SENSEX
NIFTY
GOLD
USD/INR

Weather

25    C
ഇന്ത്യ മുന്നണിയും ചിദംബരത്തിന്റെ ആശങ്കകളും

പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഇന്ത്യ — പാകിസ്ഥാൻ സംഘർഷത്തിന്റെയും അന്തരീക്ഷത്തിൽ രാജ്യത്തെ രാഷ്ട്രീയ ... Read more

17 May 2025 5:00 am
ബിജെപിയുടെ അംബേദ്കര്‍ പ്രേമം വ്യാജം

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, “ഭരണഘടന തിരുത്തും” എന്ന അതിഭാവുകത്വവും അമിത ആത്മവിശ്വാസവും നിറഞ്ഞ ... Read more

17 May 2025 4:45 am
വെടിനിർത്തൽ എന്ന ‘ന്യൂ നോർമൽ’

ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ വെടിനിർത്തൽ, ഇരുരാജ്യങ്ങൾക്കുമിടയിൽ രൂപപ്പെട്ട സവിശേഷമായ ഒരു മാറ്റത്തെയാണോ അടയാളപ്പെടുത്തുന്നത്. ജാഗ്രതയോടെയുള്ള ... Read more

17 May 2025 4:15 am
എല്‍സ്റ്റണ്‍ എസ്റ്റേറ്റ്: തൊഴിലാളികളുടെ ആനുകൂല്യം വേഗത്തിലാക്കും

എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്കുള്ള പിരിച്ചുവിടൽ ആനുകൂല്യം ലഭ്യമാക്കാനുള്ള നിയമനടപടികൾ വേഗത്തിലാക്കാൻ അഡ്വക്കേറ്റ് ജനറലിന് ... Read more

16 May 2025 10:39 pm
ഡിജിറ്റൽ സാക്ഷരതയില്‍ കേരളം@ സമ്പൂർണം

കേരളത്തിൽ 14 മുതൽ 65 വയസുവരെയുള്ളവർ സമ്പൂർണ ഡിജിറ്റല്‍ സാക്ഷരർ. ദിവസേനയുള്ള ഡിജിറ്റൽ ... Read more

16 May 2025 10:37 pm
എഐവൈഎഫ് 17-ാം ദേശീയ സമ്മേളനം; പ്രതിനിധി സമ്മേളനത്തിന് തുടക്കമായി

എഐവൈഎഫ് 17-ാം ദേശീയ പ്രതിനിധി സമ്മേളനത്തിന് തിരുപ്പതിയില്‍ തുടക്കമായി. കാനം രാജേന്ദ്രൻ നഗറിൽ ... Read more

16 May 2025 10:35 pm
ശരൺ കൃഷ്ണയുടെ സ്വപ്നങ്ങള്‍; സഫലമാക്കി മാതാവും സുഹൃത്തുക്കളും

അകാലത്തിൽ യാത്രയായ പ്രിയപ്പെട്ടവന്റെ സ്വപ്നങ്ങൾ അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് യാഥാർത്ഥ്യമാക്കി. വാഹനാപകടത്തിൽ മരിച്ച ... Read more

16 May 2025 10:27 pm
സ്വാശ്രയ മെഡിക്കല്‍ കോളജ് ബിപിഎല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കരുത്: സുപ്രീം കോടതി

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനവും ഫീസ് ഘടനയും സംബന്ധിച്ച വിഷയത്തില്‍ ഫീസ് ... Read more

16 May 2025 10:22 pm
മികച്ച സംഘടനാ സംവിധാനവുമായി കുടുംബശ്രീക്ക് ഇന്ന് 27 വയസ്

ദാരിദ്ര്യനിർമാർജനം ലക്ഷ്യമാക്കി 1998ൽ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നൽകിയ കുടുംബശ്രീക്ക് ... Read more

16 May 2025 10:22 pm
സൈന്യത്തെ അധിക്ഷേപിച്ച് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സൈന്യത്തിനും ബിജെപിയുടെ അധിക്ഷേപം. സൈന്യം നരേന്ദ്ര മോഡിയുടെ കാൽക്കൽ ... Read more

16 May 2025 10:20 pm
കോവിഡ് ആഘാതം; കുടുംബങ്ങളെ പിടിമുറുക്കി കടം

രാജ്യത്തെ സാധാരണക്കാരായ കുടുംബങ്ങളില്‍ കടബാധ്യതകള്‍ പിടിമുറുക്കുന്നതായി പഠനം. 2021ലെ കോവിഡ് മഹാമാരി രാജ്യത്തെ ... Read more

16 May 2025 10:19 pm
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനം

രാജ്യത്തെ 15ന് മുകളില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ മാസം 5.1 ശതമാനമാണെന്ന് ... Read more

16 May 2025 10:04 pm