SENSEX
NIFTY
GOLD
USD/INR

Weather

28    C
ഡ്രൈവിങ് ടെസ്റ്റ് പാസായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സ്; മാര്‍ച്ചില്‍ ആര്‍സി ബുക്ക് ഡിജിറ്റലാക്കും; പരിശോധനയ്ക്ക് ഹൈടെക് വാഹനങ്ങള്‍; മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: മാര്‍ച്ച് 31നകം വാഹനങ്ങളുടെ ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ച

16 Jan 2025 10:29 pm
ഹോളിവുഡ് ആക്ഷനുമായി അജിത്; അജിത് കുമാര്‍ ചിത്രം വിടാമുയര്‍ച്ചി ട്രെയിലര്‍ പുറത്ത്; കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസ്

അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രമാണ് 'വിടാമുയര്‍ച്ചി'. പ്രഖ്യാപനം മുതല്‍ അജിത് കുമാര്‍ ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സിനിമ

16 Jan 2025 9:42 pm
16 Jan 2025 9:42 pm
പാചകക്കാരന്‍, സ്‌റ്റൈലിസ്റ്റ്, സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഇനി താരങ്ങളുടെ കൂടെ വേണ്ട; ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പര തോല്‍വിക്ക് ശേഷം നിയമങ്ങള്‍ കടുപ്പിക്കാന്‍ ബിസിസിഐ

മുംബൈ: സമീപ കാലത്തെ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ താരങ്ങള്‍ക്ക് മേലെയുള്ള നിയന്ത്രണങ്ങള്‍ ബിസിസിഐ കര്‍ശനമാക്കുന്നു. ഇന്ത്യന്‍ താരങ്ങള്‍ അച്ചടക്കമില്ലാത്തവരായി പെര

16 Jan 2025 8:27 pm
സര്‍ഫറാസല്ല മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തുന്നത്; അത് ഗംഭീറിന്റെ വലംകൈ തന്നെ; ഡ്രെസിങ് റൂം വിവാദത്തില്‍ മറ്റൊരു ട്വിസ്റ്റ്; ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ വിവാദങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. നിയമങ്ങള്‍ കടുപ്പിച്ചും, പുതിയ ബാറ്റിങ് കോച്ചിനെ നിയമിച്ചും ഇന്ത്യന്‍ ടീമില്

16 Jan 2025 8:24 pm
വലിയ ശബ്ദത്തോടെ പൊട്ടിത്തെറി; ശബ്ദം കേട്ടത് കിലോമീറ്റര്‍ അകലെ വരെ; ബ്രഡ് കമ്പിനിയിലെ ഓവന്‍ പൊട്ടിത്തെറിച്ച് അപകടം; 13 പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം: അന്വേഷണം ആരംഭിച്ച് പോലീസ്

ആഗ്ര: ബ്രഡ് നിര്‍മാണ ശാലയിലെ ഓവന്‍ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരം. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഹരിപാര്‍വതി

16 Jan 2025 8:21 pm
ഐ.സി.പി.എഫ് ഏകദിന കോണ്‍ഫ്രന്‍സ് ഒര്‍ലാന്റോയില്‍

ഫ്‌ളോറിഡ: ഇന്റര്‍കോളേജിയറ്റ് പ്രയര്‍ ഫെലോഷിപ്പ് (ഐ.സി.പി.എഫ്) ഒരുക്കുന്ന ഏകദിന ക്യാമ്പ് 18 നു ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 8 വരെ ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയില്‍ (Address: 11531 Winter Garde

16 Jan 2025 7:54 pm
വിജയമന്ത്രങ്ങള്‍ക്ക് പ്രവാസി ഭാരതീയ പുരസ്‌കാരം

ദോഹ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ക്ക് പ്രവാസി ഭാരതി പുരസ്‌കാരം. പ്രവാസികളേയും അല്ലാത്തവരേയും ഏറ്റവും സ്വാധീനിച്ച മോട്ടിവേഷണല്‍ പരമ്പര എന്ന ന

16 Jan 2025 7:50 pm
വില്‍പനയ്ക്കായി ഇരുചക്ര വാഹനത്തില്‍ എത്തിക്കുന്നതിനിടയില്‍ ഫോറസ്റ്റ് ഇന്റലിജന്‍സ് പരിശോധന; 12 പുലിനഖം, രണ്ട് കടുവ നഖം, നാല് പുലിപ്പല്ലുമായി വനംവകുപ്പ് ജീവനക്കാര്‍ പിടിയില്‍

പാലക്കാട്: കടുവയുടെയും പുലിയുടെയും നഖവുമായി വനംവകുപ്പ് ജീവനക്കാര്‍ പിടിയില്‍. ഫോറസ്റ്റ് വാച്ചര്‍മാരാണ് പിടിയിലായത്. ഫോറസ്റ്റ് ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് നെല്ലിയാമ്പതിയിലെ വനം

16 Jan 2025 6:43 pm
ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി; കാണാതായവർക്കായുള്ള തെരച്ചില്‍ ശക്തം

തൃശ്ശൂർ: ചെറുതുരുത്തിയിൽ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു. ചെറുതുരുത്തി പൈങ്കുളം ശ്‌മശാനം കടവില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്. ഭാര്യയും ഭര്‍ത്താവും രണ്

16 Jan 2025 6:40 pm
കാറ്റും തിരമാലയും ശക്തമായി; പിന്നാലെ മത്സ്യബന്ധന ബോട്ടിന്റെ എൻജിൻ തകരാറിലായി; ആഴകടലിൽ അകപ്പെട്ട തൊഴിലാളികൾക്ക് രക്ഷകരായി കോസ്റ്റൽ പൊലീസ്

ചേറ്റുവ: മത്സ്യബന്ധന ബോട്ടിന്റെ എൻജിൻ തകരാറിലായി കടലിൽ അകപ്പെട്ട രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആഴക്കടലിൽ വച്ചായിരുന്നു സംഭവം. ശക്തമായ കാറ്റിൽ എൻജിൻ തകരാറിലാവുകയായി

16 Jan 2025 6:01 pm
16 Jan 2025 5:56 pm
പഴയ രീതിയാണ് ഇപ്പോഴും സൗത്ത് സിനിമകള്‍ പിന്തുടരുന്നത്; പുതുതായി ഒന്നും പരീക്ഷിക്കുന്നില്ല; അതുകൊണ്ട് ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിജയിക്കുന്നു; ബോളിവുഡ് സിനിമകള്‍ അങ്ങനെ അല്ല'; രാകേഷ് റോഷന്‍

സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ പുതുതായി ഒന്നും പരീക്ഷിക്കുന്നില്ലെന്ന് ബോളിവുഡ് സംവിധായകന്‍ രാകേഷ് റോഷന്‍. പഴയ രീതിയില്‍ തന്നെ തുടരുന്നത് കൊണ്ടാണ് ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിജയിക്

16 Jan 2025 5:43 pm
കടന്നലിന്റെ കുത്തേറ്റ് അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു; രണ്ട് പേർ ചികിത്സയിൽ തുടരുന്നു

കോഴിക്കോട്: കടന്നലിന്‍റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. കോഴിക്കോട് നാദാപുരത്ത് കടന്നൽ കുത്തേറ്റ് ചികിൽസയിലായിരുന്ന നാദാപുരം ആവോലം സ്വദേശി പാലയനാണ്ടി ഗോപാലൻ (82) ആണ് മരണത്തിന് കീഴട

16 Jan 2025 5:41 pm
മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന്റെ അപ്ഡേറ്റെത്തി; എസ് പി ചരൺ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു; ചിത്രം പങ്കുവെച്ച് അഖിൽ സത്യൻ

കൊച്ചി: മലയാളി സിനിമ ആസ്വാദകർക്ക് എക്കാലവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ-സത്യൻ അന്തിക്കാട്. മോളിവുഡിലെ റിപീറ്റ്‌ വാല്യൂവുള്ള നിരവധി ചിത്രങ്ങൾ ഒരുക്കിയ വീണ്ടും ഒരുമിക്കുന്നു

16 Jan 2025 5:26 pm
തൃശൂരിൽ സിപിഐ നേതാവിന്‍റെ വീടിനുനേരെ ആക്രമണം; വ്യാപക കല്ലേറ്; ജനൽ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു; ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങിയതും നടന്നത്; അന്വേഷണം ഊർജിതം

തൃശൂര്‍: സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ വീടിനുനേരെ വ്യാപക ആക്രമണം. ഒരുമനയൂരിലാണ് സംഭവം നടന്നത്. വീടിന്‍റെ ജനൽ ചില്ലുകൾ ആക്രമി എറിഞ്ഞു തകർത്തു. സി.പി.ഐ ഒരുമനയൂർ ലോക്കൽ സെക്രട്ടറി മുത്തമ്മ

16 Jan 2025 5:16 pm
'അയാള്‍ ഒരു അഹങ്കാരി; ഷൂട്ടിങ് സ്ഥലത്ത് അദ്ദേഹം കസേരയില്‍ ഇരുന്നാല്‍ ബാക്കിയുള്ളവര്‍ നിലത്ത് ഇരിക്കണം': വടിവേലുവിനെതിരെ ആരോപണവുമായി ജയമണി

തമിഴ് സിനിമയിലെ ഹാസ്യ സാമ്രാട്ടാണ് നടന്‍ വടിവേലു. അദ്ദേഹം ഇല്ലാത്ത തമിഴ് സിനിമകള്‍ അക്കാലത്ത് റിലീസുകള്‍ വളരെ കുറവായിരുന്നു. നടന്‍ എന്ന നിലയില്‍ മികച്ചതായിരുന്നെങ്കിലും അദ്ദേഹത്തിന

16 Jan 2025 5:07 pm
പിഞ്ചുകുഞ്ഞ് കരച്ചിൽ നിർത്തുന്നില്ല; വേദന കൊണ്ട് പുളഞ്ഞ് ഒരു വയസുകാരി; ശരീരവേദന താങ്ങുന്നതിലും അപ്പുറം; അന്വേഷണത്തിൽ ഞെട്ടി പോലീസ്; എല്ലാത്തിനും പിന്നിൽ സ്വന്തം അമ്മയുടെ വിചിത്ര സ്വഭാവം; സോഷ്യൽ മീഡിയ താരമായ യുവതിയുടെ ഉദ്ദേശം മറ്റൊന്ന്; ക്വീൻസ്‌ലാൻഡിൽ നടന്നത്!

സിഡ്നി: സമൂഹത്തിൽ ഇപ്പോൾ സ്വന്തം വീട്ടിൽ മാതാപിതാക്കളുടെ ഇടയിൽ പോലും മക്കൾക്ക് സുരക്ഷിതത്വമില്ല. അതിന് ഉദാഹരണമാകുന്ന ഒരു സംഭവമാണ് ഇപ്പോൾ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ നടന്നിരിക്കു

16 Jan 2025 5:05 pm
ക്രിമിനൽക്കേസ് പ്രതിയെ കാപ്പ ചുമത്തി ജില്ല കടത്തി; പിന്നാലെ മാർക്കറ്റിലും വീട്ടിലുമായി കറങ്ങുന്നതായി പൊലീസിന് രഹസ്യ വിവരം; കാപ്പ നിയമം ലംഘിച്ച പ്രതിയെ പിടികൂടി പൊലീസ്

തിരുവനന്തപുരം: കാപ്പ നിയമം ലംഘിച്ച പ്രതിയെ പൊലീസ് പിടികൂടി. പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ചെങ്കൽ കുന്നൻവിള സ്വദേശി ഇരുപത്തൊമ്പതുകാരനായ ശംഭു എന

16 Jan 2025 4:55 pm
ലഹരി വിൽപ്പനയ്‌ക്കെതിരെ പരാതി നൽകിയതിൽ വിരോധം; വീടുകയറി കുടുംബത്തെ ആക്രമിച്ച സംഭവം; രണ്ടു പേരെ കൈയ്യോടെ പൊക്കി പോലീസ്; മുഖ്യപ്രതി ഒളിവിൽ തന്നെ; അന്വേഷണം ഊർജിതം

കൊച്ചി: ലഹരി വിൽപ്പനയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന്‍റെ പേരില്‍ കുടുംബത്തെ വീടു കയറി ആക്രമിച്ച പ്രതികൾ പിടിയിൽ. മുളന്തുരുത്തി ചേപ്പനംതാഴം കോളനിയിലെ വില്‍സന്‍റെ വീട്ടില്‍ ഇന്

16 Jan 2025 4:25 pm
കാഷായ വസ്ത്രം ധരിച്ച, രുദ്രാക്ഷമാലയും ചാര്‍ത്തി, ത്രിവേണി സംഗമത്തില്‍ സ്‌നാനം: മഹാകുംഭമേളയുടെ അപൂര്‍വനിമിഷത്തിനു സാക്ഷിയാകാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യം: പ്രയാഗ് രാജിലെ കുംഭമേളയില്‍ കൃഷ്ണകുമാര്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുത്ത് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍. കുംഭമേളയിലെ അപൂര്‍വ്വ നിമിഷങ്ങള്‍ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. മഹാകുംഭ

16 Jan 2025 4:14 pm
'ഒറ്റയ്ക്ക് പടവെട്ടി കയറിവന്റെ ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും'; പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ആക്ഷൻ ഹീറോയായി ഉണ്ണി മാറി; ഉണ്ണി മുകുന്ദന് ആശംസയുമായി അഖിൽ മാരാർ

കൊച്ചി: മാർക്കോ എന്ന ഒറ്റ ചത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. നിരവധി പേർ ഇതിനോടകം താരത്തെ പ്രശംസിച്ച് രംഗത്തെത്തി. ഇപ്പോഴിതാ ഉണ്ണി മുകുന്ദന് പ്രശ

16 Jan 2025 4:04 pm
വ്യക്തിവൈരാ​ഗ്യം; റൗഡിയെ വീട്ടിൽ കയറി അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; വെട്ടിയത് സ്വന്തം ഭാര്യയുടെ മുന്നിലിട്ട്; നിലവിളി കേട്ടെത്തിയ നാട്ടുകാർ കണ്ട കാഴ്ച; നടുക്കുന്ന സംഭവം തമിഴ്നാട്ടിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ റൗഡിയെ വീട്ടിൽ കയറി അതിക്രൂരമായി വെട്ടികൊലപ്പെടുത്തി. ഉലഗനാഥൻ എന്നയാളാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. റൗഡിയുടെ ഭാര്യയെ അക്രമി സംഘം പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച രാ

16 Jan 2025 4:01 pm
കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും അണിഞ്ഞ് വാഹനത്തെ പിന്തുടര്‍ന്ന് എത്തി; ആദ്യം മുളകുപൊടിയെറിഞ്ഞ ശേഷം വെടിവെച്ചു; പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ രണ്ട് സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തി തട്ടിയത് 93 ലക്ഷം രൂപ; തട്ടിയത് എടിഎമ്മില്‍ നിറക്കാനെത്തിച്ച പണം

ബെംഗളൂരു: സുരക്ഷാ ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി പണം കവര്‍ന്നു. ബാംഗ്‌ളൂര്‍ ബിദാറില്‍ പട്ടാപ്പകലാണ് സംഭവം. രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കും വെടിയേറ്റിരുന്നു. ഇവര്‍ രണ്ട് പേരും മ

16 Jan 2025 3:46 pm
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; വരുന്ന ഞായറാഴ്ച ഇത്രയും ജില്ലകളിൽ മഞ്ഞ അലർട്ട്; മത്സ്യബന്ധനത്തിന് തടസമില്ല; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് വീണ്ടും മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന ഞായറാഴ്ച നാല് ജില്ലകളിൽ യ

16 Jan 2025 3:45 pm
റിലീസിന് മുന്നേ കോടികൾ കൊയ്ത് സൂര്യ ചിത്രം; പ്രതീക്ഷ നൽകി കാർത്തിക് സുബ്ബരാജ്-സൂര്യ കോമ്പോ; റെട്രോയുടെ ഒടിടി റൈറ്റ്‍സ് വിറ്റുപോയത് വൻ തുകയ്ക്ക്

ചെന്നൈ: ബിഗ് ബഡ്ജറ്റ് ചിത്രമായ കങ്കുവക്കേറ്റ അപ്രതീക്ഷ പരാജയത്തിന് ശേഷം വലിയൊരു തിരിച്ചു വരവിനൊരുങ്ങുകയാണ് സൂപ്പർ താരം സൂര്യ. തമിഴിൽ തട്ട്പൊളിപ്പൻ ആക്ഷൻ ചിത്രങ്ങളൊരുക്കി ജനപ്രീതി ന

16 Jan 2025 3:36 pm
നാട്ടുകാരുടെ കുത്തുവാക്കുകൾ കേട്ട് മടുത്തു; വിട്ടുകൊടുക്കാൻ മനസില്ല; ഐഡന്റിറ്റി വിറ്റ് പൈസയാക്കുന്നു എന്ന് പറഞ്ഞവരുണ്ട്; എല്ലാവർക്കുമുള്ള മറുപടിയാണ് ഇത്; പുതിയ സന്തോഷം പങ്ക് വെച്ച് സിസ്റ്റർ ലിനിയുടെ കുടുംബം

സി സ്റ്റർ ലിനിയെ കേരളക്കര ഒരിക്കലും മറക്കില്ല. നിപയ്‌ക്കെതിരേയുള്ള പോരാട്ടത്തിനിടെ സിസ്റ്റര്‍ ലിനി നമ്മെ വിട്ട് പിരിഞ്ഞു പോയത്. ഇപ്പോഴിതാ, യൂട്യൂബ് ചാനലിന് സിൽവർ പ്ലേ ബട്ടൺ ലഭിച്ച സന

16 Jan 2025 3:17 pm
'എല്ലാവരുടെയും ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാകും; ആ പ്രതിസന്ധികള്‍ മുന്നോട്ടുള്ള വഴിയാക്കണമെന്നാണ് മണിച്ചേട്ടന്‍ എന്നെ പഠിപ്പിച്ചത്; പ്രതിസന്ധികള്‍ അതീജിവിച്ച് മുന്നോട്ട് പോകുമ്പോള്‍ കൂടുതല്‍ ശക്തിയും ആര്‍ജവവും ഉണ്ടാകും'; ആര്‍. എല്‍. വി രാമകൃഷ്ണന്‍

തൃശ്ശൂര്‍: കലാമണ്ഡലത്തിലെ ആദ്യ നൃത്ത അധ്യാപകനായി കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാകമൃഷ്ണന്‍. അദ്ദേഹത്തെ ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചു. ഇന്ന് കലാമണ്ഡലം ജോ

16 Jan 2025 3:12 pm
വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം; നിലവിളി കേട്ട് ആളുകൾ ഓടികൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു; ഒടുവിൽ യുവാവ് പൊലീസിന്റെ പിടിയിൽ; സംഭവം വർക്കലയിൽ

തിരുവനന്തപുരം: വർക്കലയിൽ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വർക്കല ആറാട്ട് റോഡ് പുതുവൽ വീട്ടിൽ സന്തോഷ് (33) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വർക്ക

16 Jan 2025 3:03 pm
രാസവസ്തുക്കൾ നിറച്ചുവന്ന ട്രക്ക് മറിഞ്ഞു; പിന്നാലെ കത്തിയമ‍ർന്നു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒഴിവായത് വൻ അപകടം; സംഭവം ഡൽഹി-ജയ്പൂർ ദേശീയപാതയിൽ

ജയ്പൂർ: ജയ്പൂരിൽ വൻ വാഹനാപകടം. ഡൽഹി-ജയ്പൂർ ദേശീയ പാതയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. രാസവസ്തുക്കൾ നിറച്ചുവന്ന ട്രക്ക് പെട്ടെന്ന് മറിഞ്ഞതിനെ തുടർന്ന് വൻ തീപിടിത്തം ഉണ്ടാവുകയായിര

16 Jan 2025 2:46 pm
ആദ്യ ഘട്ടത്തില്‍ 76 സീറ്റുള്ള വിമാനങ്ങള്‍; ചെറുകിട നഗരങ്ങളെ കോര്‍ത്തിണക്കുന്ന സര്‍വീസിന് മുന്‍ഗണന; എല്ലാം എക്കണോമി ക്ലാസ്; കുറഞ്ഞ് നിരക്കില്‍ പറക്കാമെന്ന് പ്രതീക്ഷ: മലയാളികളുടെ സ്വന്തം എയര്‍ കേരള ജൂണില്‍ കൊച്ചിയില്‍ നിന്ന് പറന്നുയരും

കൊച്ചി: പ്രവാസി മലയാളികളുടെ സംരംഭമായ എയര്‍ കേരള വിമാനകമ്പനിയുടെ നേതൃത്വത്തിലുള്ള ആദ്യ വിമാനം ജൂണില്‍ കൊച്ചിയില്‍ നിന്നും പറന്നുയരും. ഇതിനായി അഞ്ച് വിമാനങ്ങള്‍ വാടകയ്‌ക്കെടുത്ത് സര്

16 Jan 2025 2:35 pm
16 Jan 2025 1:58 pm
തീയേറ്ററുകളിൽ എത്തിയിട്ട് ആറ് ദിവസം; പ്രാദേശിക ടെലിവിഷൻ ചാനലില്‍ ഗെയിം ചേഞ്ചര്‍ പ്രദർശിപ്പിച്ചു; രൂക്ഷ വിമർശനവുമായി നിർമ്മാതാവ്

ഹൈദരാബാദ്: ഓൺലൈനിൽ വ്യാജ പതിപ്പുകൾ പ്രചരിക്കുന്ന സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യാറുണ്ട് . എന്നാൽ തമിഴ് ഹിറ്റ് സംവിധായൻ ശങ്കർ ഒരുക്കിയ ആദ്യ തെലുങ്ക് ചിത്രമായ 'ഗെയിം ചേഞ്ചര്‍' ന് സംഭവി

16 Jan 2025 1:16 pm
രണ്ടു ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്

മലപ്പുറം: ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി പുത്തൻ പീടികയിൽ കണ്ണൂർ ആലംമൂട് സ്വദേശി അരുൺ കുമാർ (41) ആണ് അതിദാരുണമായി മരിച്ചത്. ഇന്നലെ രാത്

16 Jan 2025 1:16 pm
ജനുവരി വിൻഡോയിലെ കൊമ്പന്മാരുടെ ആദ്യ സൈനിങ്‌ എത്തി; മിഡ്‌ഫീൽഡിന് കരുത്തായി ഇനി മോണ്ടിനെഗ്രോ താരവും; ദുഷാൻ ലഗാതോറുമായി കരാർ ഒപ്പിട്ട് ബ്ലാസ്റ്റേഴ്സ്; അലക്സാണ്ടർ കോയ്‌ഫ് ടീം വിടും ?

കൊച്ചി: ജനുവരി വിൻഡോയിൽ വിദേശ താരത്തെയെത്തിച്ച് ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഡിഫൻസീവ് മിഡ്ഫീൽഡറായ മോണ്ടിനെഗ്രോ താരമായ ദുഷാൻ ലഗാതോറുമായാണ് ബ്ലാസ്റ്റേഴ്‌സ് കരാറൊപ്പിട്ടത്. ഹംഗേറ

16 Jan 2025 12:54 pm
ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം രാവിലെ ജോലിക്ക് പോകുമ്പോൾ; കേസെടുത്ത് പോലീസ്; സംഭവം പട്ടാമ്പിയിൽ

പാലക്കാട്: ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പട്ടാമ്പി വാടാനാംകുറുശ്ശിയിലാണ് സംഭവം നടന്നത്. ബൈക്ക് യാത്രക്കാരനായ പൊയിലൂർ സ്വദേശി തഴത്തെതിൽ മുഹമ്മദലിയുടെ മകൻ 21 വയസുക

16 Jan 2025 12:40 pm
ലോൺ പുതുക്കാൻ വിസമ്മതിച്ചു; കരാറിൽ ഒപ്പിടാൻ ഭീക്ഷണി; വീട്ടിൽ കയറി കളക്‌ഷൻ മാനേജരുടെ അക്രമം; ജനൽ ചില്ല് അടിച്ച് തകർത്തു; ആക്രമത്തിൽ വയോധികർക്ക് പരിക്ക്; സംഭവം കോഴിക്കോട്

കോഴിക്കോട്:  ലോൺ പുതുക്കാനുള്ള ആവശ്യം നിരസിച്ച കുടുംബത്തിനെതിരെ ബജാജ് ഫിനാൻസ് കളക്‌ഷൻ മാനേജരുടെ ക്രൂരത. ഡോക്ടറായ സാജിദ് എന്ന വ്യക്തിയുടെ മാതാപിതാക്കളെ ബജാജ് ഫിനാൻസ് കളക്‌ഷൻ മാനേജര

16 Jan 2025 11:51 am
കാറിലെത്തിയവർ ബൈക്ക് യാത്രികരെ ഇടിച്ചിട്ടു; പിന്നാലെ ആക്രമണം അഴിച്ചുവിട്ട് അഞ്ചംഗ സംഘം; കേസെടുത്ത് പോലീസ്; സംഭവം പെരിങ്ങോട്

ഒറ്റപ്പാലം: പാലക്കാട് പെരിങ്ങോട് ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നതായി വിവരങ്ങൾ. നിലത്ത് വീണ ഇരുവരേയും മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ച ശേഷം അക്രമികൾ രക്ഷപ്പെടുകയ

16 Jan 2025 11:49 am
കോഴിക്കോട് സൈനികനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; സംഭവം കാശ്മീരിലേക്ക് സ്ഥലം മാറ്റം കിട്ടിയതിന് പിന്നാലെ; പോലീസ് സ്ഥലത്തെത്തി

കോഴിക്കോട്: സൈനികനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. കോഴിക്കോട് വളയത്താണ് സംഭവം നടന്നത്. താന്നി മുക്ക് സ്വദേശി എംപി സനൽകുമാർ(30) ആണ് മരിച്ചത്. മദ്

16 Jan 2025 10:58 am
ബൈക്കിൽ നിന്ന് റോഡിലേക്ക് തെന്നി വീണു; ബോധം പൂർണമായും നഷ്ടപ്പെട്ടു; പിന്നാലെ കണ്ണില്ല ക്രൂരത; അതുവഴി പോയ മൂവർ സംഘം ചെയ്തത്; യുവാവിന് ദാരുണാന്ത്യം; ഒരാൾ കോമയിൽ തുടരുന്നു

ഡൽഹി: റോഡ് അപകടത്തിൽ പെട്ടയാളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കാതെ യുവാവിനെ മരണത്തിന് വിട്ടു കൊടുത്ത് മൂവർ സംഘം. സംഭവ സ്ഥലത്ത് നിന്നും ബൈക്ക് മോഷ്ടിച്ച മൂവർ സംഘം . മെഹ്‌റൗളി- ഗുഡ്ഗാവ് റോ

16 Jan 2025 10:44 am
നഗര പരിധിയിൽ നിന്നും പിടിച്ചെടുത്തത് 335 കിലോ കഞ്ചാവും 6.5 കിലോ എംഡിഎംഎയും; വൻ തോതിൽ ലഹരി വസ്തുക്കൾ; എല്ലാം കൈയ്യോടെ നശിപ്പിച്ച് പോലീസ്; സംഭവം മംഗളൂരുവിൽ

മംഗളൂരു: കഴിഞ്ഞ വർഷം നഗര പരിധിയിൽ നിന്നും പിടികൂടിയ മയക്കുമരുന്നുകൾ നശിപ്പിച്ച് മംഗളൂരു പോലീസ്. 6 കോടി 80 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പൊലീസ് നശിപ്പിച്ചത്. കോടതിയുടെ അനുമ

16 Jan 2025 9:52 am
ബഹിരാകാശത്ത് വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ..; 'സ്പേഡെക്സ് ഡോക്കിംഗ്' വിജയകരമായി പൂർത്തിയാക്കി; പുത്തൻ നാഴികക്കല്ല്; ഫലം കണ്ടത് നാലാം പരിശ്രമത്തിൽ; ആഹ്ളാദത്തിൽ ഗവേഷകർ; ഇന്ത്യയ്ക്ക് അഭിമാന നിമിഷം!

ബെംഗളൂരു: ഇന്ത്യയ്ക്ക് വീണ്ടും പുത്തൻ നാഴികക്കല്ല്. ബഹിരാകാശത്ത് വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ. രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ 'സ്പേഡെക്സ്' വൻ വിജയ

16 Jan 2025 9:32 am
തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൊലപാതകം; 18 കാരന്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു

തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കൊലപാതകം; 18 കാരന്‍ തലയ്ക്ക് അടിയേറ്റ് മരിച്ചു

16 Jan 2025 9:21 am