SENSEX
NIFTY
GOLD
USD/INR

Weather

30    C
സി​നി​മ​ക​ള്‍ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി ‘പൊ​ട്ടി​യ​പ്പോ​ഴാ​ണ്’ക​നേ​ഡി​യ​ന്‍ പൗ​ര​ത്വം എ​ടു​ത്ത​ത് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി അ​ക്ഷ​യ് കു​മാ​ര്‍…

ഇ​ന്ത്യ​യി​ല്‍ ജ​നി​ച്ച ന​ട​ന്‍ അ​ക്ഷ​യ് കു​മാ​റി​ന് ക​നേ​ഡി​യ​ന്‍ പൗ​ര​ത്വ​മാ​ണു​ള്ള​ത്. ഇ​ത് പ​ല​പ്പോ​ഴും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​മു​ണ്ട്. ഇ​പ്പോ​ഴി​താ ഈ ​വി

15 Aug 2022 1:20 pm
കാ​ല് മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് വൈ​ദ്യ​ന്‍; കൊ​ടു​വ​ള്ളി​യി​ല്‍ അ​മ്മ​യും മ​ക​നും ജീ​വ​നൊ​ടു​ക്കി

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ല്‍ അ​മ്മ​യും മ​ക​നും ജീ​വ​നൊ​ടു​ക്കി. കൊ​ടു​വ​ള്ളി ഞെ​ള്ളോ​ര​മ്മ​ല്‍ ഗം​ഗാ​ധ​ര​ന്‍റെ ഭാ​ര്യ ദേ​വി(52), മ​ക​ന്‍ അ​ജി​ത് കു​മാ​ര്‍(32)​എ​ന്നി​വ​രാ​ണ് മ​

15 Aug 2022 1:08 pm
കു​തി​ര​വ​ട്ട​ത്ത് നി​ന്ന് അ​ന്തേ​വാ​സി ര​ക്ഷ​പ്പെ​ട്ടു ! വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​ന് യു​വ​തി​യെ വീ​ട്ടി​ല്‍ ക​യ​റി കൊ​ന്ന കേ​സി​ലെ പ്ര​തി…

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ കൊ​ല​ക്കേ​സ് പ്ര​തി ര​ക്ഷ​പ്പെ​ട്ടു. പെ​രി​ന്ത​ല്‍​മ​ണ്ണ ദൃ​ശ്യ കൊ​ല​ക്കേ​സി​ലെ പ്ര​തി ന​റു​ക​ര ഉ​തു​വേ​ലി കു​ണ്ടു​പ​റ​മ്പി

15 Aug 2022 12:58 pm
ഗോ​വ​ണി​യി​ല്‍ നി​ന്ന് വീ​ഴാ​ന്‍ പോ​യ കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന പൂ​ച്ച ! വീ​ഡി​യോ ത​രം​ഗ​മാ​വു​ന്നു…

മ​നു​ഷ്യ​രാ​ണ് ഏ​റ്റ​വും ബു​ദ്ധി​ശാ​ലി​ക​ള്‍ എ​ന്നാ​ണ് പൊ​തു​വെ​യു​ള്ള ധാ​ര​ണ. എ​ന്നാ​ല്‍ ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മൃ​ഗ​ങ്ങ​ള്‍ അ​വ​സ​രോ​ചി​ത​മാ​യ പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ മ​നു​ഷ

15 Aug 2022 12:28 pm
സു​ഹൃ​ത്തു​ക്ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് 73കാ​ര​നാ​യ വ്യ​വ​സാ​യി​യെ ഹ​ണി​ട്രാ​പ്പി​ല്‍ കു​രു​ക്കി ! യു​വ​ന​ട​ന്‍ പി​ടി​യി​ല്‍…

പെ​ണ്‍​കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് 73-കാ​ര​നാ​യ വ്യ​വ​സാ​യി​യാ​യ തേ​ന്‍​കെ​ണി​യി​ല്‍​പ്പെ​ടു​ത്തി പ​ണം​ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ യു​വ​ന​ട​ന്‍ അ​റ​സ്റ്റി​ല്‍. ജെ​പി ന​ഗ​ര

14 Aug 2022 6:02 pm
ബം​ഗാ​ളി​ലെ ഗ്രാ​മ​പ്ര​ധാ​നി​യു​ടെ മ​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു വ​ന്ന് 22കാ​ര​ന്‍ ! കു​ടു​സു​മു​റി​യി​ല്‍ 17കാ​രി​യെ പൂ​ട്ടി​യി​ട്ട​ത് ഏ​ഴു ദി​വ​സം…

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ നി​ന്ന് പ​തി​നേ​ഴു​കാ​രി​യെ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന് കു​ടു​സു​മു​റി​യി​ല്‍ ഒ​രാ​ഴ്ച​യോ​ളം യു​വാ​വ് പൂ​ട്ടി​യി​ട്ടു. ബം​ഗാ​ളി​ലെ ഒ​രു ഗ്രാ​മ​പ്ര​ധാ​നി​യ

14 Aug 2022 5:45 pm
കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത് 50 അടി താഴ്ചയിലേക്ക് ! നടി അനുനായരും കൂട്ടുകാരിയും അദ്ഭുതകരമായി രക്ഷപ്പെട്ടു…

മലയാളി സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് അനു നായര്‍. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാതയിലെ ജൂഹി എന്ന കഥാപാത്രത്തിലൂടെയാണ് അനു നായര്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപ

14 Aug 2022 3:48 pm
എ​ത്ര ദൂ​രെ​യാ​ണെ​ങ്കി​ലും എ​ന്തൊ​ക്കെ തി​ര​ക്കു​ണ്ടെ​ങ്കി​ലും വി​ളി​ച്ച് സം​സാ​രി​ക്കും ! ജി​പി​യെ​ക്കു​റി​ച്ച് മ​ന​സ്സു തു​റ​ന്ന് ദി​വ്യ പി​ള്ള…

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍​ക്കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് ദി​വ്യ പി​ള്ള. മ​ല​യാ​ള​ത്തി​ന്റെ യു​വ നാ​യ​ക​ന്‍ ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്ക

14 Aug 2022 3:36 pm
ഓ​ട്ടോ​റി​ക്ഷ കാ​റി​ല്‍ ത​ട്ടി ! പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ മു​ഖ​ത്ത് 17 ത​വ​ണ അ​ടി​ച്ച് യു​വ​തി; വീ​ഡി​യോ ച​ര്‍​ച്ച​യാ​കു​ന്നു…

കാ​റി​ല്‍ ഓ​ട്ടോ​റി​ക്ഷ ത​ട്ടി​യ​തി​ന് ഓ​ട്ടോ​ഡ്രൈ​വ​റെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ 17 ത​വ​ണ ത​ല്ലി​യ 35 കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി ഡ്രൈ​വ​റെ മ​ര്‍​ദ്ദി​ക്കു​ന്ന വീ

14 Aug 2022 1:52 pm
ഭ​ര്‍​ത്താ​വ് ഇ​റ​ങ്ങി​പ്പോ​യ​പ്പോ​ള്‍ കാ​റി​ന്റെ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ ക​യ​റി ‘പാ​മ്പ്’ ! നേ​രെ ഓ​ടി​ച്ചു ക​യ​റ്റി​യ​ത് ട്രാ​ന്‍​സ്‌​ഫോ​മ​റി​ലേ​ക്ക്; യു​വ​തി​യും കു​ഞ്ഞും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്…

കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്റെ ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും ട്രാ​ന്‍​സ്‌​ഫോ​മ​റി​ലേ​ക്ക് കാ​റോ​ടി​ച്ചു ക​യ​റ്റു​ക​യും

14 Aug 2022 1:28 pm
ചെ​ന്നൈ​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച് 20 കോ​ടി​യു​ടെ സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്നു ! ജീ​വ​ന​ക്കാ​ര​ന്‍ സം​ശ​യ​നി​ഴ​ലി​ല്‍…

ചെ​ന്നൈ​യി​ലെ ബാ​ങ്കി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ വ​ന്‍ മോ​ഷ​ണം. ചെ​ന്നൈ അ​രും​മ്പാ​ക്ക​ത്തു​ള്ള ഫെ​ഡ് ബാ​ങ്കി​ലാ​ണ് ജീ​വ​ന​ക്കാ​രെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ന്ദി​ക​ളാ​ക്

14 Aug 2022 12:51 pm
ജീ​വി​ത​ത്തി​ൽ എ​നി​ക്ക് ചെ​യ്യാ​ൻ പ​റ്റാ​ത്ത പ​ല കാ​ര്യ​ങ്ങ​ളും കാ​മ​റ​യ്ക്ക് മു​ന്നി​ൽ ചെ​യ്യാ​ൻ പ​റ്റാ​റു​ണ്ട്..! മനസ്തുറന്ന് ടോവിനോ

ഞാ​ന​ങ്ങ​നെ സി​നി​മ​ക​ളി​ൽ ഡാ​ൻ​സ് ക​ളി​ച്ചി​ട്ടി​ല്ല. പ്രൈ​വ​റ്റ് ഫം​ഗ്ഷ​നു​ക​ളി​ലും അ​ങ്ങ​നെ ഡാ​ൻ​സ് ക​ളി​ക്കാ​റി​ല്ല. സാ​ധാ​ര​ണ ജീ​വി​ത​ത്തി​ൽ എ​നി​ക്ക് ചെ​യ്യാ​ൻ പ​റ്റാ​ത്ത

14 Aug 2022 2:45 am
ചോ​ദി​ച്ചു വാ​ങ്ങി​യ സി​നി​മ! എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും എ​പ്പോ​ഴും ശ​രി​യാ​ക​ണ​മെ​ന്നി​ല്ല എ​ന്ന​ത് നേ​രി​ട്ട് അ​നു​ഭ​വി​ച്ച ആ​ളാ​ണ് ഞാ​ൻ; കുഞ്ചാക്കോ ബോബൻ പറയുന്നു..

ആ​ൻഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ന്‍റെ ക​ഥ എ​ന്നോ​ടു പ​റ​ഞ്ഞ​പ്പോ​ൾ പ​റ്റി​ല്ല എ​ന്നു പ​റ​ഞ്ഞി​രു​ന്നു. ആ ​സി​നി​മ വ​ൻ വി​ജ​യ​മാ​യി. എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും എ​പ്പോ​ഴും ശ​രി​യാ​ക​ണ​മെ​ന്

14 Aug 2022 2:43 am
ര​ജ​നി​യേ​ക്കാ​ൾ 40 വ​യ​സ് കു​റ​വു​ള്ള നാ​യി​ക! ജ​യി​ല​റി​ൽ ര​ജ​നി​യു​ടെ നാ​യി​ക ത​മ​ന്ന?

തെ​ന്നി​ന്ത്യ​യു​ടെ സ്റ്റൈ​ല്‍ മ​ന്ന​ൻ ര​ജ​നി​കാ​ന്തി​ന്‍റെ സി​നി​മ​ക​ള്‍​ക്ക് വേ​ണ്ടി ആ​രാ​ധ​ക​ര്‍ എ​ന്നും ആ​കാം​ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. വ​ര്‍​ഷ​ത്തി​ല്‍ ഒ​രു സ

14 Aug 2022 2:40 am
അ​യ്യോ മ​റ​ന്നു പോ​യി !! ദു​ബാ​യി​ലെ യാ​ത്ര​ക്കാ​ർ ടാ​ക്സി​ക​ളി​ൽ യാ​ത്ര​ക്കി​ടെ മ​റ​ന്നു വെ​ക്കു​ന്ന വ​സ്തു​ക്ക​ളു​ടെ ക​ണ​ക്ക് കേ​ട്ടാ​ൽ ഞെ​ട്ടും

ഒ​ന്നേ​കാ​ൽ മി​ല്യ​ണ്‍ ദി​ർ​ഹ​വും 12,410 മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ​ക്കാ​ൻ സാ​ധി​ക്കു​ക എ​ന്ന​ത് ഒ​ര​ർ​ത്ഥ​ത്തി​ൽ ഭാ​ഗ്യ​മാ​ണ്. എ​ന്നാ​ൽ ടാ​ക്സി​ക​ളി​ൽ ക​യ​റി വി​ല​പി​ടി​പ്പു​ള്ള സാ​

14 Aug 2022 2:33 am
ബ​ഹി​രാ​കാ​ശം വ​രെ ക​ണ്ടു ന​മ്മു​ടെ പ​താ​ക ! ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​ഭി​മാ​നം പകര്‍ന്ന്‌ യു​എ​ഇ​യി​ൽ നി​ന്നൊ​രു വാ​ർ​ത്ത

സ്വാ​ത​ന്ത്ര്യ​ല​ബ്ധി​യു​ടെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​ഭി​മാ​നം പ​ക​ർ​ന്ന യു​എ​ഇ​യി​ൽ നി​ന്നൊ​രു വാ​ർ​ത്ത. യു​എ​ഇ​യു​ടെ ആ​ദ്യ​ത്ത

14 Aug 2022 2:30 am
മ​ണ​ലാ​ര​ണ്യ​ങ്ങ​ളി​ൽ ഉ​യ​രു​ന്നു അ​റേ​ബ്യ​ൻ മാ​തൃ​ക​യി​ൽ ഒ​രു ഹി​ന്ദു ക്ഷേ​ത്രം! വി​വാ​ഹ​ങ്ങ​ളും മ​റ്റു സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളും ന​ട​ത്താം; ഒ​ക്ട​ബോ​റി​ൽ ഭ​ക്ത​ർ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കും

യു​എ​ഇ​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഹി​ന്ദു ക്ഷേ​ത്രം ഒ​ക്ട​ബോ​റി​ൽ ഭ​ക്ത​ർ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കും. ജ​ബ​ൽ അ​ലി​യി​ലാ​ണ് അ​റേ​ബ്യ​ൻ മാ​തൃ​ക​യി​ലു​ള്ള ക്ഷേ​ത്രം. ഒ​ക്ടേ

14 Aug 2022 2:25 am
ഇ​നി പാ​ടി​യാ​ൽ നീ ​അ​ക​ത്തു കിടക്കും ! ക്ലാ​സി​ക്ക് ഗാ​ന​ങ്ങ​ൾ പാ​ടി വി​കൃ​ത​മാ​ക്കി​; പേ​രു​കേ​ട്ട ബം​ഗ്ലാ​ദേ​ശി ഗാ​യ​ക​നോ​ട് ആ​ലാ​പ​നം നി​ർ​ത്താ​ൻ പോ​ലീ​സ്

അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന സി​നി​മ​യി​ലെ പാ​ട്ടി​ന് ന​ഞ്ചി​യ​മ്മ​യ്ക്ക് അ​വാ​ർ​ഡ് കൊ​ടു​ത്ത​ത് ശ​രി​യോ തെ​റ്റോ എ​ന്ന വി​വാ​ദം ഇ​പ്പോ​ഴും അ​വ​സാ​നി​ച്ചി​ട്ടി​ല്ല. എ​ന്നാ

14 Aug 2022 2:21 am
ചാ​ല​ക്കു​ടി​യി​ലെ ഒ​രു കു​ടും​ബം മഹാത്മാഗാ​ന്ധി​യു​ടെ​യും നെ​ഹ്റു​വി​ന്‍റെ​യും സ്മ​ര​ണ​യി​ൽ..! വേ​ദി​യി​ലെ​ത്തി​യ ഗാ​ന്ധി​ജി പ്ര​സം​ഗി​ച്ച​ത് മേ​ശ​യി​ൽ ച​മ്രം പ​ടി​ഞ്ഞി​രു​ന്ന്‌

സി.കെ. പോൾ ചാ​ല​ക്കു​ടി: സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന് ആ​വേ​ശം പ​ക​രാ​ൻ ചാ​ല​ക്കു​ടി​യി​ലെ​ത്തി​യ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​

14 Aug 2022 2:18 am
അ​വ​ണൂ​രി​ൽ വ​ന്നാ​ൽ ഗാ​ന്ധി​യ​പ്പൂ​പ്പ​നെ കാ​ണാം! എ.​പി.​വേ​ണു​ഗോ​പാ​ല​നെ​ന്ന 75കാ​ര​ൻ ഒ​റ്റ​നോ​ട്ട​ത്തി​ൽ മാ​ത്ര​മ​ല്ല എ​ത്ര​വ​ട്ടം നോ​ക്കി​യാ​ലും മ​ഹാ​ത്മാ​ഗാ​ന്ധി ത​ന്നെ

കെ.​കെ.​അ​ർ​ജു​ന​ൻ അ​വ​ണൂ​ർ: റി​ച്ചാ​ർ​ഡ് ആ​റ്റ​ണ്‍​ബ​റോ ഇ​ന്നാ​ണ് മ​ഹാ​ത്മ​ഗാ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള സി​നി​മ​യെ​ടു​ക്കു​ന്ന​തെ​ങ്കി​ൽ അ​ദ്ദേ​ഹം നി​ശ്ച​യ​മാ​യും തൃ​ശൂ​രി​ല

14 Aug 2022 2:12 am
കോ​ളി​ള​ക്കം സൃ​ഷ്ടി​ക്കു​ന്നു ഈ ​ജ​യ​ൻ ബ​സ് സ്റ്റോ​പ്പ്! ജ​യ​ൻ ആ​രാ​ധ​ക​ർ തൃ​ശൂ​രി​ലേ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കോ​ളി​ള​ക്കം സൃ​ഷ്ടി​ക്കു​ക​യാ​ണ് തൃ​ശൂ​ർ-​മ​ണ്ണൂ​ത്തി ബൈ​പാ​സ് ജം​ഗ്ഷ​നി​ലെ ജ​യ​ൻ ബ​സ് സ്റ്റോ​പ്പ്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​

14 Aug 2022 2:07 am
പ്ര​സ​വ​വാ​ർ​ഡി​ൽ ക​ട​ക്കാ​ൻ ശ്ര​മം! ത​ട​ഞ്ഞ ജീ​വ​ന​ക്കാ​രി​യെ മ​ർ​ദി​ച്ച് ഡി​വൈ​എ​ഫ്ഐ നേ​താ​വ്

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ്ര​സ​വ വാ​ർ​ഡി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ ത​ട​യാ​ൻ ശ്ര​മി​ച്ച സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി​ക്കു ഡി​

14 Aug 2022 2:03 am
സ്വാതന്ത്ര്യം മുതല്‍ ലോക്ഡൗണ്‍വരെ..! വേറിട്ട പേരുകാരുടെ കഥ

ഇന്ത്യയിലെ മിക്ക രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ദൈവങ്ങളുടെയോ കായിക താരങ്ങളുടെയോ സിനിമാ താരങ്ങളുടെയോ പേരിടാനാണ് താല്‍പ്പര്യപ്പെടുക. എന്നാല്‍ ചിലര്‍ക്ക് തികച്ചും വ്യത്യസ്തമ

14 Aug 2022 1:48 am
വീ​ടു​വി​ട്ടി​റ​ങ്ങി റോ​ഡി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യി! രാ​ത്രി​യി​ല്‍ പ​ത്തു​വ​യ​സു​ള്ള കു​ട്ടി​ക്ക് തു​ണ​യാ​യി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ്

പ​യ്യ​ന്നൂ​ര്‍: വീ​ടു​വി​ട്ടി​റ​ങ്ങി റോ​ഡി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ പ​ത്തു​വ​യ​സു​ള്ള കു​ട്ടി​ക്ക് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് തു​ണ​യാ​യി. നൈ​റ്റ് ഓ​ഫീ​സ​ര്‍ പ​യ്യ​ന്നൂ​ര്‍ എ​എ​സ്‌

13 Aug 2022 8:46 pm
യു​വാ​വി​നെ ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത! പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നത് ഞെട്ടിക്കുന്ന കാര്യം

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് സ​ലാ​മ​ത്ത് ന​ഗ​റി​ൽ ക്വാ​ട്ടേ​ഴ്സി​നു​ള്ളി​ൽ യു​വാ​വി​നെ ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. മ​ര​ണം ത​ല​യ

13 Aug 2022 8:29 pm
20 ദശലക്ഷത്തോളം അനുയായികള്‍ ! കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ഇന്‍സ്റ്റഗ്രാം മോഡല്‍ കോര്‍ട്ട്‌നി ക്ലെന്നി അറസ്റ്റില്‍

ഹവായ് : സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ 20 ദശലക്ഷത്തോളം അനുയായികളുള്ള പ്രശസ്ത ഇന്‍സ്റ്റാഗ്രാം മോഡല്‍ കോര്‍ട്ട്‌നി ക്ലെന്നിയെ കാമുകന്‍ കുത്തേറ്റ് മരിച്ച കേസില്‍ അറസ്റ്റു ചെയ്തു. മയ

13 Aug 2022 7:37 pm
പട്ടാപ്പകൽ ചെന്നൈ നഗരത്തിൽ വൻ ബാങ്ക് കൊള്ള! 20 കോടി കവർന്നു; ബാങ്കിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ടു

ചെന്നൈ: പട്ടാപ്പകൽ ചെന്നൈ നഗരത്തിൽ വൻ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്‍റെ അരുമ്പാക്കം ശാഖയിൽ നിന്ന് 20 കോടി രൂപയാണ് കവർന്നത്. സുരക്ഷാ ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മയക്കുമരുന്ന

13 Aug 2022 7:08 pm
അമ്മയ്ക്ക് ആരോടോ പ്രണയ ബന്ധമുണ്ടായിരുന്നു..! കുത്തിക്കൊന്ന് മൃതദേഹം വാടകവീട്ടില്‍ ഒളിപ്പിച്ചു; മകന്‍ അറസ്റ്റില്‍; സംഭവത്തെക്കുറിച്ച് മകന്‍ നല്‍കിയ മൊഴി ഇങ്ങനെ…

ഗുരുഗ്രാം: അമ്മയ്ക്ക് പ്രണയബന്ധമുണ്ടെന്ന് സംശയിച്ച് മകന്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ചു. ഹരിയാനയിലെ ഹിസാറ്‍ എന്ന ഗ്രാമത്തിലാണ് സ്വന്തം അമ്മയെ മകന്‍ ക്രൂരമ

13 Aug 2022 6:58 pm
ആരാണ് സൽമാൻ റുഷ്ദി ? എന്താണ് അയാളുടെ ജീവിതത്തിൽ സംഭവിച്ചത് എന്ത് ?അറിയേണ്ടതെല്ലാം

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സർ അഹ്മദ് സൽമാൻ റുഷ്ദി. മിഡ്നൈറ്റ്സ് ചിൽഡ്രൻ, സാറ്റാനിക് വേർസസ് എന്നീ കൃതികളിലൂടെയാണ് റുഷ്ദിയെ ലോകം അറിയുന്നത്. 1947 ജൂൺ 19ന് ബോംബെയിലായിരുന്നു ജ

13 Aug 2022 6:51 pm
മുണ്ടു മാത്രം..! ആഭരണങ്ങള്‍കൊണ്ട് മാറിടം മറച്ച്, അര്‍ദ്ധനഗ്നയായി ജാനകി! ചര്‍ച്ചയായി ഫോട്ടോഷൂട്ട്

ലെസ്ബിയൻ പ്രണയം പ്രമേയമായി എത്തിയ ചിത്രം ഹോളി വൂണ്ടിലെ പ്രധാന കഥാപാത്രമാണ് ജാനകി സുധീർ. ചിത്രത്തിലെ ബോൾഡായ രംഗങ്ങൾ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ച നടി. ഇപ്പോഴിതാ ഒരു വൈറൽ ഫോട്ടോഷൂട്

13 Aug 2022 6:45 pm
എല്ലാം വന്നുകയറിയ പെണ്ണിന്‍റെ ഐശ്വര്യം..! പെ​ട്ടെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ത​ലേ​വ​ര മാ​റി​യ​ത്; ആർജെഡി പ്രവർത്തകർ പറയുന്നു…

നിയാസ് മുസ്തഫ ബി​ഹാ​റി​ൽ വീ​ണ്ടും ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ കു​ടും​ബം അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷം ആ​ഘോ​ഷി​ക്കു​ക​യാ​ണ് ആ​ർ​ജെ​ഡി നേ​താ​ക്ക​ളും പ

13 Aug 2022 6:29 pm
വി​എ​ല്‍​സി​യും നി​രോ​ധി​ച്ചോ..? ജ​ന​പ്രീ​യ മീ​ഡി​യ പ്ലെ​യ​ര്‍ വി​എ​ല്‍​സി ഇ​ന്ത്യ​യി​ല്‍ നി​രോ​ധി​ച്ചു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്; പ്ര​തി​ക​രി​ക്കാ​തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: ജ​ന​പ്രീ​യ മീ​ഡി​യ പ്ലെ​യ​ര്‍ വി​എ​ല്‍​സി ഇ​ന്ത്യ​യി​ല്‍ നി​രോ​ധി​ച്ചു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. സോ​ഫ്റ്റ് വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച ചി​ല​രാ​ണ് ആ​പ്പ് രാജ്യത്തു നി​ര

13 Aug 2022 6:14 pm
ഓഡിഷനെന്ന പേരിൽ പീഡനശ്രമം! പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ മീറ്റൂ ആരോപണത്തില്‍ നടപടി വേണമെന്ന് ഡബ്‌ള്യൂസിസി

തിരുവനന്തപുരം: പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ മീറ്റൂ ആരോപണത്തില്‍ നടപടി വേണമെന്ന് വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്‌ള്യൂസിസി. വിഷയത്തില്‍ വനിതാ കമ്മ

13 Aug 2022 6:07 pm
ഹ​ര്‍ ഘ​ര്‍ തി​രം​ഗ റാ​ലി​യി​ലേ​ക്ക് പ​ശു ഓ​ടി​ക്ക​യ​റി ! പ​ശു​വി​ന്റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​ജ​റാ​ത്ത് മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​ക്ക് പ​രി​ക്ക്; വീ​ഡി​യോ…

ബി​ജെ​പി​യു​ടെ ഹ​ര്‍ ഘ​ര്‍ തി​രം​ഗ റാ​ലി​ക്കി​ട​യി​ലേ​ക്ക് പ​ശു ഓ​ടി​ക്ക​യ​റി മു​ന്‍ ഗു​ജ​റാ​ത്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ന്‍ പ​ട്ടേ​ലി​ന് പ​രി​ക്ക്. ഗു​ജ​റാ​ത്തി​ലെ മെ​ഹ്സ​ന

13 Aug 2022 5:51 pm
കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് യു​കെ​യി​ലെ​ത്തി​യ പാ​ക് ബോ​ക്‌​സിം​ഗ് താ​ര​ങ്ങ​ള്‍ മു​ങ്ങി ! അ​പ്ര​ത്യ​ക്ഷ​രാ​കു​ന്ന​ത് വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നു തൊ​ട്ടു​മു​മ്പ്…

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി യു​കെ​യി​ലെ​ത്തി​യ ര​ണ്ട് പാ​ക്ക് കാ​യി​ക​താ​ര​ങ്ങ​ള്‍ മു​ങ്ങി. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് അ​വ​സാ​നി​ച്ച​തി​നു പി​ന

13 Aug 2022 5:39 pm
യുവതിയോടു മോശമായി പെരുമാറിയ പൂജാരിയെ വെട്ടി പരിക്കേൽപിച്ചു; അയൽവാസിയായ ഫോർട്ടു കൊച്ചിക്കാരനെ പൊക്കി പോലീസ്

വൈ​ക്കം: രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ച​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ഭ​ർ​ത്താ​വ് അ​യ​ൽ​ക്കാ​ര​നാ​യ പൂ​ജാ​രി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു. വൈ​ക്

13 Aug 2022 5:29 pm
മെ​സി ഇ​ല്ലാ​ത്ത ബാ​ല​ണ്‍ ഡി ​ഓ​ര്‍..!പ​ട്ടി​ക​യി​ല്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ

പാ​രീ​സ്: ബാ​ല​ണ്‍ ഡി ​ഓ​ര്‍ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള പ​ട്ടി​ക സൂ​പ്പ​ര്‍ താ​രം മെ​സി​യു​ടെ അ​സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. 2005ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ല​യ​ണ​ല്‍ മെ​സി ഇ​ല

13 Aug 2022 5:04 pm
ബി​ട്ട ക​രാ​ട്ടെ​യു​ടെ ഭാ​ര്യ​യ​ട​ക്കം നാ​ലു പേ​രെ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി ! എ​ല്ലാ​വ​രും ഭീ​ക​ര​ബ​ന്ധ​മു​ള്ള​വ​ര്‍…

ഭീ​ക​ര​ബ​ന്ധം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ജ​മ്മു​കാ​ശ്മീ​രി​ല്‍ നാ​ല് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ല്‍​നി​ന്നു പി​രി​ച്ചു​വി​ട്ട് ല​ഫ്.​ഗ​വ​ര്‍​ണ​ര്‍ മ​നോ​

13 Aug 2022 4:53 pm
എറണാകുളം നഗരത്തിൽ  യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി മൊബൈൽ ഉപയോഗിക്കാത്തത് അന്വേഷണത്തിന് തടസം

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്തി​ൽ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി മു​ള​വു​കാ​ട് സ്വ​ദേ​ശി സു​രേ​ഷ് മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ത്ത​ത് മൂ​ലം ട​വ​ർ ലൊ​ക

13 Aug 2022 3:55 pm
പണിപാളിമോനേ..! സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന്; യു​വാ​ക്ക​ളു​ടെ ദേ​ഹ​ത്ത് തി​ള​ച്ച ടാ​ർ ഒ​ഴി​ച്ച സം​ഭ​വം വ​ഴി​ത്തി​രി​വി​ലേ​ക്ക്; പരാതിക്കാരായ യു​വാ​ക്ക​ളെ അ​റ​സ്റ്റു ചെയ്യാനൊരുങ്ങി പോലീസ്

കൊ​ച്ചി: ചി​ല​വ​ന്നൂ​രി​ൽ യു​വാ​ക്ക​ളു​ടെ ദേ​ഹ​ത്ത് തി​ള​ച്ച ടാ​ർ ഒ​ഴി​ച്ച സം​ഭ​വം വ​ഴി​ത്തി​രി​വി​ലേ​ക്ക്. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച

13 Aug 2022 3:35 pm
ഗ​വേ​ഷ​ണ മി​ക​വി​ല്‍ ഏ​റ്റ​വും പി​ന്നി​ലു​ള്ള​യാ​ള്‍ അ​ഭി​മു​ഖ​ത്തി​ല്‍ ഒ​ന്നാ​മ​താ​യി ! പ്രി​യ വ​ര്‍​ഗീ​സി​ന്റെ നി​യ​മ​ന രേ​ഖ പു​റ​ത്ത്…

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ.​രാ​ഗേ​ഷി​ന്റെ ഭാ​ര്യ പ്രി​യാ വ​ര്‍​ഗീ​സ് അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റാ​യി നി​യ​മ​നം നേ​ടി​യ​ത് മാ​ന​ദ​ണ്ഢ​ങ്ങ​ള്‍ കാ​റ്റി

13 Aug 2022 2:38 pm
പ​തി​വാ​യി നി​ന്ന് പ​ണം പോ​കു​ന്നു ! സി​സി​ടി​വി​യി​ല്‍ തെ​ളി​ഞ്ഞ​ത് മോ​ഷ്ടാ​വി​ന് താ​ക്കോ​ല്‍ ന​ല്‍​കു​ന്ന 15കാ​രി മ​ക​ള്‍; വെ​ളി​പ്പെ​ട്ട​ത് ലൈം​ഗി​ക​ചൂ​ഷ​ണം…

വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള ഓ​ഫീ​സി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ​ണം പ​തി​വാ​യി മോ​ഷ​ണം പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ല്‍ നി​ന്നു​ള്ള

13 Aug 2022 2:14 pm
കാ​ട്ടാ​ക്ക​ട​യി​ൽ യുവമോർച്ച നേതാവിന്‍റെ വീട്ടിൽ നിർത്തിയിട്ടിരുന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ടു; ക​ത്തി​ന​ശി​ച്ചത് നാലുവാഹനങ്ങൾ

കാ​ട്ടാ​ക്ക​ട : കാ​ർ​പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നാ​ല് വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ പൂ​വ​ച്ച​ൽ കൊ​ണ്ണി​യൂ​രി​ലാ​ണ് സം​ഭ​വം. കൊ​ണ്ണി​യൂ​ർ വ​ത്സ​ല​ഭ​വ​

13 Aug 2022 1:40 pm
ജ​നി​ച്ച​ത് പാ​തി​വ​ള​ര്‍​ച്ച​യു​ള്ള കാ​ലു​ക​ളും ഒ​രു കൈ​യ്യു​മാ​യി ! പ​ക്ഷെ സ്വ​പ്‌​നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് അ​വ​ള്‍​ക്ക് അ​തൊ​ന്നും ഒ​രു ത​ട​സ്സ​മാ​യി​രു​ന്നി​ല്ല…

അ​നു​യോ​ജ്യ​മാ​യ​വ​യു​ടെ അ​തി​ജീ​വ​ന​മാ​ണ് ഈ ​പ്ര​കൃ​തി​യി​ല്‍ കാ​ണാ​നാ​വു​ന്ന​ത്. ശാ​രീ​രി​ക​മാ​യ കു​റ​വു​ക​ളെ മാ​ന​സി​ക ശ​ക്തി​കൊ​ണ്ട് അ​തി​ജീ​വി​ച്ച് ജീ​വി​ത​വി​ജ​യം നേ​ടു

13 Aug 2022 1:34 pm
ന്നാ തനിക്കിരിക്കട്ടെ ഒരുമെഡൽ..!  മന്ത്രിയെ വട്ടം ചുറ്റിച്ച് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ. തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​

13 Aug 2022 1:26 pm
നെഞ്ചിലും കരളിലും മുഖത്തും കുത്തേറ്റു; സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ; ആ​കെ 11 കു​ത്തു​ക​ളേ​റ്റു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ

ചൗ​ട്ടാ​വ് (ന്യൂ​യോ​ർ​ക്ക്): ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ബു​ക്ക​ർ പു​ര​സ്കാ​ര ജേ​താ​വാ​യ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ സ​ൽ​മാ​ൻ റു​ഷ്ദി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. നെ​

13 Aug 2022 1:16 pm
ദേ​ശീ​യ​പ​താ​ക​യെ നെ​ഞ്ചോ​ടുചേ​ർ​ത്ത പോ​രാ​ട്ടം; ഹ​ർ ഘ​ർ തി​രം​ഗ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി  എല്ലാവരും ദേശീയ പതായ ഉയർത്തുമ്പോൾ എ​ബി ജെ. ​ജോ​സി​ന് ആ​ഹ്ളാദ നി​മി​ഷം

പാ​ലാ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ദേശീ​യ​പ​താ​ക ഹ​ർ ഘ​ർ തി​രം​ഗ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും ഉ​യ​ർ​ത്തു​ന്പോ​ൾ പാ​ലാ സ്വ​ദേ​ശി എ​ബ

13 Aug 2022 11:54 am
പണം കടമായി  നൽകിയില്ല;  വീട്ട് ജോലിക്കെത്തിയ അയൽ വാസി അ​ധ്യാ​പി​ക​യു​ടെ വീ​ട്ടി​ൽ​നി​ന്ന് മൂ​ന്നു​ ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

പൊ​ൻ​കു​ന്നം: റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക​യു​ടെ വീ​ട്ടി​ൽ​നി​ന്നു മൂ​ന്നു​ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ച കേ​സി​ൽ കൂ​ലി​പ്പ​ണി​ക്കു പ​തി​വാ​യി എ​ത്തി​യി​രു​ന്ന അ​യ​ൽ​വാ​സി അ​റ​സ്റ്റി

13 Aug 2022 11:28 am
വി.ഡി. സതീശന്‍റെ  പ്രവർത്തനം പിണറായി സർക്കാരിലെ മന്ത്രിയെപ്പോലെ; സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റേത് മു​​സ്‌ലിം തീ​​വ്ര​​വാ​​ദി​​ക​​ളു​​ടെ ഭീ​​ഷ​​ണി​​ക്കു മു​​മ്പിൽ കീ​​ഴ​​ട​​ങ്ങു​​ന്ന ന​​യ​മെന്ന് കെ.സുരേന്ദ്രൻ

കോ​​ട്ട​​യം: പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രി​​ലെ മ​​ന്ത്രി​​യെ​​പ്പോ​​ലെ​​യാ​​ണു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​മെ​​ന്ന് ബി​​ജെ​​പി സം​​

13 Aug 2022 11:11 am
ജനങ്ങളെ കാണാൻ പോകുമ്പോൾ കുറഞ്ഞത് ഇ​ന്നോ​വ ക്രി​സ്റ്റോയെങ്കിലും വേണ്ടേ ! മ​ന്ത്രി​മാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ 10 പു​തി​യ കാ​റു​ക​ൾ വാങ്ങുന്നു; പഴയവയ്ക്ക് സൗകര്യകുറവെന്ന് മന്ത്രിമാർ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ 10 പു​തി​യ ഇ​ന്നോ​വ ക്രി​സ്റ്റ കാ​റു​ക​ൾ വാ​ങ്ങാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി ടൂ​റ

13 Aug 2022 10:44 am