SENSEX
NIFTY
GOLD
USD/INR

Weather

29    C
സിനിമാ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു: അർജുൻ അശോകനടക്കം 5 പേർക്ക് പരിക്ക്

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ നടൻ അർജുൻ അശോകൻ‌ അടക്കം 5 പേര്‍ക്ക് പരിക്ക്. നടന്മാരായ അർജുൻ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച കാറാണു തലകീഴായി മറിഞ്ഞത്.…

27 Jul 2024 9:05 am
ആണവോർജ കോർപറേഷനിൽ സ്റ്റൈപൻഡറി ട്രെയിനി/സയന്റിഫിക് അസിസ്റ്റന്റ്

ആണവോർജ കോർപറേഷൻ ഉത്ത​ർപ്രദേശിലെ നറോറ അറ്റോമിക് പവർ സ്റ്റേഷനിലേക്ക് ഇനി പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. (പരസ്യനമ്പർ NAPS/HRM/01/2024). നഴ്സ്-ഗ്രേഡ് എ: ഒഴിവ് ഒന്ന്. യോഗ്യത:…

27 Jul 2024 6:47 am
കരസേനയിൽ എൻജിനീയറിങ് ബിരുദക്കാർക്ക് അവസരം

കരസേനയിൽ എൻജിനീയറിങ് ബിരുദക്കാർക്ക് മികച്ച അവസരം. 2025 ഏപ്രിലിൽ ആരംഭിക്കുന്ന 64ാമത് ഷോർട്ട് സർവിസ് കമീഷൻ (ടെക്) മെൻ 35-ാമത് എസ്.എസ്.സി (ടെക്) വിമൻ കോഴ്സുകളിലേക്ക് ഇപ്പോൾ…

27 Jul 2024 6:41 am
സ്ത്രീകളോട് മോശം പെരുമാറ്റവും ലൈം​ഗികാതിക്രമവും; നടൻ ജോൺ വിജയ്ക്കെതിരെ സ്ക്രീൻഷോട്ടുകൾ പുറത്ത്

സ്ത്രീകളോട് മോശമായി പെരുമാറുകയും ലൈം​ഗികാതിക്രമം നടത്തുകയും ചെയ്തുവെന്ന ആരോപണത്തിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് നടൻ ജോൺ വിജയ് കുരുക്കിൽ. ജോൺ വിജയ്ക്കെതിരെ ഏതാനും സ്ത്രീകൾ നൽകിയ…

26 Jul 2024 9:15 pm
ധനകാര്യ സ്ഥാപനത്തിൽനിന്ന് 20 കോടി തട്ടിയെടുത്ത കേസ്: പ്രതി ധന്യാ മോഹൻ കീഴടങ്ങി

കൊല്ലം: തൃശൂർ ജില്ലയിൽ മണപ്പുറം ഫിനാൻസിൽനിന്ന് 20 കോടി തട്ടിയെടുത്ത കേസിലെ പ്രതി ധന്യാ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാജവായ്പകൾ സ്വന്തം നിലയ്ക്കു…

26 Jul 2024 8:25 pm
“ഇതൊന്നും നടക്കുന്ന കാര്യമല്ല”; ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയെടുക്കാനാവില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ

26 Jul 2024 12:33 pm
പുഴപ്പരപ്പില്‍ സോണാര്‍ പരിശോധന; സ്‌കൂബ സംഘത്തിന് ഇറങ്ങാനായില്ല

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. നാവിക സേന സംഘം ഗംഗാവലി പുഴയില്‍ പരിശോ

26 Jul 2024 12:12 pm
തൃശൂരിലെ ധനകാര്യസ്ഥാപനത്തിൽ നിന്ന് 20 കോടി രൂപയുമായി യുവതി മുങ്ങി

തൃശൂർ: സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്നു 20 കോടി രൂപയുമായി ജീവനക്കാരി കടന്നു. വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലാണ് വന്‍തട്ടിപ്പ് അരങ്ങേറിയത്. സ്ഥാപനത്തിലെ അസിസ്റ്റന്റ് മാനേജരാ

26 Jul 2024 11:34 am
ഇടപ്പള്ളി മൈജി; മൈജി ഫ്യൂച്ചർ ആയി മാറുന്നു. ഉദ്ഘാടനം ജൂലൈ 27

കൊച്ചി : കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയിലെ, ഇടപ്പള്ളി മൈജി ഷോറൂം മൈജിയുടെ ഫ്യൂച്ചർ ഷോറൂം ആയി മാറുന്നു. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസും…

26 Jul 2024 11:10 am
അർജുനായുള്ള തിരച്ചിൽ 11–ാം ദിവസത്തിലേക്ക്: ഇന്നും പുഴയിൽ ശക്തമായ അടിയൊഴുക്ക്; റിയാസും ശശീന്ദ്രനും ഷിരൂരിലേക്ക്

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 11–ാം ദിവസത്തിലേക്ക്. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും

26 Jul 2024 10:17 am
മുംബൈയിലും പുണെയിലും കനത്തമഴ; ഹിമാചലിൽ മേഘവിസ്ഫോടനം

മുംബൈ∙മുംബൈയിലും പുണെയിലും കനത്തമഴയിൽപ്രളയസമാന സാഹചര്യം. മുംബൈയിൽ വിമാനങ്ങൾ റദ്ദാക്കി. സിയോൺ, ചെമ്പുർ, അന്ധേരി തുടങ്ങി ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിലായി. നാളെ രാവിലെ 8.30 വരെ റെഡ് അലർട്ട

25 Jul 2024 8:50 pm
സ്‌കൂൾബസിറങ്ങി റോഡ് മുറിച്ചുകടക്കവേ, അതേ ബസ് തട്ടി ആറുവയസുകാരി മരിച്ചു

പാലക്കാട്: മണ്ണാർക്കാട് സ്‌കൂൾബസിറങ്ങി റോഡ് മുറിച്ചുകടക്കവേ അതേ ബസ് തട്ടി ആറുവയസുകാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പിൽ വീട്ടിൽ നൗഷാദിന്റെ മകൾ ഹിബയാണ് മര

25 Jul 2024 6:23 pm
ഡ്രോൺ പരിശോധനയിൽ മനുഷ്യസാന്നിധ്യം കണ്ടെത്തിയില്ല; നാവിക സേന തിരച്ചിൽ അവസാനിപ്പിച്ചു

ഷിരൂർ: ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ ഇന്ന് പുഴയിലിറങ്ങി പരിശോധന നടത്തില്ല. പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നത് വെല്ലുവിളിയാണെന്ന് നാവികസേന പറഞ്ഞു. ഇതോടെ പത്താംദിവസവും രക്

25 Jul 2024 4:56 pm
അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി; ദില്ലി മദ്യനയ അഴിമതി കേസിൽ കസ്റ്റഡി നീട്ടി

ദില്ലി: വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. അരവിന്ദ് കെജ്‌രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. സിബിഐ കേസിലാണ്…

25 Jul 2024 1:05 pm
കുടുംബശ്രീ ‘ട്രഷർ ഹണ്ട്’മത്സരം; കുഴിച്ചിട്ടത് ജീരകമിഠായി, കണ്ടെത്തിയത് മദ്യം

കാസർകോട്:കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് സംഘടിപ്പിച്ച മഴപ്പൊലിമയിൽ മദ്യം ഉപയോ​ഗിച്ചത് വിവാദമായി. പുങ്ങംചാലിൽ നടന്ന പരിപാടിയിലെ നിധി കണ്ടെത്തൽ മത്സരത്തി

25 Jul 2024 10:42 am
ബൈക്ക് ടാക്സി, ഞങ്ങളുടെ കഞ്ഞിയിലെ പാറ്റയാകും: ഓട്ടോറിക്ഷാ യൂണിയനുകൾ

ബൈക്ക് ടാക്സി പദ്ധതിക്കെതിരെ ഓട്ടോറിക്ഷാ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഒരുമാസം മുൻപാണ് ൈബക്ക് ടാക്സിക്ക് സർക്കാർ അനുമതി നൽകിയത്. ആപ് അധിഷ്ഠിത സേവനദാതാക്കളായ ഓല, ഊബർ, റാപിഡോ…

25 Jul 2024 9:29 am