SENSEX
NIFTY
GOLD
USD/INR

Weather

31    C
ബാറ്റിങ് മാത്രമല്ല സോഫിക്ക് ബൗളിങ്ങും വശമുണ്ട്…ത്രില്ലറില്‍ ദല്‍ഹിയെ കീഴ്‌പ്പെടുത്തി ഗുജറാത്ത്!

ഡബ്ല്യു.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഗുജറാത്ത് ജെയ്ന്റ്‌സ്. നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ വെറും നാല് റണ്‍സിനാണ് ഗുജറാത്ത് വിജയം നേടിയത

11 Jan 2026 11:29 pm
മഡുറോ എവിടെയാണെന്നറിയാന്‍ ഖത്തറിന്റെ സഹായം ലഭിച്ചു, മധ്യസ്ഥതയും ഉറപ്പുനല്‍കി: ഡെല്‍സി റോഡിഗ്രസ്

കാരക്കാസ്: യു.എസിനും വെനസ്വേലക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് അറിയിച്ച് ഖത്തര്‍. അമേരിക്കയ്ക്കും വെനസ്വേലക്കുമിടയില്‍ ആശയവിനിമയത്തിനായി ഖത്തര്‍ ഒരു ചാ

11 Jan 2026 11:08 pm
ജന നായകന്‍ സീന്‍ ബൈ സീന്‍ റീമേക്കല്ല, വ്യക്തമാക്കി ഭഗവന്ത് കേസരിയുടെ സംവിധായകന്‍

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്‍. വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പ്

11 Jan 2026 11:00 pm
ഒന്നല്ല രണ്ടല്ല അഞ്ച് തവണയാണ് കിങ് മായാജാലം തീര്‍ത്തത്! പടയോട്ടത്തില്‍ എന്നും ഇവന്‍ മുന്നില്‍ തന്നെ

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. വഡോധര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.

11 Jan 2026 10:45 pm
പ്യാരിയുടെ പിന്നാലെ കൂടിയ ആത്മാവ് ആരായിരിക്കും? ചിരിയുണര്‍ത്തി കല്യാണരാമന്‍ –ഡീയസ് ഈറേ ക്രോസ് ഓവര്‍

ഹൊറര്‍ സിനിമകള്‍ക്ക് പുതിയൊരു ഭാഷ്യം മലയാളസിനിമക്ക് സമ്മാനിച്ച സംവിധായകനാണ് രാഹുല്‍ സദാശിവന്‍. ഭൂതകാലം, ഭ്രമയുഗം എന്നീ സിനിമകളിലൂടെ ഹൊറര്‍ ഴോണറില്‍ പുതിയ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച

11 Jan 2026 10:31 pm
‘who cares’കോണ്‍ഗ്രസിലെ ക്രൈം സിൻഡിക്കേറ്റിന്റെ കോമണ്‍ ടാഗ് ലൈന്‍; പോസ്റ്റുമായി എ.എ. റഹീം

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതിന് പിന്നാലെ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് ഡി.വൈ.എഫ്.ഐ നേതാവും രാജ്യസഭാ എം.പിയുമായ എ.എ. റഹീമിന്റെ ഫ

11 Jan 2026 10:30 pm
ആഭ്യന്തര സംഘര്‍ഷത്തിനിടെ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കും; ഇസ്രഈലിനും യു.എസ് താവളങ്ങള്‍ക്കും ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാന്‍: ഇസ്രഈലിലെ യു.എസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ആഭ്യന്തര സംഘര്‍ഷത്തിനിടെ ഒരു സൈനിക നീക്കത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്നാണ

11 Jan 2026 9:54 pm
സെന്‍സര്‍ ബോര്‍ഡിന്റെ ശാപം ഉപകാരമായെന്ന് തോന്നുന്നു, വലിയ ഓഫര്‍ സ്വന്തമാക്കി ജന നായകന്‍

ജനുവരി ഒമ്പതിന് റിലീസ് ചെയ്യാനിരുന്ന വിജയ് ചിത്രം ജന നായകന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകള്‍ കാരണം പ്രദര്‍ശനത്തിനെത്താതെ പ്രതിസന്ധിയിലായിരിക്കുകയാണ്. സെന്‍സറിങ് കഴിഞ്ഞിട്ടും സര

11 Jan 2026 9:33 pm
ഒരു അഞ്ച് റണ്‍സ് കൂടി നേടാമായിരുന്നില്ലേ…ചരിത്രത്തില്‍ ഇടം നേടിയേനെ ഈ സെഞ്ച്വറി!

ഡബ്ല്യു.പി.എല്ലില്‍ ഗുജറാത്ത് ജെയ്ന്റ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം നവി മുംബൈയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായി

11 Jan 2026 9:25 pm
ഡെലുലുവിന്റെ സീനൊക്കെ കല്പന ചേച്ചി നേരത്തെ വിട്ടതാ, വൈറലായി പഴയ ഐക്കോണിക് സിനിമ

റിലീസ് ചെയ്ത് മൂന്നാം വാരത്തേലേക്ക് കടക്കുമ്പോഴും നിവിന്‍ പോളി നായകനായ സര്‍വം മായ മികച്ച രീതിയില്‍ മുന്നേറുകയാണ്. മലയാളത്തില്‍ ആദ്യമായി ഫീല്‍ ഗുഡ് ഹൊറര്‍ എന്ന വ്യത്യസ്തമായ ഴോണര്‍ സര

11 Jan 2026 8:58 pm
മുണ്ടക്കൈ; സര്‍ക്കാര്‍ ഫണ്ടിലേക്ക് പണം നല്‍കിയിട്ടില്ലെന്ന പ്രചരണം, ട്രഷറി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ പുറത്തുവിട്ട് ടി. സിദ്ദിഖ്

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മലയിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ഫണ്ടിലേക്ക് പണം നല്‍കിയിട്ടില്ലെന്ന പ്രചരണത്തില്‍ പ്രതികരിച്ച് കല്‍പ്പറ്റ എം.എല്‍.എ ടി. സി

11 Jan 2026 8:57 pm
ബിലാലിനെ പ്രതീക്ഷിക്കണ്ട, ഡോസ് കൂടിയ മറ്റൊരു സീക്വലുമായി അമല്‍ നീരദ് വരുന്നുണ്ട്

മലയാളസിനിമയുടെ ഗതിമാറ്റിയ സംവിധായകരിലൊരാളാണ് അമല്‍ നീരദ്. ബിഗ് ബി എന്ന ആദ്യചിത്രത്തിലൂടെ തന്റെ റേഞ്ച് വ്യക്തമാക്കിയ അമല്‍ ഓരോ സിനിമയും ഒന്നിനൊന്ന് മികച്ച ദൃശ്യാനുഭവമാക്കി മാറ്റി. മ

11 Jan 2026 8:10 pm
ഒരു കോടിയിലധികം വിലവരുന്ന ഫ്ലാറ്റ് വാങ്ങാന്‍ നിര്‍ബന്ധിച്ചു; രാഹുലും അതിജീവിതയും തമ്മിലുള്ള ചാറ്റ് പുറത്ത്

കോഴിക്കോട്: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാഹുലും അതിജീവിതയും തമ്മിലുള്ള ചാറ്റുകളാണ് ഇപ്പോള്‍ പുറത്തുവ

11 Jan 2026 7:50 pm
സംഗയേയും വെട്ടി; കിങ്ങിന്റെ തേരോട്ടത്തില്‍ പിറന്നത് ചരിത്രം!

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാ

11 Jan 2026 7:44 pm
തമിഴ്നാട്ടില്‍ 200ലധികം സീറ്റുമായി ഡി.എം.കെ. ബ്ലോക്ക് അധികാരത്തില്‍ തുടരും: എം.കെ. സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 200ലധികം സീറ്റുമായി ഡി.എം.കെ ബ്ലോക്ക് അധികാരത്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ ഡി.എം.കെയുടെ ഭരണ റെക്കോഡില്‍ വലിയ ഉ

11 Jan 2026 7:19 pm
ചരിത്രത്തില്‍ മൂന്ന് പേര്‍ മാത്രം വാഴുന്ന ഗ്രേറ്റസ്റ്റ് മൈല്‍ സ്റ്റോണില്‍ കിങ്ങിന്റെ മാസ് എന്‍ട്രി!

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 28000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് കിങ് കോഹ്‌ലിക്ക് സാ

11 Jan 2026 7:13 pm
സൈഡ് കിക്ക് തമ്പി റോളല്ല, സൂര്യയുടെ വില്ലനായിരുന്നോ ദുല്‍ഖര്‍? ചര്‍ച്ചയായി പുറനാനൂറ് പ്രൊമോ വീഡിയോ

തിയേറ്ററുകളില്‍ തരക്കേടില്ലാത്ത പ്രകടനവുമായി മുന്നേറുകയാണ് ശിവകാര്‍ത്തികേയന്‍ നായകനായ പരാശക്തി. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സുധാ കൊങ്കര ഒരുക്കിയ ചിത്രം ഒര

11 Jan 2026 7:00 pm
ലോക ചരിത്രത്തില്‍ ഒരേയൊരു ഹിറ്റ്മാന്‍; തൂക്കിയടിച്ചത് വമ്പന്‍ റെക്കോഡ്!

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം വഡോധരയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ബാറ്റിങ് അ

11 Jan 2026 6:50 pm
കിരീടം നിലനിര്‍ത്താന്‍ ബാഴ്സ, പകരം വീട്ടാന്‍ റയല്‍; എല്‍ ക്ലാസിക്കോയില്‍ തീ പാറും!

2026 ആദ്യ എല്‍ ക്ലാസിക്കോ മത്സരത്തിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ്. നാളെ പുലര്‍ച്ചെ ജിദ്ദയിലെ കിങ് അബ്ദുല്ല സ്റ്റേഡിയത്തിലാണ് മറ്റൊരു എല്‍ ക്ലാസിക്കോ മത്സരം അരങ്ങേറുക. രണ്ട

11 Jan 2026 6:44 pm
ഇനി വരുമോ ഇങ്ങനെയൊരു കാലം? തലയുടെയും ദളപതിയുടെയും അവസാന ക്ലാഷ് ഓര്‍ത്തെടുത്ത് ആരാധകര്‍

തമിഴ്‌നാട്ടില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരാണ് അജിത്തും വിജയ്‌യും റൊമാന്റിക് നായകന്മാരായി കരിയര്‍ ആരംഭിച്ച ഇരുവരും പിന്നീട് ആക്ഷന്‍ ഴോണറിലേക്ക് ചുവടുവെക്കുകയും വലിയ ഫാന്‍ ബേസ്

11 Jan 2026 6:21 pm
കിവീസിനെ തളയ്ക്കാന്‍ ഇന്ത്യ; വെറും രണ്ട് സിക്‌സര്‍ കൊണ്ട് റെക്കോഡിടാന്‍ സാക്ഷാല്‍ ഹിറ്റ്മാനും

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം വഡോധരയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ബാറ്റിങ് അ

11 Jan 2026 5:53 pm
സത്യന്‍ സാറില്‍ നിന്ന് അനുഗ്രഹം കിട്ടിയത് പോലെ ആ നിമിഷം: റിയ ഷിബു

സര്‍വ്വം മായയിലെ തന്റെ കഥാപാത്രത്തിന് സത്യന്‍ അന്തിക്കാട് ഓക്കെ പറഞ്ഞത് വല്ലാതെ സന്തോഷിപ്പിച്ചിരുന്നുവെന്ന് നടി റിയ ഷിബു. സിനിമയുടെ വിജയത്തില്‍ ഫ്‌ളവേഴസ് ചാനലിനോട് സംസാരിക്കുകയായ

11 Jan 2026 5:48 pm
അനധികൃത സ്വത്തുസമ്പാദന കേസ്; പി.വി. അന്‍വറിനെ ചോദ്യം ചെയ്ത് ഇ.ഡി

കൊച്ചി: മുന്‍ നിലമ്പൂര്‍ എം.എല്‍.എയും യു.ഡി.എഫ് അസോസിയേറ്റ് അംഗവുമായ പി.വി. അന്‍വറിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിലെ കടവന്ത്രയിലുള്ള ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്

8 Jan 2026 10:22 pm
ജയിലര്‍ 2 അല്ലാതെ മറ്റൊരു അന്യഭാഷാസിനിമയും തത്കാലമില്ല, മലയാളത്തില്‍ മാത്രം ശ്രദ്ധ നല്‍കാനൊരുങ്ങി മോഹന്‍ലാല്‍

സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിലും ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ പേരിലും ഒരുപാട് പഴികേട്ട മോഹന്‍ലാല്‍ തന്റെ വിശ്വരൂപം പുറത്തെടുത്ത വര്‍ഷമായിരുന്നു 2025. നടനായും താരമായും മോഹന്‍ലാല്‍ ഒരു

8 Jan 2026 10:08 pm
ഇന്ത്യയ്ക്ക് തിരിച്ചടി! കിവികളെ നേരിടാന്‍ തിലകില്ല

വിജയ് ഹസാരെ ട്രോഫിക്കിടെ പരിക്കേറ്റ് തിലക് വര്‍മ ന്യൂസിലാന്‍ഡിന് എതിരെയുള്ള ആദ്യ മത്സരങ്ങളില്‍ കളിക്കില്ല. താരത്തെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്നാണ് ഒഴിവാക്കിയത്. താരത്തിന്റെ പുര

8 Jan 2026 9:55 pm
പരീക്ഷാ പേപ്പറില്‍ നായയ്ക്ക് പേരിടാന്‍ ‘രാമനെ’ഓപ്ഷനാക്കി; ഛത്തീസ്ഗഡില്‍ പ്രതിഷേധം

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ചോദ്യപേപ്പറില്‍ നായയ്ക്ക് പേരിടാന്‍ ‘രാമന്‍’ എന്ന് ഓപ്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം. മഹാസമുണ്ട് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഇംഗ്ലീഷ് പ

8 Jan 2026 9:49 pm
ഇതാണ് മോനേ ഹീറോയിസം…ആങ്കറായ പരിപാടിയിലെ ചീഫ് ഗസ്റ്റ് ഇന്ന് തന്റെ സിനിമയില്‍ സഹനടന്‍, ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

ചുരുങ്ങിയ കാലം കൊണ്ട് തമിഴ് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടനാണ് ശിവകാര്‍ത്തികേയന്‍. എന്റര്‍ടൈന്മെന്റ് സിനിമകളിലൂടെ കുടുംബപ്രേക്ഷകരെ കൈയിലെടുത്ത ശിവ ഇന്ന് ഇന്‍ഡസ

8 Jan 2026 9:34 pm
വിക്കറ്റെടുക്കുന്ന വിക്കറ്റ് കീപ്പര്‍ മാത്രമല്ല, സെഞ്ച്വറിയടിക്കുന്ന ബൗളറുമുണ്ട്; ഇത്തവണ കോളടിച്ചത് ദല്‍ഹിക്ക്!

എസ്.എ 20യില്‍ ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് താരം ഡൊണോവന്‍ ഫെരേര എന്ന വിക്കറ്റ് കീപ്പര്‍ ഓള്‍റൗണ്ട് പ്രകടനം നടത്തി ആരാധകരെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ആഴ്ച രണ്ട് മത്സരങ്ങളില്‍ കളിച്ച

8 Jan 2026 9:17 pm
‘ബാക്ക് ബെഞ്ചേഴ്‌സ്’വേണ്ട; എസ്.സി.ഇ.ആര്‍.ടിയുടെ നിര്‍ദേശങ്ങള്‍ക്ക് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം

തിരുവനന്തപുരം: വിദ്യാലയങ്ങളെ കൂടുതല്‍ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്ന കരട് റിപ്പോര്‍ട്ടിന് സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം. വ

8 Jan 2026 9:07 pm
എം.എല്‍.സി കപ്പലപകടം; ഗ്യാരണ്ടി തുകയായി 1227.62 കോടി രൂപ കെട്ടിവെച്ച് ഷിപ്പിങ് കമ്പനി

കൊച്ചി: കപ്പല്‍ അപകടത്തിലെ ഗ്യാരണ്ടി തുക ഹൈക്കോടതിയില്‍ കെട്ടിവെച്ച് എം.എല്‍.സി എല്‍സ-ത്രീ. 1227.62 കോടി രൂപയാണ് കെട്ടിവെച്ചത്. ഗ്യാരണ്ടി തുക കെട്ടിവെക്കാത്ത പക്ഷം വിഴിഞ്ഞത്ത് നങ്കൂരമിട്ട

8 Jan 2026 8:38 pm
തിരിച്ചുവരവിലെ അടിക്ക് കനം കൂടും, ഐ ആം ഗെയിമിന് ശേഷം ദുല്‍ഖറിന്റെ അടുത്ത പ്രൊജക്ടിന്റെ അപ്‌ഡേറ്റ് പുറത്ത്

കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ ഇടവേളയെടുത്തത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് അന്യഭാഷാ സിനിമകളില്‍ മാത്രം ശ്രദ്ധ നല്‍കിയ ദുല്‍ഖര്‍ കഴിഞ്ഞ വര്‍ഷമാണ് മ

8 Jan 2026 8:30 pm
എന്നെക്കാള്‍ കൈയടി നേടിയ കോ സ്റ്റാര്‍, സിനിമ തീര്‍ന്നപ്പോള്‍ സുഹൃത്തുക്കളും കസിന്‍സും അദ്ദേഹത്തെക്കുറിച്ചാണ് സംസാരിച്ചത്: പ്രഭാസ്

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളില്‍ ഒരാളാണ് പ്രഭാസ്. ഡാര്‍ലിങ് എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന പ്രഭാസ് ബാഹുബലിയിലൂടെയാണ് ശ്രദ്ധ നേടിയത്. താരത്തിന്റെ ഓരോ സിനിമയും ബ

8 Jan 2026 7:54 pm
അധികം ഡെക്കറേഷന്‍ വേണ്ട, സീറ്റ് കിട്ടാത്തതുകൊണ്ടല്ലേ ബി.ജെ.പി വിട്ടത്; സന്ദീപ് വാര്യരെ ട്രോളി കമന്റ് ബോക്‌സ്

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരിഹാസം. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള സന്ദീപിന്റെ പോസ്റ്റിനെ

8 Jan 2026 7:53 pm
അഫ്രീദിയെ നോട്ടമിട്ട് വീണ്ടും രോഹിത്തിറങ്ങുന്നു; ലക്ഷ്യം മറ്റൊരു സിംഹാസനം!

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജനുവരി 11നാണ് പരമ്പര ആരംഭിക്കുക. വഡോദരയാണ് പരമ്പരയിലെ ആദ്യ ഏകദിനത്തിന്റെ വേദി. ഈ മത്സരത

8 Jan 2026 7:25 pm
ജനങ്ങളാണ് എല്‍.ഡി.എഫിന്റെ കനഗോലു; കേരളത്തിലെ സാഹചര്യങ്ങള്‍ ഞങ്ങൾക്ക് അനുകൂലം: മുഖ്യമന്ത്രി

തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ കനഗോലു ജനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സാഹചര്യങ്ങള്‍ എല്‍.ഡി.എഫിന് അനുകൂലമാണെന്നും തങ്ങളുടെ ആത്മവിശ്വാസത്തിന് കാരണമുണ്ടെന്നും

8 Jan 2026 7:10 pm
മൂന്ന് മണിക്കൂര്‍ സിനിമ കണ്ട് പേടിക്കുന്നവരാണോ നാട് ഭരിക്കുന്നത്? ജന നായകന്‍ റിലീസ് തടഞ്ഞതിന് പിന്നാലെ ചര്‍ച്ചയായി ഇരുവര്‍

തമിഴ് ഇന്‍ഡസ്ട്രിയെ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് വിജയ് നായകനായ ജന നായകന്റെ റിലീസ് മാറ്റിവെച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കാരണം ചിത്രത്തിന് രണ്ടാഴ്ചത്തോളമായി സര്‍ട്ടിഫിക്ക

8 Jan 2026 7:07 pm
സന്ദീപ് വാങ്കയുടെ മറ്റൊരു പതിപ്പാണോ ഗീതു മോഹന്‍ദാസ്? ടോക്‌സിക് ടീസറിനെ അനിമലുമായി താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ

സ്ത്രീവിരുദ്ധ സീനുകളും ഡയലോഗുകളും കാരണം വിമര്‍ശനം നേരിടുന്ന സംവിധായകനാണ് സന്ദീപ് റെഡ്ഡി വാങ്ക. ആദ്യ സിനിമയായ അര്‍ജുന്‍ റെഡ്ഡി, പിന്നാലെയെത്തിയ കബീര്‍ സിങ്, അനിമല്‍ എന്നിവയിലെ സ്ത്രീ

8 Jan 2026 6:10 pm
ഗില്ലോ അയ്യരോ? കിവികള്‍ക്കെതിരെ തിലകിന്റെ പകരക്കാരനാരാവും?!

ടി – 20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്താന്‍ കച്ച മുറുക്കുന്ന ഇന്ത്യന്‍ ടീമിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ് തിലക് വര്‍മയുടെ പരിക്ക്. വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിനായി കളിക്ക

8 Jan 2026 5:44 pm
ഡൂംസ്‌ഡേയ്ക്ക് ചെക്ക് വെക്കാന്‍ ഡി.സിയുടെ തുറുപ്പുചീട്ട്, അടിക്കുന്ന അടിയില്‍ കിട്ടാന്‍ പോകുന്നത് ഒന്നൊന്നര ബട്ടര്‍ഫ്‌ളൈ എഫക്ട്

ലോക സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. മാര്‍വലിന്റെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലാണ് ചിത്രം ഒരുങ്ങുന്നത്. ബോക്‌സ് ഓഫീസില്‍ ആദ്യത്തെ മ

8 Jan 2026 5:35 pm
ഒറ്റ ശ്വാസത്തില്‍ 300 വീടുപണിത സതീശന്റെ വാര്‍ത്ത മനോരമയും മാതൃഭൂമിയും തമസ്‌ക്കരിച്ചത് എന്തിന്? വയനാട് പുനരധിവാസത്തില്‍ കെ. അനില്‍കുമാര്‍

കോഴിക്കോട്: വയനാട് പുനരധിവാസത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പരിഹസിച്ച് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍. കോണ്‍ഗ്രസ് കണ്ടെത്തുന്ന ഭൂമിയുടെ രജിസ്ട്രേഷന്‍ പൂര്‍ത

8 Jan 2026 5:04 pm
ആ കണ്ടുമുട്ടൽ ഒരു നിമിത്തം പോലെ; പിന്നീട് ‘സർവം മായ’യിലേക്കുള്ള വഴിയും തുറന്നു: വിജീഷ് വിജയൻ

അഖിൽ സത്യന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘സർവം മായ’യിലൂടെ ശക്തമായ തിരിച്ചുവരവാണ് നടൻ വിജീഷ് വിജയൻ നടത്തിയത്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ വെറും രണ്ട് മിനിറ്റ് മാത്രം വന്നു പോ

8 Jan 2026 5:01 pm
നിതീഷ് കുമാര്‍ ഹിജാബ് വലിച്ചുതാഴ്ത്തിയ സംഭവം; ആഴ്ച്ചകള്‍ക്ക് ശേഷം ജോലിയില്‍ പ്രവേശിച്ച് വനിതാ ഡോക്ടര്‍

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ഹിജാബ് വലിച്ചു താഴ്ത്തിയ സംഭവത്തില്‍ ആഴ്ച്ചകള്‍ക്ക് ശേഷം ജോലിയില്‍ പ്രവേശിച്ച് ആയുഷ് ഡോക്ടര്‍ നുസ്രത്ത് പര്‍വീണ്‍. ആഴ്ച്ചകളോളം നീണ്ടുനി

8 Jan 2026 4:57 pm
രോഹന്റെ ഫിഫ്റ്റിക്കും രക്ഷിക്കാനായില്ല; അണ്ണന്‍ തമ്പി പോരില്‍ മുട്ടുകുത്തി കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനോട് തോല്‍വി വഴങ്ങി കേരളം. ടൂര്‍ണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 77 റണ്‍സിനാണ് ടീമിന്റെ തോല്‍വി. കേരളത്തിന്റെ മിഡില്‍ ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞത

8 Jan 2026 4:47 pm
ട്രംപ് ഭ്രാന്തന്‍ പ്രസിഡന്റ്, അയാളെ പുറത്താക്കൂ; കൊളംബിയന്‍ തെരുവില്‍ പ്രതിഷേധിച്ച് പതിനായിരങ്ങൾ

ബൊഗോട്ട: കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ഭീഷണിപ്പെടുത്തിയതിനും വെനസ്വേലയിലെ സൈനിക നടപടികൾക്കും പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധമുയർത്തി കൊളംബിയക

8 Jan 2026 4:30 pm
കുര്യച്ചന്റെ വാശി കിട്ടിയ വളര്‍ത്തുനായ; എക്കോയില്‍ കുര്യച്ചനും പിയൂസും തമ്മിലുള്ള സാമ്യത പരിശോധിക്കുമ്പോള്‍

വലിയ ആരവങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ തിയേറ്ററുകളില്‍ നിന്നും നേടിയ മികച്ച വിജയത്തിന് പിന്നാലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനത്തിനെത്തി പ്രേക്ഷകരുടെ പ്രശംസ പി

8 Jan 2026 4:30 pm
മെസിയും റൊണാള്‍ഡോയും പടിക്ക് പുറത്ത്, ലെവന്‍ഡോസ്‌കി സബ് മാത്രം; ടീം തെരഞ്ഞെടുത്ത് ഇതിഹാസം

ഫുട്‌ബോള്‍ ചരിത്രത്തില്‍ നിന്നും തന്റെ എക്കാലത്തെയും മികച്ച പ്ലെയിങ് ഇലവന്‍ തെരഞ്ഞെടുത്ത് ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ ഇതിഹാസ താരം ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍. ഫുട്‌ബോള്‍ ഇ

8 Jan 2026 3:56 pm
സൂര്യ നോക്കിവെച്ച റിലീസ് ഡേറ്റ് ദളപതി ഏറ്റെടുക്കുമോ? ജന നായകന്‍ എന്നാണോ റിലീസ് അന്ന് പൊങ്കല്‍ ആഘോഷിക്കാന്‍ ആരാധകര്‍

സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടുത്തത്തില്‍ റിലീസ് മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ് വിജയ് നായകനായ ജന നായകന്‍. ചരിത്രത്തില്‍ ആദ്യമായാണ് വിജയ്‌യുടെ ഒരു സിനിമ റിലീസ് മാറ്റിവെക്കപ്പെടു

8 Jan 2026 3:41 pm
17കാരിയായ ദേശീയ ഷൂട്ടിങ് താരത്തെ പീഡിപ്പിച്ചു; പരിശീലകനെതിരെ കേസ്; സസ്പെന്‍ഷന്‍

ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ പീഡിപ്പിച്ചെന്ന പരാതിയില്‍ ദേശീയ ഷൂട്ടിങ് കോച്ചിനെതിരെ കേസ്. അങ്കുഷ് ഭരതരാജിനെതിരെയാണ് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്

8 Jan 2026 3:40 pm
തഴഞ്ഞവരൊക്കെ കണ്ടോളൂ; ഇത് സഞ്ജുവിന്റെ ക്യാപ്റ്റന്റെ വെടിക്കെട്ട്

വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി മഹാരാഷ്ട്ര ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്. ഇന്ന് ടൂര്‍ണമെന്റില്‍ ഗോവക്ക് എതിരെ നടന്ന മത്സരത്തില്‍ സെഞ്ച്വറി നേടിയാണ്

8 Jan 2026 3:29 pm
മുംബൈയില്‍ നിന്നോ ദല്‍ഹിയില്‍ നിന്നോ അല്ലാത്ത താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിലെത്തുക ബുദ്ധിമുട്ട്; രൂക്ഷ വിമര്‍ശനവുമായി ഉത്തപ്പ

ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള അടുത്ത പരീക്ഷണം. ഇതിനായുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മികച്ച പ്രകടനം നടത്തിയിട്ടും ടീമില്‍ ഇടം പിടിച്ചിരുന്നി

7 Jan 2026 10:58 pm
മാനന്തവാടിയില്‍ മഞ്ജുക്കുട്ടനോ? നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.സി. വേണുഗോപാലിന്റെ നോമിനിയെന്ന് സൂചന

കോഴിക്കോട്: 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടി മണ്ഡലത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് നേതാവായ ജി. മഞ്ജുക്കുട്ടന്‍ മത്സരിക്കുമെന്ന് സൂചന. മഞ്ജുക്കുട്ടന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ട

7 Jan 2026 10:37 pm
കുര്യച്ചനെ തപ്പി മലയാളത്തിന് പുറത്ത് പോകേണ്ട ആവശ്യമില്ലായിരുന്നു, സൗരഭിന് പകരം സോഷ്യല്‍ മീഡിയ നിര്‍ദേശിച്ചവര്‍ ഇവരൊക്കെ

കേരളത്തിനും കര്‍ണാടകക്കും ഇടയിലുള്ള മലയോര ഗ്രാമത്തില്‍ കുര്യച്ചന്‍ എന്നൊരു ഡോഗ് ട്രെയ്‌നറെ അന്വേഷിച്ചെത്തുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് എക്കോ എന്ന ചിത്രം പറയുന്നത്. ‘ദി ഇന്‍ഫിനിറ്

7 Jan 2026 10:26 pm
യെലഹങ്കയിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഗുണ്ടായിസം, പുനരധിവാസത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി: ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി

കോഴിക്കോട്: യെലഹങ്കയിലെ ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലും നടന്നത് ജനാധിപത്യരഹിതമായ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ക്രിമിനല്‍ ഗുണ്ടായിസമാണെന്ന് ആര്‍.ജെ.ഡി ദേശീയ സമിതി അംഗവും സംസ്ഥാന

7 Jan 2026 10:25 pm
38 റണ്‍സ്, രണ്ട് വിക്കറ്റ്; ഇന്ത്യന്‍ ടീമില്‍ തിളങ്ങി മറ്റൊരു മലയാളി

അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പര സന്ദര്‍ശകര്‍ തൂത്തുവാരിയിരുന്നു. അവസാന ഏകദിനത്തില്‍ കൂറ്റന്‍ ജയം നേടിയാണ് ഇന്ത്യന്‍ യുവനിര പരമ്പര സ്വന്തമാ

7 Jan 2026 10:21 pm
ട്രെയ്‌ലറില്‍ പോലും ഒളിപ്പിച്ചു വെച്ച സര്‍പ്രൈസാണല്ലോ, പരാശക്തിയില്‍ ഞെട്ടിക്കാനൊരുങ്ങി ബേസില്‍

പൊങ്കലിന് ദളപതിയോടൊപ്പം ക്ലാഷ് റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് പരാശക്തി. സുധാ കൊങ്കരയുടെ സംവിധാനത്തില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ വെച്ച

7 Jan 2026 9:43 pm
‘വലതുപക്ഷത്തെ കള്ളന്‍’വി.ഡി. സതീശനെയും കോണ്‍ഗ്രസിനെയും ലക്ഷ്യമിട്ട് പി. സരിന്‍

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കോണ്‍ഗ്രസിനെയും ലക്ഷ്യമിട്ട് സി.പി.ഐ.എം നേതാവ് ഡോ. പി. സരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.പോസ്റ്റിൽ ‘വലതുവശത്തെ കള്ളന്‍’ എന്നാണ് വി.ഡി. സതീശനെ സരിന്

7 Jan 2026 9:21 pm
കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ, ഷണ്മുഖന്‍ പഴയ ഷണ്മുഖന്‍ തന്നെയാ, 72ാം വയസിലും മമ്മൂട്ടി ചുള്ളന്‍ തന്നെ

ഓരോ ഫോട്ടോ പോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയക്ക് അടിക്കടി തീയിടാന്‍ മമ്മൂട്ടിക്ക് സാധിക്കാറുണ്ട്. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സമയം അദ്ദേഹത്തിന്റെ അസാന്നിധ്യം മലയാളികളില്‍ നിരാശ സമ

7 Jan 2026 9:11 pm
രണ്ടേ രണ്ട് സിക്‌സ്; ഹിറ്റ്മാന് വിന്‍ഡീസ് ഇതിഹാസത്തെ വെട്ടാം, തലപ്പത്തുമെത്താം

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജനുവരി 11ന് തുടങ്ങുന്ന പരമ്പര അരങ്ങുണരുന്നത് ഏകദിന മത്സരങ്ങളോടെയാണ്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഏറെ ശ്ര

7 Jan 2026 9:11 pm
‘വെനസ്വേലയ്ക്കൊപ്പം’ഐക്യദാര്‍ഢ്യവുമായി കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം

തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെനസ്വേലയ്ക്കും പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കും ഐക്യദാര്‍ഢ്യം. നിയമസഭാ മന്ദിരത്തിന് മുമ്പില്‍ മഡുറോയുടെ കട്ട്ഔട്ട്

7 Jan 2026 8:49 pm
കംപ്ലീറ്റ് ഡോമിനേഷന്‍; പ്രോട്ടിയാസിനെ വൈറ്റ് വാഷ് ചെയ്ത് വൈഭവിന്റെ ഇന്ത്യ

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള അണ്ടര്‍ 19 ഏകദിന പരമ്പര തൂത്തുവാരി വൈഭവ് സൂര്യവംശിയും സംഘവും. പരമ്പരയിലെ മൂന്നാം മത്സരത്തിലും ജയിച്ചാണ് ടീം പരമ്പര വൈറ്റ് വാഷ് ചെയ്തത്. അവസാന ഏക

7 Jan 2026 8:40 pm
സെന്‍സര്‍ ബോര്‍ഡ് കാരണം തമിഴ് സിനിമക്ക് നഷ്ടമാവുക 800 കോടിക്ക് മുകളില്‍, ജന നായകന് പിന്നാലെ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പരാശക്തിയും

തമിഴ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വരുമാനമുണ്ടാക്കുന്ന സീസണാണ് പൊങ്കല്‍. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളിലൂടെ കോടികളുടെ കളക്ഷന്‍ ഇന്‍ഡസ്ട്രിക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ പൊങ്

7 Jan 2026 8:24 pm
മലപ്പുറം വിഭജിക്കണം, കേവലം മതപരമായി ഇതിനെ കാണരുത്: കാന്തപുരം എ.പി വിഭാഗം

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം. കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരള യാത്രയിലാണ് പ്രസ്താവനയിലൂടെ മലപ്പുറം ജില്ല വിഭജിക്കണമെ

7 Jan 2026 8:20 pm
നിയമം അനുസരിച്ചാല്‍ ഇവിടെ നില്‍ക്കാം, അല്ലെങ്കില്‍ കടക്ക് പുറത്ത്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് കടുപ്പിച്ച് അമേരിക്ക

ന്യൂയോര്‍ക്: അമേരിക്കന്‍ നിയമങ്ങള്‍ പാലിക്കാത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി യു.എസ് എംബസി. നിയമങ്ങള്‍ അനുസരിക്കാത്ത വിദ്യാര്‍ത്ഥികളുടെ വിസ റദ്ദ് ചെയ്യ

7 Jan 2026 7:54 pm
ഓരോ തവണ കാണുമ്പോഴും വ്യത്യസ്തമായ ചിന്തകള്‍ ലഭിക്കുന്ന ചിത്രം, മമ്മൂക്കയുടെ ആ പടം എല്ലാവര്‍ക്കും റെക്കമെന്‍ഡ് ചെയ്യും: റിയ ഷിബു

സര്‍വം മായ കണ്ടവരാരും അതിലെ ഡെലൂലുവിനെ മറക്കാനിടയില്ല. മനുഷ്യരെ കാണുമ്പോള്‍ പേടിക്കുന്ന വ്യത്യസ്തമായ പ്രേതം ചിരിപ്പിക്കുകയും മനസ് നിറക്കുകയും ചെയ്തു. കപ്പ് എന്ന ചിത്രത്തിലൂടെ സിനിമ

7 Jan 2026 7:50 pm
ഗില്ലല്ല, ഭാവി ടെസ്റ്റ് ഇതിഹാസം ഈ ഇന്ത്യന്‍ താരം: മാര്‍ക്ക് വോ

ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ ഭാവിയിലെ മികച്ച ടെസ്റ്റ് ബാറ്റാറാകുമെന്ന് ഓസ്ട്രേലിയന്‍ താരം മാര്‍ക്ക് വോ. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്, ന്യൂസിലാന്‍ഡ് താരം രചിന്‍ രവീന്ദ്ര എന്

7 Jan 2026 7:35 pm
ഇസ്രഈല്‍ ജനതയ്ക്കും നെതന്യാഹുവിനും പുതുവത്സരാശംസകള്‍ നേരാന്‍ സാധിച്ചതില്‍ സന്തോഷം: പ്രധാനമന്ത്രി

ന്യൂദല്‍ഹി: ഇസ്രഈല്‍ ജനതയ്ക്ക് പുതുവത്സരാശംസകള്‍ നേരാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താനും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഭീകരതക്കെതിരെ

7 Jan 2026 7:25 pm
മലയാളസിനിമയിലെ ശ്വാനപര്‍വം, നായകനൊപ്പം മനസില്‍ കയറിക്കൂടുന്ന നായകള്‍

മലയാളസിനിമയില്‍ മുമ്പെങ്ങുമില്ലാത്ത വൈവിധ്യമാര്‍ന്ന വര്‍ഷമാണ് കടന്നുപോയത്. സ്റ്റാര്‍ കാസ്റ്റിനെക്കാള്‍ കണ്ടന്റാണ് മലയാളസിനിമയിലെ കിങ്ങെന്ന് 2025 വീണ്ടും തെളിയിച്ചു. എമ്പുരാനെയും തു

7 Jan 2026 7:22 pm
കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ഫണ്ട് കിട്ടാനുള്ള ബി.ജെ.പി ശ്രമം; കൊടകര ഓര്‍മിപ്പിച്ച് പരിഹാസവുമായി സന്ദീപ് വാര്യര്‍

പാലക്കാട്: കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ ഫണ്ട് ലഭിക്കാന്‍ വേണ്ടിയാണ് സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലങ്ങളുടെ എണ്ണം ബി.ജെ.പി പെരുപ്പിച്ച് കാണിക്കുന്നതെന്ന പരിഹാസവുമായി കെ.പി.സി.സി ജനറല്‍

7 Jan 2026 7:08 pm
വിദേശികള്‍ക്ക് മുമ്പില്‍ നട്ടെല്ല് വളയ്ക്കുന്നതായിരുന്നില്ല ഇന്ത്യയുടെ പാരമ്പര്യം; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി. വിദേശികള്‍ക്ക് മുമ്പില്‍ നട്ടെല്ല് വളയ്ക്കുന്

7 Jan 2026 6:36 pm
റെക്കോഡുകളുടെ തോഴന്‍; സൂര്യവംശി മറ്റൊരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തിട്ടുണ്ടെന്ന് പറഞ്ഞേക്ക്!

ഇന്ത്യ യൂത്ത് ടീമും സൗത്ത് ആഫ്രിക്കന്‍ യൂത്ത് ടീമും തമ്മിലുള്ള മൂന്നാം ഏകദിന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഏഴ് വിക്കറ്റിന് 393 റണ്‍സാണ് എടുത്

7 Jan 2026 6:35 pm
ചില്ലറ റണ്‍സ് മതി കിങ്ങേ…ആ സംഗയെ അങ്ങ് വെട്ടിയേക്ക്!

ജനുവരി 11നാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ ഇറങ്ങുന്ന ഏകദിന പരമ്പര ആരംഭിക്കുന്നത്. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും കളത്തില്‍ ഇറങ്ങുന്ന

7 Jan 2026 6:00 pm
വജ്രായുധവുമായി ബ്ലാക്ക് ക്യാപ്‌സ്; ടി-20 ലോകകപ്പ് സ്‌ക്വാഡ് പുറത്ത് വിട്ട് ന്യൂസിലാന്‍ഡ്

2026 ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി-20 ലോകകപ്പിനുള്ള സ്‌ക്വാഡ് പുറത്തുവിട്ട് ന്യൂസിലാന്‍ഡ്. മിച്ചല്‍ സാന്റ്‌നറിനെ ക്യാപ്റ്റനാക്കിയാണ് കിവീസ് ഇത്തവണ ലോകകപ്പ് പോരിനിറങ്ങുന്നത്. സൂപ്പര്

7 Jan 2026 7:14 am
വെനസ്വേല ദശലക്ഷക്കണക്കിന് ബാരൽ എണ്ണ യു.എസിന് നൽകും; അവകാശവാദവുമായി ട്രംപ്

വാഷിങ്ടൺ: വെനസ്വേല ദശലക്ഷക്കണക്കിന് ബാരൽ എണ്ണ അമേരിക്കയ്ക്ക് നൽകുമെന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലയിലെ ഇടക്കാല അധികാരികൾ 30 മുതൽ 50 ദശലക്ഷം ബാരൽ എണ്ണ അമേരി

7 Jan 2026 7:11 am