കാസർകോട് >ശക്തമായ മഴക്കുള്ള സാധ്യത പരിഗണിച്ച് നാളെ കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ
തിരുവനന്തപുരം >വയനാടിനോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫ് നടത്തുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമക
അബുദാബി >രാജ്യത്തെ ഏറ്റവും വലിയ ആരാധനാലയങ്ങളിൽ ഒന്നായ അബുദാബി സെന്റ് ജോർജ് കത്തീഡ്രൽ തുറന്നു. പുതുക്കിപ്പണിത അബുദാബി സെന്റ് ജോർജ് കത്തീഡ്രലിന്റെ കൂദാശയ്ക്ക് സഭാധ്യക്ഷൻ ബസേലിയോസ് മാ
കുവൈത്ത് സിറ്റി >പുതിയ താമസ നിയമത്തിന് കുവൈത്ത് അമീർ അംഗീകാരം നൽകി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ നിയമം നിലവിൽ വരും. വിസ കച്ചവടം പോലുള്ള നിയമലംഘനങ്ങൾക്കെതിരെ കൂടുതൽ ശക്ത
ദുബായ് >വ്യത്യസ്ത റോഡ് ടോള് പ്രൈസിങ് (സാലിക്) സംവിധാനം 2025 ജനുവരി അവസാനം നടപ്പില് വരും. രാത്രി ഒരു മണിക്കും പുലര്ച്ചെ ആറു മണിക്കും ഇടയില് വാഹനമോടിക്കുന്നവര്ക്ക് സാലിക് ഗേറ്റുകള് വഴി ടോള്
കൊച്ചി >നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പക്ഷിക്കടത്ത്. വേഴാമ്പലടക്കം അപൂർവയിനം പക്ഷികളുമായി തിരുവനന്തപുരം സ്വദേശികൾ പിടിയിൽ. ബിന്ദു, ശരത് എന്നിവരാണ് പിടിയിലായത്. 25000 മുതല് 2 ലക്ഷം രൂപ
ന്യൂഡൽഹി >ഉത്തർപ്രദേശിലെ കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നു. ഭാരതീയ കിസാൻ പരിഷത്താണ് പാർലമെന്റിലേക്ക് മാർച്ച് നടത്തുന്നത്. ഡൽഹി അതിർത്തിയിൽ പൊലീസ് സേനയെ വിന്യസിച്ചു. ഡൽഹി ചലോ' മാർ
മോസ്കോ>യജമാനൻ മരിച്ചതറിയാതെ അദ്ദേഹത്തിനായി 10 വർഷം റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന ഹാച്ചിക്കോയെ മറക്കാനിടയില്ല. മനുഷ്യന്റെയും നായയുടെയും സ്നേഹബന്ധത്തിന്റെ പ്രതീകം കൂടിയാണ് ഹാച്ചിക്
ചെന്നൈ >ഡിഎംകെ നേതാവ് കനിമൊഴിയെ അധിക്ഷേപിച്ച ബിജെപി നേതാവ് എച്ച് രാജയ്ക്ക് ആറു മാസം തടവ് വിധിച്ച് മദ്രാസ് ഹൈക്കോടതി. രാജ്യസഭ എം പിയായ കനിമൊഴി അവിഹിത സന്തതിയാണെന്നായിരുന്നു ബിജെപി ന
ന്യൂഡൽഹി >അദാനി കോഴയിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും യുപിയിലെ സംഭലിൽ സംഘപരിവാർ ആസൂത്രണം ചെയ്ത വർഗീയകലാപത്തിൽ ചർച്ച ആവശ്യപ്പെട്ടുമുള്ള പ്രതിപക്ഷ ബഹളത്തെതുടർ തിങ്കളാഴ്ചയും ലോക്സഭ ന
ന്യൂഡൽഹി >സുപ്രീംകോടതി കാത്തിരിപ്പ് കേന്ദ്രത്തിൽ തീപിടിത്തം. 11,12 കോടതികൾക്ക് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം ഉണ്ടായതോടെ ഇരുകോടതികളിലെയും നടപട
തിരുവനന്തപുരം >വടക്കൻ കേരളത്തില് മഴ ശക്തിപ്പെടുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജൻ. നാല് എന്ഡിആര്എഫ് ടീമുകള് സജ്ജമാണ്. അതില് രണ്ട് ടീമിനെ ശബരിമലയില് വിന്യസിച്ചിട്ട
ശബരിമല >മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പമ്പാ നദിയിൽ തീർഥാടകർ ഇറങ്ങുന്നതിനും കുളിയ്ക്കുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്. മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടായതിനെ തുടർന്നാ
കണ്ണൂർ>വളപട്ടണത്ത് 1.21 കോടി രൂപയും 267 പവനും കവർന്ന കേസിൽ അയൽവാസി പൊലീസ് കസ്റ്റഡിയിൽ. അഷ്റഫിൻ്റെ അയൽവാസി ലിജീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. കവർച്ച നടന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് ല
തിരുവനന്തപുരം >ബീമാപള്ളി ഉറൂസിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നി
തൃശൂർ >ക്യൂവിൽ നിൽക്കുന്ന ചിലരുടെ നോട്ടം.. ചിലപ്പോൾ കളിയാക്കലുകൾ.. അല്ലെങ്കിൽ വാക്കുതർക്കം..കേരളത്തിലെ ബീവറേജസ് ഔട്ട്ലെറ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നിരന്തരം അഭിമുഖീകരിക്കുന്ന പ്ര
ലഡാക്ക് >ബംഗ്ലാദേശിലെയും ഇന്ത്യയിലെയും ന്യൂനപക്ഷ സമുദായങ്ങളെ താരതമ്യപ്പെടുത്തിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പരാമർശം വിവാദത്തിൽ. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ വ്
മുംബൈ>സിനിമാ കരിയറിന്റെ പീക്ക് ലെവലിലാണിപ്പോൾ നടൻ വിക്രാന്ത് മാസി. അടുത്തിടെയായി ഇറങ്ങിയ സിനിമകളെല്ലാം വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനിടയിൽ അഭിനയം നിർത്തുന്നതായി പ
മുണ്ടക്കയം >ഫാം വിട്ടാൽ ക്ലാസ്. ക്ലാസ് കഴിഞ്ഞാൽ ഫാം -അതാണ് ചെളിക്കുഴി ഇടത്തിനാട്ട് ബിനു-സുധർമ്മ ദമ്പതികളുടെ മകൻ ഗൗതം ബിനുവിന്റെ ജീവിതം. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ ബിഎ ഹിസ
പത്തനംതിട്ട >ശബരിമല അതിശക്തമായ മഴ തുടരുന്നതിനാൽ മുക്കുഴി കാനനപാത വഴിയും സത്രം, പുല്ലുമേട് വഴിയും ശബരിമലയിലേക്കുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നി
കടയ്ക്കൽ >ചിതറ പുതുശ്ശേരിയിൽ 50 കിലോയോളം തൂക്കം വരുന്ന കാച്ചിൽവിളവെടുത്ത് വനിതാ കർഷക. മതിര പുതുശ്ശേരിയിൽ അനച്ചൻവിള വീട്ടിൽ ജൻസില (51 )യാണ് സ്വന്തമായി കൃഷി ചെയ്ത് ഭീമൻ കാച്ചിൽ വിളവെടുത്തത
ശബരിമല >അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തീർഥാടകർ പമ്പാനദിയിൽ ഇറങ്ങുന്നതിനും കുളിയ്ക്കുന്നതിനും കലക്ടർ നിരോധനം ഏർപ്പെടുത്തി. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പമ്പയിലെ ജലനിരപ്പ് ക്
തിരുവനന്തപുരം >കാർട്ടൂണിസ്റ്റ് അബു എബ്രഹാമിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസി ന്റെ സ്മരണിക പ്രകാശനം ചെയ്യുന്നു. അബുവിന്റെ ഇരുപത്തി രണ്ടാം ചര
തിരുവനന്തപുരം >തലസ്ഥാനത്തെ അടിമുടി മാറ്റുന്ന വിഴിഞ്ഞം– നാവായിക്കുളം- വികസന ഇടനാഴി (ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ) യുടെ മാസ്റ്റർ പ്ലാൻ സംസ്ഥാന സർക്കാരിന് കൈമാറി. വ്യവസായ വകുപ്പിന്റെയും ത
ജറുസലേം >ഗസയിൽ ഇസ്രയേൽ ചെയ്തത് യുദ്ധക്കുറ്റങ്ങളും വംശീയ ഉന്മൂലനവുമെന്ന് ഇസ്രയേൽ മുൻ പ്രതിരോധ മന്ത്രി മോഷെ യാലോൺ. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തീവ്ര വലതുപക്ഷക്കാരും ചേർന്ന്
ഡൽഹി >നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) 19 കേന്ദ്രങ്ങളിലായി നടത്തുന്ന ഫാഷൻ ഡിസൈനിങ്/ടെക്നോളജി/മാനേജ്മെൻറ് മേഖലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ 2025-26-ലെ
മുംബൈ >മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും. ബിജെപി നേതാവ് ചന്ദ്രശേഖർ ബവൻകുലെ നേരത്തെ തന്നെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന
ചെന്നൈ >തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ ഉരുൾപൊട്ടി. അണ്ണാമലയാർ മലയുടെ അടിവാരത്തിലെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. മൂന്നു വീടുകൾ മണ്ണിനടിയിൽ. കുട്ടികളടക്കം 7 പേരെകാണാതായെന്ന് റിപ്പോർ
ഹൈദരാബാദ് >കന്നഡ സിനിമ, ടെലിവിഷന് താരം ശോഭിത ശിവണ്ണ(32)യെ മരിച്ചനിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ വീട്ടിലെ കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങിയനിലയിൽ ഞായറാഴ്ചയാണ് കണ്ടെത്തിയത്. കര്ണാടക ഹാസന് സകല
തിരുവനന്തപുരം >ഫെയ്ൻജൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ മഴ കനക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ സ്വ
തിരുവനന്തപുരം >ഫെയ്ൻജൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ വരുംദിവസങ്ങളിലും ശക്തമായ മഴ ലഭിക്കും. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകള
ചെന്നൈ >ഫെയ്ൻജൽ ചുഴലിക്കാറ്റ് തീരം തൊട്ടതിനെത്തുടർന്ന് പേമാരിയില് മുങ്ങിത്താണ് പുതുച്ചേരി. ഞായർ രാവിലെ ഒമ്പത് വരെയുള്ള 24 മണിക്കൂറിൽ 46 സെന്റീമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. തുടർച്ചയായി
കൊച്ചി >രാജ്യത്ത് പാചകവാതകവില വീണ്ടും കൂട്ടി. വാണിജ്യ സിലിണ്ടറിന് 16.50 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1810.50 രൂപയിൽനിന്ന് 1827 ആയി. തിരുവനന്തപുരത്ത് 1848, കോഴിക്
തിരുവനന്തപുരം >ഹലോ പറഞ്ഞുള്ള എല്ലാ ചോദ്യങ്ങൾക്കും ‘കെല്ലി’ കൃത്യമായ മറുപടി നൽകും. വാഹന സംബന്ധമായ വിവരങ്ങൾ, സബ്സ്ക്രിപ്ഷൻ തുക, തിരിച്ചടവുകൾ തുടങ്ങി ക്ഷേമനിധി ബോർഡിനെ സംബന്ധിക്കുന്ന ഏത
ബ്യൂണസ് ഐറിസ് >ലാറ്റിനമേരിക്കൻ ക്ലബ് ഫുട്ബോളിലെ വമ്പൻ ചാമ്പ്യൻഷിപ്പായ കോപ ലിബെർട്ടഡോറസ് കിരീടം ബ്രസീൽ ക്ലബ് ബൊട്ടഫോഗോയ്ക്ക്. ബ്രസീൽ ക്ലബ്ബുകളുടെ പോരായ ഫൈനലിൽ അത്ലറ്റികോ മിനെയ്റോയെ 3
സിംഗപ്പുർ >ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കൗമാരതാരം ഡി ഗുകേഷും നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറെനും തമ്മിലുള്ള ആറാംഗെയിം സമനിലയിൽ അവസാനിച്ചു. തുടർച്ചയായ മൂന്നാം സമനില. ആകെ നാലാമത്
ലഖ്നൗ >രണ്ടരവർഷത്തെ കാത്തിരിപ്പിനൊടുവിൽ പി വി സിന്ധുവിനൊരു കിരീടം. സയ്യദ് മോദി രാജ്യാന്തര ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ സിംഗിൾസിൽ ജേത്രിയായി. ചൈനയുടെ ലു യു വുവിനെ 21–-14, 21–-16ന് 47 മിനിറ്റിൽ
ലണ്ടൻ >പെപ് ഗ്വാർഡിയോളയുടെ കീഴിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വൻ പതനം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനോട് രണ്ടു ഗോളിന് തോറ്റു. ലീഗിൽ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങിയ സിറ്റി, ജയമില്ലാതെ
കാൻബെറ >ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുമുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ജയം. പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ ആറ് വിക്കറ്റിനാണ് തോൽപ്പിച്ചത്. അഡ്ലെയ്ഡിൽ വെ
മലപ്പുറം >ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റ് ഏഴുമുതൽ 11 വരെ ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കും. ഒക്ടോബർ 25 മുതൽ 29 വരെ നടത്താൻ തീരുമാനിച്ചിരുന്ന മീറ്റ് ദാന ചുഴലിക്ക
ഭുവനേശ്വർ >ഐഎസ്എൽ ഫുട്ബോളിൽ ബംഗളൂരു എഫ്സിയെ 4–2ന് തകർത്ത് ഒഡിഷ എഫ്സി. സീസണിലെ രണ്ടാം തോൽവിയാണ് ബംഗളൂരുവിന്. 10 കളിയിൽ 20 പോയിന്റുമായി രണ്ടാമത്. 15 പോയിന്റുമായി ഒഡിഷ മൂന്നാമതെത്തി. മൗറീസിയോ ഇ
ക്രൈസ്റ്റ്ചർച്ച് >ന്യൂസിലൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. ജയിക്കാൻ ആവശ്യമായ 104 റൺ രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടി. രണ്ട് ഇന്നിങ്സിലുമായി പത്ത് വിക
ഗുവാഹത്തി >പത്തൊമ്പതുവയസ്സിന് താഴെയുള്ളവരുടെ കൂച്ച് ബെഹാർ ട്രോഫിയിൽ അസം 225 റണ്ണിന് കേരളത്തെ തോൽപ്പിച്ചു. 277 റൺ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 51 റണ്ണിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്
ഹൈദരാബാദ് >സയ്യദ് മുഷ്താഖ് ട്രോഫിക്കായുള്ള ട്വന്റി20 ക്രിക്കറ്റിൽ കേരളത്തിന് 11 റൺ ജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഗോവയെയാണ് തോൽപ്പിച്ചത്. 13 ഓവറായി ചുരുക്കിയ മത്സരം പൂർത്തിയാക്കാന
തിരുവനന്തപുരം >മലയാള സിനിമാചരിത്രത്തിലെ മായാത്ത പേരാണ് ‘മെറിലാൻഡ് സ്റ്റുഡിയോ’. 1952 മുതൽ 79 വരെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച 80ലേറെ സിനിമകൾ പിറന്നത് ഈ സ്റ്റുഡിയോയിലൂടെയാണ്. ഇപ്പോഴിതാ, മ
ദുബായ് >ഒരുമയുടെ വിജയഗാഥയെ ഓർമിപ്പിച്ചുകൊണ്ട് യുഎഇ 53–-ാമത് ദേശീയദിനം തിങ്കളാഴ്ച ആഘോഷിക്കും. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ എന്നീ ഏഴ് എമിറേറ്റുകളുടെ ഏകീകരണത്
തിരുവനന്തപുരം >തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ ബുധൻ വൈകിട്ട് അഞ്ചിന് മുമ്പായി നൽകണം. ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കലക്ടർക്
കൊച്ചി >എറണാകുളം കാക്കാനാട് സ്വദേശിനിയായ റിട്ട. പ്രൊഫസറിൽനിന്ന് ‘ഡിജിറ്റൽ അറസ്റ്റ്' എന്നപേരിൽ 4.11 കോടി രൂപ തട്ടിയ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് മാവൂർ ചോറുവടി കണ്ണപറമ്പിൽ വീട്ടിൽ കെ പ
കൊച്ചി >ഉന്നതവിദ്യാഭ്യാസമേഖലയിൽ ഗവർണർ ആരിഫ്മൊഹമ്മദ് ഖാൻ കൈക്കൊള്ളുന്ന സ്വേച്ഛാധിപത്യപരമായ നടപടികൾക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് മന്ത്രി ആർ ബിന്ദു. താൽക്കാലിക വൈസ് ചാൻസലർ നിയമന
രാജാക്കാട് >ഒറിജിനലിനെ വെല്ലുന്ന ‘മിനിയേച്ചർ’, അതാണ് ഹൈറേഞ്ചുകാരൻ ബിനുവിന്റെ കരവിരുതിൽ പിറന്ന കുഞ്ഞൻ ജീപ്പ്. കണ്ടിട്ട് ‘സ്റ്റിൽ മോഡലാ’ണെന്ന് ധരിക്കണ്ട, അസൽ ‘വർക്കിങ് കണ്ടീഷനാ’ണ് ഐറ്
കൽപ്പറ്റ >ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഡിവൈഎഫ്ഐ മേപ്പാടിയിൽ മനുഷ്യച്ചങ്ങല തീർക്കും. ‘മോദീ, ഞങ്ങളും മനുഷ്യരാണ്’ എന്ന മുദ്രാവാക്യമുയ
കൊല്ലം >വിദ്യാഭ്യാസ മേഖലയിൽ തെലങ്കാന സർക്കാരിനു ശ്രീനാരായണ ഗുരുദേവ ദർശനമാണ് വഴികാട്ടുന്നതെന്ന് ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അന്താരാഷ്ട്ര സാ
തിരുവനന്തപുരം >ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ കലാട്രൂപ്പ് ആരംഭിക്കാൻ സാമൂഹ്യനീതി വകുപ്പ്. ‘അനന്യം’ എന്ന പേരിലുള്ള പദ്ധതിയിൽ 30 പേരടങ്ങുന്ന കലാട്ര
1966ലാണ് ആർഎസ്എസിന്റെ അടിസ്ഥാന ഗ്രന്ഥമായ ‘വിചാരധാര’ ഗോൾവാൾക്കർ മുന്നോട്ടുവയ്ക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സംഘപരിവാറിന്റെ കാഴ്ചപ്പാടുകളെ അവതരിപ്പിക്കുകയാണ് ഇതിൽ ഗോൾവാൾക്
കൽപ്പറ്റ >പൊലീസിനെയും ഭിന്നശേഷി ജീവനക്കാരെയും ആക്രമിച്ചതിനെ തുടർന്നുള്ള സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചില്ല. ശനിയാഴ്ച
തിരുവനന്തപുരം >ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കാൻ ആലോചന. മൂന്നാഴ്ചയ്ക്കുള്ളിൽ കെപിസിസി പുനഃസംഘടന നടക്കുമെന്ന് പ്രസിഡന്റ് കെ സുധാകരൻ വ്യക
ന്യൂഡൽഹി >ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന കേസിൽ ആംആദ്മി പാർടി എംഎൽഎ നരേഷ് ബാല്യാനെ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ അധോലോക നേതാവ് നന്ദു എന്ന കപിൽ സാംഗ്വാനുമായി നരേഷിന് ബന്ധമുണ്ടെന്നും പൊലീസ
തിരുവനന്തപുരം >സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 74.54 കോടിയുടെ കിഫ്ബി ധനസഹായം. സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം, സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട
കോട്ടയം >കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് പോകുമെന്നും ഇതിനായി ചർച്ച നടത്തിയെന്നുമുള്ള വ്യാജവാർത്തയുമായി മാധ്യമങ്ങൾ. വാർത്തക്കെതിരെ കടുത്ത ഭാഷയിൽ ചെയർമാൻ ജോസ് കെ മാണി അടക്കമുള്ള നേതാക
ധാക്ക >മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ 2004ലുണ്ടായ ഗ്രനേഡ് ആക്രമണത്തിലെ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കി ബംഗ്ലാദേശ് ഹൈക്കോടതി. മുൻ പ്രധാനമന്ത്രിയും ഹസീനയുടെ രാഷ്ട്രീയ എതിര
വമ്പനൊരു പ്രതിസന്ധിയുടെ നടുവിലാണ് ഇന്ത്യ. ഇത് ഏതാണ്ട് സ്വയംകൃതാനർഥവുമാണ്. നവഉദാര സാമ്പത്തിക നയത്തിന്റെ ‘എഞ്ചുവടി' തുടർച്ചയായി നടപ്പാക്കിയതിന്റെ ദുരന്തഫലം. ആരാൻ പറഞ്ഞതുകേട്ട് ഈ നയം ന
ഭരണഘടനയുടെ 280(1) വകുപ്പ് പ്രകാരം രൂപീകൃതമാകുന്ന ധനകമീഷൻ നൽകുന്ന ശുപാർശകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര-–-സംസ്ഥാന സർക്കാരുകൾക്കിടയിൽ നികുതി വരുമാനം വിഭജിക്കുന്നത്. നിലവിലുള്ള ധനകമീഷന്റ
തൃശൂർ >കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണം ബിജെപി നേതാക്കളിലേക്ക്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിൽ ബിജെപി തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നൽകിയ മൊ
തിരുവനന്തപുരം >മുണ്ടക്കൈ ദുരന്തത്തിൽ ലോകത്തിനുതന്നെ മാതൃകയായ രക്ഷാപ്രവർത്തനം നടത്തിയ സംസ്ഥാന സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി എം പി. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആദ്യമായി വയനാട്ടിൽ
തിരുവനന്തപുരം >വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കേന്ദ്രസഹായത്തിനായുള്ള കേരളത്തിന്റെ കാത്തിരിപ്പ് നീളുന്നു. കേരളത്തിലുണ്ടായ പ്രകൃതിദുരന്തങ്ങളിലൊന്നും ആവശ്യപ്പെട്ട കേന്ദ്രസഹായം ലഭ്
തിരുവനന്തപുരം >യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സൗര നിരീക്ഷണ ഉപഗ്രഹങ്ങൾ ബുധനാഴ്ച ഐഎസ്ആർഒ വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽ നിന്ന് വൈകിട്ട് 4.08ന് പിഎസ്എൽവി സി 59 റോ
ശബരിമല >ശബരിമലയിലും പരിസരങ്ങളിലും കനത്ത മഴ. ശനി രാത്രിയോടെ ആരംഭിച്ച മഴ ഞായർ പുലർച്ചയോടെ ശക്തമായി. രാവിലെ സന്നിധാനത്ത് നേരിയ ശമനം ഉണ്ടായെങ്കിലും പിന്നീട് വീണ്ടും കനത്തു. പമ്പയിലും പുലർ
ഇടുക്കി / തിരുവനന്തപുരം >വനിതാ ടൂറിസത്തിന്റെ അനന്തസാധ്യത ഉപയോഗപ്പെടുത്താൻ അനുയോജ്യമായ നാടാണ് കേരളമെന്ന് മാങ്കുളത്ത് നടക്കുന്ന ലോകത്ത് ആദ്യത്തെ ലിംഗനീതി- ഉത്തരവാദിത്വ ടൂറിസം ആഗോള വന
ഗാസ സിറ്റി >ഇസ്രയേലിൽനിന്ന് ഗാസയിലേക്ക് ചരക്ക് കൊണ്ടുപോകുന്ന പ്രധാന കവാടമായ കെരെം ഷാലോംവഴിയുള്ള സഹായ വിതരണം അവസാനിപ്പിക്കുന്നതായി പലസ്തീൻ അഭയാർഥികൾക്കായുള്ള യു എൻ ഏജൻസി. ഗാസ നിവാസി
ഗാസ സിറ്റി >ഇസ്രയേലിലേക്ക് 2023 ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിൽ ബന്ദിയാക്കിയ അമേരിക്കൻ–- ഇസ്രയേൽ വംശജന്റെ ദൃശ്യം പുറത്തുവിട്ട് ഹമാസ്. ഈഡൻ അലക്സാണ്ടർ എന്ന യുവാവ് കരയുന്ന ദൃശ്യമാണ് പുറ
ന്യൂഡൽഹി >യു എസ് ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്സ് രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന യാഥാർഥ്യബോധമില്ലാത്തതെ
ന്യൂഡൽഹി >മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന മണിക്കൂറിൽ വോട്ടിങ് ശതമാനത്തിൽ വൻ കുതിപ്പുണ്ടായതിന്റെ കാരണം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരിക്കണമെന്ന് സിപി
ഇംഫാൽ >സിആർപിഎഫിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ട പത്തുപേരടക്കം 12 കുക്കികളുടെ മൃതദേഹം 5ന് ചുരാചന്ദ്പുരിൽ സംസ്കരിക്കും. തൃപ്തികരമായ നിലയിൽ പോസ്റ്റ്മോർട്ടം നടത്തിയതായി ബോധ്യപ്പെട്ടതിനെത്
ന്യൂഡൽഹി >ഉത്തർപ്രദേശിലെ സംഭലിലെ ഷാഹി ജുമാ മസ്ജിദ് പൈതൃക കേന്ദ്രമാണെന്നും നിയന്ത്രണ അധികാരം വേണമെന്നും ആവശ്യപ്പെട്ട് ആർക്കിയോജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ). ക്ഷേത്രം നിന്നസ്ഥലത്താണ്
ന്യൂഡൽഹി >യുപിയിലെ സംഭലിലെ സംഘർഷവും പൊലീസ് വെടിവയ്പ്പും അന്വേഷിക്കുന്ന ജുഡീഷ്യൽ കമീഷൻ ഞായറാഴ്ച സംഭവസ്ഥലം സന്ദർശിച്ചു. തീവ്രഹിന്ദുത്വ സംഘടനകൾ അവകാശവാദം ഉന്നയിക്കുന്ന സംഭലിലെ ഷാഹി ജു
ന്യൂഡൽഹി >ആരാധനാലയങ്ങളിൽ സർവേയ്ക്ക് ഉത്തരവിടുന്നത് വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. രാജ്യത്തിന്റെ സമാധാനവും സൗഹാർദവും നിലനിർത്തുന്നതിനായി ഈ നടപടി സ്വീകരിക്കണമെന്
ന്യൂഡൽഹി >എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിധിയിലെ കൂടുതൽ പണം ഓഹരി വിപണിയിലെ ചൂതാട്ടത്തിനായി എറിഞ്ഞുകൊടുക്കാൻ കേന്ദ്രസർക്കാർ നീക്കമാരംഭിച്ചു. ശനിയാഴ്ച ചേർന്ന ഇപിഎഫ്ഒ കേന്ദ്ര
മുംബൈ >സമൂഹത്തിന്റെ നിലനില്പ്പിന് ഒരു കുടുംബത്തില് മൂന്ന് കുട്ടികള് വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പുരിൽ നടന്ന സമ്മേളനത്തിലാണ് പ്രഖ്യാപനം. “സമൂഹത്തിന്റെ നിലനിൽപ്പിന് ജന
കുവൈത്ത് സിറ്റി >സാങ്കേതിക തകരാറിനെ തുടർന്ന് കുവൈത്ത് വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിലെ ഇന്ത്യൻ യാത്രക്കാർ നേരിട്ടത് കടുത്ത വിവേചനം. മുംബൈയിൽനിന്ന് മാഞ്ചസ്റ്ററിലേക്ക് പറന്ന ഗൾഫ
ന്യൂഡൽഹി >ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി മലയാളി ഗവേഷക പി പാർവതിയെ തെരഞ്ഞെടുത്തു. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ പാർവതി സെന്റർ ഫോർ ലോ ആൻഡ് ഗവേർണൻസിൽ ഒന്ന
കൊച്ചി >മാധ്യമപ്രവർത്തകർക്കെതിരെ വീണ്ടും കൊലവിളിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മാധ്യമസ്ഥാപനങ്ങളിൽ നേരിട്ടെത്തി കൈകാര്യം ചെയ്യുമെന്നാണ് പുതിയ ഭീഷണി. ‘നിങ്ങളെ കൈകാര
തിരുവനന്തപുരം >അർധ അതിവേഗ റെയിൽപ്പാതയായ സിൽവർലൈൻ ബ്രോഡ് ഗേജിൽ നടപ്പാക്കണമെന്ന നിർദേശത്തിൽ വ്യക്തത തേടാൻ കെ റെയിൽ. ഇതുസംബന്ധിച്ച് ദക്ഷിണറെയിൽവേ വിളിച്ചുചേർത്ത യോഗം അഞ്ചിന് നടക്കും.
വാഷിങ്ടൺ >നെപ്ട്യൂണിന്റെ വലിപ്പമുള്ള അപൂർവഗ്രഹത്തെ കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. വളരെയടുത്തുകൂടി 21 മണിക്കൂർകൊണ്ട് സൂര്യനെ ചുറ്റുന്ന ഗ്രഹമാണിത്. അതായത് ഭൂമിയിലെ ഒരുവര്ഷം ഈ
കുവൈത്ത് >ബഹ്റൈൻ-മാഞ്ചസ്റ്റർ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കുവൈത്ത് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. നിരവധി ഇന്ത്യൻ യാത്രക്കാർ കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്ക
ചെന്നൈ >തമിഴ്നാട് തിരുവണ്ണാമലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ട്. പാറയും മണ്ണും വീടുകളുടെ മുകളിലേക്ക് വീണു. വിഒസി നഗറിൽ നിരവധി വീടുകൾ ഒലിച്ചുപോയി. അഞ്ച് കുട്ടിക
ഹൈദരാബാദ്> 'പുഷ്പ'യിലെ താരജോഡികളായ പുഷ്പരാജും ശ്രീവല്ലിയും ഒരുമിച്ചെത്തുന്ന 'പുഷ്പ 2'ലെ 'പീലിങ്സ്' ഗാനം പുറത്ത്. തകർപ്പൻ ചുവടുകളുമായി ഐക്കൺ സ്റ്റാർ അല്ലു അർജ്ജുനും ശ്രീലീലയും എത്തിയ 'കിസ
ലഖ്നൗ >ഉത്തർപ്രദേശ് സംഭലിൽ നവംബർ 24ന് വെടിവെയ്പ് നടന്ന മേഖലയിൽ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമീഷൻ പരിശോധന നടത്തി. സംഭാൽ ജില്ലാ മജിസ്ട്രേറ്റും പോലീസ് സൂപ്രണ്ടും (എസ്പി) ചേർന്ന പാനലാണ് പരിശോധ
കൊച്ചി >പ്രശസ്ത കലാപ്രവർത്തകരായ അനുരാധ നാലപ്പാട്ടും അനൂപ് കമ്മത്തും ക്യുറേറ്റ് ചെയ്യുന്ന വേറിട്ട കലാപ്രദർശനമായ 'പ്രസെൻസ് ഓഫ് ആബ്സെൻസ് ഇൻ മാൻ - ദി എലിഫന്റ് ഇൻ ദി റൂം' ദർബാർ ഹാൾ ആർട് ഗാലറി
പത്തനംതിട്ട>കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിലെ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഡിസംബർ 2) ജില്ലാ കളക്ടർ എസ്
ജയ്പൂർ >മതപരിവർത്തനം തടഞ്ഞുള്ള ബില്ല് പാസാക്കി രാജസ്ഥാൻ സർക്കാർ. ഇനി വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ വതരിപ്പിക്കും. നിർബന്ധിത മതപരിവർത്തനം തടയുന്നതിനായാണ് ബില്ല് കൊണ്ടുവരുന്നതെന്നാ