SENSEX
NIFTY
GOLD
USD/INR

Weather

37    C
ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആർ റദ്ദാക്കി. ഹൈക്കോടതിയുടേതാണ് നടപടി. രേഖകൾ പരിശോധിച്ച ശേഷം അന്വേഷണം മുന്നോട്ട് പോകണോ എന്ന് പ്രത്യേക കോടതിക്ക് തീരുമാനിക്

16 Apr 2021 12:27 pm
ഡിസിസി അധ്യക്ഷ ചുമതലയിൽ നിന്നും ഇത്ര വേഗം മാറ്റുമെന്ന് പ്രതീക്ഷിച്ചില്ല; ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ: പദവികൾ കണ്ടല്ല പ്രവർത്തിക്കുന്നത് എന്ന് ആര്യാടൻ ഷൗക്കത്ത്. കഴിഞ്ഞ ദിവസം ആര്യാടൻ ഷൗക്കത്ത് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് വിവാദമായ സാഹചര്യത്തിൽ ആണ് അദ്ദേഹം മനസ് തുറന്നത്. ‘എന്റെ

16 Apr 2021 12:26 pm
സിബിഐ മുൻ ഡയറക്ടർ രഞ്ജിത്ത് സിൻഹ അന്തരിച്ചു

സിബിഐ മുൻ ഡയറക്ടർ രഞ്ജിത്ത് സിൻഹ (68) അന്തരിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയാണ് അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു രഞ്ജിത്ത് സിൻഹ. 2012ലാണ് രഞ

16 Apr 2021 10:57 am
ഭർത്താവിന്റെ വെട്ടേറ്റ് പരിക്കേറ്റ ഭാര്യ മരിച്ചു

തിരുവനന്തപുരം: ഭർത്താവിന്റെ വെട്ടേറ്റ് പരിക്കേറ്റ ഭാര്യ മരിച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശി മീനയാണ് മരിച്ചത്. ഇവരുടെ മുഖത്തും കഴുത്തിലും ഉൾപ്പെടെ വെട്ടേറ്റിരുന്നു. ഗുരതര പരിക്ക

16 Apr 2021 10:54 am
കുംഭമേളയിൽ പങ്കെടുത്ത 30 സന്യാസിമാർക്ക് കൊവിഡ്; ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘാടകർ

ഹരിദ്വാറിലെ കുഭമേളയിൽ പങ്കെടുത്ത 30 സന്യാസിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓൾ ഇന്ത്യ അഖാഡാ പരിഷത്ത് പ്രസിഡന്റ് മഹന്ദ് നരേന്ദ്ര ഗിരി ഉൾപ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹന്ദ്

16 Apr 2021 10:18 am
കോവിഡ് രോഗബാധ; സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന

തിരുവനന്തപുരം : കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം തടയുക ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന നടത്തും. വെള്ളി, ശനി ദിവസങ്ങളിലായി രണ്ടര ലക്ഷം പേര്‍ക്ക

16 Apr 2021 10:08 am
തന്റെ മണ്ഡലത്തില്‍ 47 പെണ്‍കുട്ടികള്‍ ലൗജിഹാദിന് ഇര: പി.സി ജോര്‍ജ്

പൂഞ്ഞാര്‍: ലൗ ജിഹാദ് വിഷയത്തില്‍ നിലപാടിലുറച്ച് പി.സി ജോര്‍ജ്. തന്റെ മണ്ഡലത്തില്‍ മാത്രം 47 ഓളം പെണ്‍കുട്ടികള്‍ ജിഹാദിന് ഇരകളായെന്ന് അദ്ദേഹം. ഈരാറ്റുപേട്ടയില്‍ മാത്രം കണക്കുനോക്കിയപ്

16 Apr 2021 9:45 am
നിലമ്പൂരില്‍ യുഡിഎഫ്- ബിജെപി വോട്ട് കച്ചവടം നടന്നു, ഫലം വരുമ്പോള്‍ ഇത് വ്യക്തമാകും: പി.വി അന്‍വര്‍

മലപ്പുറം: നിലമ്പൂരില്‍ യുഡിഎഫ് ബിജെപി വോട്ട് കച്ചവടം നടന്നുവെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. ബിജെപിയുടെ എത്ര വോട്ട് യുഡിഎഫിലേക്ക് മറിഞ്ഞെന്നത് ഫലം വരുമ്പോള്‍ വ്യക്തമാകും

16 Apr 2021 9:44 am
കരുണാകരന്‍ ശ്രീവാസ്തവയെ സസ്‌പെന്‍ഡ് ചെയ്തതു ടി എം ജേക്കബിന്റെ ഭീഷണിക്കു വഴങ്ങി: കെ.വി തോമസ്

കൊച്ചി: കരുണാകരന്റെ മുന്നോട്ട് പോക്കിനെ തടയാന്‍ പല ശക്തികളും ശ്രമിച്ചു. അതിനാല്‍ ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ട് വരണമെന്ന് കെ.വി തോമസ്. ചാരക്കേസിലെ സത്യം ഒരിക്കല്‍ പുറത്

16 Apr 2021 9:42 am
തകഴി പുരസ്‌കാരം പെരുമ്പടവം ശ്രീധരന്

ആലപ്പുഴ: തകഴി സ്മാരക ട്രസ്റ്റ് നല്‍കുന്ന ഈ വര്‍ഷത്തെ തകഴി സാഹിത്യ പുരസ്‌കാരം പെരുമ്പടവം ശ്രീധരന്. 50000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നാളെ 5 ന് തകഴി ശങ്കരമംഗലത്ത് നടക്കുന്ന തകഴി

16 Apr 2021 8:14 am
സിഇഒ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം ടൈസ് നെറ്റ്‌വര്‍ക്ക് എംഡി ആനന്ദിന്

കൊച്ചി: ഇഎന്‍ബിഎയുടെ 2020ലെ ഏറ്റവും മികച്ച സിഇഒയ്ക്കുള്ള പുരസ്‌ക്കാരത്തിന് ടൈംസ് നെറ്റ്‌വര്‍ക്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ എം കെ ആനന്ദ് അര്‍ഹനായി. മാധ്യമരംഗം കടുത്ത വെല്ലുവിളികളെ ന

16 Apr 2021 7:56 am
സോഷ്യല്‍ സെക്ടര്‍സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് എച്ച്ഡിഎഫ്‌സി സ്മാര്‍ട്ട്അപ്പ് ഗ്രാന്‍ഡുകള്‍

കൊച്ചി : എച്ച്ഡിഎഫ്‌സി ബാങ്ക് 21 സോഷ്യല്‍ സെക്ടര്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സ്മാര്‍ട്ട്അപ്പ് ഗ്രാന്‍ഡുകള്‍ നല്‍കി. സ്മാര്‍ട്ട് അപ്പ് ഗ്രാന്‍ഡുകളുടെ നാലാം എഡീഷനില്‍ ഒന്‍പത് ഇന്‍കു

16 Apr 2021 7:55 am
കൊറോണ വ്യാപനം : ഫോണ്‍ പേ ഇന്‍ഷുറന്‍സിനു സ്വീകാര്യത

മുംബൈ : കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഫോണ്‍ പേയുടെ കൊറോണ വൈറസ് ഇന്‍ഷുറന്‍സിനു വന്‍ സ്വീകാര്യത. രാജ്യത്ത് കൊവിഡ് രോഗ വ്യാപനം വീണ്ടും ഉയര്‍ന്നതോടെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ള ആവശ്യം ഉയര

16 Apr 2021 7:53 am
തിരഞ്ഞെടുപ്പ് കഴിഞ്ഞു, എന്‍എസ്എസിനോട് ഏറ്റുമുട്ടി സിപിഎം; ‘പ്രവര്‍ത്തനം പരിധിക്കുള്ളില്‍ മതിയത്രേ’

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എന്‍എസ്എസിനെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും വെല്ലുവിളിച്ച് സിപിഎം. തിരഞ്ഞെടുപ്പില്‍ സുകുമാരന്‍ നായര്‍ സ്വീകരി

16 Apr 2021 7:52 am
ഹെലികോപ്റ്റര്‍ അപകടം: എം.എ. യൂസഫലിക്ക് ശസ്ത്രക്രിയ

അബുദാബി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ ജര്‍മന്‍ ന്യൂറോസര്‍ജന്‍ പ്രൊഫ. ഡോ. ഷവാര്‍ബിയുടെ നേതൃത്വത്തില്‍ 25 ഡോക

16 Apr 2021 7:49 am
80 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ച കള്ളനെ കാല്‍വെച്ച് വീഴ്ത്തി മലയാളി യുവാവ്

ഷാര്‍ജ: പണം തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിച്ചയാളെ കാല്‍വെച്ച് വീഴ്ത്തി പണം തിരിച്ചെടുത്ത് മലയാളി യുവാവ് ശ്രദ്ധേയനായി. ദുബായ് ബെനിയാസ് സ്‌ക്വയര്‍ മാര്‍ക്കറ്റിലാണ് സംഭവം. ബാങ്കില്

16 Apr 2021 7:46 am
കേരളമടക്കം 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍

ന്യൂഡല്‍ഹി: കേരളമടക്കം 12 സംസ്ഥാനങ്ങള്‍ക്ക് അടിയന്തരമായി കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കും. കോവിഡ് രൂക്ഷമായതിനെത്തുടര്‍ന്ന് ഈ മാസം കൂടുതല്‍ ഓക്‌സിജന്‍ വേണ്ടിവരുമെന്ന കണക്കുകൂട

16 Apr 2021 7:39 am
സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രൂക്ഷമായി തുടരുന്നു. ഇന്ന്8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാല

15 Apr 2021 7:06 pm
കേന്ദ്രത്തെ വിമര്‍ശിച്ച് വീണ്ടും രാഹുല്‍; ‘വാക്‌സിന്‍ ഉത്സവം’മറ്റൊരു തട്ടിപ്പ്

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി.രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ ‘വാക്‌സിന്‍ ഉത്സവം’ മറ്റൊരു തട്ടി

15 Apr 2021 5:18 pm
ധാര്‍മികത അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം: ചെന്നിത്തല

തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിനെ നിയമിച്ചതില്‍ ജലീലും മുഖ്യമന്ത്രിയും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന്

15 Apr 2021 5:14 pm
മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ ആറ് ബന്ധുക്കളെ പെണ്‍കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു

വിശാഖപട്ടണം: മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട്ടില്‍ കയറി കുടുംബത്തിലെ ആറുപേരെ കൊന്ന് പെണ്‍കുട്ടിയുടെ പിതാവ്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഒരു പുരുഷന

15 Apr 2021 4:34 pm
രണ്ട് ദിവസത്തിനുള്ളില്‍ 2.5 ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കര്‍ശന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍. ഏപ്രില്‍ 16, 17 തിയ്യതികളില്‍ രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പര

15 Apr 2021 4:26 pm
പിണറായി വിജയന്‍ ഒരു ‘കോവിഡിയറ്റ്’: വി.മുരളീധരന്‍

ന്യൂഡല്‍ഹി: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു

15 Apr 2021 4:23 pm
ഹോട്ട് ഫ്ലാഷ്, സ്മിത സതീഷിൻ്റെ ഹൃസ്വചിത്രം ശ്രദ്ധേയമാവുന്നു

കഥയല്ലിത് ജീവിതം ഫെയിം ജഡ്ജും, മുൻ ജുവൈനൽ ജസ്റ്റീസ് ബോർഡ് മെമ്പറുമായ സ്മിത സതീഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൃസ്വചിത്രമാണ് ഹോട്ട് ഫ്ലാഷ്. സത്യജിത് റേ ഷോർട്ട് ഫിലിം ഫെസ്റ്റിൽ പുത

15 Apr 2021 3:36 pm
ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരം വൈറലാകുന്നു. ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി

കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു.വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത സിനിമാ പിന്നണി ഗായിക ആശാലത തൻ്റെ ചാനലിലൂടെ വിജയിയെ പ്രഖ്യാപിച്ചത്. പറവ

15 Apr 2021 3:33 pm
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. മാർക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ടു ഡോസ് കൊവിഡ് വാക്സിൻ എട

15 Apr 2021 3:26 pm
ബന്ധുവിന്റെ ചതി, ഹണിമൂണിനിടെ ദോഹ ജയിലില്‍ ഒന്നരവര്‍ഷം കഴിയേണ്ടിവന്ന ദമ്പതികള്‍ തിരിച്ചെത്തി

മുംബൈ: ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന മുംബൈ സ്വദേശികളായ ദമ്പതികള്‍ നാട്ടിലെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ മുംബൈയില്‍ തിരികെ എത്തിയത്. 2019 ജ

15 Apr 2021 1:33 pm
‘അത് ഞാനായിരുന്നെങ്കില്‍ എന്റെ വീട് തകര്‍ക്കുമായിരുന്നില്ലേ സഖാക്കളെ’; മുഖ്യമന്ത്രിക്കെതിരേ വീണ എസ് നായര്‍

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വീണ എസ്. നായര്‍.

15 Apr 2021 1:31 pm
അനധികൃത സ്വത്ത് സമ്പാദനം; കെ.എം ഷാജിയെ ചോദ്യം ചെയ്യും

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും. റെയ്ഡ് നടന്ന് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിച്ചെടുത്ത പണത്തിന്റെ രേഖകള്

15 Apr 2021 12:36 pm
സംസ്ഥാനത്ത് പ്രാദേശിക ലോക്ക് ഡൗണ്‍ വേണ്ടിവന്നേക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നതിനിടെ പ്രാദേശിക ലോക്ക് ഡൗണ്‍ വേണ്ടിവന്നേക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രായോഗികമല്ലെന്നും

15 Apr 2021 12:30 pm
മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച് ഗവർണർക്ക് പരാതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർക്ക് പരാതി. മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച് മഞ്ചേരി സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഷാൻ കൊടുവണ്ടിയാണ്

15 Apr 2021 12:18 pm
ഐഎസ്ആര്‍ഒ ചാരക്കേസിലെ ഉദ്യോഗസ്ഥ ഗൂഢാലോചന; അന്വോഷണം സിബിഐക്കു കൈമാറാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഉദ്യോഗസ്ഥ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച ഡികെ ജയിന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സിബിഐക്കു കൈമാറാന്‍ സുപ്രീം കോടതി ഉത്തരവ്. ചാരക്കേസില്‍ ഗുരുത

15 Apr 2021 12:12 pm
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 2 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകള്‍

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ്. കൃത്യമായ കണക്ക് പറഞ്ഞാൽ 2,00,739 പേർക്കാണ

15 Apr 2021 10:30 am
കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തികള്‍ അറ്റു

കണ്ണൂര്‍: ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തികള്‍ അറ്റു. കതിരൂര്‍ സ്വദേശി നിജേഷ് എന്നയാളുടെ രണ്ടു കൈപ്പത്തികളാണ് സ്‌ഫോടനത്തില്‍ അറ്റുപോയത്. ബുധനാഴ്ച

15 Apr 2021 10:26 am
കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും. രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴ

15 Apr 2021 9:51 am
വള്ളികുന്നത്ത് 15 വയസ്സുകാരൻ കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

കായംകുളം വള്ളികുന്നത് 15 വയസ്സുകാരൻ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ് ദത്തിൻ്റെ പിതാവിനെയും സഹോദരനെയുമാണ് പൊലീസ് കസ്റ

15 Apr 2021 9:38 am
സംസ്ഥാനത്തെ പരീക്ഷകള്‍ നീട്ടിവയ്ക്കില്ല; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

തിരുവനന്തപുരം: കോവിഡ് കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചെങ്കിലും സംസ്ഥാനത്തെ പരീക്ഷകള്‍ നീട്ടിവയ്‌ക്കേണ്ടെന്നും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയാല്‍ മതിയെന്നുമു

15 Apr 2021 7:12 am
ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതിക്കെതിരെ കേസ്

ഹൗറ: ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ 22 കാരി കേസെടുത്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തത്. ഭര്‍ത്താവ് ആത്മഹത്യ ചെയ്യുമ്പോള്‍

15 Apr 2021 6:39 am
കോവിഡ് തീവ്രവ്യാപനം: മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നു രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. യോഗത്ത

15 Apr 2021 6:00 am
ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴയില്‍ പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തി. ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പടയണിവട്ടം സ്വദേശി അഭിമന്യുവിനെയാണ് കൊലപ്പെടുത്തിയത്. പടയണിവട്ടം ക്ഷേത

15 Apr 2021 5:58 am
‘അധികാരം കൊണ്ട് അന്ധത ബാധിച്ച നേതാവാണ് താനെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് കേരള മുഖ്യമന്ത്രി’: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: അധികാരം കൊണ്ട് അന്ധത ബാധിച്ച നേതാവാണ് താനെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി ജെ പി വക്താവ് സന്ദീപ് വാചസ്പതി. തന്റെ ഫേസ്ബുക്ക് പോസ

15 Apr 2021 5:57 am
ഹൈദരാബാദിനെ പരാജയപ്പെടുത്തി ആര്‍.സി.ബി

ചെന്നൈ: ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആറു റണ്‍സ് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തു

15 Apr 2021 5:54 am
പ്രവാസികളെ മരണത്തിന്റെ വ്യാപാരികളാക്കിയ പിണറായി പ്രോട്ടോക്കോള്‍ ലംഘിച്ചതെന്തിന്: ഷിബു ബേബിജോണ്‍

തിരുവനന്തപുരം: പൊതുജനത്തെ മുഴുവന്‍ വഞ്ചിക്കുന്ന തരത്തില്‍ കോവിഡ് പരിശോധന പ്രോട്ടോകോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ലംഘിച്ചത് എന്തിനെന്ന് അദ്ദേഹം മറുപടി പറഞ്ഞേ മതിയാകൂവെന്ന് ആര്

15 Apr 2021 5:48 am
മന്ത്രി വി.എസ്. സുനില്‍കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍: മന്ത്രി വി.എസ്.സുനില്‍കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളില്ല. അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറിലും സുനില്‍കുമാറിന

15 Apr 2021 5:46 am
സംസ്ഥാനത്ത് ഇന്ന് 8778 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു. ഇന്ന് 8778 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂർ 748, തിരുവനന്തപുരം 666, തൃശൂർ 544, ആലപ്പുഴ 481, പാലക്ക

14 Apr 2021 6:19 pm
‘അന്യൻ’ബോളിവുഡിലേക്ക്; രണ്‍വീർ സിംഗ് നായകനാകും

തെന്നിന്ത്യയിൽ സൂപ്പർ ഹിറ്റായ ചിത്രം അന്യന്‍ ബോളിവുഡിലേക്ക്. റിലീസ് ചെയ്ത് പതിനാറ് വർഷം പിന്നിടുമ്പോഴാണ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നത്. തമിഴ് ചിത്രം സംവിധാനം ചെയ്ത ശങ്കർ തന്നെയ

14 Apr 2021 5:42 pm
ഡോ. എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു

കേരള ലോ അക്കാദമി ഡയറക്ടര്‍ ഡോ. എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു. 93 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പ

14 Apr 2021 4:20 pm
ദേശീയതലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി : കോവിഡ് രോഗവ്യാപനം വീണ്ടും രൂക്ഷമാകുന്നതിനിടെ, ദേശീയതലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമ

14 Apr 2021 3:00 pm
ഹുണ്ടായിയുടെ അല്‍കാസാര്‍ 6,7 സീറ്റര്‍ അവതരിപ്പിച്ചു

കൊച്ചി: ഹുണ്ടായി പുറത്തിറക്കാനിരിക്കുന്ന 6, 7 സീറ്റര്‍ പ്രീമിയം എസ്‌യുവി ആയ അല്‍കാസാര്‍ ബിഷന്‍ഗറില്‍ അവതരിപ്പിച്ചു. മികച്ച സ്ഥല സൗകര്യം, പ്രീമിയം സൗകര്യങ്ങള്‍, മികച്ച പ്രകടനം, മികച്ച സു

14 Apr 2021 12:46 pm
വോള്‍വോ കാര്‍സിന് ആദ്യ ത്രൈമാസത്തില്‍ 40.8 ശതമാനം വളര്‍ച്ച

കൊച്ചി: വോള്‍വോ കാര്‍സിന്റെ ആഗോള വില്‍പന നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ്രൈതമാസത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40.8 ശതമാനം വളര്‍ച്ച കൈവരിച്ചു. 1,85,698 കാറുകളാണ് ഈ കാലയളവില്‍ വില്‍

14 Apr 2021 12:45 pm
ഇന്ത്യയിലെ സിങ്ക്രണൈസ്ഡ് ലീഡ്‌ലസ് പേസ്‌മേക്കര്‍ ആദ്യ പ്രക്രിയകളില്‍ ഒന്ന് വിജയകരമായി നടത്തി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: രാജ്യത്ത് ആദ്യമായി സിങ്ക്രണൈസ്ഡ് ലീഡ്‌ലെസ് പേസ്‌മേക്കര്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ആദ്യ പ്രക്രിയകളില്‍ ഒന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ വിജയകരമ

14 Apr 2021 12:43 pm
പിണറായി വിജയന്‍ കോവിഡ് മുക്തനായി ; ഇന്ന് ആശുപത്രി വിടും

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് മുക്തനായി. പിണറായിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി. മുഖ്യമന്ത്രി ഇന്നു തന്നെ ആശുപത്രി വിടുമെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ച

14 Apr 2021 12:35 pm
മുഖ്യമന്ത്രി കോവിഡ് മുക്തനായി: ഇന്ന് ആശുപത്രി വിടും

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് നെഗറ്റീവായി. അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിടും. ഏപ്രില്‍ എട്ടിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്ത

14 Apr 2021 12:34 pm
സൂയസ് കനാലില്‍ കുടുങ്ങിയ ചരക്ക് കപ്പല്‍ ഈജിപ്ത് പിടിച്ചെടുത്തു, 900 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

കെയ്‌റോ: ആഴ്ചകള്‍ക്ക് മുമ്പ് സൂയസ് കനാലില്‍ തടസം സൃഷ്ടിച്ച ഭീമന്‍ ചരക്ക് കപ്പല്‍ ഈജിപ്ത് പിടിച്ചെടുത്തു. നഷ്ടപരിഹാരമായ 900 മില്യണ്‍ യുഎസ് ഡോളര്‍ അടയ്ക്കാത്തതിനാലാണ് ചരക്ക് കപ്പലായ എവര

14 Apr 2021 12:30 pm
പരുക്ക്; ബെൻ സ്റ്റോക്സ് ഐപിഎലിൽ നിന്ന് പുറത്ത്

രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഐപിഎലിൽ നിന്ന് പുറത്ത്. പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തിൽ കൈക്ക് പരുക്കേറ്റതിനെ തുടർന്നാണ് താരം ലീഗിൽ നിന്നു പുറത്തായത്. വ

14 Apr 2021 11:17 am
രാമനാട്ടുകരയിൽ വൻ ലഹരിമരുന്നു വേട്ട

കോഴിക്കോട് രാമനാട്ടുകരയിൽ വൻ ലഹരിമരുന്നു വേട്ട. 3 ലിറ്റർ ഹാഷിഷ് ഓയിലാണ് ഫറോക്ക് എക്സൈസ് പിടികൂടിയത്. വിപണിയിൽ മൂന്ന് കോടി രൂപയോളം വിലവരും ഇതിന്. പയ്യാനക്കൽ ചക്കുംകടവ് സ്വദേശി അൻവറിനെ എ

14 Apr 2021 10:39 am
മംഗലാപുരത്ത് അപകടത്തിൽ പെട്ട ബോട്ട് പൂർണമായും മുങ്ങി; രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

മംഗലാപുരം ബോട്ടപകടത്തിൽ കാണാതായ ആളുകൾക്കുള്ള തെരച്ചിൽ പ്രതിസന്ധിയിൽ. അപകടത്തിൽ പെട്ട ബോട്ട് പൂർണമായും കടലിൽ മുങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കാണാതായ 9 മത്സ്യത്തൊഴില

14 Apr 2021 10:16 am
കൊല്‍ക്കൊത്തയെ പിടിച്ചുകെട്ടി; മുംബൈയ്ക്കു 10 റണ്‍സ് ജയം

കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിനെ 10 റണ്‍സിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഐ പി എല്ലില്‍ ആദ്യജയം സ്വന്തമാക്കി . മുംബൈ ഉയര്‍ത്തിയ 152 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കൊത്തയ്ക്ക് 142 റണ്‍സ്

14 Apr 2021 8:28 am
ജയറാം നായകന്‍, മീരാ ജാസ്മിന്‍ നായിക…വിഷു കൈനീട്ടമായി സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം

സിനിമാ പ്രേക്ഷകര്‍ക്ക് വിഷു കൈനീട്ടവുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. ചിത്രത്ത

14 Apr 2021 8:27 am
ജലീലിനെതിരായ വിധി; സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരേ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് ഇതുസംബന്ധിച്ച് നിയമോപദേശം നല്‍കിയത്. ലോകായുക്ത കേസില

14 Apr 2021 8:25 am
നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം

തൃശൂര്‍: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിക്കൊണ്ട് തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. പൂരത്തിന്റെ ചടങ്ങുകള്‍ക്ക് മാറ്റമുണ്ടാകില്ല. പൂരം ആവേശം ചോരാതെ നിയന്ത്രണങ്ങള്‍ പാലിച്ച് പ്രൗഢിയോടെ ന

14 Apr 2021 8:24 am
‘സിപിഎമ്മിന്റെ അടിമജീവിതം’; ബെന്യാമിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ആര്‍ ശെല്‍വരാജ്

തിരുവനന്തപുരം: എഴുത്തുകാരന്‍ ബെന്യാമിനെയും കെടി ജലീലിനെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ആര്‍ സെല്‍വരാജ്. ബെന്യാമിന്റെ പുസ്തകങ്ങള്‍ തനിക്ക് വലിയ ഇഷ്ടമാണ്. അതിനെക്കാള്‍ ഇഷ്ടമാണ് അദ്ദ

14 Apr 2021 7:51 am
എ.എന്‍.ഷംസീറിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കാന്‍ നീക്കം

തിരുവനന്തപുരം: പെരുമാറ്റച്ചട്ടം നിലനില്‍ക്കെ, കണ്ണൂര്‍ സര്‍വകലാശാലയിലെ യുജിസിയുടെ എച്ച്ആര്‍ഡി സെന്ററില്‍ അസി.പ്രഫസറുടെ സ്ഥിരം തസ്തികയിലേക്കു നിയമനനീക്കം.എ.എന്‍.ഷംസീര്‍ എംഎല്‍എയുട

14 Apr 2021 7:48 am
കെ ടി ജലീലിന്റെ രാജി ഗത്യന്തരമില്ലാതെയെന്ന് പി കെ ഫിറോസ്

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന്റെ രാജി ഗത്യന്തരമില്ലാതെയെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ്

13 Apr 2021 4:37 pm
പാനൂർ കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ

പാനൂർ മൻസൂർ വധക്കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പുല്ലൂക്കര സ്വദേശി ബിജേഷാണ് കസ്റ്റഡിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെ

13 Apr 2021 4:32 pm
ഇഞ്ചിക്കൃഷിയുടെ ബാലാപാഠങ്ങള്‍…കെഎം ഷാജിക്കെതിരെ പരിഹാസവുമായി ബെന്യാമിന്‍

കെഎം ഷാജിക്കെതിരെ പരിഹാസ പോസ്റ്റുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. പുതിയ നോവല്‍ ഇഞ്ചികൃഷിയുടെ ബാലപഠങ്ങള്‍ എന്ന തലക്കെട്ടോടുകൂടിയാണ് ബെന്യാമിന്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. മുസ്

13 Apr 2021 2:41 pm
അനധികൃത സ്വത്ത് സമ്പാദനം: കേസ് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി മാറ്റി

കോഴിക്കോട് : കെ എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി മാറ്റി. 23ന് കേസ് പരിഗണിക്കും. വിജിലന്‍സ് കോടതി ജഡ്ജി അവധിയിലായതിനാലാണ് കേസ് പരിഗണിക്കുന്

13 Apr 2021 2:30 pm
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡിന് പിന്നാലെ ന്യൂമോണിയയും; ഐസിയുവിലേക്ക് മാറ്റി

തിരുവനന്തപുരം: കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ശ്രീരാമകൃ

13 Apr 2021 2:03 pm
‘സിമി’യില്‍ നിന്ന് ലീഗിലേക്ക്, വഴിതിരിഞ്ഞ് ഇടതു സ്വതന്ത്രനായി മന്ത്രിസഭയിലേക്ക്

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) എന്ന തീവ്രനിലപാടുകളുള്ള സംഘടനയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് കെ.ടി. ജലീല്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തെത്തുന്നത്. 1988ല്‍ തിരൂരങ്

13 Apr 2021 1:55 pm
രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം: കെ.ടി ജലീല്‍

തിരുവനന്തപുരം: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തോളം നീണ്ട വിവാദ കോലാഹലങ്ങള്‍ക്കൊടുവില്‍ രാജിവച്ചതിനു പിന്നാലെ സമൂഹമാധ്യമത്തില്‍ വൈകാരിക കുറിപ്പുമായി കെ.ടി. ജലീല്‍. തന്റ

13 Apr 2021 1:41 pm
ബന്ധുനിയമനം: മന്ത്രി കെ.ടി. ജലീല്‍ രാജിവെച്ചു

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ രാജിവെച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. ബന്ധു നിയമന വിവാദത്തില്‍ മന്ത്രി

13 Apr 2021 1:34 pm
വാളയാർ അമ്മയ്ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ്; ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് ദളിത് സംഘടനകളുടെ പ്രതിഷേധ മാർച്ച്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ തലേദിവസം വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്ത സംഭവത്തിൽ അഭിഭാഷകനായ ഹരീഷ് വാസുദേവന് എതിരെ പ്രതിഷേധവുമായി ദളിത

13 Apr 2021 11:11 am
കെ.എം.ഷാജിയുടെ വീട്ടിൽ നിന്ന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട 72 രേഖകളും വിദേശ കറൻസികളും കണ്ടെത്തി

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിന്റെ വിവരങ്ങൾ പുറത്ത്. സാമ്പത്തിക ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകൾ കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട്ടിൽ നിന്ന് പിടിച്

13 Apr 2021 11:07 am
തുടര്‍ച്ചയായ മൂന്നാംദിനവും ഒന്നര ലക്ഷത്തിലേറെ രോഗികള്‍; ചികില്‍സയിലുള്ളവരുടെ എണ്ണം 12.64 ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ പുതുതായി 1,61,736 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുട

13 Apr 2021 10:52 am
പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ സംഭവസ്ഥലത്തിനടുത്ത് പ്രതികള്‍ ഒത്തുചേരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍ : പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ സംഭവസ്ഥലത്തിനടുത്ത് പ്രതികള്‍ ഒത്തുചേരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതികള്‍ കൂടിച്ചേര്‍ന്ന് അവസാനവട്ട ത

13 Apr 2021 10:34 am
മുട്ടാർ പുഴയിൽ പെൺകുട്ടി മരണപ്പെട്ട സംഭവം; അച്ഛന്റെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനം

മുട്ടാർ പുഴയിൽ പെൺകുട്ടി മരണപ്പെട്ട സംഭവത്തിൽ അച്ഛൻ സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനം. ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പൊലീസിന്റെ പരിശോധന

13 Apr 2021 10:14 am
റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിൻ  സ്പുട്നിക് മെയ് മാസം മുതൽ വിതരണം ആരംഭിക്കും

ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിൻ ആയ സ്പുട്നിക് 5 രാജ്യത്ത് ഉപയോ​ഗിക്കാൻ അനുമതി. സ്പുട്നിക് വാക്സിൻ ഉപയോ​ഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് അന്തിമ അനുമതി നൽകിയത്. ഡ

13 Apr 2021 10:10 am
ക്രൈം നന്ദകുമാറിനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടിസ് അയച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജപ്രചരണം നടത്തിയതിന് ക്രൈം നന്ദകുമാറിനെതിരെ വക്കീല്‍ നോട്ടിസ്. സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച

13 Apr 2021 10:05 am
ഒഎന്‍വി യുവകാവ്യ പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മികച്ച യുവ കവിയ്ക്കുള്ള ഒ എന്‍ വി പുരസ്‌ക്കാരത്തിന് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. 35 വയസിന് താഴെയുള്ളവരുടെ കവിതാ പുസ്തകമോ പുസ്തകമാക്കാവുന്ന 15 കവിതകളോ ആണ് പരിഗണിക്കുക. അര ലക

13 Apr 2021 8:51 am
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി സുശീല്‍ ചന്ദ്രയെ നിയമിച്ചു

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ ചൊവ്വാഴ്ച വിരമിക്കുന്ന സാഹചര്യത്തില്‍ ഒഴിവിലേക്ക് സുശീല്‍ ചന്ദ്രയെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി രാഷ്ട്രപതി രാംനാഥ് കോവി

13 Apr 2021 8:09 am
മാസപ്പിറവി കണ്ടു; ഇന്ന് റമദാന്‍ ഒന്ന്

കേരളത്തില്‍ റമദാന്‍ മാസാചരണത്തിന് തുടക്കമായി. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റമദാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങള്‍ അറിയ

13 Apr 2021 8:07 am
രാജസ്ഥാനെ പിടിച്ചുകെട്ടി; പഞ്ചാബിന് നാല് റണ്‍സ് ജയം

ട്വന്റെി20 ക്രിക്കറ്റിന്റെ എല്ലാ ആവേശവും അലതല്ലിയ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് വിജയം. പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍

13 Apr 2021 7:54 am
വാക്‌സീന്‍ക്ഷാമം പരിഹരിക്കാന്‍ നടപടി; 2 ലക്ഷം ഡോസ് സംസ്ഥാനത്തെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സീന്‍ക്ഷാമം പരിഹരിക്കാന്‍ നടപടി. രണ്ടു ലക്ഷം ഡോസ് കോവിഡ് വാക്‌സീന്‍ ചൊവ്വാഴ്ച സംസ്ഥാനത്തെത്തും. ഇതു സംബന്ധിച്ച്, വാക്‌സീന്‍ നിര്‍മാതാക്കളായ ഭാരത് ബയ

13 Apr 2021 7:38 am
വീട്ടില്‍ നിന്ന് കൊണ്ടുപോയ പണം വിജിലന്‍സ് തിരിച്ചുതരേണ്ടിവരും: കെ.എം ഷാജി

കോഴിക്കോട്: വിജിലന്‍സിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും പിണറായി വിജയന്‍ പകപോക്കുകയാണെന്നും വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും കെ.എം ഷാജി എം.എല്‍.എ. മൂന്നു ദിവസം അവധിയാ

13 Apr 2021 7:36 am
മുസ്‌ലിം സ്ത്രീക്ക് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ട്: ഹൈക്കോടതി

കൊച്ചി: മുസ്‌ലിം സ്ത്രീകള്‍ക്ക് കോടതിക്കു പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ടെന്ന് ഹൈക്കോടതി. മുസ്‌ലിം വ്യക്തി നിയമപ്രകാരംതന്നെ ഇതിനുള്ള അവകാശം മുസ്‌ലിം സ്ത്രീക്ക് ഉണ്ടെന്ന് വ

13 Apr 2021 7:35 am
എക്‌സ്ട്രാ തേജ് ഇന്‍ഡേന്‍ സിലിണ്ടറുകള്‍ വിപണിയിലേയ്ക്ക്

കൊച്ചി :ഇന്ത്യന്‍ ഓയിലിന്റെ പ്രീമിയം ഉല്പന്നമായ ഇന്‍ഡേന്‍ എക്‌സ്ട്രാ തേജ് പാചക വാതക സിലിണ്ടര്‍ വിപണിയില്‍ എത്തി. വാണിജ്യവ്യവസായിക ആവശ്യങ്ങള്‍ക്കുള്ളതാണ് എക്‌സ്ട്രാ തേജ് സിലിണ്ടറുക

13 Apr 2021 7:30 am
വക്കീല്‍ ഫീസായി പിണറായി സര്‍ക്കാര്‍ നല്‍കിയത് 17.87 കോടി

കൊച്ചി: രാഷ്ട്രീയപ്പോര് കോടതിയിലെ നിയമപോരാട്ടം കൂടിയായതോടെ ഖജനാവില്‍നിന്ന് വക്കീല്‍ ഫീസായി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക ഓരോ സര്‍ക്കാരിന്റെ കാലത്തും കൂടുകയാണ്. മാര്‍ച്ച് നാലുവരെയ

13 Apr 2021 7:27 am
വിജിലന്‍സ് റെയ്ഡ്; കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി പിടിച്ചെടുത്തു

കണ്ണൂര്‍: കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഷാജിയുടെ കണ്ണൂരും കോഴിക്കോടുമുള്ള വീടുകളില്‍ വിജിലന്‍സ് എ

13 Apr 2021 7:26 am
ആവശ്യം വന്നാല്‍ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും യെദ്യൂരപ്പ

ബെംഗളുരു: അനിവാര്യ സാഹചര്യം ഉടലെടുത്താല്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ

12 Apr 2021 7:00 pm
ഹൈക്കോടതി തള്ളിയ കേസെന്ന ജലീലിന്റെ അവകാശവാദം തള്ളി ലോകായുക്ത

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ നടപടി ആവശ്യപ്പെടുന്ന ലോകായുക്ത ഉത്തരവ് സര്‍ക്കാരിന് കൈമാറി. 85 പേജുള്ള ഉത്തരവ് തിങ്കളാഴ്ച വൈകീട്ടോടെ പ്രത്യേക ദൂതന്‍ വഴിയാണ

12 Apr 2021 6:58 pm