SENSEX
NIFTY
GOLD
USD/INR

Weather

38    C
ചാരക്കേസിൽ കരുണാകരനെ ബലിയാടാക്കുകയായിരുന്നു; സത്യം ഒരിക്കൽ പുറത്ത് വരുമെന്നും കെ വി തോമസ്

കൊച്ചി: ചാരക്കേസിൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ ബലിയാടാക്കുകയായിരുന്നുവെന്ന് മുൻ എംപി കെ വി തോമസ്. സത്യം ഒരിക്കൽ പുറത്ത് വരും. കെ കരുണകാരന് നിതി ലഭിച്ചില്ല. കരുണാകരനെ കുടുക്കാൻ പ

16 Apr 2021 12:49 pm
സോളിസ് ഹൈബ്രിഡ് 5015 ട്രാക്ടര്‍ ഇന്ത്യന്‍ വിപണിയില്‍

പുതിയ സോളിസ് ഹൈബ്രിഡ് 5015 ട്രാക്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് സോളിസ് ഇന്റര്‍നാഷണല്‍ ട്രാക്ടേഴ്‌സ് ലിമിറ്റഡ് (ITL). 7.21 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്ന് ഫിനാന്‍ഷ്യല്‍ എക

16 Apr 2021 12:45 pm
ധോണി ടീമിനെ മുന്നിൽ നിന്ന് നയിക്കണം; വിമർശനവുമായി വീണ്ടും ​ഗംഭീർ

ദില്ലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് നായകനെന്ന നിലയിൽ എം എസ് ധോണി ടീമിനെ മുന്നിൽ നിന്ന് നയിക്കണമെന്ന് മുൻ ഇന്ത്യൻ താരം ​ഗൗതം ​ഗംഭീർ. ധോണി ബാറ്റിം​​​ഗ് ഓർഡറിൽ നാലാമതോ അഞ്ചാമതോ ഇറങ്ങ

16 Apr 2021 12:44 pm
തമിഴ് നടൻ വിവേകിന് ഹൃദയാഘാതം, ആശുപത്രിയിൽ, നില ഗുരുതരം

ചെന്നൈ: പ്രശസ്ത സിനിമാതാരവും ഗായകനുമായ വിവേകിനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടൻ അദ്ദേഹത്തെ ചെന്നൈയ

16 Apr 2021 12:41 pm
കൊവിഡ് കൂട്ട പരിശോധന; ഇന്നും നാളെയുമായി രണ്ടരലക്ഷം പേരെ പരിശോധിക്കും, ജനങ്ങൾക്ക് സമ്മിശ്ര പ്രതികരണം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കൊവിഡ് മാസ് പരിശോധനയോട് സമ്മിശ്ര പ്രതികരണം. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. ഇന്നും നാളെയുമായി രണ്ടരലക്ഷം പേരെയാണ് പരിശോധിക

16 Apr 2021 12:39 pm
വെയിലേറ്റ് കരുവാളിച്ചോ? കാപ്പിപ്പൊടി കൊണ്ടുള്ള ഈ ഫേസ് പാക്കുകൾ പരീക്ഷിക്കാം...

മിക്ക വീടുകളിലും കാണുന്ന ഒന്നാണ് കോഫി അല്ലെങ്കില്‍ കാപ്പിപ്പൊടി. കോഫി ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും മികച്ചതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് കോഫി. ചര്‍

16 Apr 2021 12:39 pm
'പൊന്നിന്‍ തിളക്കമുള്ള' പരസ്യവുമായി ഭീമ; കയ്യടിച്ച് സോഷ്യല്‍ മീഡിയ

മാറുന്ന കാലത്ത് മാറിച്ചിന്തിക്കുന്ന പരസ്യവുമായി ഭീമ ജ്വല്ലേഴ്‌സ്. ഒരു ട്രാന്‍സ് വ്യക്തിയുടെ ജീവിതം പശ്ചാത്തലമാക്കിയാണ് 'സ്‌നേഹം പോലെ പരിശുദ്ധ'മെന്ന ടാഗ്‌ലൈനോടെ ഭീമയുടെ പരസ്യം. സോഷ്

16 Apr 2021 12:32 pm
ടിപ്പർ ലോറിക്കടിയിൽപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: ടിപ്പർ ലോറിക്കടിയിൽപ്പെട്ട ബൈക്ക് യാത്രികൻ മരണമടഞ്ഞു. പുതുപ്പാടി കാക്കവയൽ അവിലുംതടത്തിൽ ദാവീദിൻ്റെ മകൻ വർഗ്ഗീസ് (53)ആണ് മരണപ്പെട്ടത്. പുതുപ്പാടി കൈതപ്പൊയിൽ പാലത്തിന് സമീപ

16 Apr 2021 12:06 pm
മറ്റുള്ളവര്‍ തെറ്റായി വ്യാഖ്യാനിച്ചു; പഞ്ചാബിനെതിരെ സഞ്ജു സിംഗിളിന് വിസമ്മതിച്ചതിനെ കുറിച്ച് മോറിസ്

മുംബൈ: രാജസ്ഥാന്‍ റോയല്‍സ്- കിംഗ്‌സ് പഞ്ചാബ് മത്സരത്തിലെ സംഭവവികാസങ്ങള്‍ ഏറെ വിവാദമായിരുന്നു. രണ്ട് പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സ

16 Apr 2021 11:59 am
'ഇഡിക്കെതിരായ കേസ് റദ്ദാക്കിയത് സ്വാഗതാര്‍ഹം'; കൊവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മുരളീധരന്‍

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്‍റിനെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കിയത് സ്വാഗതാര്‍ഹമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇര വാദമുയർത്തി സഹതാപം പിടിച്ചുപറ്റാനുള്ള സർക്കാ

16 Apr 2021 11:38 am
കൊവിഡ്: രണ്ടാം തരം​ഗത്തെ നേരിടാൻ രാജ്യം സുസജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ രാജ്യം സുസജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ പറഞ്ഞു. കേസുകളുടെ എണ്ണം കൂടുന്നതാണ് ഏക വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത

16 Apr 2021 11:35 am
സർക്കാരിന് കനത്ത തിരിച്ചടി, ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറും ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് എതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും ഹൈക്കോടതി റദ്ദാക്കി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്

16 Apr 2021 11:34 am
വിവിധ തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഏപ്രിൽ 21

തിരുവനന്തപുരം: ജനറൽ റിക്രൂട്ട്‌മെൻറ്-സംസ്ഥാനതലം, സ്‌പെഷൽ റിക്രൂട്ട്‌മെൻറ്-സംസ്ഥാനതലം, എൻ.സി.എ റിക്രൂട്ട്‌മെൻറ്-ജില്ലാതലം എന്നീ വിഭാഗങ്ങളിലായി വിവിധ തസ്തികകളിലേക്ക് കേരള പി.എസ്.സി അപേ

16 Apr 2021 11:30 am
'പ്രകാശത്തില്‍ ജീവിക്കുന്നു', ഫോട്ടോയുമായി പ്രിയങ്ക ചോപ്ര

രാജ്യത്തെ നായികമാരില്‍ മുൻനിരയിലാണ് പ്രിയങ്ക ചോപ്രയുടെ സ്ഥാനം. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ താരം. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് പ്രിയങ്ക ചോപ്ര. ഇപോഴിതാ പ്രിയങ്ക ചോപ്

16 Apr 2021 11:02 am
ഓഡര്‍ ചെയ്ത പിസ വീട്ടിലെത്തിക്കാന്‍ റോബോട്ട് കാര്‍ റെഡി.!

കേള്‍ക്കുമ്പോള്‍ ഇത് ഏതോ ഫിക്ഷന്‍ സിനിമയിലെ കാര്യമാണെന്നു തോന്നുന്നുണ്ടോ? ഇത് സത്യമാണ്. റോബോട്ടുകള്‍ വരുന്നു, അവര്‍ പിസ്സ കൊണ്ടുവരുന്നു. ഈ ആഴ്ച, ഡൊമിനോസ് പിസ തങ്ങളുടെ ഡെലിവറിക്കായി യു

16 Apr 2021 10:52 am
തൃശ്ശൂരില്‍ ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു

തൃശ്ശൂര്‍: തൃശ്ശൂരില്‍ ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു. പാമ്പാടി സുന്ദരൻ എന്ന നാട്ടാനയെ ഉപദ്രവിച്ച ഒന്നാം പാപ്പാന്‍ കണ്ണനെയാണ് അറസ്റ്റ് ചെയ്തത്. ഫോട്ടോ എടുക്കാൻ തല ഉയർത്തുന്

16 Apr 2021 10:52 am
മൻസൂർ വധം; പ്രതികളുടെ കസ്റ്റഡിക്കായി ക്രൈംബ്രാഞ്ച്, ഇന്ന് അപേക്ഷ സമര്‍പ്പിക്കും

കണ്ണൂര്‍: പാനൂര്‍ മൻസൂർ വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും. കൂടുതൽ ചോദ്യം ചെയ്യാൻ ഉണ്ടെന്നും തെളിവെടുപ്പ് നടത്തണമെന്നും ചൂണ്ടിക്

16 Apr 2021 10:38 am
ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വീണ്ടും വി, ഇത്തവണ വന്‍ ഓഫറുകള്‍.!

ഡ്യുവല്‍ ഡാറ്റ ആനുകൂല്യം, നൈറ്റ്‌ടൈം ഡാറ്റ, വീക്കെന്‍ഡ് റോള്‍ഓവര്‍ ഡാറ്റ ആനുകൂല്യം എന്നിവ പോലുള്ള സവിശേഷ ഓഫറുകള്‍ക്കു പുറമേ പരിധിയില്ലാത്ത റീചാര്‍ജ് പ്രീപെയ്ഡ് പ്ലാനുകളില്‍ ഇപ്പോള്

16 Apr 2021 10:37 am
'ആ ഒരു മിനിറ്റ് നഷ്ടമാക്കിയത് നിങ്ങളാണ്'; അമ്പയറെ ട്രോളി റിഷഭ് പന്ത്

മുംബൈ: ഐപിഎല്ലിൽ മത്സരങ്ങൾ നിശ്ചിത സമയപരിധിക്ക് അപ്പുറം അനന്തമായി നീണ്ടുപോവുന്നത് തടയാനായാണ് ഐപിഎൽ ഭരണ സമിതി ഈ സീസൺ മുതൽ കുറഞ്ഞ ഓവർ നിരക്കിന് ടീമിനും ക്യാപ്റ്റൻമാർക്കും പിഴ ചുമത്താൻ

16 Apr 2021 10:09 am
ഒരുകോടിയുടെ കിടിലന്‍ വണ്ടി സ്വന്തമാക്കി യുവതാരം!

ഔറംഗസേബ്, പാനിപ്പത്ത്,ഗുണ്ടേയ് തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ ബോളിവുഡ് യുവ നടനാണ് അർജുൻ കപൂർ. ഇപ്പോഴിതാ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുകയാണ് അർജുൻ കപൂർ എ

16 Apr 2021 10:04 am
കൊറോണ വൈറസിൻ്റെ ഇരട്ട ജനിതക വ്യതിയാനം വെല്ലുവിളി: കേന്ദ്ര കൊവിഡ് ദൗത്യസംഘം

ദില്ലി: കൊറോണ വൈറസിൻ്റെ ഇരട്ട ജനിതക വ്യതിയാനം വലിയ വെല്ലുവിളിയെന്ന് കേന്ദ്ര കൊവിഡ് ദൗത്യസംഘം. ജനിതക വ്യതിയാനം രോഗവ്യാപനം തീവ്രമാക്കുന്നുവെന്ന് കൊവിഡ് ദൗത്യസംഘാംഗം ഡോ.സുനീല ഗാർഗ് ഏഷ്

16 Apr 2021 10:02 am
സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അന്തരിച്ചു

ദില്ലി:സിബിഐ മുൻ ഡയറക്ടറായിരുന്ന രഞ്ജിത് സിൻഹ അന്തരിച്ചു. ദില്ലിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 2012 മുതൽ 2014വരെ സിബിഐയുടെ ഡയറക്ടറായിരുന്നു. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ കൽക്കരി അഴിമതി ക

16 Apr 2021 9:59 am
കുംഭമേള നടത്തിപ്പില്‍ തീരുമാനം ഇന്ന്; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി യോഗം വിളിച്ചു

ദില്ലി: കുംഭമേള നടത്തിപ്പിലെഅനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചു. കുംഭമേള അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കുമെന്ന് ഉത

16 Apr 2021 9:40 am
ഡോഗ്‌കോയിന്‍ കുതിക്കുന്നു; പൊട്ടിച്ചിരിച്ച് എലോണ്‍ മസ്‌ക്ക്.!

കുറച്ച് ആഴ്ച മുമ്പ് ആളുകള്‍ ഡോഗ്‌കോയിനെക്കുറിച്ച് ട്രോളുകള്‍ പുറത്തിറക്കിയെങ്കില്‍ ഇപ്പോഴത് മാറിയിരിക്കുന്നു. ഇതിന്റെ വലിയ കുതിപ്പ് കണ്ട് ജനം മൂക്കത്ത് വിരല്‍ വെക്കുന്നു. ടെസ്‌ല മ

16 Apr 2021 9:17 am
'അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കരുത്'; അന്യൻ നിർമ്മാതാവിന് മറുപടിയുമായി ഷങ്കർ

അന്യൻ ബോളിവുഡ് റീമേക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർമ്മാതാവ് വി രവിചന്ദ്രന് മറുപടി കത്തുമായി സംവിധായകൻ ഷങ്കർ. അന്യന്റെ സ്ക്രിപ്റ്റും സ്റ്റോറിലൈനും തനിക്ക് മാത്രം അവകാശപ്പെട്ടതാണ

16 Apr 2021 9:08 am
തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും

തൃശ്ശൂർ: തൃശ്ശൂര്‍ പൂരത്തിന് നാളെ കൊടിയേറും. പൂരത്തില്‍ 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളും ആചാരങ്ങളും ഏറെ പ്രധാനമാണ്. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടങ്ങിവെച്ച പൂരത്തിന് 224 വയസ്സ്

16 Apr 2021 9:02 am
വണ്‍പ്ലസ് 9 ആര്‍, വണ്‍പ്ലസ് 9 എന്നിവ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്; മികച്ച വിലയും ഓഫറുകളും

വണ്‍പ്ലസ് അതിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകളുമായി വണ്‍പ്ലസ് 9 ആര്‍, വണ്‍പ്ലസ് 9 എന്നിവ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നു. 39,999 രൂപയുടെ പ്രാരംഭ വിലയില്‍ ലഭ്യമാ

16 Apr 2021 8:59 am
ലോകത്തിനായുള്ള ടൂവീലറുകള്‍ ഇന്ത്യയില്‍ ഉണ്ടാക്കാന്‍ ഹോണ്ട!

കൊച്ചി: പുതിയ വിദേശ ബിസിനസ് വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. മേക്കിംഗ് ഇന്‍ ഇന്ത്യ ഫോര്‍ ദി വേള്‍ഡ് എന്ന പദ്ധതി

16 Apr 2021 8:56 am
ഇനിയൊരു നൂറു തവണ ആ മത്സരം കളിച്ചാലും ആ സിം​ഗിൾ ഞാനോടില്ല: സഞ്ജു സാംസൺ

മുംബൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് കീഴടക്കി രാജസ്ഥാൻ റോയൽസ് സീസണിലെ ആദ്യ ജയം കുറിച്ചപ്പോൾ നായകനെന്ന നിലയിൽ ഒരു‌ മലയാളി താരത്തിന്റെ ആ​ദ്യ ഐപിഎൽ ജയം കൂടിയായി അത്. ഡ

16 Apr 2021 8:47 am
അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ എം ഷാജിയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എംഷാജിയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യാനുള്ള വിജിലൻസ് നോട്ടിസ് ഷാജി ഇന്നലെ വൈകീട്ട് കൈപ്പറ്റിയിരുന്നു. ഷാജിയുടെ കണ്ണൂരിലെ

16 Apr 2021 8:45 am
ഐഫോണ്‍ സൈലന്റിലായാലും കണ്ടെത്താന്‍ ഗൂഗിള്‍ അസിസ്റ്റന്റിന് കഴിയും, ഇതാ- ഇങ്ങനെ.!

നിങ്ങളുടെ ഐ ഫോണ്‍ സൈലന്റിലാണെങ്കിലും ഇനി അഥവാ ഡിഎന്‍ഡി-യിലാണെങ്കില്‍ പോലും കണ്ടെത്താന്‍ ഗൂഗിള്‍ അസിസ്റ്റന്റ് കഴിയും. ഏറ്റവും പുതിയ സവിശേഷതകളോടെ എഐ വോയ്‌സ് അസിസ്റ്റന്റ് അപ്‌ഡേറ്റുചെ

16 Apr 2021 8:33 am
സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

ദില്ലി: കൊവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യമാണെങ്കിലും സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർ‍ക്കാർ നിർദ്ദേശിച്ചു.പ്രാദേശിക നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം കുറയ

16 Apr 2021 7:48 am
കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ ചട്ടങ്ങൾ മറികടന്ന് നിയമിക്കാൻ നീക്കമെന്ന് പരാതി

കണ്ണൂർ: പെരുമാറ്റച്ചട്ടം നിലനിൽക്കെ, കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ ചട്ടങ്ങൾ മറികടന്ന് നിയമിക്കാൻ നീക്കമെന്ന് പരാതി. യുജിസി എച്ച്ആർഡി സെന്ററിൽ അസിസ്റ്റർ ഡയറക്ടറുടെ

16 Apr 2021 7:10 am
'ആര്‍എസ്എസ്സിന്‍റെ വാലാകാനാണ് ശ്രമം'; എൻഎസ്എസ്സിനെതിരെ വീണ്ടും സിപിഎം

തിരുവനന്തപുരം: എൻഎസ്എസ്സിനെതിരെ വീണ്ടും സിപിഎം രം​ഗത്ത. ആര്‍എസ്എസ്സിന്‍റെ പ്രതിലോമ രാഷ്ട്രീയത്തിന്‍റെ വാലാകാനാണ് എൻഎസ്എസിന്റെ ശ്രമമെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എ.വിജയരാഘവ

16 Apr 2021 6:34 am
സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടികളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ അറസ്റ്റിൽ

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടികളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ എറണാകുളത്ത് അറസ്റ്റിൽ. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുൽ എം എസ് എന്നി

16 Apr 2021 1:30 am
പാറശാലയിൽ ഭർത്താവിന്റെ വെട്ടേറ്റ് സ്ത്രീക്ക് പരിക്ക്

തിരുവനന്തപുരം: ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം പാറശ്ശാലയിൽ കുഴിഞ്ഞാംവിള സ്വദേശി മീനക്കാണ് വെട്ടേറ്റത്. മുഖത്തും കഴുത്തിലും ഉൾപ്പെടെ വെട്ടേറ്റിട്ടുണ്ട്. ഭർത

16 Apr 2021 12:30 am
ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; മൂന്നൂറ് കോടി വിലവരുന്ന ലഹരിമരുന്ന് പിടികൂടി

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട. മൂന്നൂറ് കോടി വില വരുന്ന ഹെറോയിനുമായി പാക് ബോട്ട്, ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് പിടികൂടി. ഏട്ട് പാക് പൗരന്മാരെ അറസ്റ്റ

16 Apr 2021 12:30 am
വയർലെസിലൂടെ എസ്ഐയെ അധിക്ഷേപിച്ചെന്ന പരാതി; ഡിസിപി യോട് റിപ്പോർട്ട് തേടി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ

കോഴിക്കോട്: വയർലെസിലൂടെ പൊലീസുദ്യോഗസ്ഥനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കോഴിക്കോട് ഡിസിപി യോട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് തേടി. പൊലീസ് അസോസിയേഷന്‍റെ പരാതിയെ തുടർന്

16 Apr 2021 12:30 am
കൊവിഡ് ബാധിച്ച് തെരഞ്ഞെടുപ്പ് ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥക്കെതിരെ നടപടിക്കൊരുങ്ങി മലപ്പുറം ജില്ലാ ഭരണകൂടം

മലപ്പുറം: കൊവിഡ് ബാധിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകാൻ സാധിക്കാതിരുന്നയാൾക്കെതിരെ നടപടിയെടുത്ത് മലപ്പുറം ജില്ലാ ഭരണകൂടം. പേരാമ്പ്ര സ്വദേശി ബീജക്കെതിരെയാണ് നടപടി.

16 Apr 2021 12:30 am
കൊവിഡ്: പരോളിലിറങ്ങി മുങ്ങിയത് 3000ല്‍ അധികം പേര്‍, ദില്ലി പൊലീസിന്‍റെ സഹായം തേടി തിഹാര്‍ ജയില്‍ അധികൃതര്‍

ദില്ലി: പരോളിലിറങ്ങി മുങ്ങിയ 112 കുറ്റവാളികളെ കണ്ടെത്താനായി ദില്ലി പൊലീസിന്‍റെ സഹായം തേടി തിഹാര്‍ ജയില്‍ അധികൃതര്‍. കഴിഞ്ഞ വര്‍ഷം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 1184 കുറ്റവാളികളെയെ

15 Apr 2021 12:56 pm
തന്‍റെ ഭാഗം കേട്ടില്ലെന്ന് സിബി മാത്യൂസ്, സത്യം ജയിക്കുമെന്ന് വിജയൻ, പ്രതികരിക്കാനില്ലെന്ന് ജോഷ്വ

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട നമ്പി നാരായണനെതിരായ ഗൂഢാലോചനാ കേസ് സിബിഐയോട് അന്വേഷിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചതിന് പിന്നാലെ പ്രതികരിച്ച് ആരോപണവിധേയരായ അന്ന

15 Apr 2021 12:53 pm
ഡഗൗട്ടിലെ കസേര തട്ടിത്തെറിപ്പിച്ചു; കോലിയുടെ ചെവിക്ക് പിടിച്ച് മാച്ച് റഫറി

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്ക് താക്കീത്. കോലി ഐപിഎല്‍ പെര

15 Apr 2021 12:50 pm
വാക്സീന്‍ ക്ഷാമം; 'മാസ് വാക്സിനേഷന്‍ മുടങ്ങാന്‍ സാധ്യത', കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യമുള്ള വാക്സീനില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മുഖ്യമന്ത്രി വിളിച്ച അടിയന്തര ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് പ്രതികരണം.കേന്ദ്രത

15 Apr 2021 12:50 pm
പുക സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഇനി കട്ടപ്പുക, ഉറപ്പാണ് പിഴയും തടവും!

സംസ്ഥാനത്തെ പുകപരിശോധനാകേന്ദ്രങ്ങള്‍ ഓണ്‍ലൈനാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്. പുകപരിശോധനാകേന്ദ്രങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിനു

15 Apr 2021 12:44 pm
അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടി ഇന്നും സ്ത്രീകൾ സമരത്തിൽ; ഗ്രേറ്റ് ഇന്ത്യൻ കിച്ചനെക്കുറിച്ച് ഡി.വൈ.ചന്ദ്രചൂഢ്

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ജിയോ ബേബി സംവിധാനം

15 Apr 2021 12:34 pm
ടൊവിനോ തോമസിന് കൊവിഡ്; എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് താരം

നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിലവില്‍ നിരീക്ഷിണത്തിലാണെന്നും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൊവിനോ വ്യക്

15 Apr 2021 12:12 pm
ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കും; സുപ്രീം കോടതി നിർദ്ദേശം നൽകി

ദില്ലി: ഐഎസ്ആർഒ ചാരക്കേസിന്റെ ഗൂഢാലോചന സിബിഐ അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട ജയിൻ കമ്മിഷൻ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

15 Apr 2021 11:56 am
അനുമതിയില്ലാതെ ധനശേഖരണം നടത്തരുത്; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

അബുദാബി: ലൈസന്‍സില്ലാതെ ധനശേഖരണം നടത്തുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. റമദാന്‍ മാസത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍

15 Apr 2021 11:55 am
‘പനചെല്‍ തറവാടിന്റെ തകര്‍ച്ചക്ക് കാരണം ഇവരാണ്’; ജോജി പാവമെന്ന് ബാബുരാജ്

ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിച്ച 'ജോജി' എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. ആമസോൺ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിലെ ഓരോ കഥാപാത്രങ

15 Apr 2021 11:45 am
ബെന്നെടൺ ഇന്ത്യയും ടൈമെക്സും തമ്മിൽ ലൈസൻസ് എഗ്രിമെന്റ് ഒപ്പുവെച്ചു

ദില്ലി: ഇന്ത്യൻ വിപണിയിൽ ബെന്നടൺ വാച്ചുകൾ ഡിസൈൻ ചെയ്ത് നിർമ്മിച്ച് വിൽക്കാനുള്ള ലൈസൻസ് കരാറിൽ ടൈമെക്സ് കമ്പനി ഒപ്പുവെച്ചു. രാജ്യത്തെ വാച്ച് വിപണിയിലേക്ക് ഇതിലൂടെ ബെന്നടെൺ കമ്പനിക്ക

15 Apr 2021 11:43 am
കോഴിക്കോട് സുഹൃത്തുക്കൾ തമ്മിലടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട്: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. വിഷു ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് സംഭവം. ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അ

15 Apr 2021 11:37 am
പത്തോളം സംസ്ഥാനങ്ങളിൽ ഇരട്ട ജനിതക വ്യതിയാനമുണ്ടായ വൈറസ് സാന്നിധ്യം!

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം ആശങ്ക കൂട്ടുന്നു. പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഇരട്ട ജനിതക വ്യതിയാനം വന്

15 Apr 2021 11:35 am
സൗദിയിലേക്കുള്ള യാത്രാ തടസം നീക്കാന്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍

ദില്ലി: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനുള്ള തടസം നീക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ദില്ലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇ

15 Apr 2021 11:10 am
നിലമ്പൂരിൽ യുഡിഎഫ്‌ - ബിജെപിയും തമ്മിൽ കൃത്യമായ വോട്ട്‌ കച്ചവടം നടത്തിയിട്ടുണ്ടെന്ന് പി വി അന്‍വര്‍

നിലമ്പൂര്‍: നിലമ്പൂരില്‍ യുഡിഎഫ് ബിജെപി വോട്ടുകച്ചവടം നടന്നുവെന്ന ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി

15 Apr 2021 11:01 am
ചാരക്കേസിൽ ഗൂഢാലോചനയുണ്ടോ? ഡി കെ ജയിൻ സമിതി റിപ്പോർട്ട് ഇന്ന് സുപ്രീംകോടതിയിൽ

ദില്ലി: ഐഎസ്ആര്‍ഒ ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച റിട്ട. ജസ്റ്റിസ് ഡി. കെ. ജയിൻ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും. സീൽവെ

15 Apr 2021 10:57 am
തലസ്ഥാനത്ത് കൊവിഡ് രൂക്ഷം, കൂടുതൽ കണ്ടയിന്മെന്റ് സോണുകൾ, കടുത്ത നിയന്ത്രണങ്ങളിലേക്ക് ജില്ലാ ഭരണകൂടം

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗബാധ രൂക്ഷം. ഇന്നലെ മാത്രം തിരുവനന്തപുരത്ത് 666 പേർക്കാണ് രോഗബാധയുണ്ടായത്. രോഗബാധ കൂടുതൽ പേരിലേക്ക് പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലാ ഭരണക

15 Apr 2021 10:56 am
നമ്പര്‍ പ്ലേറ്റില്ലാത്ത വണ്ടിയുമായി ഷോറൂമില്‍ നിന്നിറങ്ങിയാല്‍ ഇനി കീശ കീറും!

പുതിയ വാഹനങ്ങൾക്ക് താൽക്കാലിക രജിസ്‌ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ് സർക്കുലർ ഇറങ്ങി. രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഇതോടെ ഒഴിവാകും. കേന്ദ്

15 Apr 2021 10:53 am
ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും കാണാം; നിര്‍മ്മാണ കമ്പനി ആരംഭിച്ച് രമേഷ് പിഷാരടി

വിഷു ദിനത്തിൽ സ്വന്തം നിര്‍മ്മാണ കമ്പനിക്ക് തുടക്കം കുറിച്ച് രമേഷ് പിഷാരടി. രമേഷ് പിഷാരടി എന്‍റർട്ടെയിന്‍മെന്‍റസ് എന്നാണ് കമ്പനിയുടെ പേര്. ഫേസ്ബുക്ക് പേജിലാണ് താരം നിര്‍മ്മാണ കമ്പന

15 Apr 2021 10:45 am
ബാങ്കിങ് രംഗത്തും സ്വദേശിവത്കരണം ശക്തമാക്കുന്നു; ഉന്നത തസ്‍തികകളില്‍ ഇനി 70 ശതമാനം സ്വദേശികളെ നിയമിക്കണം

കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കിങ് രംഗത്ത് സ്വദേശിവത്കരണം ശക്തമാക്കാനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ട്. ഇത് സംബന്ധിച്ച് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകള

15 Apr 2021 10:41 am
കാരണവര്‍ക്ക് എന്തും ആകാമെന്നാണോ? മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് വി മുരളീധരന്‍

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയതെന്നും ര

15 Apr 2021 10:39 am
മംഗളുരു ബോട്ടപകടത്തിൽ കാണാതായ 9 പേർക്കായി മൂന്നാം ദിവസവും തെരച്ചിൽ

മംഗളൂരു/ കാസർകോട്: മംഗളൂരുവില്‍ ബോട്ടപകടത്തില്‍ കാണാതായ ഒന്‍പത് പേർക്കായി മൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു. നേവിയും കോസ്റ്റ്ഗാർഡും കോസ്റ്റല്‍ പോലീസും രാവിലെ തിരച്ചില്‍ ആരംഭിച്ച

15 Apr 2021 10:33 am
കുഫോസില്‍ പി.ജി., പിഎച്ച്.ഡി; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് ഏഴ്

തിരുവനന്തപുരം: കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2021-22 അധ്യയന വർഷത്തിൽ വിവിധ പി.ജി. പ്രോഗ്രാമുകളിലേക്കും പിഎച്ച്.ഡി. കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫുഡ് സയൻസ് ആ

15 Apr 2021 10:10 am
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്

കൊച്ചി: തെരഞ്ഞെടുപ്പിന് ശേഷ൦ സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയും ആണ് കുറഞ്ഞത്. കൊച്ചിയിൽ പെട്രോളിന് 90.56 രൂപയും ഡീസലിന് 85 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. തിരുവന

15 Apr 2021 10:01 am
ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പ്; ഏപ്രില്‍ 16-നകം ഇ-മെയില്‍ ചെയ്യണം

ദില്ലി: അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി (പി.ആര്‍.എല്‍.) വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നടത്തുന്ന ഓണ്‍ലൈന്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ

15 Apr 2021 9:49 am
യുവ ക്യാപ്റ്റന്‍മാര്‍ നേര്‍ക്കുനേര്‍; ഇന്ന് സഞ്ജു-റിഷഭ് പോര്; ജയിക്കാനുറച്ച് രാജസ്ഥാന്‍

മുംബൈ: ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസൺ-റിഷഭ് പന്ത് പോരാട്ടം. സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്ക് റിഷഭിന്‍റെ ഡൽഹി ക്യാപിറ്റൽസിനെ നേരിടു

15 Apr 2021 9:47 am
കതിരൂർ സ്ഫോടനം: നിജേഷിന്റെ വിരലുകൾ കണ്ടെത്തി, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് നിഗമനം

കണ്ണൂർ: കതിരൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ നിജേഷിന്റെ വിരലുകൾ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ഇന്ന് സംഭവ സ്ഥലത്ത

15 Apr 2021 9:44 am
തദ്ദേശീയരുടെ 'ടോര്‍ച്ച്'; മേഘാലയയില്‍ തിളങ്ങുന്ന കൂണുകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍

തിളങ്ങുന്ന കൂണുകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍. മേഘാലയയിലാണ് ബയോ ഇലുമിനന്‍സ് മൂലം പ്രകാശിക്കുന്ന നൂറോളം കൂണുകള്‍ കണ്ടെത്തിയത്. മണ്‍സൂണില്‍ ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ശാ

15 Apr 2021 9:41 am
'അച്ഛനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്'; അഭ്യർഥനയുമായി മണിയന്‍ പിള്ള രാജുവിന്‍റെ മകൻ

അച്ഛനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ച് നടൻ മണിയൻ പിള്ള രാജുവിന്‍റെ മകൻ നിരഞ്ജൻ.കൊവിഡ് മുകതനായ അദ്ദേഹം വീട്ടിൽ സുഖമായി ഇരിക്കുന്നുവെന്നും തെറ്റായ കാര്

15 Apr 2021 9:38 am
മാധ്യമപ്രവർത്തകൻ കെ വി മധുവിന്‍റെ പിതാവ് അന്തരിച്ചു

കാസര്‍കോട്: ചെറുവത്തൂർ ക്ലായിക്കോട് ഇ.കെ രാഘവൻ അന്തരിച്ചു. 85 വയസ്സായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്‍കാസ്റ്റ് ജേര്‍ണലിസ്റ്റും ചിത്രം വിചിത്രം പരിപാടിയുടെ അവതാരകനുമായ കെ.വി.മധു

15 Apr 2021 9:37 am
സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം; അഞ്ച് മിസൈലുകളും നാല് ഡ്രോണുകളും തകര്‍ത്തു

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമനില്‍ നിന്ന് ഹൂതികളുടെ വ്യോമാക്രമണ ശ്രമം. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച നാല് ഡ്രോണുകളും അഞ്ച് ബാലിസ്റ്റിക് മിസൈലുകളും റോയല്‍ സൗദി എയര്‍ ഡിഫന

15 Apr 2021 9:33 am
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണവുമായി വയനാട്

കല്‍പ്പറ്റ: കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം. ഇനി ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും 500 പേരെ മാത്രമെ പ്രവേശിപ്പിക്കൂ.

15 Apr 2021 8:56 am
‘ഇതെന്റെ ആദ്യ തമിഴ് ഗാനം’; ഹേ സിനാമികയില്‍ പിന്നണി​ഗായകനായി ദുല്‍ഖര്‍

അഭിനയം മാത്രമല്ല പാട്ടും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. നിരവധി ​ഗാനങ്ങൾ ദുൽഖറിന്റെ ശബ്ദത്തിൽ മലയാളികൾ കേട്ടു. ഇപ്പോഴിതാ തമിഴ് പ്രേക്ഷകരെയും പാട്ടി

15 Apr 2021 8:55 am
കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രത

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തിൽ പൊതുവായി ഇന്ന് മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കണ്ണൂർ, കോഴിക്കോ

15 Apr 2021 8:52 am
സനു മോഹനെ കണ്ടെത്താൻ കങ്ങരപ്പടിയിലെ അടഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിൽ ഇന്ന് പൊലീസ് പരിശോധന

കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ മുങ്ങിമരിച്ച വൈഗയുടെ പിതാവ് സനുമോഹനെ കണ്ടെത്താൻ കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ പോലീസ് ഇന്ന് കൂടുതൽ പരിശോധനകൾ നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ ഫ്ലാറ്റിന് തൊട്ടട

15 Apr 2021 8:48 am
വള്ളിക്കുന്നത്ത് 15-കാരനെ കുത്തിക്കൊന്നതിന് പിന്നിൽ ആർഎസ്എസ്? രണ്ട് പേർ കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസ്സുകാരനെ കുത്തിക്കൊന്നതിന് പിന്നിൽ ആ‌ർഎസ്എസ് എന്ന് ആരോപണം. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ അച

15 Apr 2021 8:41 am
ചലനവൈകല്യമുള്ള കുട്ടികൾക്ക് കാലിക്കറ്റ്‌ സർവകലാശാലയുടെ അക്വാറ്റിക് തെറാപ്പി പദ്ധതി

തേഞ്ഞിപ്പലം: ചലനവൈകല്യവും വളര്‍ച്ചാവൈകല്യവുമുള്ള കുട്ടികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല സി.ഡി.എം.ആര്‍.പി. നടത്തുന്ന സൗജന്യ അക്വാറ്റിക് തെറാപ്പി പദ്ധതിക്ക് (അക്വാഫിറ്റ് പ്രോഗ്രാം

15 Apr 2021 8:40 am
കൊവിഷീൽഡ് വാക്സീൻ സ്റ്റോക്ക് കുറഞ്ഞു; സംസ്ഥാനത്ത് മിക്ക ജില്ലകളിലും മെഗാ വാക്സീനേഷൻ മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് മെഗാ വാക്സീനേഷൻ മുടങ്ങും. കൊവിഷീൽഡ് വാക്സീന്റെ സ്റ്റോക്ക് കുറഞ്ഞതാണ് കാരണം. ഇതോടെ വാക്സീനേഷൻ ക്യാംപുകൾ തത്കാലത്തേക്ക് നിർത്തിവെക്

15 Apr 2021 8:37 am
കൊവിഡ്: ദേശീയ പെൻഷൻ പദ്ധതിയിൽ അംഗമായവർക്ക് ചികിത്സക്കായി പണം പിൻവലിക്കാൻ അനുമതി

ദേശീയ പെൻഷൻ പദ്ധതിയിൽ അംഗങ്ങൾ ആയവർക്ക് ചികിത്സക്കായി പണം പിൻവലിക്കാൻ അനുമതി. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റേയും അപേക്ഷയുടേയും അടിസ്ഥാനത്തിലാവ

15 Apr 2021 8:33 am
തൊഴിൽ, കുടിയേറ്റ നിയമലംഘനം; 27 പ്രവാസികളെ പൊലീസ് പിടികൂടി

മസ്‍കത്ത്: ഒമാനിലെ തൊഴിൽ, കുടിയേറ്റ നിയമങ്ങൾ ലംഘിച്ച 27 വിദേശികളെ റോയൽ ഒമാൻ പോലീസിന്റെ കോസ്റ്റൽ ഗാർഡ് പിടികൂടി. അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ വടക്കൻ അൽ ബാത്തിന ഗവർണറേറ്റ്

15 Apr 2021 8:31 am
ഫോർ രജിസ്ട്രേഷൻ സ്റ്റിക്കറുമായി പുത്തന്‍ വാഹനം ഓടിക്കേണ്ട, വരുന്നു അതിസുരക്ഷ നമ്പര്‍ പ്ലേറ്റ്

പുത്തന്‍ വാഹനം വാങ്ങി ഫോര്‍ രജിസ്ട്രേഷന്‍ സ്റ്റിക്കര്‍ പതിച്ച് ഇനി ഓടിക്കേണ്ടി വരില്ല. സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ വാഹനങ്ങൾക്ക് ഷോറൂമിൽ വച്ചുതന്നെ അതിസുരക്ഷ നമ്പർ പ്ലേറ്റ് ഘടിപ്പി

15 Apr 2021 8:04 am
രാജ്യത്ത് വാക്സീൻ ഇറക്കുമതി കൂട്ടാൻ ആലോചന, ഇറക്കുമതി തീരുവ എടുത്തുകളഞ്ഞേക്കും

ദില്ലി: രാജ്യത്ത് വാക്സീൻ ഇറക്കുമതി തീരുവ എടുത്ത് കളഞ്ഞേക്കും. വാക്സീൻ ഇറക്കുമതി ഊർജിതമാക്കി പരമാവധി പേരെ വാക്സിനേറ്റ് ചെയ്യുന്നതിന്‍റെ ഭാഗമായിട്ടാണിത്. നിലവിൽ വാക്സീനുകളുടെ കസ്റ്റ

15 Apr 2021 7:57 am
2 മണിക്കൂറിൽ കുറഞ്ഞ ദൈർഘ്യമുള്ള വിമാനയാത്രകളിൽ ഇന്ന് മുതൽ ഭക്ഷണം ഇല്ല

രണ്ടു മണിക്കൂറിൽ കുറഞ്ഞ ദൈർഘ്യമുള്ള വിമാനയാത്രകളിൽ ഇന്ന് മുതൽ ഭക്ഷണം ഇല്ല. കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായാണ് തീരുമാനം. ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ ഭക്ഷണ വിതരണമുണ്ടാവില്ലെന്ന

15 Apr 2021 7:41 am
ഭയമേറ്റി മരണനിരക്ക്, മൃതദേഹങ്ങൾ ദഹിപ്പിക്കാനോ മറവ് ചെയ്യാനോ ഇടമില്ലാതെ ദില്ലി

ദില്ലി: രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ, മൃതദേഹങ്ങൾ മറവ് ചെയ്യാനോ സംസ്കരിക്കാനോ ഇടമില്ലാതെ വിറങ്ങലിച്ച് നിൽക്കുകയാണ് രാജ്യതലസ്ഥാനമായ ദില്ലി. ദില്ലിയിലെ ഏറ്റവും വ

15 Apr 2021 7:03 am
തീരപരിപാലന നിയമം ലംഘിച്ചു; കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള നടപടികള്‍ തുടങ്ങി

ആലപ്പുഴ: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ആലപ്പുഴ പാണാവള്ളിയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള നടപടികള്‍ തുടങ്ങി. കൊവിഡ് മൂലം നീണ്ടുപോയ പൊളിക്കല്‍ ആറുമാസത്തിനു

15 Apr 2021 7:02 am
ആശങ്കയേറ്റി രണ്ടാം തരംഗം, നിയന്ത്രണം കടുപ്പിക്കാൻ കേരളം, മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് തീവ്രവ്യാപനത്തെത്തുടർന്ന് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മാസ് കൊവിഡ് പരിശോധനയ്ക്ക് ഒരുങ്ങുകയാണ് കേരളം. രണ്ട്

15 Apr 2021 6:40 am
കുംഭമേളയെ മര്‍ക്കസുമായി താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെയെന്ന് വിഎച്ച്പി

കുംഭമേളയെ മര്‍ക്കസുമായി താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെയാണെന്ന് വിശ്വഹിന്ദു പരിഷത്ത്. 48 മണിക്കൂറിനുള്ളില്‍ 1000ല്‍ അധികം കൊവിഡ് 19 കേസുകള്‍ റിപ്

15 Apr 2021 6:32 am
ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; കണ്ണൂരിൽ യുവാവിന്‍റെ രണ്ട് കൈപ്പത്തിയും അറ്റു

കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്‍റെ കൈപ്പത്തികള്‍ അറ്റു. കതിരൂർ സ്വദേശി നിജേഷ് എന്നയാളുടെ രണ്ടു കൈപ്പത്തികളുമാണ് സ്ഫോടനത്തില്‍ അറ്റുപോയത്. ബുധനാഴ്

15 Apr 2021 1:30 am
ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴ വള്ളികുന്നത്ത് 15 വയസുകാരനെ കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത് പതിനഞ്ച്വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യു ആണ് മരിച്ചത്. വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പുത്തൻ ചന്ത

15 Apr 2021 12:30 am
പുതിയ അധ്യയന വർഷം: എസ്എസ്എൽസി ക്ലാസുകൾ മെയ് മുതൽ ഓൺലൈനായി ആരംഭിക്കും

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ എസ്എസ്എൽസി വിദ്യാർഥികൾക്ക് നേരത്തെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ ഇത്തവണ മെയ്‌ മുതൽ തന്നെ ഓൺലൈനായി ക്ലാസ് ആരംഭ

14 Apr 2021 12:49 pm
മൻസൂർ വധം: രതീഷിന്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും

കണ്ണൂർ: മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ്. മരിക്കുന്നതിന് മുൻപ് ആരെങ്കിലും മർദ്ദിച്ചോ, സംഘർഷത്തിൽ നഖങ്ങൾക

14 Apr 2021 12:44 pm