SENSEX
NIFTY
GOLD
USD/INR

Weather

26    C
സംസ്ഥാനത്ത് വീണ്ടും തിമിംഗല ഛർദ്ദി പിടികൂടി, 5 കോടി വില, മൂന്നാറിൽ പിടിയിലായത് 5 പേർ

മൂന്നാര്‍: സംസ്ഥാനത്ത് വീണ്ടും കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി. മൂന്നാറില്‍ വെച്ചാണ് അഞ്ച് കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദി അഥവാ ആംബര്‍ഗ്രിസ് പിടികൂടിയാണ്. തമിഴ്‌

23 Jul 2021 11:20 pm
യെഡിയൂരപ്പയെ തുണയ്ക്കാൻ ലിംഗായത്തുകൾ? സമുദായത്തയത്തോട് ഇടഞ്ഞാൽ ബിജെപിക്ക് തിരിച്ചടി..

ബെംഗളൂരു: കർണ്ണാടക ജനസംഖ്യയിലെ 16 ശതമാനത്തോളം വരുന്ന വീരശൈവ- ലിംഗായത്ത് സമുദായങ്ങളാണ് ബിജെപിയുടെ ശക്തികേന്ദ്രമായി കണക്കാക്കുന്നത്. തങ്ങളുടെ നേതാവായി കാണുന്ന യെഡിയൂരപ്പയെ പിന്തുണയ്ക

23 Jul 2021 11:18 pm
ബിജെപി കോടികള്‍ ഒഴിക്കുന്നു, ഒന്നും നടക്കില്ല, രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ബിഎസ്പി

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവെ കളം മാറ്റി ചവിട്ടി ബിഎസ്പി. രാമക്ഷേത്ര നിര്‍മാണം വേഗത്തിലാക്കുമെന്നാണ് മായാവതിയുടെ പാര്‍ട്ടി പ്രഖ്യാപനം. ബിജെപി കോടിക്കണക്കിന് രൂപയാണ് രാ

23 Jul 2021 10:50 pm
ട്രാന്‍സ് ജന്‍ഡര്‍ ശസ്ത്രക്രിയ സുരക്ഷിതമാക്കാന്‍ സർക്കാർ ഇടപെടണം: വിഡി സതീശന്‍

തിരുവനന്തപുരം: ശസ്ത്രക്രിയ സുരക്ഷിതമാക്കാന്‍ സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടാന്‍സ് ജന്‍ഡറായ അനന്യയുടേയും പങ്കാളി ജിജുവിന്‍റേയും മരണത്തിന്റെ പശ്ചാത്തലത്തിലായ

23 Jul 2021 10:44 pm
ബിജെപിയേയും ജെഡിയുവിനേയും പ്രതിസന്ധിയിലാക്കി തേജസ്വിയുടെ പുതിയ നീക്കം

പാറ്റ്ന: ബിഹാറില്‍ എന്‍ഡിഎ സഖ്യ കക്ഷികളായ ബിജെപിയേയും നിതീഷ് കുമാറിന്റെ ജെഡിയുവിനേയും പ്രതിസന്ധിയിലാക്കി ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ പുതിയ നീക്കം. സംസ്ഥാനത്തെ വലിയൊരു വിഭാഗം

23 Jul 2021 10:40 pm
ഇത് മൂന്നാം തരംഗമല്ല, പ്രതിരോധ ശേഷി കൈവരിച്ചാൽ മൂന്നാം തരംഗമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ കൊവിഡ് കേസുകള്‍ ഉയരുന്നത് മൂന്നാം തരംഗമായി കണക്കാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിദിന കൊവിഡ് അവലോകന യോഗത്തിന് ശേഷം വൈകിട്ട് വ

23 Jul 2021 10:38 pm
'ബിഗ് ബോസ് കണ്ടവർ മണ്ടന്മാർ, പിടിച്ചൊരു മുറിയിലിട്ടാൽ തീരും', പൊളി-കിടിലം ഫിറോസുമാർക്കെതിരെ ഫാൻസ്

ചെന്നൈ: ബിഗ് ബോസ് മലയാളം സീസണ്‍ 3 ഫിനാലെ ഷൂട്ടിംഗ് ചെന്നൈയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഓഗസ്റ്റ് 1ന് ഷോ ടെലിവിഷനില്‍ സംപ്രേഷണം ചെയ്‌തേക്കും എന്നും സൂച

23 Jul 2021 10:09 pm
മണിപ്പൂരില്‍ പുതിയ പിസിസി അധ്യക്ഷനെ ഏഴ് ദിവസത്തിനകം നിയമിക്കും: കോണ്‍ഗ്രസ്

ഇംഫാല്‍: മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റിനെ ഏഴു ദിവസത്തിനകം തിരഞ്ഞെടുക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഭക്ത ചരൺ ദാസ് വ്യക്തമാക

23 Jul 2021 10:00 pm
ഉത്തരാഘണ്ഡ് പിടിക്കാന്‍ ഒരു വര്‍ഷം മുന്നേ ഒരുങ്ങി കോണ്‍ഗ്രസ്: സര്‍വ്വം പൊളിച്ചെഴുതി

ദില്ലി: ഉത്തരാഖണ്ഡിലെ പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായി ഗണേഷ് ഗോഡിയാളിനെ തിരഞ്ഞെടുത്തു. നിലവിലെ അധ്യക്ഷന്‍ പ്രീതം സിംഗ് നിയമസഭാ കക്ഷി നേതാവായതിനെ തുടര്‍ന്ന് പിസിസിയുടെ തലപ്പത്ത് മാറ്റം

23 Jul 2021 9:56 pm
രാഹുലിന് പിഴച്ചു, മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ തീര്‍ന്നു, 17 വര്‍ഷത്തെ കണക്ക് ഇങ്ങനെ

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വലിയ ആവേശത്തിലാണ്. ഒറ്റയ്ക്ക് മത്സരിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. നാനാ പടോലെ അ തിനുള്ള ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഞെട്

23 Jul 2021 9:25 pm
അച്ഛൻ ബസ് കണ്ടക്ടർ, അമ്മ ഫാക്ടറി തൊഴിലാളി, നീലച്ചിത്രം വഴി കോടികൾ സമ്പാദിച്ച രാജ് കുന്ദ്ര

മുംബൈ: പ്രശസ്ത ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ്, അറിയപ്പെടുന്ന ബിസിനസ്സുകാരന്‍ എന്നീ നിലകളില്‍ നിന്ന് നീലച്ചിത്ര നിര്‍മ്മാണക്കാരനെന്ന നിലയിലേക്ക് വീണിരിക്കുകയാണ് രാജ് കുന

23 Jul 2021 9:22 pm
കൂട്ടത്തിൽ ചിലർ തെറ്റുകാണിച്ചാൽ മൂടിവെക്കുന്ന സംസ്കാരം സിപിഎമ്മിനില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കൂട്ടത്തിൽ ആരെങ്കിലും ചിലർ തെറ്റുകാണിച്ചാൽ അത് മൂടിവെക്കുന്ന സംസ്കാരം സിപിഎമ്മിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്ക് വലിയ തോതിൽ തെറ്

23 Jul 2021 9:17 pm
മൊഡേണയുടെ കൊവിഡ് വാക്സിൻ കുട്ടികൾക്ക് നൽകാൻ അനുമതി: 12-17 വയസ്സുള്ളവരിൽ ഫലപ്രദമെന്ന്

ദില്ലി: മോഡേണയുടെ കൊറോണ വൈറസ് വാക്സിൻ കുട്ടികളിൽ ഉപയോഗിക്കുന്നതിന് യൂറോപ്യൻ യൂണിയന്റെ അനുമതി. 12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനാണ് വെള്ളിയാഴ്ച അംഗീകാരം നൽക

23 Jul 2021 9:07 pm
മലപ്പുറത്ത് കാര്യങ്ങള്‍ കൈവിടുന്നു; കൊവിഡ് ടിപിആര്‍ 20ന് മുകളില്‍, ചികിത്സയില്‍ 19,636 പേര്‍

മലപ്പുറം: ജില്ലയില്‍ ആശങ്ക ശക്തിപ്പെടുന്നു. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനം കടന്നു. ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന ടിപിആര്‍. സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതല്‍ രോഗം

23 Jul 2021 9:01 pm
എ- ബി കാറ്റഗറിയിൽ 50 ശതമാനം ജീവനക്കാർ: ഓഫീസിലെത്താത്തവർക്ക് കൊവിഡ് പ്രതിരോധ ചുമതല

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ കേന്ദ്ര- സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപ്പറേഷനുകൾ, കമ്

23 Jul 2021 8:20 pm
ബാബറി മസ്ജിദ് തകര്‍ത്ത കര്‍സേവകന്‍; പിന്നീട് മുസ്ലിമായി... 91 പള്ളി നിര്‍മിച്ചു, ഒടുവില്‍ ദുരൂഹ മരണം

ഹൈദരാബാദ്: സംഘര്‍ഷ കലുഷിതമായ കാലമായിരുന്നു 1992. ആ വര്‍ഷം ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തത്. പിന്നീടുണ്ടായ കലാപവും കൂട്ടക്കുരുതികളും രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍

23 Jul 2021 8:10 pm
കെ എസ് യുവില്‍ എല്ലാം പഴയപടി: പ്രസിഡന്‍റ് മാറില്ല, 10 വീതം പദവികള്‍ ഗ്രൂപ്പുകള്‍ വീതിച്ചെടുക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ അഴിച്ചു പണികളാണ് ഉണ്ടായത്. ഇതിന്റെ ചുവട് പിടിച്ച യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു

23 Jul 2021 7:57 pm
മലപ്പുറത്തെ ഈ 19 കാരന് ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തം! തള്ളവിരലില്‍ പേന ചുഴറ്റുന്നത് അത്ര സിംപിള്‍ അല്ല

വേങ്ങര: ഗിന്നസ് ബുക്കില്‍ ഇടം നേടുക എന്നത് പലരുടേയും സ്വപ്‌നമാണ്. ആ സ്വപ്‌നത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കുള്ള ദൂരം പലപ്പോഴും വളരെ വലുതായിരിക്കും. എന്തായാലും മലപ്പുറം ജില്ലയില

23 Jul 2021 7:43 pm
ആര്യാടന്‍ ഷൗക്കത്തിനെ വെല്ലാന്‍ വിഎസ് ജോയി: മലപ്പുറം ഡിസിസി അധ്യക്ഷ പദവിയില്‍ ഗ്രൂപ്പ് രഹിത നീക്കം

മലപ്പുറം: കെപിസിസിയില്‍ പുനഃസംഘടനയുണ്ടാവുന്നതിന് മുമ്പ് പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്ന് കെ സുധാകരന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. മുഴുവന്‍ ഡിസിസി

23 Jul 2021 7:42 pm
കോൺഗ്രസിൽ പൊട്ടിത്തെറി; തോൽപിക്കാൻ ശ്രമിച്ചത് പാർട്ടിക്കാർ, പരാതിക്കെട്ടഴിച്ച് നേതാക്കൾ

തിരുവനന്തപുരം; ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് തലസ്ഥാനത്ത് യുഡിഎഫിന് നേരിടേണ്ടി വന്നത്. ആകെയുണ്ടായിരുന്ന മൂന്നിൽ രണ്ട് സീറ്റും മുന്നണിക്ക് നഷ്ടമായി. കോൺഗ്രസിന്

23 Jul 2021 7:24 pm
ബംഗാളിന് പിന്നാലെ ത്രിപുരയിലും വിഭജന നീക്കം, അമിത് ഷായ്ക്ക് മുന്നില്‍.... പുതിയ സംസ്ഥാനം വേണം

ദില്ലി: ബംഗാളിന് പിന്നാലെ ത്രിപുരയിലും പ്രത്യേകം സംസ്ഥാനം വേണമെന്ന ആവശ്യം ശക്തമാകുന്നു. ബിജെപിയുടെ തന്നെ സഖ്യകക്ഷിയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ത്രിപുരയില്‍ ബിജെപിയ

23 Jul 2021 7:23 pm
‘അത്തരമൊരു നിർദ്ദേശമില്ല’ ഇന്ത്യയിൽ രണ്ട് കുട്ടി നയം കൊണ്ടുവരില്ല: നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

ദില്ലി: ജനസംഖ്യാ നിയന്ത്രണത്തിന് ദേശീയ തലത്തിൽ നിയമം കൊണ്ടുവരാൻ നീക്കമില്ലെന്ന് കേന്ദ്രസർക്കാർ. ബിജെപി അധികാരത്തിലിരിക്കുന്ന യുപി, അസം തുടങ്ങിയ സംസ്ഥാനങ്ങൾ ജനസംഖ്യാ നിയന്ത്രണത്തിന

23 Jul 2021 7:20 pm
നോ ഐഡിയ... എല്ലാം അവിടെ ചെന്നാലറിയാം... നമ്പര്‍ 3 താരം ഹനാന്‍ പുറപ്പെടും മുമ്പ് പറയുന്നു

മലപ്പുറം: കായിക ഇന്ത്യയുടെ ഭാവി പ്രതീക്ഷയായ മുഹമ്മദ് ഹനാന്‍ ശനിയാഴ്ച പാട്യാലയിലേക്ക് പുറപ്പെടും. കെനിയയില്‍ നടക്കുന്ന അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സില്‍ പങ്കെടുക്കുന്നതിന് മുന്നോടിയാ

23 Jul 2021 7:07 pm
സ്റ്റാൻ സ്വാമിയെ പ്രകീർത്തിക്കുന്ന പരാമർശം പിൻവലിച്ച് ജസ്റ്റിസ് ഷിന്ദേ; നടപടി എൻഐഎ എതിർപ്പിനെ തുടർന്ന്

മുംബൈ: മനുഷ്യാവകാശ പ്രവർത്തകനും എൽഗാർ പരിഷത്ത് കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുകയും ചെയ്തിരുന്ന ഫാ സ്റ്റാൻ സ്വാമിയെ പ്രകീർത്തിക്കുന്ന പരാമർശം പിൻവലിച്ച് ബോംബൈ ഹൈക്കോടതി. ദേശ

23 Jul 2021 7:01 pm
സംസ്ഥാനത്ത് ഇന്ന് 17000 ത്തിന് മുകളിൽ കൊവിഡ് രോഗികൾ.. ടിപിആർ 13 കടന്നു..132 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ

23 Jul 2021 6:20 pm
കര്‍ഷക സമരക്കാര്‍ തെരുവുതെമ്മാടികള്‍ എന്ന പരാമര്‍ശം; കേന്ദ്രമന്ത്രി മാപ്പ് പറഞ്ഞു, വളച്ചൊടിച്ചു...

ദില്ലി: കര്‍ഷക സമരക്കാരെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി മീനാക്ഷി ലേഖി മാപ്പ് പറഞ്ഞു. സമരക്കാര്‍ തെരുവുതെമ്മാടികളാണ് എന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ഇതിനെതിരെ സോഷ്യല്‍ മീഡിയ

23 Jul 2021 6:18 pm
പിടിമുറുക്കി ഗ്രൂപ്പ്? വഴങ്ങി ഹൈക്കമാന്റ്? എഐസിസി നേതാക്കൾ സംസ്ഥാനത്ത് എത്തില്ല..അഴിച്ചുപണി ഇനി ഇങ്ങനെ

തിരുവനന്തപുരം; കെപിസിസി പുന;സംഘടന സംബന്ധിച്ചുള്ള നടപടികളിലേക്ക് കോൺഗ്രസ് ഹൈക്കമാന്റ് നേതൃത്വം ഉടൻ കടന്നേക്കുമെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ. പുന;സംഘടന സംബന്ധിച്ച സംസ്ഥാന നേതൃ

23 Jul 2021 6:15 pm
പന്തീരാങ്കാവ് യുഎപിഎ കേസ്: അലൻ ഷുഹൈബിന്റെ ജാമ്യത്തിനെതിരെയും അപ്പീൽ നൽകുമെന്ന് എൻഐഎ

ന്യൂഡൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിന് അനുവദിച്ച ജാമ്യത്തിനെതിരെ അപ്പീൽ നൽകുമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). സുപ്രീംകോടതിയിലാണ് എൻഐഎ ഇക്കാര്യം അറിയിച്ചത്. കേസിൽ പ്രതികളാ

23 Jul 2021 6:12 pm
പെഗാസസ്: കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന രാഹുലിന്റെ ആവശ്യം നിരസിച്ച് കേന്ദ്രം

ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യ നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍. ഫോണ്‍ ചോര്‍ത്തലുമായി ബന്

23 Jul 2021 5:57 pm
രാഹുല്‍ നിര്‍ദേശിച്ചു, അക്കാര്യം കോണ്‍ഗ്രസില്‍ നടക്കില്ലെന്ന് സിദ്ധരാമയ്യ, നടക്കുമെന്ന് ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. പാര്‍ട്ടിയില്‍ വിഭാഗീയത ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും അഭിപ്രായങ്ങള്‍ രണ്ട്

23 Jul 2021 5:54 pm
യുപി പോലീസിന് തിരിച്ചടി; ട്വിറ്റര്‍ എംഡിക്കെതിരായ നോട്ടീസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരിക്കെതിരെ ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് പോലീസ് പുറത്തിറക്കിയ നോട്ടീസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. മുസ്ലിം വൃദ്ധനെ ഒരു കൂട്ടം യുവാക്കള

23 Jul 2021 5:46 pm
കൊവിഡ് പ്രതിസന്ധി: 850 കോടി ദിർഹം യാത്രക്കാർക്ക് തിരികെ നൽകി എമിറേറ്റ്സ്

ദുബായ്: ആഗോളതലത്തിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് 2020ന്റെ തുടക്കത്തിൽ അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിവെച്ചത്. ഇതോടെ ടിക്കറ്റുകൾ റദ്ദാക്കേണ്ടി വന്ന യാത്രക്കാർക്ക് പണം നൽകിക്കൊ

23 Jul 2021 5:42 pm
മേലുദ്യോഗസ്ഥനെ തല്ലാനോങ്ങി വനിതാ കണ്ടക്ടര്‍; ഒഴിഞ്ഞുമാറിയപ്പോള്‍ കമിഴ്ന്നുവീണു, നടപടി

തൃശൂര്‍: ലീവ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മേലുദ്യോഗസ്ഥനെ തല്ലാനോങ്ങി വനിതാ കണ്ടക്ടര്‍. ഉദ്യോഗസ്ഥന്‍ ഒഴിഞ്ഞുമാറിയപ്പോള്‍ കണ്ടക്ടര്‍ നിലത്ത് വീണു. ജനങ്ങള്‍ നോക്കി

23 Jul 2021 5:12 pm
ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയും മരിച്ച നിലയിൽ, മരണപ്പെട്ടത് ഹെയർ സ്റ്റൈലിസ്റ്റായ ജിജു

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ണറിനേയും മരിച്ച നിലയില്‍ കണ്ടെത്തി. വൈറ്റിലയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ്

23 Jul 2021 5:12 pm
ആരാധനാലയങ്ങള്‍ക്കായി ദേശീയ പാതയുടെ അലൈമെന്റ് മാറ്റേണ്ട ആവശ്യമില്ല: ഹൈക്കോടതി

കൊച്ചി: ആരാധനാലയങ്ങള്‍ക്ക് വേണ്ടി ദേശീയ പാതകളുടെ അലൈമെന്റ് മാറ്റേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി. ദേശീയ പാതയ്ക്കായി ആരാധനാലയങ്ങൾ പൊളിച്ചാൽ ദൈവം പൊറുത്തോളമെന്ന് ഹൈക്കോടതി വാക്കാന്‍ പ

23 Jul 2021 4:50 pm
കാര്യവട്ടം സ്പോർട്സ് ഹബ്ബ് കാടുകയറി നശിക്കുന്നു; സർക്കാർ സഹായമഭ്യർത്ഥിച്ച് കെ സി എ

തിരുവനന്തപുരം: കേരളത്തിലെ രാജ്യാന്തര സ്റ്റേഡിയമായ കാര്യവട്ടം സ്പോർട്സ് ഹബ് കാടുകയറി നശിക്കുന്നു. കായികേതര ആവശ്യങ്ങൾക്കായി വിട്ടുകൊടുത്തതോടെയാണ് 60 ലക്ഷം രൂപയുടെ നാശനഷ്ടം സ്റ്റേഡിയത

23 Jul 2021 4:28 pm
തിങ്കളാഴ്ച വരെ വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം സജീവമായി തന്നെ തുടരുന്നു. അതിശക്താമയ മഴയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇ

23 Jul 2021 4:21 pm
ഉത്തരാഖണ്ഡില്‍ സോണിയയുടെ നിയമനത്തെ തള്ളി സീനിയര്‍ നേതാവ്, ഒരു പദവിയും ഇനി ഏറ്റെടുക്കില്ല

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സോണിയാ ഗാന്ധിയുടെ മാറ്റത്തെ തുടര്‍ന്ന് കടുത്ത പ്രശ്‌നങ്ങള്‍. സീനിയര്‍ നേതാവ് നവപ്രഭാത് ഒരു പദവിയും പാര്‍ട്ടിയില്‍ ഏറ്റെടുക്കാനില്ലെന്ന് പ്രഖ്യാപിച്ചിരിക

23 Jul 2021 4:15 pm
ഹോട്ടലുകളില്‍ പട്ടി ഇറച്ചിയോ? കൊച്ചിയില്‍ തെരുവുനായയെ അടിച്ചുകൊന്ന് വണ്ടിയില്‍ കയറ്റിയത് എന്തിന്? അന്വേഷണം

കൊച്ചി: കേരളത്തിലെ ഹോട്ടലുകളില്‍ ആട്ടിറച്ചിയെന്ന പേരില്‍ പട്ടിയിറച്ചി വില്‍ക്കുന്നു എന്ന ആരോപണം പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ചെന്നൈയില്‍ ആയിരക്കണക്കിന് കിലോഗ്

23 Jul 2021 4:05 pm
10 ലക്ഷം ഡോസ് കേരളത്തിൽ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി;തള്ളി വീണ ജോർജ്..പ്രചരണം അടിസ്ഥാന രഹിതം

തിരുവനന്തപുരം; കേരളത്തിന് അനുവദിച്ച 10 ലക്ഷം കൊവിഡ് വാക്സിൻ ഡോസ് ഉപയോഗിച്ചിട്ടില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രയുടെ വാദങ്ങൾ തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് വാക്സിനുകൾ കെട്ടിക

23 Jul 2021 3:35 pm
ഫഹദ് ലോകസിനിമയിലെ പുതിയ മലയാളം ബ്രാന്‍ഡ്: സംവിധായകന് കുറച്ച് കൂടി സത്യസന്ധത ആകാമായിരുന്നു: പ്രതാപന്‍

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അതേസമയം തന്നെ ചിത്രം ചരിത്രത്തെ വളച്ചൊ

23 Jul 2021 3:25 pm
ബിജെപിയെ താഴെയിറക്കും; ഉത്തരാഖണ്ഡ് കോൺഗ്രസ് തലപ്പത്ത് വൻ അഴിച്ചുപണി..പ്രമുഖർ കളത്തിലേക്ക്

ദില്ലി; കോൺഗ്രസും ബിജെപിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ പതിവുകൾ തിരിത്തിക്കുറ

23 Jul 2021 3:20 pm
പിഗ്മി നീലത്തിമിംഗലം ആദ്യമായി കേരള തീരത്ത്, ഇണയെ വിളിക്കുന്ന ശബ്ദം പിടിച്ച് ഗവേഷകർ

തിരുവനന്തപുരം: ഭക്ഷണം കഴിക്കാനും ഇണയെ കണ്ടെത്താനുമായി നീലത്തിമിംഗലം പുറപ്പെടുവിക്കുന്ന ശബ്ദം കേരളത്തിലെ സമുദ്ര ഗവേഷണ ശാസ്ത്രജ്ഞർക്ക് ലഭിച്ചു.ലോകത്തിലെ ഏറ്റവും വലിയ ജീവിയുടെ സഞ്ചാ

23 Jul 2021 3:20 pm
മഹാരാഷ്ട്രയിലെ റായ്ഗഡിൽ മണ്ണിടിച്ചിലിൽ 36 മരണം: 30 പേർ കുടുങ്ങിക്കിടക്കുന്നു, മുംബൈയിൽ കനത്ത മഴ തുടരുന്നു

മുംബൈ: മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരുന്നതിനിടെ റായ്ഗഡിൽ മണ്ണിടിഞ്ഞ് 36 പേർ മരിച്ചു. 30 പേരോളം ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് ഇവിടെ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റായ്ഡഗഡ് ജില്ലയ

23 Jul 2021 3:16 pm
ഓണത്തിന് വരവ് കാത്ത് കുടുംബം, മുംബൈയിൽ നിന്നെത്തിയത് യുവദമ്പതികളുടെ മരണവാർത്ത

മുംബൈ: ഇത്തവണ ഓണത്തിന് മക്കളെത്തുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു തിരുവനന്തപുരത്തെ മധുസൂദനന്‍ പിള്ളയുടെ കുടുംബം. എന്നാല്‍ മുംബൈയില്‍ നിന്നും എത്തിയത് മകന്റെയും മരുമകളുടേയും മ

23 Jul 2021 3:11 pm
സന്തോഷ് ജോർജ് കുളങ്ങര ആസൂത്രണ ബോർഡിൽ: ഡോ. പികെ ജമീലയും പ്രൊഫ. മിനി സുകുമാറും പുതിയ അംഗങ്ങൾ

തിരുവനന്തപുരം: സഞ്ചാരം പരിപാടിയിലൂടെ പ്രശസ്തനായ സന്തോഷ് ജോർജ് കുളങ്ങര, ആരോഗ്യ വകുപ്പ് മുൻ ഡയറക്ടറും ആർദ്രം മിഷൻ മുൻ കൺസൽട്ടന്റുമായ ഡോ. പികെ ജമീല അടക്കം ഏഴ് അംഗങ്ങളെ ഉൾപ്പെടുത്തി സംസ്ഥ

23 Jul 2021 3:10 pm
അധ്യക്ഷ സ്ഥാനമല്ല വലുത്, രാഹുലിന്‍റെ തന്ത്രം വേറെ; തലപ്പത്തേക്ക് 4 പേര്‍ കൂടെ,2022 ന് അതീവ പ്രധാന്യം

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തിരിച്ചെത്തിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ ഇതിനിടയില്‍ തന്നെയാണ് 2

23 Jul 2021 2:18 pm
മോദിയേയും അമിത് ഷായേയും ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ: പ്രതിഷേധവുമായി ബിജെപി

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അധിക്ഷേപിച്ചെന്ന് ആരോപിച്ച് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി. ഗണേഷ് ഘോഗ്ര എ

23 Jul 2021 1:55 pm
മുംബൈയിൽ ലഭിച്ചത് 40 വർഷത്തിനിടയിലെ റെക്കോർഡ് മഴ: മൂന്ന് ജില്ലകളിൽ വെള്ളപ്പൊക്കം, രക്ഷാദൌത്യത്തിന് നേവി

മുംബൈ: മുംബൈയിൽ ലഭിച്ചത് 40 വർഷത്തിനിടെയിലെ ഏറ്റവും ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തുടർച്ചയായി മഴ തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും വെ

23 Jul 2021 1:39 pm
യെഡ്ഡിയുടെ രാജി സൂചന: 'മറുകടണ്ടം ചാടിയവർ' ആശങ്കയിൽ, രാജിവെക്കില്ലെന്ന് മന്ത്രി സുധാകറും ബിസി പാട്ടീലും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയും കർണ്ണാടക മുഖ്യമന്ത്രിയും തമ്മിൽ ദില്ലിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് യെഡിയൂരപ്പ രാജിവെക്കുന്നതായുള്ള അഭ്യൂഹങ്ങൾക്ക് ജീവ

23 Jul 2021 12:56 pm
പെഗാസസ്;ഭീകരർക്കെതിരെ ഉപയോഗിക്കേണ്ട ആയുധം രാജ്യത്തിനെതിരെ ഉപയോഗിച്ചു..കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുൽ

ദില്ലി; പെഗസസ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഭീകരർക്കെതിരെ ഉപയോഗിക്കേണ്ട ആയുധങ്ങൾ കേന്ദ്രസർക്കാർ രാജ്യത്തിനെതിരെ ഉപയോഗിക്കുകയാണ് ചെയ്തതെന്ന്

23 Jul 2021 12:37 pm
സ്ത്രീധനത്തിന്റെ പേരിൽ യുവതിയുടെ മുഖം പൊത്തിപ്പിടിച്ച് അടിവയറ്റിൽ മർദ്ദിച്ചു: അച്ഛന്റെ കാൽ തല്ലിയൊടിച്ചു

കൊച്ചി: എറണാകുളത്ത് ഭാര്യയ്ക്കും ഭാര്യാപിതാവിനും സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമർദ്ദനം. സ്വർണ്ണാഭരണങ്ങൾ നൽകാത്തതിനെച്ചൊല്ലി ഭാര്യയെ മർദ്ദിച്ച യുവാവ് ഭാര്യയുടെ അച്ഛന്റെ കാൽ തല്ലിയൊട

23 Jul 2021 12:30 pm
പെഗാസസ് വിവാദം; എന്റെ ഫോണും ചോർത്തി.. അമിത് ഷാ രാജിവെയ്ക്കണമെന്ന് രാഹുൽ ഗാന്ധി

ദില്ലി; പെഗസസ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഭീകരർക്കെതിരെ ഉപയോഗിക്കേണ്ട ആയുധങ്ങൾ കേന്ദ്രസർക്കാർ രാജ്യത്തിനെതിരെ ഉപയോഗിക്കുകയാണ് ബിജെപി ചെയ്ത

23 Jul 2021 12:28 pm
അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് അപകടത്തില്‍ മരിച്ചു; പോലീസ് അന്വേഷണം തുടങ്ങി

കണ്ണൂര്‍: സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് അപകടത്തില്‍ മരിച്ചു. മാതാവിനെ ബന്ധുവീട്ടിലാക്കിയ ശേഷം ബൈക്കില്‍ തിരിച്ചുവരുമ്പോള്‍ കണ്ണൂര്‍ അഴ

23 Jul 2021 12:16 pm
സിദ്ധുവിന്റെ സ്ഥാനാരോഹണ ചടങ്ങിന് പുറപ്പെട്ട് ബസ് അപകടത്തില്‍പ്പെട്ട് 3 മരണം

ചണ്ഡിഗഡ്: പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധു സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരിച്ചു. പാര്

23 Jul 2021 12:08 pm
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യപ്രതികള്‍ സിപിഎം അംഗങ്ങൾ..കേസിൽ അന്വേഷണം ആരംഭിച്ച് ഇഡി

തിരുവനന്തപുരം;കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം പ്രതികളിൽ മൂന്ന് പേരും സിപിഎം അംഗങ്ങൾ. മാനേജർ ബിജു കരീം, സെക്രട്ടറി ടിആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടന്റ് സികെ ജിൽസ് എന്നിവരെല്ലാം പ

23 Jul 2021 11:32 am
കോഴിക്കോട് ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ പീഡനശ്രമം, ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടി യുവതി

ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ പീഡനശ്രമം. വട്ടോളി ബസാര്‍-കിനാലൂര്‍ റോഡിലാണ് സംഭവം. പീഡനം ശ്രമം ചെറുക്കുന്നതിനിടെ യുവതി ഓട്ടോറിക്ഷയില്‍ നിന്ന്

23 Jul 2021 11:12 am
ഹിജഡ,ചാന്തുപൊട്ട് എന്നൊക്കെ വിളിച്ചുള്ള പരിഹാസം; ഇതുകൊണ്ടാണ് സര്‍ജറിക്ക് വിധേയരാകുന്നത്; അഞ്ജലി

തിരുവനന്തപുരം; ട്രാൻസ്ജെന്റർ അനന്യ കുമാരി അലക്സിന്റെ മരണം വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിവെച്ചിരിക്കുന്നത്. ലിഗംമാറ്റ ശസ്ത്രക്രിയയിൽ പിഴവ് ആരോപിച്ചതിന് പിന്നാലെയായിരുന്ന

23 Jul 2021 10:42 am
നേരിയ ആശ്വാസം; രാജ്യത്ത് രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ..ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.12 ശതമാനം

ദില്ലി; രാജ്യത്ത് ഇന്ന് 40,000ത്തിൽ താഴെ രോഗികൾ. 24 മണിക്കൂറിനിടെ 35,342 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 42000 ത്തോളം പേർക്കായിരുന്നു രോഗം. 38,740 പേർ കൂടി ഇന്ന് രോഗമുക്തരായി. ഇതോടെ രാജ്യത്ത് രോഗമ

23 Jul 2021 9:47 am
മുസ്തഫ രാജുമായുള്ള വിവാഹം; പ്രിയാമണിക്ക് പറയാനുള്ളത് ഇതാണ്... ഞങ്ങളുടെ ബന്ധത്തിന്റെ ശക്തി

നടി പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ രംഗത്തുവന്നിരുന്നു. രണ്ടു പരാതികളാണ് ഇവര്‍ നല്‍കിയിട്ടുള്ളത്.

23 Jul 2021 9:27 am
കൊടകര കുഴല്‍പ്പണ കവര്‍ച്ച; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും, 19 ബിജെപി നേതാക്കള്‍ സാക്ഷികള്‍

തൃശൂര്‍: കൊടകരയില്‍ കുഴല്‍പ്പണം കവര്‍ന്ന കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. 22 അംഗ ക്രിമിനല്‍ സംഘത്തിനെതിരായ കുറ്റപത്രത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പ

23 Jul 2021 8:00 am
അനന്യയുടെത് ആത്മഹത്യയെന്ന് പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, മൃതദേഹം സംസ്ക്കരിച്ചു

കൊല്ലം: കൊച്ചിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും ആര്‍ജെയുമായ അനന്യ കുമാരിയുടെത് ആത്മഹത്യ തന്നെയെന്ന് പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്

23 Jul 2021 2:00 am
വടകരയിൽ ചുവന്ന നിറത്തിൽ മഴ, പെട്രോളാണെന്ന് സംശയം, ബക്കറ്റുകളിൽ ശേഖരിച്ച് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകരയില്‍ ചുവന്ന മഴ പെയ്തതില്‍ അമ്പരന്ന് നാട്ടുകാര്‍. കൂരിയാട് എന്ന സ്ഥലത്താണ് ചുവന്ന നിറത്തിലുളള ദ്രാവകം മഴയായി പെയ്തത്. ശ്രീകുറുംബ ഭഗവതി ക്ഷേത്രത്

23 Jul 2021 1:20 am
ടിപിആർ കുറയാതെ അഞ്ച് ജില്ലകൾ, ഐഎഎസ് ഓഫീസർമാർക്ക് പ്രത്യേക ചുമതല നൽകി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തത് ആശങ്ക ഉയര്‍ത്തുന്നു. ഇന്ന് 12.38 ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രധാനമായും അഞ്ച് ജില്ലകള

23 Jul 2021 12:58 am
കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നു: നിരവധി ട്രെയിനുകള്‍ റദ്ദാക്കി,രക്ഷാ പ്രവര്‍ത്തനത്തിന് നേവിയും

മുംബൈ: മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ തുടരുന്നു. മുംബൈയില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ ഉള്‍പ്പടെ പ്രല പ്രദേശങ്ങളിലേയും താഴ്ന്ന പ്രദേ

23 Jul 2021 12:56 am
ആ ഒരു മണിക്കൂറിൽ എന്താണ് സംഭവിച്ചത്? അനന്യ ആത്മഹത്യ ചെയ്യില്ല, ഹെയ്ദി സാദിയ പറയുന്നു

കൊച്ചി: പ്രസരിപ്പും ആത്മവിശ്വാസവും കൈമുതലായിട്ടുളള അനന്യയെ മാത്രമാണ് സുഹൃത്തുക്കൾക്ക് ഓർക്കാനുളളത്. ജീവിതം ആഗ്രഹിച്ചത് പോലെ ജീവിച്ച് തീര്‍ക്കാനുളള യാത്ര പാതിവഴിയില്‍ അവസാനിപ്പിക്

23 Jul 2021 12:53 am
200 കർക്ഷകരെ നേരിടാൻ 20000 പൊലീസ്; കർഷകരെ ഈ ഭരണകൂടത്തിന് ഭയമാണ്: സുമിന്‍ നെടുങ്ങാടന്‍

ദില്ലി: പാര്‍ലമെന്റ് സമ്മേളനം തുടരുമ്പോള്‍ പുറത്ത് ജന്തര്‍ മന്തറില്‍ കര്‍ഷകരുടെ പ്രതിഷേധം തുടരുകയാണ്. വിവിധ കര്‍ഷക സംഘടനകളുടെ പ്രതിനിധികളായി ഇരുന്നൂറില്‍പരം കര്‍ഷകരാണ് ജന്തര്‍ മന്

23 Jul 2021 12:49 am
പഞ്ചാബ് പിടിക്കണം: തന്ത്രങ്ങളൊരുക്കി രാഹുലിന്‍റെ വസതിയില്‍ ചര്‍ച്ച, കെസി വേണുഗോപാലും

പനാജി: ഗോവയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ ഗാന്ധി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഐക്യത്തോടെ പ

23 Jul 2021 12:10 am
കര്‍ഷകര്‍ക്കെതിരായ പരാമര്‍ശം: കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമരീന്ദര്‍

ലുധിയാന: കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിങ്. കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കർഷകരെ 'ഗുണ്ട

22 Jul 2021 11:56 pm
അനന്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ഹെയ്ദി സാദിയ വൺ ഇന്ത്യയോട്

കൊച്ചി: പ്രസരിപ്പും ആത്മവിശ്വാസവും കൈമുതലായിട്ടുളള അനന്യയെ മാത്രമാണ് സുഹൃത്തുക്കൾക്ക് ഓർക്കാനുളളത്. ജീവിതം ആഗ്രഹിച്ചത് പോലെ ജീവിച്ച് തീര്‍ക്കാനുളള യാത്ര പാതിവഴിയില്‍ അവസാനിപ്പിക്

22 Jul 2021 11:54 pm
മുംബൈയിൽ ശക്തമായ മഴ തുടരുന്നു: സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി, നദികളിലെ ജലനിരപ്പ് ഉരുന്നു...

മുംബൈ: മഹാരാഷ്ട്രയിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശക്തമായ മഴ തുടരുന്ന രത്നഗിരി, റായ്ഗഡ് ജില്ലകളിലാണ് മുഖ്യമ

22 Jul 2021 11:41 pm
ബിബി താരങ്ങളുടെ ചെന്നൈയിലെ ചിത്രങ്ങളിൽ ഈ ഫൈനലിസ്റ്റില്ല, ഫാൻസിനെ കാത്തിരിക്കുന്നത് വൻ സർപ്രൈസ്

ചെന്നൈ: ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്റെ ഫിനാലെയ്ക്ക് അരങ്ങുണര്‍ന്ന് കഴിഞ്ഞു. ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഷോയുടെ ഫൈനലിനായുളള ഷൂട്ടിംഗും മറ്റ് ഒരുക്കങ്ങളും ചെന്നൈയില

22 Jul 2021 10:29 pm
പഞ്ചാബില്‍ മഞ്ഞുരുക്കം; സിന്ധുവിന് കൈ കൊടുക്കാന്‍ അമരീന്ദര്‍: സ്ഥാനമേറ്റെടുക്കല്‍ ചടങ്ങിനെത്തും

ലുധിയാന: പഞ്ചാബ് കോണ്‍ഗ്രസില്‍ രൂപപ്പെട്ട പ്രശ്നങ്ങളില്‍ മഞ്ഞുരുകുന്നു. ജൂലൈ 23 ന് പഞ്ചാബ് പിസിസി അധ്യക്ഷനായി നവജോത് സിങ് സിന്ധു ചുമതലേയല്‍ക്കുന്ന പാർട്ടി ചടങ്ങിൽ പഞ്ചാബ് മുഖ്യമന്ത്ര

22 Jul 2021 10:20 pm
മുഖ്യമന്ത്രി കസേര തെറിക്കല്‍ ഉറച്ചു; സൂചന നല്‍കി യദ്യൂരപ്പയും, 26 ന് ശേഷം എന്ത് സംഭവിക്കും

ബെംഗളൂരു: ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താന്‍ രാജിവെച്ചേക്കുമെന്ന സൂചന നല്‍ ബിഎസ് യദ്യൂരപ്പ. ജുലൈ 26 ന് ശേഷം പാര്‍ട്ടി ദേശീയ നേതൃത്വം എന്ത് തീരുമാനിക്കു

22 Jul 2021 10:06 pm
ഭീഷണി കത്ത്; സിബിഐക്കോ മറ്റേതെങ്കിലും ഏജൻസിക്കോ അന്വേഷണം കൈമാറണമെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: തനിക്കെതിരായി ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട് മുന്‍ ആഭ്യന്തര മന്ത്രി തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇത് വ്യക്തമാക്കുന്ന ഭീഷണക്കി ക

22 Jul 2021 9:50 pm
കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ്; ആകെ രോഗികളായുള്ളത് ആറ് പേര്‍

തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ല

22 Jul 2021 9:04 pm
ഓൺലൈൻ ഗെയിമുകൾ മരണക്കളിയാകുമ്പോൾ; ശ്രദ്ധിക്കേണ്ടത് ഇതൊക്കെ!

തിരുവനന്തപുരം: ഓൺലൈൻ ഗെയിമുകളിലെ ചതിക്കുഴികളെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ ഇനിയും ബോധവാന്മാരല്ല. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന സാമൂഹികവിപത്തായി ഗെയിമിങ്ങിംഗ്

22 Jul 2021 8:58 pm
മലപ്പുറത്ത് കൊവിഡ് ടിപിആര്‍ 16 ശതമാനത്തിന് മുകളില്‍; 1860 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ നേരിയ കുറവ്. എങ്കിലും ആശങ്ക നിലനില്‍ക്കുന്നു. നേരത്തെ പത്തില്‍ താഴെ എത്തിയിരുന്ന ടിപിആര്‍ ഇന്ന് 16 ശതമാനത്തിന് മുകളിലാണ്. കഴിഞ

22 Jul 2021 8:56 pm
പീഡന പരാതിയിൽ പത്മാകരനും രാജീവനുമെതിരെ നടപടി സ്വീകരിച്ച് എൻസിപി

കൊല്ലം: കുണ്ടറയിൽ പീഡന പരാതിയിൽ പ്രതിസ്ഥാനത്തുള്ള പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പത്മാകരനെയും നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ് രാജീവനുമെതിരെ നടപടി സ്വീ

22 Jul 2021 8:55 pm
കര്‍ഷക സമരക്കാര്‍ തെരുവ് തെമ്മാടികളെന്ന് കേന്ദ്രമന്ത്രി; മറുപടിയുമായി പ്രതിപക്ഷം

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മീനാക്ഷി ലേഖി. സമരക്കാര്‍ തെരുവ് തെമ്മാടികളാണ് എന്ന് മന്ത്രി പറഞ്ഞു. അവ

22 Jul 2021 8:25 pm
സമാ വെങ്കട്ട് റെഡ്ഡിയും കോണ്‍ഗ്രസിലേക്ക്; തെലങ്കാനയില്‍ ഫുള്‍ രേവന്ത് മയം,പ്രവര്‍ത്തകര്‍ ആവേശത്തില്‍

ഹൈദരാബാദ്: ഏറെ തിരിച്ചടികള്‍ക്ക് നേരിട്ട സംസ്ഥാനമാണെങ്കിലും തെലങ്കാനയില്‍ നിന്നും സമീപകാലത്ത് പുറത്ത് വരുന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. പാര്‍ട്ടി അധ്യ

22 Jul 2021 8:24 pm
ഫിഷറീസ് വകുപ്പില്‍ ഓഫീസ് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം: ജൂലായ് 29നകം അപേക്ഷിക്കുക

സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ -സാഫ് മുഖേന നടപ്പിലാക്കുന്ന തീരമൈത്രി പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയില്‍ ഓഫീസ് അസിസ്റ്റന്റ

22 Jul 2021 8:21 pm
'ഓക്‌സിജന്‍ ക്ഷാമം മൂലം മരണങ്ങളില്ല', കേന്ദ്ര ആരോഗ്യസഹമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

ദില്ലി: ഓക്‌സിജന്‍ ക്ഷാമം മൂലമുളള മരണങ്ങളില്ലെന്ന കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറിന്റെ പ്രസ്താവനയ്ക്ക് എതിരെ രാജ്യസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി കോൺഗ്രസ്

22 Jul 2021 8:20 pm
100 കോടിയുടെ സാമ്പത്തിക തട്ടിപ്പ്: കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭരണ സമിതി പിരിച്ചുവിട്ടു

തൃശൂര്‍: 100 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ ഭരണ സമിതി പിരിച്ചുവിട്ടു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് സഹകരണ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്.

22 Jul 2021 8:14 pm
പൗരത്വ നിയമം: കേരളത്തിന്‍റെ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു, കേന്ദ്രത്തിന് നോട്ടീസ്

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരള സര്‍ക്കാറിന്‍റെ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവസ്യപ്പെട്ട

22 Jul 2021 8:12 pm
വെറുതെ പത്ര സമ്മേളനം നടത്തിയിട്ട് കാര്യമില്ല; രൂക്ഷ വിമര്‍ശനവുമായി പികെ ബഷീര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നിമയസഭയില്‍ പികെ ബഷീര്‍ എംഎല്‍എ. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്വര്‍ണക്കള്ളക്കടത്, മരം മുറി വിവാദം മുതല്‍ കൊവിഡ

22 Jul 2021 8:10 pm
സ്വകാര്യ നിമിഷങ്ങള്‍ തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നു: തെറ്റായ സമീപനമെന്ന് പ്രിയാ വാര്യര്‍

2019 ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ ഒറ്റ കണ്ണിറുക്കല്‍ സീനിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറിയ താരമാണ് പ്രിയ വാര്യര്‍. തുടര്‍ന്ന് മലയ

22 Jul 2021 8:09 pm
കേന്ദ്രം നൽകിയ 10 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ കേരളം ഉപയോഗിച്ചിട്ടില്ല; വിമർശിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം; കേന്ദ്രസർക്കാർ നൽകിയ 10 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കേരളത്തിലെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കണ

22 Jul 2021 8:09 pm
കുണ്ടറ പീഡനക്കേസ്; മന്ത്രി എകെ ശശീന്ദ്രനെതിരെ മൊഴി നൽകി പരാതിക്കാരി

തിരുവനന്തപുരം; കുണ്ടറ പീഡനക്കേസിൽ മന്ത്രി എകെ ശശീന്ദ്രനെതിരെ മൊഴി നൽകി പരാതിക്കാരി. പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ശ്രമിച്ചുവെന്ന് യുവതി പോലീസിന് മൊഴി നൽകി. ഒന്നര മണിക്കൂറോള

22 Jul 2021 8:08 pm
അഥിതി മുതൽ ആസാദ് വരെ; ഉത്തർപ്രദേശിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്തി പ്രതിപക്ഷത്തെ യുവനിര

ലഖ്നൗ: അടുത്ത വർഷം വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാജ്യം ഏറെ ആകാംക്ഷയോടെയാണ് ഉത്തർപ്രദേശിനെ ഉറ്റുനോക്കുന്നത്. പ്രധാന പാർട്ടികളെല്ലാം ഒറ്റയ്ക

22 Jul 2021 8:07 pm