക് അവധി 

75-ാം സ്വതന്ത്ര്യദിനത്തോടനുബന്ധിച്ചാണ്അവധി

14 Aug 2022 10:47 am
പരിക്ക് തിരിച്ചടിയായി; ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പി വി സിന്ധു പിന്മാറി 

ഇടത്തേ കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് സിന്ധുവിനെ ലോക ചാമ്പ്യന്‍ഷിപ്പ് നഷ്ടമാവുന്നത്

14 Aug 2022 10:42 am
5000 രൂപ കടം വാങ്ങി തുടക്കം, ആസ്തി 41,000 കോടി; 'ഇന്ത്യയുടെ 'വാറന്‍ ബഫറ്റിന്റെ' വിജയഗാഥ

ഇന്ത്യന്‍ വ്യവസായ രംഗത്ത് ഒരിക്കലും മായാത്ത സംഭാവനകളാണ് 'ഇന്ത്യയുടെ വാറന്‍ ബഫറ്റ്' എന്നറിയപ്പെടുന്ന ജുന്‍ജുന്‍വാല നല്‍കിയത്

14 Aug 2022 10:32 am
ബോംബ് എറിഞ്ഞു കൊല്ലും; യോഗി ആദിത്യനാഥിന് വധഭീഷണി

സല്‍മാന്‍ സിദ്ദിഖി എന്നയാളാണ് ഭീഷണിക്കത്ത് അയച്ചത്. ഇയാള്‍ക്കതെിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസ് എടുത്തു.

14 Aug 2022 10:18 am
14 Aug 2022 10:06 am
രാകേഷ് ജുൻജുൻവാല അന്തരിച്ചു 

പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു മരണം

14 Aug 2022 9:49 am
പൊലീസുകാരന്‍ വീട്ടില്‍ മരിച്ച നിലയില്‍

ഉള്ളിയേരിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

14 Aug 2022 9:48 am
തന്റെ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് അധ്യാപകന്‍ മര്‍ദിച്ച ദളിത് ബാലന്‍ മരിച്ചു

തന്റെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ അധ്യാപകൻ മർദിച്ച ഒമ്പതു വയസ്സുകാരനായ ദളിത് വിദ്യാർഥി മരിച്ചു

14 Aug 2022 9:42 am
14 Aug 2022 9:27 am