SENSEX
NIFTY
GOLD
USD/INR

Weather

26    C
വിഎസിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു;വെന്റിലേറ്ററിൽ തുടരും. ബിപിയും വൃക്കയുടെ പ്രവർത്തനവും സാധാരണനിലയിലായില്ല.നിലവിലെ ചികിത്സാ രീതികൾ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായ വി.എസിന്റെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. പട്

1 Jul 2025 12:59 pm
സിപിഎമ്മിൽ കൂത്തുപറമ്പ് വെടിവെപ്പ് വിവാദം..കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ല..പി ജയരാജനെ തള്ളി എം വി ജയരാജന്‍

കണ്ണൂർ : ഡിജിപി നിയമനത്തെ ന്യായീകരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് എംവി ജയരാജന്‍. കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ റവാഡ ചന്ദ്രശേഖര്‍ അല്ലെന്ന് അദ്ദേഹം പറഞ്ഞു. വെടിവെപ്പില്‍ റവാ

1 Jul 2025 5:02 am
ഭിന്നശേഷിക്കാരനായ സ്ഥാപന ഉടമയ്ക്ക് നേരെ തുടർച്ചയായ അതിക്രമങ്ങൾ; അടിയന്തര പോലീസ് നടപടി ആവശ്യപ്പെട്ട് പരാതി.

തിരുവനന്തപുരം:നഗരത്തിലെ ഒരു ഹൈടെക് ഡിജിറ്റൽ സ്ഥാപനത്തിൻ്റെ ഉടമയായ ഭിന്നശേഷിക്കാരനായ ജോസഫ് എം (53) ന് നേരെ നിരന്തരമായ അതിക്രമങ്ങൾ നടക്കുന്നതായി പരാതി. അനിൽ(അനിൽ അസോസിയേറ്റ്സ് എന്ന ഡിടിപ

29 Jun 2025 5:52 pm
ഇസ്രയേൽ കൊലപ്പെടുത്തിയ സൈനിക കമാൻഡർമാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ശവസംസ്കാര ചടങ്ങിൽ പതിനായിരങ്ങൾ അണിനിരന്നു

ഇസ്രയേൽ കൊലപ്പെടുത്തിയ സൈനിക കമാൻഡർമാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ശവസംസ്കാര ചടങ്ങിൽ അണിനിരന്ന് പതിനായിരങ്ങൾ. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ നടന്ന ശവസംസ്കാര ചടങ്ങുകളിൽ തെരുവുകൾ ജനസാ​ഗ

29 Jun 2025 5:46 pm
ബിജെപിയിൽ കൃഷ്ണദാസ് പക്ഷം പിടിമുറുക്കി ! കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവരുമായി കൂടിയാലോചനകള്‍ നടത്തുന്നില്ല ! ബിജെപിയില്‍ കടുത്ത വിഭാഗീയത. കെ സുരേന്ദ്രനും വി മുരളീധരനും നേതൃത്വവുമായി അകല്‍ച്ചയില്‍

കേരളത്തിലെ ബിജെപിയിൽ വീണ്ടും ഗൂപ്പിസം ശക്തമാകുന്നു. പാർട്ടിയെ നിർജീവമാക്കിയ ഗ്രുപ്പിസം വീണ്ടും ശക്തമായി .പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായുള്ള ഒരുവിഭാഗം നേതാക്കളുടെ വിയോജിപ്പാണ് ബിജ

29 Jun 2025 3:43 pm
തരൂരിനെ പുറത്താക്കാൻ കോൺഗ്രസ് ! ചരട് വലിക്കുന്നത് വേണുഗോപാൽ ! മോദി സ്തുതിയിൽ വിശദീകരണം തേടിയേക്കും.റഷ്യൻ പര്യടനം പൂർത്തിയാക്കി തരൂർ ഡൽഹിയിൽ.അനുവാദം ആവശ്യമില്ലാതെ തരൂര്‍ പറക്കാന്‍ ഒരുങ്ങുന്നത് ബിജെപിയിലേക്കെന്ന് നിരീക്ഷണം

ന്യൂ ഡൽഹി: തരരോറിനെ ഒതുക്കാൻ കോൺഗ്രസ് ! പുകച്ച് പുറത്ത് ചാടിക്കാനുള്ള നീക്കം ശക്തമാണ് എന്നാൽ അത്തിനു കനത്ത വില നൽകേണ്ടിവരും എന്നാണ് സൂചന. റഷ്യൻ പര്യടനം പൂർത്തിയാക്കി ശശി തരൂർ ഡൽഹിയിലെത

27 Jun 2025 11:18 am