മുംബൈ: മഹാരാഷ്ട്ര താനെയില് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില് മുന് കാമുകന് അറസ്റ്റില്. ഫാക്ടറിയില് സൂപ്പര്വൈസറായി ജോലി നോക്കുന്ന അല്തമാഷ് ഡാല്വി എന്ന 23കാരണാണ് കാമു
ലോകായുക്ത ഓര്ഡിനന്സ് സംബന്ധിച്ച് ഇടതുമുന്നണിയില് ചര്ച്ച നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്
തനിക്കെതിരെ സിബിഐ നടപടിക്ക് സാധ്യതയുണ്ടെന്ന് പാർട്ടി അണികളോട് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്ജി
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആർഎസ്എസിന്റെ നാഗ്പൂർ ആസ്ഥാനത്തു മോഹൻ ഭഗവത് ത്രിവർണ്ണ പതാക ഉയർത്തി.
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുകയാണ് എന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകം ഫെഡറലിസവും മതേതരത്വവും ആണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയാ
ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഇന്ത്യ 25 വർഷത്തിനുള്ളിൽ വികസിത രാഷ്ട്രമായി മാറണം എന്ന് ആഹ്വനം ചെയ്തത്
സ്വതന്ത്ര ഇന്ത്യയുടെ വജ്രജൂബിലി വാര്ഷികം ദിനത്തില് ചെങ്കോട്ടയില് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്ത്തി. ഇന്നു രാവിലെ 7.30 നാണു ചെങ്കോട്ടയില് പ്രധാനമന്ത്രി ദേശീയപതാക ഉയര
ഓഗസ്റ്റ് 14-ന് 'വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി' ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വനം ചെയ്തതിനു പിന്നാലെ വിഭജനത്തിന്റെ കാരണക്കാർ ആരാണ് എന്ന ചർച്ച സോഷ്യൽമീഡിയയിൽ ബിജെപി കോൺഗ്രസ
ന്യൂഡല്ഹി:രാജ്യത്തിന് 76-ാം സ്വാതന്ത്ര്യദിനാശംസകള് നേര്ന്ന് രാഷ്ട്രപതി ദ്രൗപദി മുര്മു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന് ബലിനല്കിയ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരി
ന്യൂഡല്ഹി:എണ്ണമറ്റ പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയും രക്തസാക്ഷിത്വങ്ങളിലൂടെയും ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്ഷികത്തിന്റെ സമാപനം ഇന്ന്. രാവിലെ ഏഴരയ്ക്ക്
സാന്ഫ്രാന്സിസ്കോ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന് നാവികസേനയുടെ ഐ.എന്.എസ് സത്പുര യുദ്ധക്കപ്പല് യു.എസിലെ സാന് ഡിയാഗോ തുറമുഖത്തെത്തി. ആസാദി കാ അമൃത
കമ്ബ്യൂട്ടറുകളിലോ സ്മാര്ട്ട്ഫോണുകളിലോ വീഡിയോ പ്ലേ ചെയ്യാന ധാരാളം മീഡിയ പ്ലെയറുകള് ഉണ്ട്. എന്നാല് VLC പ്ലെയറിനോളം ജനപ്രിതി നേടിയ മറ്റൊന്നും ഉണ്ടാകാന് ഇടയില്ല. വളരെ ലളിതവും എന്നാല്
പാലക്കാട്: പാലക്കാട് സിപിഐഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത് ബെെക്കിലെത്തിയ രണ്ടംഗ സംഘം. പാലക്കാട് കൊട്ടേക്കാട് കുന്നംങ്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. മരുത റോഡ
പുരോഗതിക്കും സമത്വ പൂർണമായ ജീവിതത്തിനുമായി കൈകോർക്കാം. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആ വിധത്തിൽ അർഥവത്താകട്ടെ
നമ്മുടെ ഗോത്ര നായകന്മാർ കേവലം പ്രാദേശികമോ പ്രാദേശികമോ ആയ ഐക്കണുകളല്ല, മറിച്ച് മുഴുവൻ രാജ്യത്തെയും പ്രചോദിപ്പിക്കുന്നതിനാൽ സ്വാഗതം ചെയ്യുന്നു
ഇന്ന് ഞായർ ആയതിനാൽ അയ്യായിരത്തോളം പേർ പങ്കെടുത്ത കുർബാനയ്ക്കിടെയുണ്ടായ തീപിടുത്തത്തിൽ 55 പേർക്ക് പരിക്കേൽകുകയും ചെയ്തു.
ചിത്രത്തിന്റെ പരാജയത്തിനിടയിൽ നടൻ ശരവണൻ അരുൾ അടുത്ത പ്രോജക്ടിലേക്ക് കടക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു
എല്ലാ സ്കൂളുകളിലും ജില്ലാ ഓഫീസുകളിലും ആഗസ്ത് 15-ലെ പരിപാടി മാറ്റിവെക്കാൻ ഉത്തരവിട്ടു. ഇത് ത്രിവർണ്ണ പതാകയെ അപമാനിക്കുന്നതാണ്
8 തവണ വെള്ളക്കാർക്ക് മാപ്പ് എഴുതി കൊടുത്ത സവർക്കറെ ഉൾപ്പെടുത്തിയ ബിജെപിക്ക് നെഹ്റു മരിച്ചിട്ട് 58 വർഷമായിട്ടും 'അന്ത ഭയം മാറീട്ടില്ല'
ഞങ്ങൾ വിലകുറഞ്ഞ എണ്ണ വാങ്ങുന്നതിനെക്കുറിച്ച് റഷ്യയുമായി സംസാരിച്ചിരുന്നു, എന്നാൽ അമേരിക്കയുടെ സമ്മർദ്ദം വേണ്ടെന്ന് പറയാൻ ഈ സർക്കാരിന് ധൈര്യമില്ല.
വാഹനമോടിക്കുമ്പോൾ അശ്രദ്ധരാക്കുന്ന ശീലങ്ങൾ വാഹനമോടിക്കുന്നവർ അവസാനിപ്പിക്കണമെന്ന് പോലീസ് പറയുന്നു.
രാജ്യത്തിന്റെ അതിർത്തി അംഗീകരിക്കാത്ത കെ ടി ജലീലിന്റെ സ്ഥാനം പാകിസ്താനിലാണ്.പാകിസ്ഥാന്റെ ചാരനെ പോലെയാണ് ജലീലിൻ്റെ വാക്കുകൾ
തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാല് ഉണ്ട്. അതിനിപ്പോൾ ആര്ക്കാണ് ഇല്ലാത്തത്. നല്ലത് പോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്.
ലോകം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്, എന്നാൽ ഈ ദ്വൈതങ്ങൾ മികച്ചതായി കൈകാര്യം ചെയ്യുന്നത് ഇന്ത്യയിൽ നിന്ന് മാത്രമേ ഉണ്ടാകൂ
ശിഖർ ധവാന് വളരെ സമ്മർദം ചെലുത്താതെ ടീമിന്റെ അന്തരീക്ഷം ലഘൂകരിച്ച് നിലനിർത്തുന്ന ക്യാപ്റ്റൻസിയുടെ ഒരു നല്ല ശൈലിയാണ് ഉള്ളത്.
മത്സ്യത്തൊഴിലാളി ക്ഷേമം ഉറപ്പാക്കാൻ ആവുന്നതെല്ലാം കേരളത്തിൽ എൽഡിഎഫ് സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വര്ഷങ്ങളോളം ആര്എസ്എസ് ആസ്ഥാനത്ത് ത്രിവര്ണ പതാക ഉയര്ത്തിയിട്ടില്ല. പക്ഷെ ഇപ്പോള് ആര്എസ്എസ് പ്രൊഫൈലുകള് ദേശീയ പതാക ഉയര്ത്തുന്നു.
പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടതനുസരിച്ച് സോഷ്യൽ മീഡിയയിൽ ദേശീയ പതാക പ്രദര്ശിപ്പിക്കാത്തതിന് ആർഎസ്എസിനെ കോൺഗ്രസുകാർ വിമർശിച്ചിരുന്നു
രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്ന കർണാടക സർക്കാർ നൽകിയ പരസ്യത്തിൽ നിന്നും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഒഴുവാക്കി
മന്ത്രി ആകാശത്തേക്ക് വെടിയുതിർക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതോടെ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ എംബസ്സിയിൽ ജൂൺ മുതൽ “സാങ്കേതിക സംഘത്തെ” വിന്യസിച്ചുകൊണ്ട് നയതന്ത്ര സാന്നിധ്യം പുനഃസ്ഥാച്ചിരുന്നു.
രാജസ്ഥാനിലെ ജലോർ ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിൽ കുടിവെള്ള പാത്രത്തിൽ തൊട്ടതിന് അധ്യാപകന്റെ മർദ്ദനത്തെ തുടർന്ന് ദളിത് വിഭാഗത്തിൽ നിന്നുള്ള ഒമ്പത് വയസ്സുകാരന് കൊല്ലപ്പെട്ടു.
രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളുമായ അദ്ദേഹം, ആകാശ എയറിന്റെ ലോഞ്ചിംഗിലാണ് അവസാനമായി പൊതുവേദിയിൽ കണ്ടത്.
നമ്മൾ വീണ്ടും ഏതെങ്കിലും വൈദേശിക ഭരണത്തിൻ കീഴിലാണോ എന്നതാണ് ഇന്ന് ചോദിക്കേണ്ട ചോദ്യം. ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യമില്ല
ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടായിട്ടും അദ്ദേഹത്തെ കൊന്നത് എങ്ങനെയെന്നും മണി ചോദിച്ചു
കശ്മീർ വിഷയത്തിൽ സിപിഎമ്മിന്റേത് പ്രഖ്യാപിത നിലപാടാണ്. അതിൽ ഈ നിലപാടിൽ നിന്ന് ആരും വ്യതിചലിക്കില്ലെന്നും ജയരാജൻ പറഞ്ഞു.
ഹാരി പോട്ടർ രചയിതാവും സ്വതന്ത്ര സംഭാഷണ പ്രചാരകനുമായ ജെ.കെ റൗളിംഗിന് വധ ഭീഷണി
ഇന്ത്യയുടെ ആശങ്കകൾക്കിടയിലും വിവാദമായ ചൈനീസ് ചാരക്കപ്പലിനു ഹമ്പന്ടോട്ട തുറമുഖത്ത് ഡോക്ക് ചെയ്യാൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകി
പാർട്ടിക്കാരല്ലാത്ത ബഹുജനങ്ങൾ അടക്കം സിപിഎമ്മിന്റെ മേന്മ മനസ്സിലാക്കി പിന്തുണയ്ക്കുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോൾ കാണാനാകുന്നത്.
കാശ്മീരിനെക്കുറിച്ചുള്ള വിവാദ പോസ്റ്റ് കെ ടി ജലീൽ പിൻവലിച്ചു. സിപിഎം നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് നടപടി
ഇന്ത്യൻ അധീന കാശ്മീർ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല
ജമ്മു കശ്മീർ സർക്കാർ രൂപീകരിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ ശുപാർശകളെ തുടർന്നാണ് ഇവരെ പിരിച്ചുവിട്ടത്. ഭരണഘടനയുടെ ആർട്ടിക്കിൾ 311 (സി) ഉപയോഗിച്ച് ഇതുവരെ മൂന്ന് ഡസനിലധികം ജീവനക്കാരെ സർ
കേസെടുക്കാന് പോലീസ് തയ്യാറാകാത്തത് കേരളത്തിലെ സര്ക്കാരും ജലീലിന്റെ രാജ്യദ്രോഹത്തിന് കൂട്ടുനില്ക്കുന്നതുകൊണ്ടാണ് എന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനം അവലോകനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച റിപ്പോർട്ടിലെ വിമർശനങ്ങൾ ഏറ്റുപിടിച്ച് ചൂടുപിടിച്ച ചർച്ചയാണ് ഇന്നലെ സമാപിച്ച സംസ്ഥാന കമ
മുഖ്യമന്റ്രെയി പിണറായി വിജയൻറെ പ്രൈവറ്റ് സെക്രട്ടറിയും സി പി എം സംസ്ഥാന കമ്മറ്റി അംഗവുമായ കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്ഗീസിന്റെ കണ്ണൂര് സര്വകലാശാല നിയമനത്തിൽ തിരിമറി എന്ന് ആരോ
വലിയ വിമർശനങ്ങൾക്കൊടുവിലാണ് ആർഎസ്എസ് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രങ്ങൾ ദേശീയ പതാകയാക്കി മാറ്റിയത്.
ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ടാൽക്ക് അധിഷ്ഠിത ബേബി പൗഡറിൽ ആസ്ബറ്റോസ് മലിനീകരണം മൂലം ക്യാൻസറിന് കാരണമാകുന്നു എന്നതാണ് നേരിടുന്ന ആരോപണം
കാശ്മീരിലേയ്ക്ക് നടത്തിയ യാത്രയെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. പാക്ക് അധിനിവേശ കാഷ്മീരിനെ ആസാദ് കാഷ്മീര് എ
ഇന്നോവ ക്രിസ്റ്റയാണ് മന്ത്രിമാർക്കായി വാങ്ങുന്നത്. ഒരു കാറിന്റെ വില 32 ലക്ഷം രൂപ. അങ്ങിനെ പത്ത് കാറിനായി മൂന്ന് കോടി 22 ലക്ഷം രൂപയാണ് ധനവകുപ്പ് അംഗീകരിച്ചത്.
ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡ എസ്റ്റേറ്റിലെ തിരച്ചിലിനിടെ എഫ്ബിഐ ഏജന്റുമാർ “അതീവ രഹസ്യം” എന്ന് അടയാളപ്പെടുത്തിയ രഹസ്യ രേഖകൾ കണ്ടെടുത്തതായി യുഎസ് മാധ്യമങ്ങൾ വെള്ളിയാഴ്ച റിപ്പോർട്ട് ച