SENSEX
NIFTY
GOLD
USD/INR

Weather

29    C
ശ്രീജേഷും സംഘവും ഇതാ; ഇന്ന് മുതൽ

1980 ലെ മോസ്ക്കോ ഒളിംപിക്സിൽ സഫർ ഇഖ്ബാൽ നയിച്ച ഹോക്കി സംഘം സ്വർണം സ്വന്തമാക്കിയ ശേഷം ഇന്ത്യ വലിയ വേദിയിൽ ആദ്യമായി മെഡൽ സ്വന്തമാക്കിയ കാഴ്ച്ച.

27 Jul 2024 12:20 pm
പ്രവാസി ഇന്ത്യക്കാർക്കുള്ള പ്ര​ത്യേക ഫണ്ട്: ഇ.ടി. മുഹമ്മദ് ബഷീര്‍എം.പിയെ പിന്തുണച്ച് സഭയും സ്പീക്കറും

ഈ ​ഫ​ണ്ടി​ന്റെ ക​ണ​ക്കും അ​ത് കൈ​യാ​ളു​ന്ന രീ​തി​യും ചോ​ദി​ച്ച് കാ​സ​ർ​കോ​ട് എം.​പി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നും മ​ല​പ്പു​റം എം.​പി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റും ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ

27 Jul 2024 12:09 pm
പാരിസ് ഒളിംപിക്‌സ്: എട്ടിനങ്ങളില്‍ഇന്ത്യ ഇന്നിറങ്ങും

ഇന്ത്യക്കായി സന്ദീപ് സിങ്-എളവേണില്‍ വളറിവാന്‍, അര്‍ജുന്‍ ബാബുട്ട-രമിത ജിന്‍ഡാന്‍ സഖ്യങ്ങള്‍ മത്സരിക്കുന്നുണ്ട്.

27 Jul 2024 11:41 am
‘കുത്തൊഴുക്കൊന്നും പ്രശ്നമല്ല’; അര്‍ജുന്‍രക്ഷാദൗത്യത്തില്‍ഗംഗാവലിയില്‍ഇറങ്ങാന്‍‘മാല്‍പ്പ സംഘം’

'അര്‍ജുന്‍ ദൗത്യത്തില്‍' പ്രാദേശിക സംഘങ്ങളെ ഉപയോഗിച്ചുള്ള ദൗത്യമാണ് 12 ാം ദിവസവും തുടരുന്നത്.

27 Jul 2024 11:34 am
കേന്ദ്രബജറ്റ്: ‘കേന്ദ്രസർക്കാരിനെ തുണക്കാത്ത സംസ്ഥാനങ്ങളെയെല്ലാം അവഗണിച്ചു’: ഡോ. എം പി. അബ്ദുസ്സമദ് സമദാനി

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും വിവിധ ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലർത്തുന്ന ബജറ്റാണ് ഇത്തവണ കേന്ദ്രസർക്കാർ ജനങ്ങൾക്ക് നൽകിയതെന്ന് ഡോ. എം പി. അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പ

26 Jul 2024 10:46 pm
ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും മരിച്ചു

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ കുറ്റിക്കാട്ട് ശിവക്ഷേത്രത്തിനും കർത്താവുംപടി റോഡിലേക്ക് തിരിയുന്നതിനും ഇടയിലായിരുന്നു അപകടം.

26 Jul 2024 4:26 pm
ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍നടപടിയെടുക്കാനാവില്ല; മന്ത്രി ഗണേഷ് കുമാർ

ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങ

26 Jul 2024 4:21 pm
26 Jul 2024 4:15 pm
ഗം​ഗാവലിയിൽ നിന്നും പുതിയ സി​ഗ്നൽ ലഭിച്ചു; ട്രക്കിന്റേതിന് സമാനമായ സി​ഗ്നലെന്ന് നി​ഗമനം

. ഐബോഡ് ഡ്രോൺ പരിശോധനയിലാണ് നദിയിലെ മൺകൂനയ്ക്ക് അരികിൽ നിന്നും സിഗ്നൽ ലഭിച്ചത്.

26 Jul 2024 3:55 pm
26 Jul 2024 3:43 pm
വാക്സിൻ നിർമാണ പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്രം അടച്ചു പൂട്ടി; വിമർശിച്ച് ജയറാം രമേശ്

രാജ്യത്തിന്റെ നിലവാരത്തകർച്ചയിലേക്ക് ഇത് കാര്യങ്ങളെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

26 Jul 2024 3:30 pm
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാം പ്രീസീസൺ മത്സരത്തിന് ഇറങ്ങും

ഇന്ന് തായ്ലൻഡ് ക്ലബായ മറലീന എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.

26 Jul 2024 3:14 pm
ഇന്ത്യ നാളെ മുതൽ ഇറങ്ങുന്നു

വർധിത ആത്മവിശ്വാസത്തിലാണ് പാരീസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘമെത്തിയിരിക്കുന്നതെന്ന് ഇന്ത്യൻ സംഘത്തലവൻ ഗഗൻ നരാംഗ്. ഇതിനകം രണ്ട് ബാച്ചുകളിലായി ഇന്ത്യൻ സംഘത്തിലെ ഭൂരിപക്ഷം പേരും ഇവി

26 Jul 2024 2:43 pm
സെൻ നദിയൊഴുകും, ലോക മനസുകളിലൂടെ

ലോകം ഇത് വരെ കാണാത്ത കാഴ്ച്ചകൾക്കാവും പാരിസ് മഹാനഗരത്തിലൂടെ ഒഴുകുന്ന സെൻ നദിക്കര ഇന്ന് രാത്രി സാക്ഷ്യം വഹിക്കുക. മുപ്പത്തിമൂന്നാമത് ഒളിംപിക്സ് മഹാമാമാങ്കത്തിന് ഇന്ന് തുടക്കമാവുന്ന

26 Jul 2024 2:24 pm
യു.പിയിൽ വൃദ്ധന്റെ മുഖത്തടിച്ച് ബി.ജെ.പി നേതാവിന്റെ മകൻ; തടയാൻ ശ്രമിച്ച ഭാര്യയെയും മർദിച്ചു

പ്രാദേശിക ബി.ജെ.പി നേതാവ് ബീർബൽ സിങ്ങിൻ്റെ മകനായ അഭിനവ് സിങ്ങാണ് വൃദ്ധദമ്പതികളെ ആക്രമിച്ചത്.

26 Jul 2024 2:18 pm
അര്‍ജുനായി മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ട്, നടക്കുന്നത്‌ സംയുക്ത തിരച്ചില്‍–എം.കെ രാഘവന്‍

ഉച്ചയ്ക്ക് ശേഷം പൊതുമരാമത്ത് മന്ത്രി റിയാസിന്റെ നേതൃത്വത്തില്‍ യോഗം ചെരുമെന്നും അദ്ദേഹം അറിയിച്ചു.

26 Jul 2024 2:07 pm
ഹിജാബ് നിരോധനം: ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ഫ്രഞ്ച് താരത്തിന് വിലക്ക്

ഫ്രാന്‍സിനെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങള്‍ക്ക് മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയില്ലെന്നായിരുന്നു ഫ്രാന്‍സ് കായിക മന്ത്രിയുടെ നിര്‍ദേശം.

26 Jul 2024 1:40 pm
പ്ലസ് വണ്‍രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്; പ്രവേശനം ഇന്ന് മുതല്‍

രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു

26 Jul 2024 1:09 pm
ഒളിംപിക്സ് ഫോട്ടോഗ്രാഫിയിലെ ഇന്ത്യൻ അൽഭുതം

പാരീസ്: എല്ലാ ഒളിംപിക്സ് വേദിയിലും സ്ഥിരമായി കാണുന്ന ഒരു മുഖമുണ്ട്-ശാന്തകുമാർ എന്ന കട്ടിമീശക്കാരൻ. ഡെക്കാൻ കോണികിൾ എന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിൻറെ ഫോട്ടോഗ്രാഫർ. ഇന്നലെ പാരിസ് ഒളിംപി

26 Jul 2024 12:35 pm
മണപ്പുറം ഫിനാന്‍സില്‍നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി

വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്.

26 Jul 2024 12:18 pm
തീരദേശ ഹൈവേ പദ്ധതിയില്‍നിന്നും പിന്മാറണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

വികസനത്തെയല്ല, വികസനത്തിന്‍റെ പേരില്‍ പാവങ്ങളെ ചൂഷണം ചെയ്ത് ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്‍റെ നടപടികളെയാണ് യുഡിഎഫ് എതിര്‍ക്കുന്നത്.

26 Jul 2024 12:14 pm
‘നമ്മൾ ഹിന്ദുക്കളല്ല, ആദിവാസി സ്ത്രീകൾക്ക് താലിയും സിന്ദൂരവും വേണ്ടെന്ന് അധ്യാപിക’, സസ്പെൻഷൻ

പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ച് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതിച്ഛായ മോശമാക്കി എന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടറുടേതാണ്നടപടി.

26 Jul 2024 11:48 am
ദൈവദൂതന്‍റീ റിലീസ്; ‘പരാതികളും പരിഭവങ്ങളും ഇല്ല, തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങള്‍ക്കാണ്’: സിബി മലയില്‍

തിയേറ്ററുകളിൽ പരാജയപ്പെട്ട ഒരു സിനിമ വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിലെത്തുക, ആ തിരിച്ചുവാരവിനായി പ്രേക്ഷകർ കാത്തിരിക്കുക എന്നതുമെല്ലാം അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക

26 Jul 2024 11:34 am
വടക്കൻ ജില്ലകളിൽ മഴ കനക്കും; ശക്തമായ കാറ്റിനും സാധ്യത; അഞ്ച് ജില്ലകളില്‍യെല്ലോ അലര്‍ട്ട്‌

മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

26 Jul 2024 11:11 am
വര്‍ഗീയ സംഘര്‍ഷം ഉണ്ടാവരുത്, മറ്റൊരു ലക്ഷ്യവും ഇല്ല; കാവഡ്‌ ഉത്തരവിനെ ന്യായീകരിച്ച് യു.പി സര്‍ക്കാര്‍സുപ്രീം കോടതിയില്‍

ഇത്തരത്തിലൊരു നിർദേശം പുറപ്പെടുവിച്ചത് കൻവാർ തീർത്ഥാടകരുടെ മത വികാരം വ്രണപ്പെടുത്താതിരിക്കാനാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

26 Jul 2024 10:57 am
ദ​ർ​ബാ​റെ​ന്ന സ​ങ്ക​ൽ​പ​മി​ല്ലെ​ങ്കി​ലും ഷ​ഹ​ൻ​ഷാ എ​ന്ന സ​ങ്ക​ൽ​പ​മു​ണ്ട് -രാ​ഷ്ട്ര​പ​തി​ഭ​വ​നി​ലെ പേരുമാറ്റത്തിൽ പരിഹാസവുമായി പ്രിയങ്ക

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, രാഹുൽ ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഷെഹ്‌സാദ' (രാജകുമാരൻ) പരാമർശത്തിന് 'ഷഹൻഷാ' (രാജാക്കന്മാരുടെ രാജാവ്) എന്ന് പ്രിയങ്ക മറു

26 Jul 2024 10:18 am
അര്‍ജ്ജുനായി പതിനൊന്നാം നാള്‍; തെരച്ചിലിന് തടസ്സമായി മഴയും അടിയൊഴുക്കും

അതേസമയം മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലക്ഷ്മൺ നായിക്കിന്റെ കടയുടെ അവശിഷ്ടങ്ങൾ മണ്ണിനടിയിൽ കണ്ടെത്തിയതായി എകെഎം അഷറഫ് എംഎൽഎ അറിയിച്ചു.

26 Jul 2024 10:08 am
ബി.ജെ.പിക്കെതിരെ വീണ്ടും ആർ.എസ്.എസ്; ഐ.ടി സെല്ലിനെ വിമർശിച്ച് മുതിർന്ന നേതാവ്

ഏറ്റവുമൊടുവിൽ ബി.ജെ.പി ഐ.ടി സെല്ലിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന സംഘ്പരിവാർ നേതാവും എഴുത്തുകാരനുമായ രത്തൻ ശാരദ.

25 Jul 2024 10:52 pm
കാവടി യാത്രക്കാർ മാനസിക വെല്ലുവിളിയുള്ള യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു

റുകണക്കിന് തീർഥാടകരുടെ നടുവിൽവെച്ചാണ് യുവാവിനെ വടിയും മറ്റും ഉപയോഗിച്ച് നിലത്തിട്ട് ക്രൂരമായി മർദിച്ചത്.

25 Jul 2024 8:46 pm
പാരീസ് ഒളിംപിക്‌സ്: ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം ക്വാർട്ടറിൽ

ദീപിക കുമാരി, അങ്കിത ഭക്ത്, ഭജന്‍ കൗര്‍ എന്നിവരടങ്ങുന്ന ടീമാണ് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്.

25 Jul 2024 8:24 pm
യൂത്ത് ലീഗ് ദിനത്തില്‍പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ചായ മേശ പദ്ധതിയുമായി യൂത്ത് ലീഗ്

യൂത്ത് ലീഗ് ദിനാചരണത്തില്‍ സംസ്ഥാനത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കു വേണ്ടി ചായ മേശ പദ്ധതി നടത്തും.

25 Jul 2024 8:15 pm
മഹാരാഷ്ട്രയില്‍എന്‍.ഡി.എയ്ക്ക് വീണ്ടും തിരിച്ചടി; നിയമസഭ തെരഞ്ഞെടുപ്പില്‍ഒറ്റയ്ക്ക് മത്സരിക്കാന്‍എം.എന്‍.എസ്

സംസ്ഥാനത്തെ ജനങ്ങളെ കേള്‍ക്കുന്നതില്‍ ശിവസേന മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഖ്യാപനം.

25 Jul 2024 7:32 pm
പുതുക്കിയ നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു

പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു

25 Jul 2024 7:14 pm
കണ്ണൂര്‍സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

25 Jul 2024 6:46 pm
നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

25 Jul 2024 6:39 pm
രാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദർബാർ ഹാൾ ഇനി ‘ഗണതന്ത്ര മണ്ഡപം’

ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങളും ധാർമികതയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പേര് മാറ്റലിന്റെ ഉദ്ദേശമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു.

25 Jul 2024 6:29 pm
പാലക്കാട് സ്‌കൂള്‍ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ഡി.എച്ച്.എസ്.എസ്‌ നെല്ലിപ്പുഴ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ്.

25 Jul 2024 6:14 pm
ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടവില്‍

മൂലധന നേട്ടത്തിന്മേലുള്ള നികുതി നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിപണിയെ ബാധിച്ചതോടെയാണ് രൂപയിലും ഓഹരി വിപണിയിലും റെക്കോർഡ് ഇടിവുണ്ടായത്.

25 Jul 2024 5:49 pm
ഡീപ്പ് ഡൈവിങ് ദുഷ്‌കരം; അർജുന്റെ ലോറി നാളെ ഉയർത്തിയേക്കും

അവസാനം നടത്തിയ ഡ്രോൺ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല.

25 Jul 2024 5:38 pm
മത്സ്യബന്ധന മേഖലയിലെ മണ്ണെണ്ണ ക്ഷാമം പരിഹരിക്കണം: ഡോ. ശശിതരൂർ എംപി

മത്സ്യ ബന്ധനത്തിന് വേണ്ടി വരുന്ന ചെലവ് നികത്താനുള്ള ലാഭം പോലും പലപ്പോഴും തൊഴിലാളികള്‍ക്ക് കിട്ടിയിരുന്നില്ല.

25 Jul 2024 5:12 pm
നദിക്കടിയിലെ ട്രക്ക് അർജുന്‍റേത് തന്നെ; സ്ഥിരീകരിച്ച് ദൗത്യ സംഘം

ഇതിനിടെമണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന് സമീപത്ത് നിന്ന് തടിക്കഷണങ്ങൾ കണ്ടെത്തി

25 Jul 2024 3:49 pm
‘വാര്‍ത്ത നല്‍കിയും നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞും കര്‍ണാടകത്തിന് എതിരായ വികാരം ഉണ്ടാക്കുന്നതു ശരിയല്ല’: വി.ഡി സതീശന്‍

ഉരുള്‍പൊട്ടി ഉണ്ടാകുന്ന മണ്ണും കല്ലും കാണാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും സതീശൻ പറഞ്ഞു

25 Jul 2024 3:04 pm
മഴ മുന്നറിയിപ്പില്‍വീണ്ടും മാറ്റം; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യല്ലോ അലർട്ട്

25 Jul 2024 2:37 pm
സ്കൂബ സംഘത്തിന് ഇറങ്ങാനായില്ല; ‘ഐബോര്‍ഡ്’ഡ്രോൺ ഉപയോ​ഗിച്ച് പരിശോധന തുടങ്ങി

മനുഷ്യശരീരത്തിന്റെ സാന്നിധ്യം അറിയാൻ പറ്റുന്ന സാങ്കേതിക വിദ്യയാണിത്

25 Jul 2024 1:59 pm
ഷാഹിനയുടെ മരണത്തിന് പിന്നില്‍സുഹൃത്തായ സിപിഐ നേതാവ്; ഭര്‍ത്താവ് പൊലീസില്‍മൊഴി നല്‍കി

പാലക്കാട്: എഐവൈഎഫ് വനിതാ നേതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭര്‍ത്താവ് സാദിഖ്. ഇയാള്‍ക്കെതിരെ സാദിഖ് പൊലീസിലും മൊഴിയും നല്‍കി. വിദേ

25 Jul 2024 1:02 pm
നീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക ഉടൻ; ഒന്നാം റാങ്ക് നഷ്ടപ്പെടുക 44 പേർക്ക്, യോഗം വിളിച്ച് വിദ്യാഭ്യാസ മന്ത്രി

പരീക്ഷാ നടത്തിപ്പുകാരുടെ പിഴവുമൂലം പരീക്ഷയ്ക്കിടെ നഷ്‌ടമായ സമയത്തിന് പകരമായി ഗ്രേസ് മാർക്ക് ലഭിച്ചതോടെയാണ് ആറ് പേർ ഒന്നാമതെത്തിയത്

25 Jul 2024 12:16 pm
സ്വര്‍ണ വിലയില്‍വീണ്ടും ഇടിവ്; പവന് 760 രൂപ കുറഞ്ഞു

ഗ്രാമിന് താഴ്ന്നത് 95 രൂപയും കുറഞ്ഞു

25 Jul 2024 11:58 am
ഐബോഡ് ഉപയോഗിച്ചുള്ള പരിശോധന ഉച്ചയോടെ; പുഴയുടെ ഒഴുക്ക് കുറയ്ക്കാനുള്ള സാധ്യതയും നോക്കുന്നു

രാവിലെ 9.40ന് എത്തിയ ബാറ്ററികൾ കാർവാറിൽ നിന്ന് റോഡ് മാർഗം അപകടസ്ഥലത്ത് എത്തിക്കും

25 Jul 2024 11:25 am
കങ്കണാ റണാവത്തിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹരജി; കോടതി നോട്ടീസ് അയച്ചു

മാണ്ഡിയില്‍ നിന്നുള്ള കങ്കണ റണാവത്തിന്റെ വിജയം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്

25 Jul 2024 10:57 am
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

25 Jul 2024 10:45 am