SENSEX
NIFTY
GOLD
USD/INR

Weather

26    C
കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് പിന്നിലുള്ള ആളെ കണ്ടെത്തി പൊലീസ് , കേരളത്തില്‍ വ്യാപക അന്വേഷണം

കോഴിക്കോട് : കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് പിന്നില്‍ പ്രവര്‍ത്തിച്ച ആളെ പൊലീസ് കണ്ടെത്തി. ബംഗളൂരു സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി ഇബ്രാഹിം പുല്ലാട്

23 Jul 2021 11:29 pm
റായ്ഗഡിലെ മണ്ണിടിച്ചിൽ: മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയാണ് ധനസഹാ

23 Jul 2021 11:10 pm
പെ​രി​യ ഇ​ര​ട്ട​കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ഭാ​ര്യ​മാ​ര്‍ ജോ​ലി രാ​ജി​വെ​ച്ചു

ര​ണ്ട​ര​മാ​സം​മുമ്പ് ഇ​വ​ര്‍​ക്ക് ജോ​ലി ല​ഭി​ച്ച​പ്പോ​ള്‍ മു​ത​ല്‍ ക​ടു​ത്ത എ​തി​ര്‍പ്പുകൾ ഉയർന്നിരുന്നു

23 Jul 2021 11:04 pm
വിദ്യാര്‍ത്ഥിയെ കത്തികാട്ടി പ്രകൃതി വിരുദ്ധ പീഡനം: അറുപതുകാരന്‍ അറസ്റ്റില്‍

വീടിന്റെ പറമ്പില്‍ കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് പരാതി

23 Jul 2021 10:43 pm
600 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്: ബിജെപി നേതാവിനും സഹോദരനുമെതിരെ കേസ്

ചെന്നൈ: നിക്ഷേപ പദ്ധതിയുടെ പേരിൽ 600 കോടി രൂപയുടെ തട്ടിപ്പ്. തമിഴ്‌നാട്ടിലാണ് സംഭവം. തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ തഞ്ചാവൂർ സ്വദേശികളായ ബിജെപി നേതാവിനും സഹോദരനും എതിരെ പോല

23 Jul 2021 10:41 pm
വടക്കന്‍ ജില്ലകളില്‍ കനത്ത മഴ, മലപ്പുറത്ത് ഉരുള്‍പ്പൊട്ടിയതായി സംശയം

നിലമ്പൂര്‍: കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ പലയിടത്തും വെള്ളംകയറി. നിലമ്പൂരില്‍ കാഞ്ഞിരപ്പുഴ കരകവിഞ്ഞു. വനപ്രദേശത്ത് ഉരുള്‍പൊട്ടിയതാകാം പുഴ കരകവിയാന്‍ കാരണമെന്ന് സംശയി

23 Jul 2021 10:41 pm
ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: വി ഡി സതീശന്‍

പല ശസ്ത്രക്രിയകളും പരാജയപ്പെടുന്നുണ്ടെന്നും എന്നാല്‍ പലരും അപമാനം ഭയന്ന് പുറത്തു പറയാറില്ല

23 Jul 2021 9:52 pm
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ഗതാഗതം നിരോധിച്ചു

മൂന്നാർ: മൂന്നാറിൽ മണ്ണിടിച്ചിൽ. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ മൂന്നാർ ഗവ. കോളേജിന് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുക

23 Jul 2021 9:50 pm
സർക്കാർ നീക്കം ഫലം കാണുന്നു: കേരളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്

കൊച്ചി: കിറ്റെക്സ് വിവാദത്തില്‍ കേരളം നിക്ഷേപ സൗഹൃദമല്ല എന്ന പ്രചാരണം വലിയ രീതിയിൽ നടക്കുന്നതിനിടെ ലുലു ഗ്രൂപ്പിന്റെ രണ്ടു വലിയ നിക്ഷേപ പദ്ധതികള്‍ കേരളത്തില്‍ വരാന്‍ പോകുന്നതായി റി

23 Jul 2021 9:36 pm
വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം, അറസ്റ്റിലായത് മുമ്പ് ആദ്യരാത്രി കാണാൻ ഒളിച്ചിരുന്ന 47കാരന്‍

കണ്ണൂര്‍: കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നയാള്‍ അറസ്റ്റിലായി. പരിയാരത്തെ മെഡിക്കല്‍ കോളേജിന്റെ വനിതാ ഹോസ്റ്റലിന് സമീപത്ത് എത്തി പ്രതി നിരന്തരം

23 Jul 2021 9:29 pm
ആലപ്പുഴ ജില്ലയിലെ ആദ്യ സമ്പൂർണ സുരക്ഷിത ഗ്രാമമായി പെരുമ്പളം

ആലപ്പുഴ: പെരുമ്പളം പഞ്ചായത്തിനെ ആലപ്പുഴ ജില്ലയിലെ ആദ്യ സമ്പൂർണ സുരക്ഷിത ഗ്രാമമായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവൻ ബാങ്ക് അക്കൗണ്ട് ഉടമകളെയും പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന (പി.എം.എ

23 Jul 2021 9:09 pm
കേരള ബാങ്കിന്റെ ചെയര്‍മാനായി തില്ലങ്കേരിയെ നിയമിക്കും : സിപിഎമ്മിനെതിരെ രൂക്ഷപരിഹാസവുമായി ബിജെപി നേതാവ്

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസോടെ സഹകരണ ബാങ്കുകള്‍ വഴി സിപിഎം സോഷ്യലിസം നടപ്പിലാക്കി തുടങ്ങിയെന്ന് ബി.ജെ.പി നേതാവ് പി.ആര്‍ ശിവശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റി

23 Jul 2021 9:04 pm
10 ലക്ഷത്തില്‍ താഴെ വിലയിൽ ആദ്യ ഇലക്ട്രിക് കാറുമായി മാരുതി സുസുക്കി

ഡൽഹി: 10 ലക്ഷത്തില്‍ താഴെ വിലയിൽ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം പ്രഖ്യാപിച്ച് മാരുതി സുസുക്കി. സുസുക്കിയുടെ ഇന്ത്യയിലെ സ്വാധീനം കണക്കിലെടുത്ത് ഇന്ത്യയില്‍ ആയിരിക്കും സുസുക്കിയുടെ ആദ്യ

23 Jul 2021 8:57 pm
വത്തിക്കാന്‍ സിറ്റിയുടെ ഇരട്ടി വലിപ്പം: ചൈനയിലുള്ളത് ലോകത്തിലെ ഏറ്റവും വലിയ തടങ്കല്‍പാളയം

ബീജിംഗ്: ചൈനയിലെ സിന്‍ജിയാങ് മേഖലയിലുള്ളത് ലോകത്തിലെ തന്നെ ഏറ്റവും വലിയ തടങ്കല്‍പാളയമെന്ന് റിപ്പോര്‍ട്ട്. 220 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന തടങ്കല്‍പാളയത്തിന് വത്തിക്കാന്‍

23 Jul 2021 8:34 pm
തെറ്റ് മൂടിവെക്കുന്ന സംസ്കാരം സി.പി.എമ്മിനില്ല, തെറ്റുകാർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: തെറ്റ് മൂടിവെക്കുന്ന സംസ്കാരം സി.പി.എമ്മിനില്ലെന്നും തെറ്റുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂർ സർവീസ് സഹകരണ ബാങ

23 Jul 2021 8:27 pm
സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പുകള്‍ വന്നു തുടങ്ങിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗ മുന്നറിയിപ്പുകള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മൂന്നാം തരംഗം ഉണ്ടാക

23 Jul 2021 8:21 pm
സർക്കാരിന്റെ കള്ളക്കളി പുറത്തുവരുമെന്ന് ഭയക്കുന്നതിനാലാണ് ജയതിലകനെ ഇപ്പോഴും സംരക്ഷിക്കുന്നത്: ആരോപണങ്ങളുമായി വിഡി സതീശൻ

തിരുവനന്തപുരം: മരംമറി കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മരംകൊള്ളക്കേസിൽ സർക്കാരിന്റെ കള്ളക്കളി പുറത്തുവരുമെന്ന് ഭയക്

23 Jul 2021 7:57 pm
ഫലപ്രദമായി വാക്‌സിനേഷന്‍ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഫലപ്രദമായി വാക്‌സിനേഷന്‍ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ദേശീയതലത്തില്‍ നേരത്തെ വിലയിരുത്തപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

23 Jul 2021 7:57 pm
എ, ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിൽ 50 ശതമാനം ഉദ്യോഗസ്ഥർക്ക് ഹാജരാകാം: നിർദ്ദേശങ്ങൾ നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പബ്ലിക് ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ, കോർപ്പറേഷന

23 Jul 2021 7:23 pm
ടി.പി.ആര്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്ത്: 11 ജില്ലകളില്‍ 10 ശതമാനത്തിന് മുകളിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല മലപ്പുറമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 17 ശതമാനമാണ് മലപ്പുറത്തെ ടി.പി.ആര്‍ എന്ന് അദ്ദ

23 Jul 2021 7:22 pm
ഡെലിവറിയ്ക്കായി നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒന്നാം നിലയില്‍ നിന്ന് താഴെ വീണു, ഉടമയ്ക്ക് പരിക്ക്: വീഡിയോ

ഹൈദരാബാദ്: ഷോറൂമില്‍ ഡെലിവറിയ്ക്കായി നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണു. ടാറ്റ തിയാഗോയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കാറുടമയുള്‍പ്പെടെ രണ്ട്

23 Jul 2021 6:59 pm
അടിസ്ഥാന സൗകര്യത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി കേരളം ഉത്പാദന യൂണിറ്റുകൾ ആരംഭിക്കണം: നോർക്ക ഡയറക്ടർ

കൊച്ചി: കേരളം അടിസ്ഥാനസൗകര്യ വികസനത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി ഉത്പാദന യൂണിറ്റുകൾ ആരംഭിക്കണമെന്ന് നോർക്ക ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ.മേനോൻ. മന്ത്രി പി.

23 Jul 2021 6:40 pm
രോഗബാധിതരുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,518 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. Read Also:മിഠായികളിലും ഐസ്‌ക്രീമുകളിലും ഉപയോഗിക

23 Jul 2021 6:08 pm
മിഠായികളിലും ഐസ്‌ക്രീമുകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകൾ നിരോധിക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: മിഠായികളിലും ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന ‘പ്ലാസ്റ്റിക് സ്റ്റിക്ക് നിരോധിക്കുമെന്ന് കേന്ദ്രം. 2022 ജനുവരി 1-നകം ഘട്ടംഘട്ടമായി ഇവ ഒഴിവാക്കാനാണ് കേന്ദ്

23 Jul 2021 5:48 pm
ആരാധനാലയങ്ങള്‍ പൊളിച്ചാല്‍ ദൈവം പൊറുത്തോളും: ആരാധനാലയങ്ങള്‍ക്കായി ദേശീയ പാതയുടെ അലൈന്മെന്റ് മാറ്റേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയ പാതയ്ക്കായി ആരാധനാലയങ്ങള്‍ പൊളിച്ചാല്‍ ദൈവം പൊറുത്തോളുമെന്ന് ഹൈക്കോടതിയുടെ വാക്കാൽ പരാമർശം. ആരാധനാലയങ്ങള്‍ക്ക് വേണ്ടി ദേശീയ പാതകളുടെ അലൈന്മെന്റ് മാറ്റേണ്ട ആവശ്യമില്

23 Jul 2021 5:40 pm
സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് പിടി വീഴുന്നു: മൂന്ന് പേര്‍ പുറത്ത്, കസ്റ്റംസില്‍ ശുദ്ധികലശം ആരംഭിച്ചു

കണ്ണൂര്‍ : കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശുദ്ധികലശം ആരംഭിച്ച് കസ്റ്റസ് പ്രിവന്റിവ് ഓഫീസര്‍ സുമിത് കുമാര്‍. കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന മൂന്ന് ഉദ്യേ

23 Jul 2021 5:39 pm
ടോക്കിയോ ഒളിമ്പിക്സിന് വർണാഭമായ തുടക്കം

ടോക്കിയോ: കോവിഡ് പ്രതിസന്ധികൾക്കിടയിലും ടോക്കിയോ ഒളിമ്പിക്സിന് വർണാഭമായ തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടുകൂടി ആര

23 Jul 2021 5:32 pm
ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം തുടര്‍ന്ന് തൃണമൂല്‍: ബംഗാള്‍ അമിത് ഷായുടെ നിരീക്ഷണത്തില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം തുടര്‍ക്കഥയാകുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തോളമായിട്ടും തൃണമൂല്‍ പ്രവര്‍ത്ത

23 Jul 2021 5:30 pm
കാട്ടുപന്നികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണം: ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

കൊച്ചി: വിളകൾ നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കൃഷിയിടങ്ങളിൽ വിള നശിപ്പിക്കാൻ എത്തുന

23 Jul 2021 5:20 pm
നിങ്ങളുടെ ബ്രായ്ക്കകത്ത് വച്ച പണം ഞങ്ങൾക്ക് വേണ്ട: സ്ത്രീകളോട് ‘നോ ബ്രാ മണി’ബോർഡുമായി കച്ചവട സ്ഥാപനങ്ങൾ

വാഷിംഗ്‌ടൺ: ഇംഗ്ലണ്ടിലെ മൈക്കൽ ഫ്ളിന്റെ ഉടമസ്ഥതയിലുള്ള മാട്രസ്സ് മിക്ക് എന്ന സ്ഥാപനത്തിന്റെ മുൻപിൽ ‘നോ ബ്രാ മണി’ എന്ന ബോർഡ് പ്രത്യക്ഷപ്പെട്ടതും ഇത് സോഷ്യൽ മീഡിയകളിൽ വൈറലായതും വളരെ പ

23 Jul 2021 5:20 pm
മൂന്നാം ഏകദിനം: ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. മലയാളി താരം സഞ്ജു

23 Jul 2021 5:07 pm
ജില്ല പിടിച്ചെടുത്തത് ആഘോഷിച്ചത് നൂറ് പേരെ കൊലപ്പെടുത്തി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ക്രൂരത, പിന്തുണ നൽകി പാകിസ്ഥാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ജില്ല പിടിച്ചെടുത്തത് ആഘോഷിച്ചത് നൂറ് പേരെ കൊലപ്പെടുത്തി. കണ്ഡഹാറിൽ സ്പിൻ ബോൾഡക് ജില്ല പിടിച്ചെടുത്ത ശേഷം താലിബാൻ നൂറ് പേരെ ക്രൂരമായി കൊലപ്പെടുത്തിയതാ

23 Jul 2021 5:05 pm
കരുവന്നൂരിലെ സഹകരണബാങ്കില്‍ നിന്ന് കോടികള്‍ ഒഴുകിയത് തേക്കടിയിലേയ്ക്ക്

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തട്ടിപ്പ് നടത്തി സമ്പാദിച്ച കോടികളില്

23 Jul 2021 5:02 pm
പച്ചക്കറിതോട്ടത്തിലെ കീടശല്യം നിയന്ത്രിക്കാൻ ഇതാ ഒരു എളുപ്പവഴി

കൃഷി എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. നമ്മളിൽ പലരുടെയും വീടുകളിൽ മുളകും, പാവലും, വെണ്ടയുമൊക്കെയായി പച്ചക്കറി കൃഷികൾ പതിവാണ്. എന്നാൽ അവയെ പെട്ടെന്ന് തന്നെ ചില കീടങ്ങൾ നശിപ്പിച്ചു കളയാ

23 Jul 2021 4:52 pm
കൊവിഡ് മൂന്നാം തരംഗം ആരെയായിരിക്കും കൂടുതല്‍ ബാധിക്കുക

ന്യൂഡല്‍ഹി : ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി അതിരൂക്ഷമായ രീതിയിലായിരുന്നു രണ്ടാം ഘട്ടം.കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിപ്പിക്കാന്‍ കഴിവുള്ള, ജനിതകമാറ്

23 Jul 2021 4:49 pm
പരാജയപ്പെടുത്താൻ ശ്രമിച്ചു: നേതാക്കൾക്കും മുൻ എംഎൽഎമാർക്കുമെതിരെ കൂട്ട പരാതിയുമായി തോറ്റ കോൺഗ്രസ് സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: നേതാക്കൾക്കും മുൻ എം എൽ എമാർക്കും എതിരെ കൂട്ട പരാതിയുമായി നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ മത്സരിച്ച് തോറ്റ കോൺഗ്രസ് സ്ഥാനാർത്ഥികൾ. കെ പി സി സി നിയോഗിച്ച

23 Jul 2021 4:46 pm
സങ്കടം സഹിക്കാനാവാതെ ട്രാൻസ്‌ജെൻഡർ അനന്യയുടെ പങ്കാളി ജിജു ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ചികിത്സാപ്പിഴവ് മൂലം ആത്മഹത്യ ചെയ്ത ട്രാൻസ്‌ജെൻഡർ അനന്യയുടെ പങ്കാളിയും ആത്മഹത്യ ചെയ്തു. തൂങ്ങി മരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്

23 Jul 2021 4:46 pm
നാട്ടിലേയ്ക്ക് വരാനിരുന്ന യുവദമ്പതികള്‍ മരിച്ച നിലയില്‍ : മരണത്തില്‍ ദുരൂഹത

മുംബൈ : യുവദമ്പതികളെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. നാലാഞ്ചിറ ഓള്‍ഡ് പോസ്റ്റ് ഓഫിസ് ലെയിന്‍ മൈത്രിയില്‍ അജയകുമാര്‍ (34),

23 Jul 2021 4:29 pm
യുവത്വം നിലനിർത്താൻ ആപ്പിൾ

ദിവസവും ഒരു ആപ്പിൾ കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ലോ കേട്ടോ. ആന്റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിൾ പ്രമേഹത്തെ മുതൽ കാൻസറിനെ വരെ അകറ്റി നിർത്താൻ സഹായിക്കുന്നു. അറിയാം

23 Jul 2021 4:27 pm
ഉറവിടം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി വേണം: കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 625 പേജുള്ള കുറ്റപത്രം ഇരിങ്ങാലക്കുട കോടതിയിലാണ് സമർപ്പിച്ചത്. തട്ടിയെടുത്ത പണം കണ്ടെത്താന്‍

23 Jul 2021 4:26 pm
കോവിഡ് മുക്തരായ ചിലരുടെ കരളില്‍ കണ്ടെത്തിയത് ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: കോവിഡ് മുക്തരായവരില്‍ ചിലരുടെ കരളിന് തകരാര്‍ സംഭവിച്ചതായി കണ്ടെത്തല്‍. സ്റ്റിറോയ്ഡ് ഉപയോഗിച്ച് കോവിഡ് മുക്തരായ രോഗികളുടെ പലരുടെയും കരളില്‍ പഴുപ്പ് നിറഞ്ഞ വലിയ മുഴകള്‍ ക

23 Jul 2021 4:22 pm
കർക്കടക വാവ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ  ബലിതർപ്പണത്തിന് അനുവാദമില്ല

തിരുവനന്തപുരം: ഇത്തവണ കർക്കടക വാവ് ബലിതർപ്പണം അനുവദിക്കില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന

23 Jul 2021 4:18 pm
സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ എണ്ണം വ്യക്തമാക്കി മന്ത്രി കെ.രാധാകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 43,952 പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. ഈ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ തദ്ദേശസ

23 Jul 2021 4:00 pm
കേരളത്തില്‍ രണ്ടാം തരംഗം കൂടുതല്‍ രോഗികള്‍ ഉണ്ടാവാന്‍ രണ്ട് കാരണങ്ങളാണുള്ളത്: വൈറൽ കുറിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയാതെ നില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കി ഡോ.ഇക്ബാല്‍. സംസ്ഥാനത്ത് ടി പി ആറിലും കുറവ് വരാതിരുന്നതോടെ പ്രതിരോധത്തിലെ പിഴവാണ് കാ

23 Jul 2021 3:53 pm
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു, ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കൂരാച്ചുണ്ടില്‍ ഒരു സ്വകാര്യ കോഴിഫാമില്‍ 300 കോഴികള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് തിരുവനന്തപുരത്ത് പ്രാഥമിക പരിശോധനയില്‍ സ്ഥിര

23 Jul 2021 3:53 pm
വായ്പ്പയെടുക്കാതെ ജപ്തി നോട്ടീസ്, സാരമില്ലെന്ന് മാനേജര്‍ ബിജു: പാവങ്ങളെ പോലും വെറുതെ വിടാതെ സിപിഎമ്മിലെ തട്ടിപ്പുകാർ

തൃശൂര്‍: കേരളം കണ്ടതിൽവച്ചു ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂർ സഹകരണബാങ്കിൽ നടന്നിരിക്കുന്നത്. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് പുറ

23 Jul 2021 3:49 pm
ഡ്യുക്കാറ്റി മൾട്ടിസ്ട്രാഡ വി4 മോട്ടോർസൈക്കിളിന്റെ പ്രീ ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചു

ദില്ലി: ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഡ്യുക്കാറ്റിയുടെ മൾട്ടിസ്ട്രാഡ വി4 മോട്ടോർസൈക്കിളിന്റെ പ്രീ ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചു. ഡ്യുക്കാറ്റി ഡീലർഷിപ്പുകളിൽ ഒരു ലക്ഷം രൂപ ന

23 Jul 2021 3:42 pm
റായ്ഗഡിൽ മണ്ണിടിച്ചിൽ: 36 മരണം, നിരവധി പേർ കുടുങ്ങികിടക്കുന്നു

മുംബൈ: മഹാരാഷ്ട്ര റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. 36 പേരാണ് മണ്ണിടിച്ചിലിനെ തുടർന്ന് മരണപ്പെട്ടത്. തലായിൽ 32 പേരും സുതർ വാഡിയിൽ നാലുപേരും മരിച്ചു. Read Also:‘അവരെ ചെരുപ്പ് കൊണ

23 Jul 2021 3:36 pm
പത്ത് ലക്ഷം ഡോസ് വാക്സിൻ കെട്ടിക്കിടക്കുന്നു എന്ന വാർത്ത അടിസ്ഥാന രഹിതം: വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളത്തിൽ 10 ലക്ഷം ഡോസ് വാക്സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നാലര ലക്ഷം വ

23 Jul 2021 3:33 pm
അപേക്ഷകള്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ, അക്കൗണ്ട് നമ്പര്‍ മാത്രം സിപിഎം നേതാക്കളുടെ: വൻ അഴിമതിയെന്ന് വി.വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിന്റെ വിവരങ്ങള്‍ കേരളത്തെ ഞെട്ടിച്ചെന്ന് ബിജെപി നേതാവ് വി.വി രാജേഷ്. തിരുവനന്തപുരം, കോഴിക്കോട് സ്വര്‍ണക്കടത്ത

23 Jul 2021 3:33 pm
ഇമ്രാന് വേണ്ടി പിരിച്ച 16 കോടി എന്ത് ചെയ്യുമെന്ന് കോടതി, തന്നവർക്ക് തന്നെ തിരിച്ച് കൊടുക്കുമെന്ന് പിതാവ് ആരിഫ്

കൊച്ചി: സ്പൈനൽ മസ്കുലാർ അട്രോഫി അഥവാ എസ്എംഎ എന്ന അപൂർവരോഗം ബാധിച്ച് മരിച്ച കൊച്ചിക്കോട് സ്വദേശി കുഞ്ഞു ഇമ്രാന്റെ ചികിത്സയ്ക്കായി പിരിച്ച പണം അത് നൽകിയവർക്ക് തന്നെ തിരിച്ച് കൊടുക്കാന

23 Jul 2021 3:11 pm
സമ്മർദ്ദം കുറയ്‌ക്കാൻ ഡാർക്ക് ചോക്ലേറ്റ്

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. ആരോഗ്യത്തിനും ഇത് നല്ലതാണ്. കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാള

23 Jul 2021 3:07 pm
രാജ്യത്ത് വാക്‌സിനേഷന്‍ ശരാശരിയില്‍ കേരളം 23-ാം സ്ഥാനത്ത്: കണക്കുകള്‍ പുറത്തുവന്നത് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ ബഹുദൂരം പിന്നിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് വാക്‌സിനേഷന്‍ ശരാശരിയില്‍ കേരളം 23-ാം സ്ഥാനത്താണെന്നാണ് കണക്കുകള്‍ വ്യക

23 Jul 2021 2:59 pm
ബ്രയിന്‍ മാപ്പിംഗോ, നാര്‍ക്കോ അനാലിസിസോ അടക്കം ഏത് ശാസ്ത്രീയ നുണ പരിശോധനയ്ക്കും തയ്യാറാണെന്ന് എന്‍ സി പി നേതാവ്

കൊല്ലം: പീഡന പരാതിയില്‍ നുണപരിശോധന നടത്താന്‍ തയ്യാറെന്ന് അറിയിച്ച്‌ ആരോപണ വിധേയനായ എന്‍ സി പി നേതാവ്. ബ്രയിന്‍ മാപ്പിംഗോ, നാര്‍ക്കോ അനാലിസിസോ,പോളിഗ്രാഫ് ടെസ്റ്റോ അടക്കം ഏത് ശാസ്ത്രീയ

23 Jul 2021 2:54 pm
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുന്നറിയിപ്പിന് പിന്നാലെ അത് സംഭവിച്ചു, ഭീകരരുടെ ഡ്രോണ്‍ ചിന്നിച്ചിതറി

ശ്രീനഗര്‍ : ഇന്ത്യയ്ക്ക് ഭീഷണിയായി പാകിസ്താന്റെ ചൈനീസ് ഡ്രോണുകള്‍. ജമ്മു കാശ്മീരിലെ കനാചാക്ക് പ്രദേശത്ത് സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചിട്ട സംഭവ

23 Jul 2021 2:41 pm
യുവ അഭിഭാഷകനെ കാമുകനാക്കിയപ്പോള്‍ പഴയ പ്രണയം മറന്നു: വ്യാജ അഭിഭാഷക സെസിയുടെ തട്ടിപ്പുകള്‍ പുറത്ത്

ആലപ്പുഴ: യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയിരുന്ന സെസി സേവിയറിന്റെ തട്ടിപ്പുകള്‍ പുറത്ത് വന്നത് മുന്‍ കാമുകൻ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍. മതിയായ യോഗ്യതയില്ലാത്ത അഭിഭാഷക

23 Jul 2021 2:31 pm
ഫോണ്‍ ചോര്‍ത്തിയെന്ന് രാഹുല്‍: ധൈര്യമുണ്ടെങ്കില്‍ ഫോണ്‍ അന്വേഷണത്തിന് ഹാജരാക്കാന്‍ വെല്ലുവിളിച്ച് ബിജെപി

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി. സ്വന്തം ഫോണ്‍ ചോര്‍ന്നതായി വിശ്വസിക്കുന്നുണ്ടെങ്കില്‍ അന്വേഷണത്തിന് ഫ

23 Jul 2021 2:25 pm
ഈന്തപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങള്‍

ശരീരത്തിലെ ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നതിലൂടെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഈന്തപ്പഴം സഹായിക്കുന്നു. ഇതിനൊപ്പം ഇത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തിന്റെ പ്രതി

23 Jul 2021 2:19 pm
കരുവന്നൂരിൽ നെറ്റ്‌ഫ്ലിക്സ് പരമ്പരകളെ വെല്ലുന്ന തട്ടിപ്പ് നടത്തിയത് സി പി എം തന്നെയെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ സി പി എമ്മിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ. നടന്നത്​ നെറ്റ്​ഫ്ലിക്​സ്​ പരമ്പരകളെ വെല്ലുന്ന കൊള്ളയാണെന്നാണ് ഷാഫി പറമ്പില്‍ എം.എല്‍.എ.

23 Jul 2021 2:14 pm
സ്ഥലം കാണിക്കാമെന്ന വ്യാജേന വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയി, ഗർഭിണിയായ മകളെ അച്ഛൻ കഴുത്തറുത്ത് കൊന്നു

ദില്ലി: ഗര്‍ഭിണിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ജാര്‍ഖണ്ഡിലെ ധന്‍ബാറിലാണ് സംഭവം. ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിലാണ് മകളെ പിതാവ് കഴുത്തറുത് കൊന്നത്. ഭാര്യയെയും ഗര്‍ഭിണിയായ മക

23 Jul 2021 2:08 pm
കേന്ദ്രമന്ത്രിയുടെ പ്രസ്താവന കീറിയെറിഞ്ഞ തൃണമൂല്‍ എം പിക്ക് സസ്‌പെന്‍ഷന്‍

ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം പി ശന്തനു സെന്നിനെ രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഇന്നലെ രാജ്യസഭയില്‍ ഐ ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന ബലമായി പിടിച്ചുവാങ്ങി കീറിയതി

23 Jul 2021 2:02 pm
‘അവരെ ചെരുപ്പ് കൊണ്ടടിച്ച് ഓടിക്കണം’: പ്രധാനമന്ത്രിയെയും അമിത് ഷായെയും അധിക്ഷേപിച്ച് കോൺഗ്രസ് എം എൽ എ

ജയ്പൂര്‍: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം‌എൽ‌എ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അ

23 Jul 2021 1:58 pm
പ്രമേഹബാധിതർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ!

പ്രമേഹബാധിതർ ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണക്രമം ശീലമാക്കുക. എന്നാൽ പ്രമേഹമുളളവർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ➤ പ്രമേഹമുള്ളവർ ജ്യൂസുകൾ കുടിക്കുന്ന

23 Jul 2021 1:54 pm
വിദ്യാര്‍ത്ഥിനികളോട് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞ അദ്ധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍: സംഭവം കോഴിക്കോട്

കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞ അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂള്‍ അദ്ധ്യാപകന്‍ മനീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥിനികള

23 Jul 2021 1:50 pm
ജമ്മു കശ്മീരില്‍ വെടിവെച്ചിട്ട ഡ്രോണ്‍ ചൈനീസ് നിര്‍മ്മിതം: പുതിയ വെളിപ്പെടുത്തലുമായി സുരക്ഷാ സേന

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സുരക്ഷാ സേന വെടിവെച്ചിട്ട ഡ്രോണ്‍ ചൈനീസ് നിര്‍മ്മിതമെന്ന് കണ്ടെത്തല്‍. ചൈനയില്‍ നിന്നും തായ്‌വാനില്‍ നിന്നും നിര്‍മ്മിച്ച ഭാഗങ്ങള്‍ ഡ്രോണില്‍ നിന്നു

23 Jul 2021 1:50 pm
പത്രസമ്മേളനത്തിൽ ദരിദ്രർക്ക് വാടക നൽകാമെന്ന വാഗ്ദാനം പാലിച്ചില്ല: കെജ്‌രിവാളിനെ നിർത്തി പൊരിച്ച് കോടതി

ന്യൂഡൽഹി: കഴിഞ്ഞ വർഷം മാർച്ച് 29 ന് പത്രസമ്മേളനത്തിൽ നൽകിയ വാഗ്ദാനം പാലിക്കാത്തതിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദില്ലി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ദില്ലി സർക്കാരി

23 Jul 2021 1:46 pm
ശ്രീലങ്കക്കെതിരായ അവസാന ഏകദിനം: പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഇന്നിറങ്ങും. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ചില മാറ്റങ്ങളോടെയാകും ടീം ഇന്ത്യ ഇ

23 Jul 2021 1:44 pm
സ്ത്രീധന പീഡനം വീണ്ടും : ഭാര്യയെ ക്രൂരമായി മര്‍ദിച്ച യുവാവ് ഭാര്യാ പിതാവിന്റെ കാൽ തല്ലിയൊടിച്ചു

കൊച്ചി : സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം. സ്വര്‍ണം നല്‍കാത്തതിനാല്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവ് ഭാര്യാ പിതാവിന്റെ കാല് തല്ലിയൊടിച്ചു. ഗുരുതരാവസ്ഥയിലായ ഭാര്യാപിതാവിനെ

23 Jul 2021 1:25 pm
ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യയുടെ മെഡൽ സാധ്യത ഇനങ്ങളിൽ മൂന്നാമത് ബോക്സിങ്

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷകളിൽ ഒന്നായിരിക്കും ബോക്സിങ്. ബോക്സിംഗിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷകളിൽ മുൻപന്തിയിലാണ് മേരി കോം. ആറു ത

23 Jul 2021 1:15 pm
പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി തൽക്കാലം നീട്ടുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. രണ്ട

23 Jul 2021 1:09 pm
രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്താം!

രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. അതിന് ഉത്തമമാണ് വ്യായാമം. കഠിന്യമായ വ്യായാമങ്ങൾക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂർ ചെയ്താൽ മതിയാകും. ഇതില

23 Jul 2021 12:50 pm
കോ​ര്‍​പ​റേ​ഷന്റെ അക്ഷരശ്രീ പദ്ധതി: വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച്‌ സാക്ഷരതമിഷന്‍ ലക്ഷങ്ങള്‍ തട്ടി: ആരോപണം

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ നി​ര​ക്ഷ​ര​രെ സാ​ക്ഷ​ര​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ‍ന്‍റ നേ​തൃ​ത്വ​ത്തിെന്‍റ കോ​ര്‍​പ​റേ​ഷ​നി​ല്‍ ന​ട​പ്പാ​ക്ക

23 Jul 2021 12:48 pm
മുസ്ലീം സമുദായത്തിന് മുറിവേറ്റെന്ന് സാദിഖലി തങ്ങൾ: നിലപാട് കടുപ്പിച്ച് മുസ്ലീം സംഘടനകൾ

മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ നിലപാട് കടുപ്പിച്ച് മുസ്ലീം സംഘടനകൾ. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന് വിവിധ മുസ്ലീം സംഘ

23 Jul 2021 12:44 pm
താലിബാനെ തകർക്കണം: യുദ്ധമുഖത്ത് അഫ്‌ഗാനിസ്ഥാനെ സഹായിക്കാന്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍

കാബൂള്‍: യുദ്ധമുഖത്ത് അഫ്‌ഗാനിസ്ഥാനെ സഹായിക്കാന്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആധിപത്യം തിരിച്ചു പിടിച്ചെന്നും ഏകദേശം 400നു മേലെ പ്രവിശ്യകളില്‍ താലിബാന്

23 Jul 2021 12:34 pm
ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ കോടതിയുടെ സഹായം തേടി യുവതി : മരിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ബീജ ശേഖരണം നടത്തി

വഡോദര : ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ കോടതിയുടെ സഹായം തേടി യുവതി. കോടതി ഉത്തരവ് പ്രകാരം, ഭര്‍ത്താവ് മരിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ബീജ ശേഖരണം നടത്തുകയും ചെയ്തു. Read Also : ഇന്ത്യയിൽ ന

23 Jul 2021 12:32 pm
റമീസിന്റെ മരണത്തിൽ ദുരൂഹത, മരണം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കവേ: റമീസിനെ ഭയന്നിരുന്നവർ ആരൊക്കെ?

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിൽ ദുരൂഹതയെന്ന് റിപ്പോർട്ട്. മൂന്നുനിരത്തു സ്വദേശി റമീസ് ഇന്നലെ കണ്ണൂർ അഴീക്കോട് ഉണ്ടായ വാഹനാപ

23 Jul 2021 12:27 pm
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേന്ദ്രം ഇടപെടുന്നു, ഇ.ഡി. പ്രാഥമിക വിവരശേഖരണം ആരംഭിച്ചു

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. സര്‍ക്കാര്‍ കണക്ക് പ്രകാരം 104 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ

23 Jul 2021 12:25 pm
ടി20 ലോകകപ്പ് വിജയികളെ പ്രവചിച്ച് അക്തർ

കറാച്ചി: ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാൻ കിരീടം നേടുമെന്ന് മുൻ പാക് പേസർ ഷോയ്‌ബ്‌ അക്തർ. ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടുമെന്നും അക്തർ പ്രവചിച്ചിട്ടുണ്ട്. ലോ

23 Jul 2021 12:20 pm
ഇന്ത്യയിൽ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി നൽകി യുഎഇ : നിബന്ധനകൾ ഇങ്ങനെ

ദുബായ് : ദുബായിൽ നടക്കാനിരിക്കുന്ന എക്സ്പോ 2020 ല്‍ പങ്കെടുക്കാന്‍ ഇന്ത്യ ഉള്‍‌പ്പെടെ യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി നൽകി യു എ ഇ. കഴിഞ്ഞ ദിവസം യുഎഇ ജനറല

23 Jul 2021 12:06 pm
‘എന്റെ ഫോണും ചോർത്തി, അമിത് ഷാ രാജി വെയ്ക്കണം’: ആവശ്യവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെഗാസസ് ചാരവൃത്തിയെക

23 Jul 2021 11:44 am
കണ്ണൂർ സ്വർ‌ണ്ണക്കടത്തിന് കൂട്ടുനിന്നു: 3 കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു

കണ്ണൂർ: സ്വർണം കടത്താൻ കൂട്ടുനിന്ന മൂന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു.കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർമാരായ രോ

23 Jul 2021 11:38 am
കല്ലമ്പലത്ത് സൂപ്പർ ഫാസ്റ്റും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് : വീഡിയോ ദൃശ്യങ്ങൾ

കല്ലമ്പലം : ദേശീയപാതയിൽ കല്ലമ്പലം ജങ്ഷനിൽ സൂപ്പർ ഫാസ്റ്റും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആർ ടി സി സൂപ്പർഫാസ്റ് ബസും കിളിമാനൂർ ഭാഗത്ത

23 Jul 2021 11:33 am
സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുന്നത് പരിഗണനയിൽ

ബം​ഗ​ളൂ​രു: കോവി​ഡ് വ്യാ​പ​നത്തിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഘ​ട്ടം ഘ​ട്ട​മാ​യി സ്​​കൂ​ളു​ക​ള്‍ തു​റ​ന്ന് നേ​രി​ട്ടു​ള്ള ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യ

23 Jul 2021 11:15 am
ഒന്നര വര്‍ഷത്തിനിടയില്‍ നൂറിലധികം പോണ്‍ വീഡിയോകള്‍ : തെളിവുകള്‍ നിരത്തി മുംബൈ പൊലീസ്, നിഷേധിച്ച് രാജ് കുന്ദ്ര

ന്യൂഡല്‍ഹി: കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ബോളിവുഡ് നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര നൂറിലധികം പോണ്‍ വീഡിയോകള്‍ നിര്‍മിച്ചുവെന്ന് മുംബൈ പൊലീസ്. കുന്ദ്രയുടെ ഉടമസ്ഥതയില

23 Jul 2021 11:07 am
കേരളത്തിൽ കര്‍ഷകന്‍ ജീവനൊടുക്കി

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കർഷകൻ ആത്മഹത്യ ചെയ്‌തു. പാലക്കാട് പറലോടി സ്വദേശിയായ കര്‍ഷകന്‍ വേലുകുട്ടിയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയത്. ട്രെയിനിന് മുന്നില്‍ ചാ

23 Jul 2021 11:05 am
അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തിൽ മരിച്ചു: റമീസിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് മരിച്ചു. മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തിൽ ആണ് മരിച്ചത്. ഇന്നലെ കണ്ണൂർ അഴീക്കോട് ഉണ്ടായ വാഹനാപകടത്

23 Jul 2021 11:04 am
ഭര്‍ത്താവിന്റെ നീലച്ചിത്ര നിര്‍മ്മാണം നടിയെ ഞെട്ടിച്ചു: ശില്പ ഷെട്ടി വിവാഹ മോചനം തേടി രക്ഷപെട്ടേക്കുമെന്ന് റിപ്പോർട്ട്

മുംബൈ: ശില്‍പ്പാഷെട്ടിയുടെ ഭര്‍ത്താവ് രാജ്കുന്ദ്ര ഇന്ത്യയിലും വിദേശത്തുമായി രഹസ്യ സങ്കേതങ്ങളില്‍ ‘സെക്സ് റേവ് പാര്‍ട്ടികള്‍’ സംഘടിപ്പിക്കാറുണ്ടെന്നും സൂചന. ഇവിടെ നിന്നും പകര്‍ത്ത

23 Jul 2021 11:00 am
ടോക്കിയോ ഒളിമ്പിക്സ് 2021: മെഡൽ ജേതാക്കൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് ഐഒഎ

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നേടുന്ന താരങ്ങൾക്കുള്ള പാരിതോഷികം ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രഖ്യാപിച്ചു. സ്വർണം നേടുന്ന താരങ്ങൾക്ക് ഐഒഎ 75 ലക്ഷം രൂപ പാരിതോഷികം നൽകും. വെള്ള

23 Jul 2021 10:59 am
106 ആം വയസിൽ തുല്യതാ പരീക്ഷ ജയിച്ച് പ്രധാനമന്ത്രി വരെ പ്രശംസിച്ച ഭാഗീരഥി അമ്മ ഇനി ഓർമ്മ മാത്രം

കൊല്ലം: വാർത്തകളിൽ താരമായ ഭാഗീരഥി അമ്മ ഓർമ്മയായി. 106ാം വയസില്‍ നാലാം ക്ലാസ്​ തുല്യതപരീക്ഷ പാസായി വാര്‍ത്തകളില്‍ ഇടംപിടിച്ച കൊല്ലം സ്വദേശിനിയാണ് ഭാഗീരഥി അമ്മ. സോഷ്യൽ മീഡിയകളിലെല്ലാം ഭാ

23 Jul 2021 10:52 am
‘പണിക്ക് വന്ന ബംഗാളിക്ക് വരെ എ പ്ലസ്’ ട്രോളിയവര്‍ക്കു മറുപടിയായി വിദ്യാര്‍ഥിനിയുടെ കത്ത് പങ്കുവച്ച് ശിവന്‍കുട്ടി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലത്തെക്കുറിച്ചും പിന്നാലെയുണ്ടായ വിമര്‍ശനങ്ങളെ കുറിച്ചും പെരുവള്ളൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനി ദിയ എഴുതിയ കുറിപ്പ് പങ്കുവച്ച് മന്ത്രി വ

23 Jul 2021 10:47 am