എറണാകുളം സൗത്ത് റെയില്വേ ലൈനിന് സമീപമുള്ള വീടിന് തീപിടിച്ച് ഒരാള് മരിച്ചു
ഛത്തീസ്ഗഡില് കനത്തമഴയില് വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേര് മരിച്ചു
തനിക്കും കുടുംബത്തിനും നാട്ടിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അതിനാൽ തിരികെ യൂറോപ്പിലേക്ക് മടങ്ങുകയാണെന്നും വില്ല്യൻ പറയുന്നു
ഇന്ന് രാവിലെ റിലയന്സ് ഫൗണ്ടേഷന്റെ ഹാര്സ്കിസന്ദാസ് ആശുപത്രിയുടെ നമ്പറിലേക്കാണ് കോളുകള് ലഭിച്ചത്.
വ്ലോഗിങ്ങ് യാത്രയിൽ തേടിയെത്തിയ അംഗീകാരം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് ഇവർ
യാത്രികന്റെ മൊബൈലില് വന്ന സംശയകരമായ സന്ദേശത്തെത്തുടര്ന്ന് മംഗലൂരു - മുംബൈ വിമാനം ആറു മണിക്കൂര് വൈകി
104 പന്തുകളിലാണു താരം സെഞ്ച്വറി തികച്ചത്. സെഞ്ച്വറിക്കു ശേഷം വമ്പനടികളുമായി പൂജാര കളം നിറയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്
ശരീരത്തില് പത്തുവെട്ടുകളേറ്റു. ഇവയില് രണ്ടുവെട്ടുകള് ആഴത്തിലുള്ളതാണ്.
ഇന്ത്യന് പോസ്റ്റല് സര്വീസ് ഉപയോഗിക്കുന്ന പിന് കോഡ് സമ്പ്രദായം നിലവില് വന്നിട്ട് 50 വര്ഷം തികഞ്ഞു
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാക്കളെ അനുസ്മരിച്ചപ്പോള് വി ഡി സവര്ക്കറുടെ പേരും മോദി പരാമര്ശിച്ചു
ഈ യാഥാര്ഥ്യത്തെ മറന്നു സ്വീകരിക്കുന്ന ഏതു നിലപാടും രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നതിനു തുല്യമാണെന്ന് ഓര്ക്കണം
ചെന്നൈ നഗരത്തില് ജീവനക്കാരെ കെട്ടിയിട്ട് ഫെഡ് ബാങ്കില് വന് കവര്ച്ച നടത്തിയ സംഭവത്തില് മുഖ്യ പ്രതി പിടിയില്
രാജ്യം ആദരിക്കുന്ന സാഹിത്യകാരനില് നിന്ന് ഇത്തരമൊരു പരാമര്ശം പ്രതീക്ഷിച്ചിരുന്നില്ല
രാജ്യം 75-ാം വാര്ഷികം ആഘോഷിക്കുമ്പോള് കഴിഞ്ഞ പതിറ്റാണ്ടുകളില് സമ്പദ് വ്യവസ്ഥയില് ഉണ്ടായ മാറ്റങ്ങള് പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം വര്ധിച്ചു വരികയാണ്
2022ഓടെ ഇന്ത്യ ദേശീയ പതാകയുമായി ബഹിരാകാശത്തേക്ക് ഒരു മകനെയോ മകളെയോ അയക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം
ദേശീയ പതാക ഉയർത്തുന്നതിന്റെ വീഡിയോ ഷാരൂഖ് ഖാൻ പങ്കുവെച്ചിട്ടുണ്ട്
തിങ്കളാഴ്ച കൊച്ചി മെട്രോയില് പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആർഎൽ സ്വാതന്ത്ര്യദിന സമ്മാനമായി യാത്രക്കാർക്ക് നൽകുന്നത്
വണ്ടാനം മെഡിക്കല് കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് 67 വയസുള്ള രാജന് ആംബുലന്സില് മരിച്ചത്.
നാട്ടുകാര് നടത്തിയ തിരച്ചിലാണ് പുലര്ച്ചെ മൂന്നരയോടെ ഇരുവരെയും ടവറിനു മുകളില് തൂങ്ങിയ നിലയില് കണ്ടെത്തിയത്.
തുടര്ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല
വില പറഞ്ഞ് ഉറപ്പിച്ച ശേഷം ബൈക്കിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന വ്യാജേന ബൈക്കുമായി കടന്നുകളയുകയായിരുന്നു.
നാളെ രാവിലെ 10 മണി മുതൽ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിവരെയാണ് പ്രവേശനം
പെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷാണ് പുറത്തുകടന്നത്
അഞ്ച് മണിക്കൂര് നീണ്ട റെയ്ഡില് ഇവര് 7 ലക്ഷം രൂപ കൊള്ളയടിച്ചതായി പൊലീസ് പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥരടക്കം ഈ രീതി ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു
65 ക്യൂമെക്സ് ജലം പുറത്തേക്കൊഴുക്കുമെന്ന് എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു
വാടകക്കാരില് ഒരാളാണ് മൃതദേഹം കണ്ട കാര്യം പൊലീസിനെ അറിയിച്ചത്.
സി പി എം പ്രവർത്തകൻ ഷാജഹാനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ
കോവിഡ് നിയന്ത്രണങ്ങള് നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി.
മാഞ്ചസ്റ്റർ യുനൈറ്റഡ് താരങ്ങൾക്ക് മേലുള്ള പിടി മുറുക്കുന്ന തീരുമാനമാവുമായി എത്തിയിരിക്കുകയാണ് പരിശീലകൻ ടെൻ ഹാഗ്
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകള് ഉള്ച്ചേര്ന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി
എടമ്പാടം പള്ളിയിലെ വൈദികനാണ് ജോസഫ് കൊടിയന്
ഗ്രേറ്റര് കെയ്റോയിലെ ഇംബാബ ജില്ലയിലെ അബു സെഫെയ്ന് പള്ളിയിലാണ് ആരാധന അവസാനിച്ച സമയത്ത് അഗ്നിബാധയുണ്ടായത്
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന് ബലിനല്കിയ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചാണ് രാഷ്ട്രപതി സ്വാതന്ത്ര്യ ദിനസന്ദേശം ആരംഭിച്ചത്.
എഴുപത്തി ആറാം സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവും പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്ക്ക് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ആശംസകള് നേര്ന്നു
രാജ്ഭവനിൽ വച്ചാണ് ഗവർണർക്ക് പതാക കൈമാറിയത്
ആമിർ ഖാന്റെ സിനിമയെ പിന്തുണയ്ക്കുന്നവരെ തങ്ങൾ ബഹിഷ്രിക്കും എന്നാണ് ഒരു വിഭാഗം പറയുന്നത്
മുൻ ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനാണ് ഉന്നത, സാങ്കേതിക വിദ്യാഭ്യാസത്തിന്റെയും പാർലമെന്ററി കാര്യത്തിന്റെയും ചുമതല
4 ദിവസം മരണത്തോട് മല്ലിട്ട ശേഷമാണ് മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മേരി മരണത്തിന് കീഴടങ്ങിയത്
50 സെന്റീ മീറ്റര് വീതം തുറന്ന് 65 ക്യൂമെക്സ് ജലം പുറത്തേക്കൊഴുക്കും
മോഷണശേഷം തമിഴ്നാട്ടിലേക്ക് മുങ്ങിയ പ്രതി മോഷണ മുതലുകള് അവിടെ വിറ്റതായാണ് വിവരം
സിനിമകൾ തുടർച്ചയായി പരാജയപ്പെട്ട സമയത്ത് കാനഡയിലേക്ക് മാറാൻ തീരുമാനിച്ചെന്നും അതിന്റെ ഭാഗമായാണ് കനേഡിയൻ പൗരത്വത്തിന് അപേക്ഷിച്ചത് എന്നുമാണ് താരം പറഞ്ഞത്
ചലച്ചിത്രലോകത്ത് 40 വര്ഷം പിന്നിട്ട സംവിധായകന് ഹരികുമാറിന്റെ സംവിധാന ജീവിതത്തിലൂടെ
ചൈനയുമായുള്ള സംഘര്ഷത്തില് തങ്ങള്ക്കൊപ്പം നിന്നതിന് ഇന്ത്യയുള്പ്പെടെയുള്ള രാജ്യങ്ങളോട് നന്ദി പറഞ്ഞ് തായ്വാന്
വീല്ചെയറില് ഇരുന്ന് സുഹൃത്തുക്കള്ക്കും ബന്ധുക്കള്ക്കുമൊപ്പം 'ബണ്ടി ഓര് ബബ്ലി' എന്ന ബോളിവുഡ് സിനിമയിലെ 'ഗജ്രാ രെ...' എന്ന ഗാനത്തിനാണ് രാകേഷ് ഡാന്സ് ചെയ്യുന്നത്.
ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി ശക്തമായ മഴയാണ് മധ്യപ്രദേശില് ലഭിക്കുന്നത്
ശ്രീറാം വെങ്കിട്ടരാമന്റെ ഇപ്പോഴത്തെ നിയമനം മാത്രമല്ല, സ്ഥാനക്കയറ്റം നല്കി ജോയിന്റ് സെക്രട്ടറിയാക്കിയതും നിയമവിരുദ്ധമായിരുന്നു എന്നു വ്യക്തമാകും
വിചിത്രമായ ഒരു പരാതിയുമായി ഷെയിൻ പൊലീസ് സ്റ്റേഷനിൽ എത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്
ഇക്കഴിഞ്ഞ ജൂലായ് 28-നും ഒരു മിഗ് 21 തകര്ന്നുവീണു. രാജസ്ഥാനിലെ ബാര്മറില് നടന്ന അപകടത്തില് രണ്ടു പൈലറ്റുമാര് കൊല്ലപ്പെട്ടു
കളത്തിപ്പറമ്പ് റോഡില് പുലര്ച്ചെ രണ്ട് മണിയോടെ ഉണ്ടായ സംഘര്ഷത്തിലാണ് ശ്യാം കൊല്ലപ്പെട്ടത്
സിയോളിലെ പാര്ക്കില് നിന്നുള്ളതാണ് വീഡിയോ ദൃശ്യങ്ങള്
ആദിവാസികളുടെ വനാവകാശത്തിനുവേണ്ടി വാദിക്കുന്നവരും ഗവണ്മെന്റ് നയങ്ങളെ സംബന്ധിച്ച് ഗവേഷണം നടത്തുന്നവരുമാണ് വനസംരക്ഷണ നിയമത്തില് വരുത്തിയ ഭേദഗതികള്ക്കെതിരെ രംഗത്തുള്ളത്
കാഞ്ഞങ്ങാട് സ്വദേശി അബ്ദുള് ബാസിത്, കാസര്കോട് സ്വദേശി ഇബ്രാഹിം ഖലീല് എന്നിവരാണ് പിടിയിലായത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ദേശീയ പതാകകളുമായി വന് ' തിരംഗ റാലി'കളാണ് നടക്കുന്നത്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-12 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
മിസ് ടാലന്റ്, മിസ് ഇന്ത്യ, യുഎസ്എ ബ്യൂട്ടിഫുൾ ഫെയ്സ്–2022 പട്ടവും താനിഷ സ്വന്തമാക്കി
നമ്പ്രത്തുകര പുളക്കികുനി മുഹമ്മദിന്റെ മകന് മുഹമ്മദ് ഷാമിലാണു മുങ്ങിമരിച്ചത്
തന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് മീന
ഇന്ത്യയുടെ അതിര്ത്തി അംഗീകരിക്കാത്ത ഒരാള്ക്ക് എങ്ങനെയാണ് രാജ്യത്ത് ജീവിക്കാന് കഴിയുക.
പ്രമുഖ വാഹന നിര്മ്മാതാക്കളായ മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് സിഎന്ജി മോഡല് ഇന്ത്യന് വിപണിയിലെത്തി
മാഞ്ചസ്റ്റര് സിറ്റിയുടെ പ്രീമിയര് ലീഗ് മത്സരം കണ്ടുകൊണ്ടിരിക്കുകയായിരുന്നു എല്ലാവരും
ഗോള് നേടിയെങ്കിലും എംബാപ്പെയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്
ഗോപി സുന്ദറും അമൃതയും ആദ്യമായി ഒരുമിക്കുന്ന സംഗീത ആൽബമാണിത്
രാജ്യത്ത് നിലവിൽ വിദ്യാർഥികൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്നുണ്ട്
എന്റെ ആദ്യത്തേയും രണ്ടാമത്തേയും പിഴവിന് ശേഷം കളി തിരിച്ചുപിടിക്കുക എന്നത് ടീമിന് പ്രയാസമായി
ഹോം നഴ്സിങ് സ്ഥാപനത്തിന്റെ മറവില് അനാശാസ്യകേന്ദ്രം നടത്തിയ മുന് സൈനിക ഉദ്യോഗസ്ഥന് അറസ്റ്റില്
ബാബു ആന്റണി ഇന്ത്യക്കാരൻ തന്നെയാണോ എന്നായിരുന്നു അയാളുടെ സംശയം
യമുന നദി കരകവിഞ്ഞതിനെ തുടര്ന്ന് ഡല്ഹിയില് നിരവധി കുടുംബങ്ങള് ദുരിതത്തില്
കേരളത്തിലെ 12 പൊലീസ് ഉദ്യോഗസ്ഥര് പുരസ്കാരത്തിന് അര്ഹരായി.
കശ്മീരിനെ ആസാദ് കശ്മീര് എന്നൊക്കെ വിശേഷിപ്പിക്കുന്നത് പച്ചയായിട്ട് പറഞ്ഞാല് രാജ്യദ്രോഹമാണെന്നും മുരളീധരന് പറഞ്ഞു
മഹാരാഷ്ട്രയില് ദേശീയ പതാക ഉയര്ത്തുന്നതിനിടെ, മേല്ക്കൂരയില് നിന്ന് കാല്വഴുതി വീണ് 65കാരന് ദാരുണാന്ത്യം
ഓസ്ട്രേലിയന് മുന് ക്രിക്കറ്റ് താരം ഇയാന് ചാപ്പല് കമന്റി ബോക്സിലെ ജീവിതത്തിനും തിരശീലയിടുന്നു
ഡോ. സാവൻ സാറ മാത്യുവിന്റെയും ഡോ. സ്ഫീജ് അലിയും ചേർന്നാണ് പാട്ടിനൊപ്പം ചുവടുവച്ചത്
രാജസ്ഥാന് റോയല്സ് ടീമിന്റെ ഉടമകളിലൊരാള് തന്നെ അടിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ന്യൂസിലന്ഡ് ബാറ്റര് റോസ് ടെയ്ലര്
അധ്യാപകന്റെ കുടിവെള്ള പാത്രത്തില് നിന്ന് വെള്ളം കുടിച്ചതിന്റെ പേരിലുള്ള ക്രൂരമര്ദ്ദനത്തില് ദളിത് സമുദായത്തില് നിന്നുള്ള ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം
ഒരു മണിക്കൂര് നേരത്തെ കൗണ്സിലിങ്ങിന് ശേഷം ചൈത്രം വാഷ്റൂമിലേക്ക് പോയി. ആ സമയത്ത് ഭര്ത്താവ് കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു.
ഇടത്തേ കാലിനേറ്റ പരിക്കിനെ തുടര്ന്നാണ് സിന്ധുവിനെ ലോക ചാമ്പ്യന്ഷിപ്പ് നഷ്ടമാവുന്നത്
ഇന്ത്യന് വ്യവസായ രംഗത്ത് ഒരിക്കലും മായാത്ത സംഭാവനകളാണ് 'ഇന്ത്യയുടെ വാറന് ബഫറ്റ്' എന്നറിയപ്പെടുന്ന ജുന്ജുന്വാല നല്കിയത്
സല്മാന് സിദ്ദിഖി എന്നയാളാണ് ഭീഷണിക്കത്ത് അയച്ചത്. ഇയാള്ക്കതെിരെ ഉത്തര്പ്രദേശ് പൊലീസ് കേസ് എടുത്തു.
ഇടുക്കി ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു
തന്റെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ അധ്യാപകൻ മർദിച്ച ഒമ്പതു വയസ്സുകാരനായ ദളിത് വിദ്യാർഥി മരിച്ചു
സിജീഷ്-രേഷ്മ ദമ്പതിമാരുടെ ഏക മകന് അനുപം കൃഷ്ണയാണ് മരിച്ചത്