മിൽമയിൽ ജോലി നേടാം; പരീക്ഷയില്ലാതെ..മികച്ച ശമ്പളവും..ഇപ്പോൾ അപേക്ഷിക്കൂ
തിരുവനന്തപുരം: മിൽമയിൽ ജോലി നേടാൻ ഇതാ അവസരം. ടെക്‌നീഷ്യന്‍ ഗ്രേഡ് 2 തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ഒഴിവാണ് ഉള്ളത്. കരാർ നിയമനമാണ്. ഏപ്രിൽ 2 നാണ് അഭിമുഖം നടക്കുക. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. ഐഐടി ഫിറ്റർ ട്രേഡിൽ എൻസിവിടി സർട്ടിഫിക്കറ്റോടെ പാസായിരിക്കണം. സെക്കന്റ് ക്ലാസ്
സൗദി അറേബ്യയില്‍ വീണ്ടും തൊഴില്‍ അവസരം: നിയമനം സർക്കാർ വകുപ്പിന് കീഴില്‍; ഉടന്‍ അപേക്ഷിക്കാം
തിരുവനന്തപുരം: സൗദി അറേബ്യയിലേക്ക് വീണ്ടും മികച്ച തൊഴില്‍ അവസരവുമായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ നോർക്ക. സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ വരുന്ന ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് സ്റ്റാഫ് നഴ്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. ഉദ്യോഗാർത്ഥികള്‍ക്ക് ഏപ്രില്‍ ഏഴ് വരെ അപേക്ഷിക്കാം. വനിതകള്‍ക്ക് മാത്രമാണ് നിലവിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. വിശദ വിവരങ്ങള്‍ താഴെ അറിയാം.
കര്‍ണാടകയില്‍ 25000 തൊഴിലവസരങ്ങള്‍ വരുന്നു; വമ്പന്‍ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം
ബെംഗളൂരു: 3500.86 കോടി രൂപയുടെ മൊത്തം നിക്ഷേപമുള്ള 69 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍. ശനിയാഴ്ച നടന്ന സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയുടെ 152-ാമത് യോഗത്തില്‍ ആണ് വിപുലമായ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. വന്‍കിട, ഇടത്തരം വ്യവസായ, അടിസ്ഥാന സൗകര്യ വികസന മന്ത്രി എം ബി പാട്ടീലിന്റെ നേതൃത്വത്തില്‍ ആണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. എമ്പുരാന്
യുഎഇയിലെ ലുലു സ്ഥാപനങ്ങളില്‍ ജോലി അവസരം: ആകർഷകമായ ശമ്പളത്തിനൊപ്പം സൗജന്യ താമസവും
കേരളത്തിലെ തങ്ങളുടെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള വലുതും ചെറുതുമായ നിരവധി റിക്രൂട്ടുമെന്റുകള്‍ ലുലു ഗ്രൂപ്പ് നിരന്തരം നടത്തി വരുന്നുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് മാത്രമായുള്ള റിക്രൂട്ട്മെന്റും കേരളത്തില്‍ നിന്നും നടത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ യു എ ഇയില്‍ ഉള്ളവർക്ക് മാത്രമായി ഒരു റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ്. പുതിയ ജോലി തേടുന്നവർക്കോ, അല്ലെങ്കില്‍ നിലവിലെ ജോലി ശരിയാകാതെ തിരിച്ചുപോരാന്‍ ഉദ്ദേശിക്കുന്നവർക്കോ
ഹോംഗാർഡ് ആയി ജോലി വേണോ? മാസം 23000 രൂപയോളം ശമ്പളം കരസ്ഥമാക്കാം: യോഗ്യത എസ്എസ്എല്‍സി
കണ്ണൂർ: കേരള ഹോംഗാർഡ് സർവ്വീസില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. കണ്ണൂർ ജില്ലയിലാണ് നിയമനം. ജില്ലയിലെ പോലീസ്/ഫയർ ആന്റ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാർഡ്‌സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് പുരുഷ - വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ആർമി, നേവി, എയർഫോഴ്‌സ്, ബി എസ് എഫ്, സി ആർ പിഎഫ്, സി ഐ എസ് എഫ്, എൻ എസ് ജി, എസ്
ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് ആകാം; ഒരുലക്ഷത്തിനും മുകളില്‍ ശമ്പളം!
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ hindustanpetroleum.com സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30 ആണ്. 'എല്ലാ മമ്മൂട്ടിമാര്‍ക്കും ലാലിനെപ്പോലുള്ള ഒരു സുഹൃത്ത് വേണം, തിരിച്ചും..' വിവാദങ്ങള്‍ക്കിടെ ജാവേദ് അക്തര്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 30,000
ഏഴാം ക്ലാസ് യോഗ്യതയുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും സർക്കാർ ശമ്പളം വാങ്ങാം: ഒഴിവ് എറണാകുളത്ത്
ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സർക്കാർ ശമ്പളം വാങ്ങാന്‍ സുവർണ്ണാവസരം. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഇതോടൊപ്പം തന്നെ ഉയർന്ന യോഗ്യതകള്‍ ആവശ്യമുള്ള മറ്റ് വിഭാഗങ്ങളിലും ഒഴിവുകളുണ്ട്. അപേക്ഷകര്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം,തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ ഓരോ പകര്‍പ്പും
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ ഒഴിവ്; അരലക്ഷം ശമ്പളം, വേറേയും ഒഴിവുകൾ
കേരള ഫിനാൻഷ്യൽ കോർപറേഷൻ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാൻ നിയമനമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 5 ആണ്. യോഗ്യത, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾ അറിയാം സിഎ ആണ് യോഗ്യത. ജിഎസ്ടി ഫയലിങ്, ടഡിഎസ് റിട്ടേൺ, ടിഡിഎസ് സാലറി, മറ്റ് ഇൻകാം ടാക്സ് വിഷയങ്ങൾ എന്നിവയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന
ഈ യോഗ്യത ഉണ്ടോ? നബാർഡിൽ നിരവധി ഒഴിവുകൾ; 70 ലക്ഷം വരെ ശമ്പളം ..അപേക്ഷിക്കാം
നാഷ്ണൽ ബാങ്ക് ഓഫ് അഗ്രികൾച്ചർ ആന്റ് റൂറൽ ഡെവലപ്മെന്റിൽ സ്പെഷ്യലിസ്റ്റ് ഒഴിവുകൾ. കരാർ നിയമനമാണ്. അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകൾ , യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം ചീഫ് പോൾ ഇൻഫോർമേഷൻ ഓഫീസർ അപേക്ഷിക്കാനുള്ള പ്രായപരിധി-45-55 യോഗ്യത -ബിഇ/ എംഇ/ ബിടെക്/ ഐടി/ സൈബർ സെക്യൂരിറ്റി/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ്അല്ലെങ്കിൽ ബിസിഎ/ എംസിഎ
കെ ഡിസ്കിൽ ഒഴിവുകൾ; ഒന്നര ലക്ഷം വരെ ശമ്പളം..വേറേയും നിരവധി അവസരങ്ങൾ
കേരള സര്‍ക്കാരിന് കീഴില്‍ ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിൽ ഒഴിവുകൾ. വർക്ക് നിയർ ഹോം പ്രൊജക്ടിന്റെ ഭാഗമായാണ് നിയമനം. തസ്തിക, യോഗ്യത, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ വിശദമായി നോക്കാം അസിസ്റ്റന്റ് മാനേജൻ ഗ്രേഡ് 1- ഒരു ഒഴിവാണ് ഉള്ളത്. ബിടെക് അല്ലെങ്കിൽ എം ബി എ (റെഗുലർ) പഠിച്ചവർക്ക് അപേക്ഷിക്കാം. 10 വർഷത്തെ പ്രവൃത്തിപരിചയം
പ്ലസ് ടു യോഗ്യതയുണ്ടോ? 80000 ത്തിന് മുകളില്‍ ശമ്പളമുള്ള ജോലി ലഭിക്കും.... വേഗം അപേക്ഷിച്ചോ
കൗണ്‍സില്‍ ഓഫ് സയന്റിഫിക് &ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് - സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ( സി എസ് ഐ ആര്‍ - സി ആര്‍ ആര്‍ ഐ ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനത്തിനുള്ള വിജ്ഞാപനം സി എസ് ഐ ആര്‍ - സി ആര്‍ ആര്‍ ഐ പുറത്തിറക്കിയിട്ടുണ്ട്. ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്,
വിനോദ സഞ്ചാര വകുപ്പില്‍ നിരവധി ജോലി ഒഴിവുകള്‍: വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ് മാത്രം
വിനോദസഞ്ചാര വകുപ്പിന് കീഴിലെ വിവിധ ഒഴിവുകളിലേക്ക്അപേക്ഷ ക്ഷണിച്ചു. വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലേക്കും വയനാട്, സുൽത്താൻ ബത്തേരി ഗവ. ഗസ്റ്റ് ഹൗസിലേക്കും വിവിധ തസ്തികകളിലേയ്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേയ്ക് ജീവനക്കാരെ നിയമിക്കുന്നതിനാണ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എലിസബത്ത് ഉദയനെ അപകടപ്പെടുത്താന്‍ ശ്രമം: കാറില്‍ മൂന്ന് തവണ ഇടിച്ചു?
എക്‌സിം ബാങ്കില്‍ മികച്ച അവസരം.. ശമ്പളം ഒരുലക്ഷം രൂപ വരെ; നിങ്ങള്‍ യോഗ്യരാണോ?
എക്‌സിം ബാങ്ക് ( എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ) വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ eximbankindia.in വഴി അപേക്ഷിക്കാം. മാര്‍ച്ച് 22 നാണ് അപേക്ഷാ പ്രക്രിയ ആരംഭിിക്കുക. ഏപ്രില്‍ 15 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 12000! സ്വര്‍ണത്തെ ഇനി പിടിച്ചാല്‍ കിട്ടില്ല, 2025
കേരള സ്പേസ് പാർക്കിൽ ജോലി; 87,000 രൂപ വരെ ശമ്പളം, ഇന്ന് തന്നെ അപേക്ഷിക്കൂ
സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്പേസ് പാർക്കിൽ ഒഴിവ്. ഡെപ്യൂട്ടി മാനേജർ തസ്തികയിലാണ് ഒഴിവ്. കരാർ നിയമനമാണ്. യോഗ്യത, പ്രായപരിധി, അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ വിവരങ്ങൾ അറിയം ഉയർന്ന പ്രായപരിധി 40 വയസാണ്. ഇലക്ട്രിക്കൽ ബിടെകിൽ ഒന്നാം ക്ലാസ് ബിരുദം. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. എഴുത്ത് പരീക്ഷിയുടേയോ അഭിമുഖത്തിന്റേയോ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഇന്‍കം ടാക്‌സില്‍ ഉദ്യോഗസ്ഥരാകാം... അരലക്ഷത്തിന് മുകളില്‍ ശമ്പളം; ആര്‍ക്കൊക്കെ അപേക്ഷിക്കാം
ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II, ടാക്‌സ് അസിസ്റ്റന്റ്, മള്‍ട്ടി-ടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കായികതാരങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ആകെ 56 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 28 ഒഴിവുകളും ടാക്‌സ് അസിസ്റ്റന്റ് തസ്തികയിലാണ്. എമ്പുരാന്‍ ഫസ്റ്റ് ഷോ കാണാന്‍ മോഹന്‍ലാലും!, ഏതായിരിക്കും
കൂട്ടപ്പിരിച്ചുവിടലിനു ശേഷം ഇന്‍ഫോസിസില്‍ അവസരപ്പെരുമഴ; ഇക്കുറി ജോലി പരിചയസമ്പന്നര്‍ക്ക്
ഡല്‍ഹി: സമീപ കാലത്തെ കൂട്ടിപ്പിരിച്ചുവിടലിന്റെ പേരില്‍ വിവാദത്തിലായ രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസ് പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. രാജ്യത്തെ 40-ലധികം സെറ്റുകളിലേക്കാണ് വൈദഗ്ധ്യമുള്ള ടെക് തൊഴിലാളികളെ തേടുന്നത്. അതേസമയം, എത്ര പേരെ നിയമിക്കുമെന്ന് കമ്പനി കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കോവിഡ് മൂലമുണ്ടായ ഒഴിവുകള്‍ നികത്താനാണ് ലക്ഷ്യമിടുന്നത്. ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബര്‍ സുരക്ഷ, ജാവ പൈത്തണ്‍, ഡോട്ട്‌നെറ്റ്, ആന്‍ഡ്രോയിഡ്/ഐഒഎസ്
കൊച്ചിൻ ഷിപ്‌യാഡില്‍ 70 ഒഴിവുകള്‍: വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസം വിജയം മാത്രം: ഉടന്‍ അപേക്ഷിക്കാം
കൊച്ചി: എഴുപതോളം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചിൻ ഷിപ്പ് യാർഡ്. കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ (CSI) വർക്ക്‌മാൻ തസ്തികകളിലാണ് ഒഴിവ് വന്നിരിക്കുന്നത്. കരാറടിസ്ഥാനത്തിൽ അഞ്ചുവർഷത്തേക്കാണ് നിയമനം. സ്കഫോൾഡർ, സെമി സ്കിൽഡ് റിഗർ വിഭാഗത്തിലാണ് ഒഴിവ്. ഓരോ വിഭാഗത്തിലേക്കും അപേക്ഷിക്കാന്‍ വേണ്ട യോഗ്യതയും ശമ്പളം അടക്കമുള്ള വിശദ വിവരങ്ങളും താഴെ നല്‍കുന്നു. വന്‍ ഓഫറുമായി ലുലു ഒരുങ്ങി: പെരുന്നാളിന്
ലുലു ഗുജറാത്തില്‍ പണി തുടങ്ങി: ജീവനക്കാരെ വേണം; നിരവധി ഒഴിവുകള്‍, മികച്ച ശമ്പളം
ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് വീണ്ടും സുവർണ്ണാവസരം. വിവിധ ഒഴിവുകളിലേക്ക് കമ്പനി അർഹരായ ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പതിവ് പോലെ ലുലു നേരിട്ട് നടത്തുന്ന അഭിമുഖമാണ് ഇത്. പ്രോജക്ട് മാനേജർ, എക്സിക്യൂട്ടീവ് തുടങ്ങി താരതമ്യേന ഉയർന്ന ശമ്പളം ലഭിക്കുന്ന ഒഴിവുകളാണ് ഇത്തവണ വന്നിരിക്കുന്നത്. ഗുജറാത്തില്‍ ആരംഭിക്കാന്‍ പോകുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ
ഗുജറാത്തില്‍ പണി തുടങ്ങി ലുലു: ജീവനക്കാരെ വേണം; നിരവധി ഒഴിവുകള്‍, മികച്ച ശമ്പളം
ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് വീണ്ടും സുവർണ്ണാവസരം. വിവിധ ഒഴിവുകളിലേക്ക് കമ്പനി അർഹരായ ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പതിവ് പോലെ ലുലു നേരിട്ട് നടത്തുന്ന അഭിമുഖമാണ് ഇത്. പ്രോജക്ട് മാനേജർ, എക്സിക്യൂട്ടീവ് തുടങ്ങി താരതമ്യേന ഉയർന്ന ശമ്പളം ലഭിക്കുന്ന ഒഴിവുകളാണ് ഇത്തവണ വന്നിരിക്കുന്നത്. ഗുജറാത്തില്‍ ആരംഭിക്കാന്‍ പോകുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ
ബെംഗളൂരു മെട്രോ റെയിലില്‍ ജോലിക്ക് ആളെ വേണം; 50 ഒഴിവ്: ശമ്പളം 82000 രൂപവരെ
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംസിആർഎല്‍) കീഴില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. ട്രെയിൻ ഓപ്പറേറ്റർ തസ്തികയിലേക്ക് ബി എം സി ആർ എല്‍ അപേക്ഷ ക്ഷണിച്ചു. ആകെ 50 ഒഴിവുകളാണുള്ളത്. അഞ്ചുവർഷത്തേക്കുള്ള കരാർ നിയമനമാണെങ്കിലും നീട്ടിയേക്കാം. കർണാടകക്കാർക്ക് സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും 50 ഒഴിവുകളിലേക്കും ഇന്ത്യയില്‍ എവിടെ നിന്നുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. യുഎഇയുടെ അവകാശവാദം
റെയില്‍വേയില്‍ ടിക്കറ്റ് ഏജന്റാകാം... നിയമനം കേരളത്തില്‍ തന്നെ, യോഗ്യത 10-ാം ക്ലാസ്.. ശമ്പളം ഇങ്ങനെ
കാസര്‍കോടിന് അടുത്തുള്ള കളനാട് ഹാള്‍ട്ട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ടിക്കറ്റ് നല്‍കുന്നതിന് ഏജന്റിനെ നിയമിക്കുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം ദക്ഷിണ റെയില്‍വേ പുറപ്പെടുവിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിയെ അഞ്ച് വര്‍ഷത്തേക്ക് നിയമിക്കും. റെയില്‍വേയുടെ കണക്കില്‍ ചുരുങ്ങിയ വരുമാനമുള്ള സ്‌റ്റേഷനാണ് കളനാട് ഹാള്‍ട്ട് റെയില്‍വേ സ്റ്റേഷന്‍. മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍... അഭ്യൂഹങ്ങള്‍ തള്ളി പിആര്‍ ടീം, ബ്രേക്കെടുക്കാന്‍ കാരണം ഇത്..
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ സ്‌കാഫോള്‍ഡര്‍, സെമി-സ്‌കില്‍ഡ് റിഗ്ഗര്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. സ്‌കാഫോള്‍ഡര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ജനറല്‍ സ്ട്രക്ചറല്‍ / സ്‌കാഫോള്‍ഡിംഗ് ജോലികളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. ഭര്‍ത്താവ് മരിച്ചപ്പോള്‍ ഇത്രയും മോഡേണായ മറ്റാരെങ്കിലുമുണ്ടോ? സുധിക്ക് പേരുദോഷമുണ്ടാക്കി; രേണുവിന് വിമര്‍ശനം സെമി-സ്‌കില്‍ഡ് റിഗ്ഗര്‍
തൊഴില്‍ വിസ നടപടികള്‍ പരിഷ്‌കരിച്ച് യുഎഇ; മാറ്റങ്ങള്‍ അറിയാം
ദുബായ്: രണ്ട് വര്‍ഷത്തെ തൊഴില്‍ വിസയില്‍ മാറ്റങ്ങള്‍ വരുത്തി യുഎഇ. അപേക്ഷ നടപടികള്‍ കുറച്ചുകൂടി ലളിതവും കാര്യക്ഷമവുമാക്കുന്നതിനായി എഐ അധിഷ്ഠിത ഓട്ടോമേഷനും ഡിജിറ്റല്‍ സ്ട്രീംലൈനിംഗും ആവിഷ്‌കരിച്ചിരിക്കുകയാണ് യുഎഇ. യുഎഇയില്‍ ജോലിക്ക് ശ്രമിക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അപേക്ഷ നടപടിക്രമങ്ങള്‍ ലളിതമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ബീച്ച് യാത്ര ഇഷ്ടമാണോ? എങ്കില്‍ ഈ ബീച്ച് നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കണം, എങ്ങനെ എത്താം
ദിവസം 2500 രൂപ.. മാസം 60000 രൂപ ശമ്പളം, 24 ദിവസം ഡ്യൂട്ടി; പരീക്ഷയില്ലാതെ മികച്ച ശമ്പളമുള്ള ജോലി!
എന്‍ സി ഇ ആര്‍ ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ്) ഒന്നിലധികം തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. മീഡിയ പ്രൊഡക്ഷന്‍ ഡിവിഷനിലെ ആങ്കര്‍, ഗ്രാഫിക് അസിസ്റ്റന്റ് / ആര്‍ട്ടിസ്റ്റ്, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് (വീഡിയോ ആന്‍ഡ് ഓഡിയോ), വീഡിയോ എഡിറ്റര്‍, സൗണ്ട് റെക്കോര്‍ഡിസ്റ്റ്, ക്യാമറപേഴ്സണ്‍ എന്നീ തസ്തികകളില്‍ ആണ് ഒഴിവുകള്‍ റിപ്പോര്‍ട്ട്
സൗദി അറേബ്യന്‍ സർക്കാറിന് കീഴില്‍ ജോലി വേണോ? ഇതാ സുവർണ്ണാവസരം: റിക്രൂട്ട്മെന്റ് നോർക്ക വഴി
വിദേശ രാജ്യങ്ങളില്‍ ജോലി ആഗ്രഹിക്കുന്നവർക്കായുള്ള സുരക്ഷിത റിക്രൂട്ട്മെന്റ് ഏജന്‍സികളാണ് സർക്കാറിനെ കീഴില്‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായ നോർക്കയും ഓഡെപെക്കും. ഇരു സ്ഥാപനങ്ങളുടേയും റിക്രൂട്ട്മെന്റ് വഴി ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം തന്നെ വിവിധ വിദേശ രാജ്യങ്ങളില്‍ ഉയർന്ന ശമ്പളത്തിലുള്ള ജോലികള്‍ കരസ്ഥമാക്കിയിരിക്കുന്നത്. അത്തരത്തില്‍ ഇപ്പോഴിതാ സൗദി അറേബ്യയിലേക്കുള്ള മറ്റൊരു റിക്രൂട്ട്മെന്റ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് നോർക്ക. പാലാരിവട്ടം ഫ്ലാറ്റ് എത്ര പെണ്ണുങ്ങള്‍ക്ക്
കരസേനയില്‍ അഗ്നിവീറാകാം... എട്ടാം ക്ലാസുകാര്‍ക്കും പത്താം ക്ലാസുകാര്‍ക്കും അവസരം
അഗ്‌നിപഥ് സ്‌കീമിന് കീഴിലുള്ള റിക്രൂട്ട്മെന്റുകള്‍ക്കായുള്ള ഔദ്യോഗിക വിജ്ഞാപനങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ ആര്‍മി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 10 വരെ അഗ്‌നിവീര്‍ റാലിക്ക് അപേക്ഷിക്കാവുന്നതാണ്. എഴുത്ത് പരീക്ഷയും ശാരീരിക പരിശോധനയും ഉള്‍പ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ജൂണില്‍ എഴുത്തുപരീക്ഷ നടക്കും. ഇതില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികളെ ശാരീരിക പരിശോധനകള്‍ക്ക് വിധേയരാക്കും. 'അപകടകരമായ മാനസികാവസ്ഥ'; രൂപയുടെ ചിഹ്നം മാറ്റിയതില്‍ നിര്‍മല സീതാരാമന്‍ അഗ്‌നിവീര്‍
കൊച്ചിൻ ഷിപ്പ്യാർഡിൽ ജോലി അവസരം; ഡിഗ്രിയുണ്ടോ? ഇപ്പോൾ തന്നെ അപേക്ഷിക്കൂ
കൊച്ചിൻ ഷിപ്പ്യാഡിന് കീഴിൽ ജോലി ഒഴവുകൾ. ഉഡുപ്പിയിലെ കൊച്ചിൻ ഷിപ്പ്യാഡിലേക്കാണ് അവസരം. കരാർ നിയമനമാണ്. അപേക്ഷിക്കേണ്ട യോഗ്യത, പ്രായപരിധി , ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് നിയമനം.ആകെ അഞ്ച് അഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള പ്രായപരിധി 30 വയസാണ്. 60 ശതമാനം മാർക്കോടെ ഡിഗ്രി പാസായിരിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, എസ്എപി, എംഎസ് പ്രൊജക്ട്, എംഎസ്
മിൽമയിൽ കരാർ നിയമനം; ഐഐടിക്കാർക്ക് അവസരം, ശമ്പളം അറിയാം
മില്‍മയിൽ ജോലി നേടാൻ അവസരം. തിരുവനന്തപുരം ഡയറിയിലാണ് ഒഴിവുകൾ. കരാർ നിയമനമാണ്. തസ്തിക, യോഗ്യത, അപേക്ഷിക്കാനുള്ള പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾ അറിയാം ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ഇലക്ട്രീഷ്യൻ)-രണ്ട് ഒഴിവുകളാണ് ഫള്ളത്. ഐടിഐ (ഇലക്ട്രീഷ്യൻ) ഐണ് യോഗ്യത. വയർമെൻ ലൈസൻസ് ഉണ്ടായിരിക്കണം. 14 ന് രാവിലെ 10 നായിരിക്കും അഭിമുഖം. ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ബോയിലർ)-ഒരു ഒഴിവാണ് ഉള്ളത്.
ഈശ്വര വിശ്വാസിയായ ഹിന്ദുവാണോ: എങ്കില്‍ ഗുരുവായൂർ ദേവസ്വത്തില്‍ വാച്ച്മാന്‍/സെക്യുരിറ്റി ജോലി അവസരം
തൃശ്ശൂർ: ഗുരുവായൂർ ദേവസ്വത്തില്‍ വാച്ച്മാന്‍/സെക്യുരിറ്റി ജോലി ഒഴിവുകള്‍. ഗുരുവായൂർ ദേവസ്വത്തിൽ സോപാനം വാച്ച്മാൻ, വനിതാ സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിലായി ആകെ 30 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തില്‍ ആറു മാസത്തേക്കായിരിക്കും നിയമനം. നിർദിഷ്ടയോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്കാ് മാർച്ച് 22 വരെ അപേക്ഷിക്കാം. 'ഞാന്‍ ആ കൂതറ പടമൊന്നും കണ്ടിട്ടില്ല': വന്‍ ഹിറ്റായ നിവിന്‍ പോളി ചിത്രത്തെക്കുറിച്ച് ശാന്തിവിള
ക്ലീൻ കേരളയിൽ എക്സിക്യൂട്ടീവ് , സൂപ്പർവൈസർ ഒഴിവുകൾ; മികച്ച ശമ്പളം, അപേക്ഷിക്കാം
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുളള പൊതുമേഖലാ സ്ഥാപനമായ ക്ളീൻ കേരള കമ്പനി ലിമിറ്റഡിന് കീഴിൽ ഒഴിവുകൾ. ആസ്ഥാന കാര്യാലയത്തിൽ പ്രൊജക്ട് എക്സിക്യൂട്ടീവ്, ഇ വേസ്റ്റ് സിസ്റ്റം ഡെവലപ്പ്മെന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമം. കരാർ നിയമനമാണ്. പ്രായം, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. കംമ്പ്യട്ടർ സയൻസിൽ എംടെക് ആണ് യോഗ്യത.മാലിന്യ
എംബിഎക്കാരാണോ? അരലക്ഷം രൂപ ശമ്പളമുള്ള ജോലി വേണോ? വേഗം അപേക്ഷിച്ചോ
ബിഐഎസ് അഥവാ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അപേക്ഷകരെ തേടുന്നു. ബിഐഎസിന്റെ സതേണ്‍ റീജിയണല്‍ ഓഫീസിലേക്കാണ് നിയമനം. നിലവില്‍ ഒരു ഒഴിവ് മാത്രമെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ കര്‍ണാടകയിലെ ഹുബ്ലി ബ്രാഞ്ച് ഓഫീസില്‍ ആയിരിക്കും നിയമിക്കുക എന്ന് ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വില കൂടിയാലും സ്വര്‍ണം വാങ്ങാന്‍ ആളുണ്ട്.. 18 കാരറ്റിന്
യുഎഇയിൽ മലയാളികൾക്ക് വീണ്ടും അവസരം; മികച്ച ശമ്പളം..സർക്കാർ വഴി റിക്രൂട്ട്മെന്റ്
വിദേശത്ത് ജോലി നേടാന്‍ ആഗ്രഹമുള്ളഴവരാണോ നിങ്ങള്‍, അതും യു എ ഇയില്‍. എങ്കില്‍ നിങ്ങള്‍ക്കായിതാ ഒരു സുവർണ്ണാവസരം വന്നിരിക്കുകയാണ്. കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. അനധികൃതമായി യാതൊരു തരത്തിലുള്ള ഫീസും ഈടാക്കാതെ, തികച്ചും സത്യസന്ധമായ രീതിയില്‍ നടക്കുന്ന റിക്രൂട്ട്മെന്റ് ആയതിനാല്‍ തന്നെ ഉദോഗ്യാർത്ഥികള്‍ക്ക് 100 ശതമാനം വിശ്വാസ്യതയോടെ ഈ
മെട്രോയില്‍ സ്വപ്‌നജോലി സ്വന്തമാക്കാം; ശമ്പളം 2.80 ലക്ഷം വരെ; ആര്‍ക്കൊക്കെ അപേക്ഷിക്കാം
നോയിഡ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (എന്‍ എം ആര്‍ സി) ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്), ജനറല്‍ മാനേജര്‍ (സിവില്‍) തസ്തികകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നു. താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 10 വരെ അപേക്ഷ സമര്‍പ്പിക്കാം. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിനുള്ള നിയമനത്തിന് പരമാവധി പ്രായപരിധി 56 വയസാണ്. ഉടനടിയുള്ള പ്രവേശനം അല്ലെങ്കില്‍ നേരിട്ടുള്ള നിയമനത്തിന് പരമാവധി പ്രായം 52 വയസാണ്.
താത്കാലികമെങ്കിലും മികച്ച ശമ്പളത്തിൽ സർക്കാർ ജോലി; എറണാകുളത്ത് നിരവധി ഒഴിവുകൾ
സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് താത്കാലികമെങ്കിലും ജോലി നേടാൻ അവസരം. എറണാകുളം ജില്ലയിലാണ് വിവിധ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദവിവരങ്ങൾ അറിയാം 'മാർക്കോയ്ക്കെതിരെ നടന്നത് ടാർഗറ്റഡ് ആക്രമണം; എന്ത് അർത്ഥത്തിൽ ആണ് ഇങ്ങനെയൊക്കെ പറയുന്നത്?' ഇൻസ്ട്രക്ടർ ഒഴിവ് കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാപസിൽ പ്രവർത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാൻസ്‌ഡ്
ദുബായില്‍ അധ്യാപകരാകാം... പ്രവാസികള്‍ക്ക് മികച്ച അവസരം; വേഗം അപേക്ഷിച്ചോ
യുഎഇയില്‍ അധ്യാപക ജോലി തേടുന്നവര്‍ക്കായി ഇതാ ഒരു സുവര്‍ണാവസരം. യു എ ഇ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്ള ജോലി ഒഴിവുകള്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ അധ്യാപന ജീവനക്കാരെ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് വമ്പന്‍ റിക്രൂട്ട്‌മെന്റ് വഴി ലക്ഷ്യമിടുന്നത്. ഈ രാശിക്കാരാണോ? ഏപ്രില്‍ 10 മുതല്‍ ജീവിതം മാറിമറിയും.. ഇനി സൗഭാഗ്യപ്പെരുമഴ
ബിടെക്കുകാരാണോ? കൊച്ചി മെട്രോയില്‍ ജോലിയുണ്ട്.. ശമ്പളം ഒന്നരലക്ഷം രൂപ വരെ!
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ( കെ എം ആര്‍ എല്‍ ) എക്‌സിക്യൂട്ടീവ് ( സിവില്‍ ) വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥികളുടെ തൃപ്തികരമായ പ്രകടനവും ആവശ്യകതയും അടിസ്ഥാനമാക്കി നിയമനം രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ആകെ മൂന്ന് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'സുധി
ലുലു ഗ്രൂപ്പില്‍ 1300 ലേറെ ഒഴിവുകള്‍; പത്താംക്ലാസുകാർക്കും അവസരം: റിക്രൂട്ട്മെന്റ് ഈ ജില്ലയില്‍
ലുലു ഗ്രൂപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ ആഗ്രഹമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ നിങ്ങള്‍ക്കുള്ള സുവർണ്ണാവസരമായി വന്‍ റിക്രൂട്ട്മെന്റ് നടക്കുന്നു. ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും, കട്ടപ്പന ഗവ: കോളേജും സംയുക്തമായി മാർച്ച് 7 ന് കട്ടപ്പന ഗവ: കോളേജില്‍ വച്ച് നടക്കുന്ന 'പ്രയുക്തി 2025 ' എന്ന തൊഴില്‍ മേളയുടെ ഭാഗമായി ലുലു ഗ്രൂപ്പിനു
ബെൽജിയത്തിൽ ജോലി നേടാം; 2 ലക്ഷത്തിനടുത്ത് ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ
വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് ബെൽജിയത്തിൽ അവസരം. നഴ്സുമാർക്കാണ് ഒഴിവുകൾ. ഓറോറ-2025 പദ്ധതിക്ക് കീഴിലാണ് നിയമനം നടത്തുന്നത്. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം 'സുധിച്ചേട്ടനെ ഇവളും ദാസേട്ടനും ചേർന്ന് കൊന്നതാണെന്ന് വരെ'; പൂട്ടാനുറച്ച് രേണു, ആളെ അറിയാം അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. ബി എസ് സി നഴ്സിങ്ങ് അല്ലെങ്കിൽ മുതിർന്ന ആളുകളെ
സിംഹത്തിന് ഭക്ഷണം കൊടുക്കണം; കടുവയുടെ ആരോഗ്യം നോക്കണം: തൃശൂർ മൃഗശാലയില്‍ നിരവധി ഒഴിവുകള്‍
തൃശൂർ: പൂത്തൂർ സുവോളജി പാർക്കിലേക്ക് ആനിമൽ കീപ്പർ ട്രെയിനി, സെക്യുരിറ്റി, സാനിറ്റേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. തൃശൂർ മൃഗശാലയിൽ നിലവിലുള്ള എല്ലാ മൃഗങ്ങളെയും പാർപ്പിക്കുന്നതോടൊപ്പം ഇന്ത്യയിലെ മറ്റു മൃഗശാലകളിൽ നിന്നും, വിദേശത്തുനിന്നും മൃഗങ്ങളെ കൊണ്ടുവരുന്നുണ്ട്. സിംഹം, പുലി, കടുവ, വിവിധയിനം മാനുകൾ, കരിംകുരങ്ക്, സിംഹവാലൻ കുരങ്ങു്, മുതല, ചീങ്കണ്ണി, വിവിധയിനം ഉരഗങ്ങൾ, ഉഭയജീവികൾ, രാത്രീഞ്ചര
വെയിൽസിൽ ദേശീയ ആരോഗ്യ സർവ്വീസിൽ ജോലി ചെയ്യാം; മലയാളികൾക്ക് വീണ്ടും അവസരം
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി (ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കാബിനറ്റ് സെക്രട്ടറി) ജെറമി മൈല്‍സ് സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തി. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ വെയില്‍സിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ജെറമി മൈല്‍സ് പറഞ്ഞു. ദന്തല്‍ ഡോക്ടര്‍മാര്‍ക്കും, സൈക്യാട്രി നഴ്‌സുമാര്‍ക്കും വെയില്‍സില്‍ ഏറെ സാധ്യതയുണ്ട്. ആരോഗ്യ രംഗത്ത് കേരളവുമായുള്ള ബന്ധം
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ 66 ഒഴിവുകൾ; യോഗ്യതയും ശമ്പളവും അറിയാം
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ മറൈൻ ഡിപ്പാർട്ട്മെന്റിൽ അവസരം. നിലവിൽ 66 ഒഴിവുകളാണ് ഉള്ളത്. കരാർ നിയമനമാണ്. മാർച്ച് 11 വരെയാണ് ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കുക. തസ്തിക, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം ടഗ് ഹാന്റലർ-രണ്ട് ഒഴിവാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 58 വയസ്.ഒന്നാം ക്ലാസ് ഇൻലാൻഡ് മാസ്റ്റർ സർട്ടിഫിക്കറ്റ്, എസ്‌ടിസിഡബ്ല്യു സർട്ടിഫിക്കറ്റ് കൂടാതെ ഒരു വർഷത്തെ