SENSEX
NIFTY
GOLD
USD/INR

Weather

26    C
കോവിഡ് ചികിത്സക്ക് മൃഗങ്ങളിൽ പരീക്ഷണവുമായി യു.എ.ഇ ശാസ്ത്രജ്ഞർ

രക്ത സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി ദുബായ്- കോവിഡ് ചികിത്സക്ക് സഹായകമാകുന്ന രീതിയിൽ പരീക്ഷണങ്ങൾ നടത്താൻ യു.എ.ഇ ശാസ്ത്രജ്ഞർ മൃഗങ്ങളിൽനിന്ന് രക്ത സാമ്പിളുകൾ ശേഖരിച്ച് തുടങ്ങി. വ്യത്യസ്ത

23 Jul 2021 11:12 pm
ദുബായ് എക്‌സ്‌പോയിൽ പങ്കെടുക്കുന്ന  ഇന്ത്യക്കാർക്ക് യാത്രാനുമതി നൽകും

ജൂലൈ 28 വരെ വിമാനങ്ങളില്ല: എമിറേറ്റ്‌സ് ദുബായ്- എക്‌സ്‌പോ 2020 ൽ പങ്കെടുക്കാൻ എത്തുന്ന പ്രതിനിധികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകി യു.എ.ഇ. എക്‌സ്‌പോയിൽ പങ്കെടുക്കുന്ന ഇന്ത്യക്

23 Jul 2021 11:11 pm
ഷോപ്പിംഗ് സെന്ററിൽ പെൺകുട്ടിയെ  ഉപദ്രവിച്ച ഇന്ത്യക്കാരന് ജയിൽ ശിക്ഷ 

ദുബായ്- നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് സെന്ററിൽ പെൺകുട്ടിയെ ഉപദ്രവിച്ച ഇന്ത്യക്കാരന് ജയിൽ ശിക്ഷ. 12 വയസ്സുകാരിയെ അപമര്യാദയായി സ്പർശിച്ചതിന് അറസ്റ്റിലായ ഇന്ത്യക്കാരനാണ് ദുബായ് കോടതി ശിക്

23 Jul 2021 11:09 pm
തെരുവ് നായ്ക്കളെ ക്രൂരമായി കൊന്ന് കുഴിച്ചുമൂടി; കർശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി

കൊച്ചി - ജില്ലാ ആസ്ഥാനമായ കാക്കനാട് തെരുവ് നായ്ക്കളെ ക്രൂരമായി പിടികൂടി വിഷം കുത്തിവെച്ച് കൊന്ന് കുഴിച്ചുമൂടി. തെരുവ് നായ്ക്കളെ കെണി വെച്ച് പിടികൂടുന്ന കോഴിക്കോട് സ്വദേശികളായ സംഘമാണ

23 Jul 2021 10:55 pm
വാതിലില്‍ മുട്ടും, ആളില്ലെങ്കില്‍ മോഷണം, ഉണ്ടെങ്കില്‍ പരിചയം ഭാവിച്ച് കടക്കും

പെരിന്തല്‍മണ്ണ- ആലിപ്പറമ്പിലെ വീട്ടില്‍ നിന്നു 19 പവനും 18,000 രൂപയും മോഷ്ടിച്ച കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞദിവസം അറസ്റ്റിലായ കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശി അഭിരാ

23 Jul 2021 10:52 pm
വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ ഹൈക്കോടതി അനുമതി 

കൊച്ചി - വിളകൾ നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണമെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകി. കൃഷിയിടങ്ങളിൽ വിള നശിപ്പ

23 Jul 2021 10:51 pm
വിയ്യൂര്‍ ജയിലില്‍ തടവുകാരന്‍ കുഴഞ്ഞു വീണു മരിച്ചു

തൃശൂര്‍ - വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. കൊലക്കേസില്‍ പെട്ട് റിമാന്‍ഡിലായിരുന്ന ഫോര്‍ട്ടുകൊച്ചി കുരുവിക്കാടന്‍ അനൂപ് (40) ആണ് മരിച്ചത്. 2019 ഡിസ

23 Jul 2021 10:46 pm
ആരാധനാലയങ്ങൾക്കായി ദേശീയപാതയുടെ അലൈൻമെന്റ്  മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി - ആരാധനാലയങ്ങൾക്കായി ദേശീയപാതയുടെ അലൈൻമെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. നിസ്സാരകാര്യങ്ങളുടെ പേരിൽ വികസന പദ്ധതികൾക്കായുള്ള ദേശീയപാതയുടെ സ്ഥലം ഏറ്റെടുക്കലിൽ ഇടപെടില്ലെന

23 Jul 2021 10:45 pm
സീരിയല്‍ നടിയെ പീഡിപ്പിച്ച മേക്കപ്പ്മാന്റെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍ - സീരിയല്‍ നടിയെ പീഡിപ്പിച്ച മേക്കപ്പ്മാന്റെ ജാമ്യാപേക്ഷ തള്ളി. ടി.വി. സീരിയലുകളില്‍ കൂടുതല്‍ അവസരങ്ങള്‍ ശരിയാക്കി നല്‍കാമെന്നും വിവാഹം ചെയ്യാമെന്ന് പ്രലോഭിപ്പിച്ചും സീരിയല

23 Jul 2021 10:44 pm
മഹാരാഷ്ട്രയില്‍ മണ്ണിച്ചിലില്‍ അഞ്ചു പേര്‍ മരിച്ചു;  30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

മുംബൈ - മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചു പേര്‍ മരിച്ചു. 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. 15 പേരെ രക്ഷപ്പെടുത്തി. റായ്ഗഡ് ജില്ലയിലെ കലായ് ഗ്രാമത്തിലാ

23 Jul 2021 11:08 am
മലയാളികളായ നവദമ്പതികള്‍  മുംബൈയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ 

മുംബൈ - മലയാളികളായ നവദമ്പതികളെ മുംബൈയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ അജയകുമാര്‍ (34), സുജ (30) എന്നിവരാണ് മരിച്ചത്. അജയകുമാറിന് രണ്ട് തവണ കോവിഡ

23 Jul 2021 11:02 am
സെപ്റ്റംബറിൽ സ്‌കൂളുകൾ തുറക്കാനൊരുങ്ങി കുവൈത്ത് 

കുവൈത്ത് സിറ്റി - കോവിഡ് നിയന്ത്രണങ്ങളോടെ സെപ്റ്റംബറിൽ സ്‌കൂളുകൾ തുറക്കാനൊരുങ്ങി കുവൈത്ത്. ഇതിനുള്ള ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി യാ

22 Jul 2021 11:08 pm
12 ലക്ഷം കോളുകൾ; രണ്ടര മിനിറ്റിനകം സഹായം ലഭ്യമാക്കി ദുബായ് പോലീസ് 

ദുബായ് - ജനസേവനം മുഖമുദ്രയാക്കി ദുബായ് പോലീസ്. കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകൾ പ്രകാരം 12 ലക്ഷം ഫോൺ കോളുകളാണ് ദുബായ് പോലീസ് എമർജൻസി വിഭാഗം കൈകാര്യം ചെയ്തത്. 999 ഹോട്ട് ലൈൻ നമ്പറിലാണ് 1.17 ദശലക്

22 Jul 2021 11:06 pm
അബുദാബി-ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു 

അബുദാബി- കോവിഡ് സാഹചര്യത്തിൽ ഒരു വർഷം മുമ്പ് നിർത്തിവെച്ച അബുദാബി-ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു. ദുബായിലേക്കുള്ള എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ട് ബസ് സർവീസാണ് പുനരാരംഭിച്ചത്. അതേസമയം

22 Jul 2021 11:04 pm
ദുബായിൽ കാൽനടയാത്രക്കാരെ അവഗണിച്ചാൽ 500 ദിർഹം പിഴ 

ദുബായ് - കാൽനടയാത്രക്കാരെ ഗൗനിക്കാതെ വാഹനമോടിക്കുന്നവർ 500 ദിർഹം പിഴ അടക്കേണ്ടി വരുമെന്ന് ദുബായ് പോലീസ് ട്രാഫിക് വിഭാഗം. റോഡിലെ സീബ്രാ ലൈനുകളിലേക്ക് വാഹനം കയറ്റും മുമ്പ് നടന്നു വരുന്നവ

22 Jul 2021 11:01 pm
റിയാദ് കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതി മൂന്നാംഘട്ട കാമ്പയിന് തുടക്കമായി 

റിയാദ്- കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന സാമൂഹ്യ കുടുംബ സുരക്ഷാപദ്ധതിയുടെ മൂന്നാം ഘട്ട (2021--22) അംഗത്വ കാമ്പയിന് തുടക്കമായി. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി വർക്കിംഗ

22 Jul 2021 10:59 pm
പുണ്യ സ്ഥലങ്ങളില്‍നിന്ന് മടങ്ങിയ ഹാജിമാര്‍ക്ക് ഐസൊലേഷനില്ല, കോവിഡ് ടെസ്റ്റും വേണ്ട

മക്ക - ഹജ് പൂര്‍ത്തിയായി പുണ്യസ്ഥലങ്ങളില്‍ നിന്ന് സ്വന്തം വീടുകളില്‍ തിരിച്ചെത്തുന്ന തീര്‍ഥാടകര്‍ ഐസൊലേഷന്‍ പാലിക്കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി

22 Jul 2021 10:57 pm
ജിദ്ദ ഫൈസലിയയുടെ 'മൊഹി'പ്രവാസം അവസാനിപ്പിച്ച് മടങ്ങി

ജിദ്ദ- ഫൈസലിയ വിദ്യാഭ്യാസ മന്ത്രാലയ സ്റ്റേഡിയത്തിനു സമീപത്തെ സ്വദേശികൾ പ്രായഭേദമന്യേ സ്‌നേഹപൂർവം ‘മൊഹി’ എന്നു വിളിക്കുന്ന കരുവാടൻ മൊയ്തീൻ 33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട

22 Jul 2021 10:54 pm
ഹജ് ഉയർത്തുന്ന ആദർശവും ഉണർത്തുന്ന സന്ദേശവും 

പരിശുദ്ധ ഹജിന്റെ നാളുകൾ സമാപിക്കുകയാണ് ഇന്ന്. ഹാജിമാർ അവസാന കർമ്മങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. തക്ബീറുകൾ കൊണ്ടും ദിക്‌റുകളും ദുആകളും കൊണ്ടും മുഖരിതമായിരുന്ന മിനായിലെ തമ്പുകൾ ന

22 Jul 2021 10:51 pm
ജിദ്ദയിലേക്കും തായിഫിലേക്കും  സൗദിയയില്‍  ടിക്കറ്റെടുത്താൽ  ഉംറ പെർമിറ്റ്

റിയാദ്- കമ്പനിയുടെ വെബ്സൈറ്റ് വഴി ജിദ്ദ, തായിഫ് എന്നിവിടങ്ങളിലേക്ക് ടിക്കറ്റെ ടുത്താൽ ഉംറ പെർമിറ്റ് ലഭിക്കുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു. ഈ മാസം 25 മുതലാണ് ഈ സൗകര്യം നിലവിൽ വരിക. ടിക്കറ

22 Jul 2021 11:11 am
ബലിപെരുന്നാൾ ഇളവ്: ഇടതു-വലതു വാഗ്വാദം, വർഗീയ കാർഡിളക്കി ബി.ജെ.പി 

കോഴിക്കോട്- ബലി പെരുന്നാളാഘോഷത്തിന് കേരളത്തിൽ നൽകിയ ഇളവ് ദേശീയ തലത്തിൽ ചർച്ചയാവുകയും സുപ്രീം കോടതി ഇടപെടുകയും ചെയ്തതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ വാഗ്വാദം. ഇടതു-വലതു പ്രൊഫൈലുകൾ തമ്മ

21 Jul 2021 11:14 pm
കുത്തൊഴുക്കില്‍വന്ന വയോധികക്ക് നാട്ടുകാരുടെ കരങ്ങളില്‍ പുതുജീവിതം

കോട്ടയം - പുഴയിലെ കുത്തൊഴുക്കില്‍ വന്ന 82 കാരിക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. കറുകച്ചാല്‍ സ്വദേശിയായ രാജമ്മ ( 82)യെയാണ് നാട്ടുകാര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നഗരത്തോടു ചേര്‍ന്

21 Jul 2021 10:47 pm
തായിഫിൽ കാണാതായ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

തായിഫ് - അഞ്ചു ദിവസം മുമ്പ് കാണാതായ സൗദി വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. 75 കാരനായ അബ്ദുൽ അസീസ് ബിൻ സുലൈമാൻ അൽതുവൈജിരിയെ അൽശഫ ഏരിയയിലെ റിസോർട്ടിനു സമീപമാണ് മരിച്ചുകിടക്കുന്ന നിലയിൽ കണ

21 Jul 2021 4:37 pm
നജ്‌റാനിൽ മിന്നലേറ്റ് രണ്ടു യുവാക്കൾ മരിച്ചു

നജ്‌റാൻ - മഴക്കും പ്രളയത്തിനുമിടെ സഹോദരങ്ങളായ രണ്ടു സൗദി യുവാക്കൾ മിന്നലേറ്റ് മരണപ്പെട്ടു. നജ്‌റാൻ അൽസ്വഹ്ബാൻ ഡിസ്ട്രിക്ടിലാണ് സംഭവം. മുഹമ്മദ് ഹുസൈൻ ആലുഹമാമ (24), സഹോദരൻ സ്വാലിഹ് ഹുസൈൻ ആ

21 Jul 2021 4:34 pm
റിയാദിന് സമീപം കാറുകൾ കൂട്ടിയിടിച്ച് ഒമ്പതു മരണം

റിയാദ് - റിയാദ് പ്രവിശ്യക്ക് തെക്ക് ഹോത്ത ബനീതമീമിൽ വാദി ബിർക് റോഡിൽ പെരുന്നാൾ ദിവസം രണ്ടു കാറുകൾ കൂട്ടിയിടിച്ച് ഒമ്പതു പേർ മരണപ്പെട്ടു. മരണപ്പെട്ടവരിൽ എട്ടു പേരും ഒരു കുടുംബത്തിലെ അം

21 Jul 2021 4:32 pm